Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -22 November
തലമുടി കൊഴിച്ചില്‍ തടയാന്‍ കോഫി കൊണ്ടുള്ള ഹെയർ പാക്കുകള്‍…
കോഫി കുടിക്കാന്‍ മാത്രമല്ല,തലമുടി സംരക്ഷണത്തിനും നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കോഫി സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള…
Read More » - 22 November
നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം
മലപ്പുറം:നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കണമെന്ന് നിര്‍ദ്ദേശം. വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഒരു സ്കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ…
Read More » - 22 November
നിങ്ങളൊരു പ്രമേഹരോഗിയാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നത് മിക്ക പ്രമേഹരോഗികൾക്കുമുള്ള സംശയമാണ്. ജിഐ കുറഞ്ഞ (ഗ്ലൈസെമിക് ഇൻഡക്സ് (GI) ഭക്ഷണങ്ങളാണ് പ്രമേഹമുള്ളവർ കഴിക്കേണ്ടത്. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ…
Read More » - 22 November
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം:പ്രതികളെ പിടികൂടി,സ്റ്റേഷൻ പരിസരത്തുള്ള തെരുവുനായ്ക്കും നിർണായക പങ്ക്
വർക്കല: കൊലപാതകശ്രമക്കേസിൽ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ചാവർകോട് ആശാരിമുക്ക് മേലേകോട്ടക്കൽ വീട്ടിൽ അനസ് ഖാൻ (26), അയിരൂർ വില്ലിക്കടവ്…
Read More » - 22 November
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കേസ്: നേതാവിന്റെ ലാപ്ടോപ്പിൽ നിന്ന് 24 വ്യാജ ഐഡി കാർഡുകൾ കണ്ടെത്തി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളുടെ പക്കൽ നിന്ന് 24 വ്യാജ കാർഡുകൾ അന്വേഷണ സംഘം കണ്ടെടുത്തു. കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത അഭി വിക്രമിന്റെ ഫോണില്‍…
Read More » - 22 November
വിദേശത്തേ് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: വിദേശത്തേ് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. നെല്ലിമൂട് കഴിവൂർ വേങ്ങനിന്ന വടക്കരിക് ഹൗസിൽ ശിവപ്രസാദ്(38) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം…
Read More » - 22 November
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്ര തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടു
വടശേരിക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസ് ളാഹ പുതുക്കടയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ നിയന്ത്രണം തെറ്റി മറിഞ്ഞു. ആർക്കും ഗുരുതര പരിക്കുകളില്ല.…
Read More » - 22 November
പലസ്തീന് റാലിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍, കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചു
കോഴിക്കോട്: കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന് റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ശശി തരൂര്‍ എം.പി. റാലിയില്‍ പങ്കെടുക്കുന്നതിനായി കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട്…
Read More » - 22 November
മാല മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
കൊല്ലം: മാല മോഷണക്കേസിൽ യുവാവ് പൊലീസ് പിടിയിലായി. ഓച്ചിറ മഠത്തിൽ കാരായ്മ കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ ഷഫീക്കാ(20)ണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also…
Read More » - 22 November
വയറിന്റെ ആരോഗ്യത്തിന് കറുവപ്പട്ട
വയറിന്റെ ആരോഗ്യം അവതാളത്തിലായാല്‍ ആകെ ആരോഗ്യം തന്നെ അവതാളത്തിലായി എന്ന രീതിയിലാണ് പൊതുവെ കണക്കാക്കപ്പെടാറ്. ഇത് വലിയൊരളവ് വരെ ശരിയുമാണ്. കാരണം വയറിന് എന്തെങ്കിലും അസ്വസ്ഥതയുണ്ടായാല്‍ അത്…
Read More » - 22 November
ഹഷീഷ് ഓയിൽ കടത്ത്: പിടികിട്ടാപ്പുള്ളി പിടിയിൽ
കരുനാഗപ്പള്ളി: ഹഷീഷ് ഓയിൽ കടത്തിയ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോഗ്രാം ഹഷീഷ് ഓയിൽ കടത്തിയ കേസിൽ ഉൾപ്പെടുകയും കൊല്ലം…
Read More » - 22 November
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു
അന്തിക്കാട്: പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലാക്കി. അന്തിക്കാട് പടിയം മുറ്റിച്ചൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹിരത്തിനെയാണ് (23) കാപ്പ ചുമത്തി തടങ്കലിലാക്കിയത്. Read…
Read More » - 22 November
പുല്ലുകൾക്കിടയിൽ ഒളിപ്പിച്ച് വെക്കും,ആവശ്യക്കാർക്ക് മദ്യം എത്തിക്കുന്നത് സ്കൂട്ടറിൽ:യുവാവ് പിടിയിൽ
കുന്നംകുളം: പുല്ലുകൾക്കിടയിൽ ഒളിപ്പിച്ച് ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചിരുന്നയാൾ എക്സൈസ് പിടിയിൽ. പെങ്ങാമുക്ക് മേനോത്ത് വീട്ടിൽ സുരേഷി(പച്ചക്കാജ-47)നെയാണ് എക്സൈസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്. Read Also…
Read More » - 22 November
യാത്രക്കാരിക്ക് മദ്യം നൽകി പീഡിപ്പിച്ചു: ഓട്ടോ ഡ്രൈവർ പിടിയിൽ
ആറാട്ടുപുഴ: യാത്രക്കാരിക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ആറാട്ടുപുഴ വലിയഴീക്കൽ മീനത്ത് വീട്ടിൽ പ്രസേനനെ(സ്വാമി-54)യാണ് പിടികൂടിയത്. തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ്…
Read More » - 22 November
യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചതിനെ മാതൃകാ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തമാശ- എംബി രാജേഷ്
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ മർദ്ദിച്ച സംഭവം മാതൃക രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോൾ സ്വഭാവത്തോടെയാണെന്ന് മന്ത്രി എം ബി രാജേഷ്. അക്രമത്തെ അംഗീകരിക്കുന്നതല്ല മുഖ്യമന്ത്രിയുടെ…
Read More » - 22 November
പെട്ടെന്ന് ശരീരഭാരം കൂടുന്നുണ്ടോ? ഇതായിരിക്കാം കാരണങ്ങൾ
അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ചിലരിൽ വളരെ പെട്ടെന്ന് ശരീരഭാരം കൂടുന്നതായി കാണപ്പെടാറുണ്ട്. എന്നാൽ, അവരിൽ പലരും അത് ഗൗരവമായി എടുക്കുന്നില്ല. പെട്ടെന്ന് വണ്ണം കൂടുന്നതിന്…
Read More » - 22 November
ബാലികയെ പീഡിപ്പിച്ചു: പ്രതിക്ക് കഠിന തടവും പിഴയും
ചാലക്കുടി: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആളൂർ തിരുത്തിപ്പറമ്പ് എടപ്പറമ്പിൽ വീട്ടിൽ കൃപാകരനെ(41)യാണ് കോടതി ശിക്ഷിച്ചത്. ചാലക്കുടി അതിവേഗ…
Read More » - 22 November
സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയുമാണ് ഇന്നത്തെ വിലനിലവാരം. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന…
Read More » - 22 November
രാജ്യത്ത് രാത്രി കൂടി സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എത്തി! ഓവർ നൈറ്റ് ട്രെയിൻ സർവീസ് ഈ റൂട്ടിൽ
രാജ്യത്ത് ആദ്യമായി രാത്രി സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് എത്തി. നിലവിലുള്ള 34 വന്ദേ ഭാരത് എക്സ്പ്രസുകളും പകൽ സമയത്താണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ, ഇതാദ്യമായാണ്…
Read More » - 22 November
എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു: രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയില്‍
കോട്ടയം: എരുമേലിയിൽ പേട്ടതുള്ളലിനിടെ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്. ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരെയാണ്…
Read More » - 22 November
100 രൂപ ലഭിക്കാൻ കസ്റ്റമർ കെയറിൽ വിളിച്ചു, ഒടുവിൽ യുവാവിന് നഷ്ടമായത് 5 ലക്ഷം രൂപ! പണി കൊടുത്തത് ഗൂഗിളിലെ നമ്പർ
യൂബർ ടാക്സി യാത്രയിൽ അധികമായി ഈടാക്കിയ പണം തിരികെ ലഭിക്കാൻ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. അധികമായി ഈടാക്കിയ 100 രൂപ തിരികെ ലഭിക്കുന്നതിനായാണ്…
Read More » - 22 November
സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഎം നേതാവ് ഭാസുരാംഗനെതിരെ ജപ്തി നടപടി തുടങ്ങി
തിരുവനന്തപുരം: കണ്ടല ബാങ്കില്‍ നിന്ന് അനധികൃതമായി വായ്പ എടുത്ത തുക തിരച്ചടയ്ക്കാത്തതിനാല്‍ ഭാസുരാംഗനെതിരെ ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചു. കോടികൾ വായ്പ എടുത്തിട്ട് ഒരു രൂപ പോലും…
Read More » - 22 November
സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് പോലീസ് ഉദ്യോഗസ്ഥർ: അന്വേഷണം
കോഴിക്കോട്: സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് പോലീസ് ഉദ്യോഗസ്ഥർ. ട്രാഫിക് എസ്ഐയും മറ്റൊരു സിവിൽ പോലീസ് ഓഫീസറുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത…
Read More » - 22 November
ചാനൽ വന്നതോടെ നഷ്ടമായത് ഈ ഫീച്ചർ! പരിഹാരവുമായി വാട്സ്ആപ്പ്
മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനൽ. ചുരുങ്ങിയ സമയം കൊണ്ട് ഭൂരിഭാഗം ഉപഭോക്താക്കളും ചാനൽ ഫീച്ചർ ഏറ്റെടുത്തെങ്കിലും, ഇതിലൂടെ മറ്റൊരു ഫീച്ചറാണ് ഉപഭോക്താക്കൾക്ക്…
Read More » - 22 November
നോട്ട് എഴുതി പൂർത്തിയാക്കിയില്ല: എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി, പ്രതിഷേധം
കണ്ണൂര്‍: എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് ആണ് കുട്ടിക്ക് മർദ്ദിച്ചനമേറ്റത്. കുട്ടിയുടെ…
Read More »