Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -28 October
1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
കൊല്ലം: 1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുണ്ടക്കൽ ഉദയമാർത്താണ്ഡപുരം പുതുവൽ പുരയിടം നേതാജി നഗർ 98 ൽ രാജീവ് (40), ഉദയമാർത്താണ്ഡപുരം…
Read More » - 28 October
സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റു: 18 കാരന് ദാരുണാന്ത്യം
മലപ്പുറം: സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റ 18 കാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. ഒളമതിൽ സ്വദേശി എം സി അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് സിജാൽ ആണ്…
Read More » - 28 October
വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കം, യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: ഡ്രൈവർ പിടിയിൽ
ആലുവ: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പാഴ്സൽ വാഹന ഡ്രൈവർ പിടിയിൽ. ആലങ്ങാട് ചെരിയേലിൽ ബിനീഷ്(26) ആണ് പിടിയിലായത്. ആലുവ ടൗൺ…
Read More » - 28 October
ഗാസയിലെ ഇസ്രയേൽ അധിനിവേശം: സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ സിപിഎം
തിരുവനന്തപുരം: ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎം. ഇസ്രയേൽ സൈന്യം ഗാസക്കെതിരായി കര വഴിയുള്ള കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണെന്ന്…
Read More » - 28 October
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഗാസയിലെ യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ വിമര്‍ശിച്ച് ഒവൈസി
ഡൽഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം സംബന്ധിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ നീക്കം ഞെട്ടിപ്പിക്കുന്നതെന്നാണ്…
Read More » - 28 October
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് 61 ലക്ഷം രൂപയുടെ സ്വർണ്ണം
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. 61 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. 995 ഗ്രാം സ്വർണ്ണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് സ്വദേശി അബ്ദുൽ…
Read More » - 28 October
‘ഒരാളുടെ പേരിൽ നിന്ന് ജാതി മാറിയാൽ ഇന്ത്യയിലെ ജാതി വ്യവസ്ഥ മാറില്ല, രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥ ജാതിയിലാണ്’
കൊച്ചി: പേരിൽ നിന്ന് ജാതി വാല് ഒഴിവാക്കിയത് കൊണ്ട് മാത്രം ജാതി വ്യവസ്ഥ ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ്…
Read More » - 28 October
നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം: മൂന്നു പേർക്ക് പരിക്ക്
വണ്ടിപ്പെരിയാർ: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് കാർ യാത്രികരായ മൂന്നു പേർക്ക് പരിക്കേറ്റു. വണ്ടൻമേട് സ്വദേശികളായ ഡ്രൈവർ വിപിൻ (32), രാമൻ നായർ (69 ), ആദിത്യൻ…
Read More » - 28 October
കറുപ്പുസ്വാമി ക്ഷേത്രത്തിൽ മോഷണം: ക്ഷേത്രം ഭണ്ഡാരവും സ്വർണ താലിയും നഷ്ടപ്പെട്ടു
വണ്ടിപ്പെരിയാർ: തങ്കമല ശ്രീ മുനീശ്വരൻ കറുപ്പുസ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രം ഭണ്ഡാരവും വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ താലിയും മോഷണം പോയി. Read Also : രാജസ്ഥാൻ തെരഞ്ഞെടുപ്പ്:…
Read More » - 28 October
രാജസ്ഥാൻ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രിയങ്ക ഗാന്ധി മുന്നിൽ നിന്ന് നയിച്ച രണ്ടു സംസ്ഥാനങ്ങളിലും മിന്നും വിജയം…
Read More » - 28 October
ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം: പിക്കപ്പ് ജീപ്പ് ബൈക്കുകളിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്
മുട്ടം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ മുട്ടം ശങ്കരപ്പിള്ളി പാലത്തിനു സമീപം വീണ്ടും വാഹനം അപകടത്തിൽപ്പെട്ടു. പിക്കപ്പ് ജീപ്പ് രണ്ടു ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. കോളപ്ര…
Read More » - 28 October
ഏഷ്യൻ പാരാ ഗെയിംസ് 2023: രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകൾ സ്വന്തമാക്കി രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 28 October
എടക്കൽ ഗുഹ മുതൽ നീലക്കുറിഞ്ഞി വസന്തം വരെ; കേരളത്തിലെ സവിശേഷമായ ചില സ്ഥലങ്ങൾ
സമൃദ്ധവും വൈവിദ്ധ്യമേറിയതുമായ നമ്മുടെ ചരിത്രം ഏതൊരു കേരളീയനും അഭിമാനമാണ്. തലമുറകളായി കൈമാറിവന്ന സാംസ്കാരിക പൈതൃകം മറക്കാനാകാത്തതാണ്. ഇത്തരം പാരമ്പര്യ മൂല്യങ്ങളെ ആദരിക്കാനും സംരക്ഷിക്കാനും കേരളത്തില്‍ ഒട്ടേറെ പ്രത്യേക…
Read More » - 28 October
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന
ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ. 2023 ഒക്ടോബര്‍ 27ന് ജമ്മു കശ്മീരിലെ ഇന്ത്യയുടെ അധിനിവേശത്തിന്റെ…
Read More » - 28 October
സ്വാഭാവിക വനങ്ങളാൽ തിങ്ങിനിറഞ്ഞ തെന്മല എന്ന പ്രകൃതി ജാലകം
രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. കൊല്ലം – ചെങ്കോട്ട റോഡും, തിരുവനന്തപുരം – ചെങ്കോട്ട റോഡും സന്ധിക്കുന്നത് തെന്മലയിലാണ്.…
Read More » - 28 October
തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കൽ: മൈക്രോ സൈറ്റുകളുമായി കേരളാ ടൂറിസം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകം അനാവരണം ചെയ്യുന്നതിന് വ്യത്യസ്തങ്ങളായ മൈക്രോസൈറ്റുകളുമായി ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളെ പരിചയപ്പെടുത്തുകയും പ്രത്യേകതകൾ വിവരിക്കുകയും ചെയ്യുന്ന മൈക്രോസൈറ്റുകളാണ് തയ്യാറാക്കുന്നത്.…
Read More » - 28 October
കെഎസ്ആര്‍ടിസി വോള്‍വോ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
പന്തളം: എംസി റോഡില്‍ പന്തളത്തുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. പന്തളം കടയ്ക്കാട് ഉളമയില്‍ കാവില്‍ വീട്ടില്‍ എൻ.കെ. സുരേഷിന്റെ മകൻ സുനീഷാ(29)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി…
Read More » - 28 October
കുറ്റൂരിൽ വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞു താഴ്ന്നു
തിരുവല്ല: കുറ്റൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കുറ്റൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കളിയ്ക്കൽ വീട്ടിൽ ഇന്ദിരാമ്മയുടെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. Read Also : ശബരിമല…
Read More » - 28 October
സൂര്യന് ജ്വലിച്ചു നില്ക്കുന്ന സായാഹ്നങ്ങൾ ഉല്ലാസകരമാക്കാന്‍ പറ്റിയ കേരളത്തിലെ ബീച്ചുകൾ
ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന സംസ്ഥാനമാണ് കേരളം. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. മലകളും, കായലും, കടലോരങ്ങളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും എന്നിങ്ങനെ എണ്ണമറ്റ വിസ്മയങ്ങൾ സഞ്ചാരികളെ…
Read More » - 28 October
അറബിക്കടലിന്റെ സുന്ദരി, സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട കോവളം ബീച്ച്
അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച കടല്‍ത്തീരമാണ് കോവളം. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടിയുണ്ട്. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ്. നീന്തലും, വെയിൽ…
Read More » - 28 October
ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ
തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവിൽ കെഎസ്ആർടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അധിക സർവീസുകൾ നടത്തും. തിരക്കിനനുസൃതമായി മൂന്നു ഘട്ടങ്ങളായി തിരിച്ചാണ് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.…
Read More » - 28 October
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കാരക്കോണം: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നയാൾ മരിച്ചു. കന്നുമാമൂട് മൊട്ടമൂട് ലക്ഷ്മി വിലാസത്തില്‍ ബിജുകുമാര്‍(48) ആണ് മരിച്ചത്. Read Also : ശ്വാസതടസ്സം നേരിട്ട്…
Read More » - 28 October
ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തി: പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കണ്ടെത്തിയത്
കണ്ണൂർ: ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ എത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ നിന്ന് കണ്ടെത്തിയത് കൊമ്പൻചെല്ലി വണ്ടിനെ. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ…
Read More » - 28 October
ഏഷ്യൻ പാരാ ഗെയിംസ് 2023: 111 മെഡലുകൾ നേടി ഇന്ത്യ
ന്യൂഡൽഹി: ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടവുമായി ഇന്ത്യ. ഏഷ്യൻ പാരാ ഗെയിംസിന്റെ നാലാം ദിവസും ഫൈനൽ ദിനവുമാണ് ഇന്ന്. ഇതുവരെ ഇന്ത്യ…
Read More » - 28 October
കലോത്സവം കാണാനെത്തിയ വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട മാഞ്ഞാലി സ്വദേശി അഭിനന്ദ് ആണ് മരിച്ചത്. Read Also : ‘ആരും പറയാതെ കാൽതൊട്ട് വന്ദിക്കാൻ തോന്നിയത്ര…
Read More »