Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -18 February
യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണം : കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണത്തിന്റെ അഭാവം യൂട്യൂബര്‍മാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍…
Read More » - 18 February
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി അഗരം ഫൗണ്ടേഷൻ : നടൻ സൂര്യയുടെ പ്രവർത്തനം ആരുടെയും മനസ് തുറക്കും
ചെന്നൈ : തമിഴ് നടൻ സൂര്യയുടെ അഗരം ഫൗണ്ടേഷൻ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അവർക്ക് ആത്മവിശ്വാസമുള്ളവരും വൈദഗ്ധ്യമുള്ളവരും, സാമൂഹിക ഉത്തരവാദിത്തമുള്ളവരുമായി മാറാനുള്ള…
Read More » - 18 February
കാനഡയിൽ വിമാനം അപകത്തിൽപ്പെട്ടത് കനത്ത കാറ്റിൽ
ഒട്ടാവ: കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 19 ആയി. പരിക്കേറ്റ 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനില ഗുരുതരമായി…
Read More » - 18 February
നാളെയറിയാം ഡൽഹി മുഖ്യൻ ആരെന്ന് : തിരക്കിട്ട ചർച്ചകളുമായി ബിജെപി നേതൃത്വം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയെ നാളെ തിരഞ്ഞെടുത്തേക്കും. നാളെ ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി…
Read More » - 18 February
ഇനി ജാൻവി കപൂർ അല്ലു അർജുനെ പ്രണയിക്കട്ടെ : ടോളിവുഡിൽ നടിയുടെ പുത്തൻ പ്രോജക്ട് റെഡി
മുംബൈ : ബോളിവുഡ് സെൻസേഷനും ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ ടോളിവുഡിൽ സിനിമാരംഗത്തേക്ക് കൂടുതൽ കടക്കുന്നു. ബോളിവുഡിൽ വാണിജ്യ വിജയങ്ങൾ നേടാൻ കഴിയാതെ പോയ ജാൻവി കപൂർ…
Read More » - 18 February
സ്വര്‍ണ്ണ ഖനി തകര്‍ന്ന് 43 മരണം
മാലി: പടിഞ്ഞാറന്‍ മാലിയില്‍ കരകൗശല സ്വര്‍ണ്ണ ഖനി തകര്‍ന്ന് നാല്‍പ്പത്തിമൂന്ന് പേര് മരിച്ചു. അപകടത്തില്‍ പെട്ടവരില്‍ കൂടുതലും സ്ത്രീകളാണെന്ന് വ്യവസായ യൂണിയന് മേധാവി പറഞ്ഞു. മാലിയുടെ സ്വര്‍ണ്ണ…
Read More » - 18 February
തൃത്താല ഉറൂസില്‍ ആനപ്പുറത്തേറ്റിയത് ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍: വിവാദത്തില്‍ പ്രതികരിക്കാതെ ആഘോഷ കമ്മിറ്റി
പാലക്കാട്: തൃത്താലയില്‍ പള്ളി ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍…
Read More » - 18 February
രണ്‍വീര്‍ ഉപയോഗിച്ച വാക്കുകൾ ലജ്ജിപ്പിക്കുന്നത് : രൂക്ഷവിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് ‘എന്ന യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ യൂട്യൂബർ രൺവീർ അല്ലാബാദിയയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട്…
Read More » - 18 February
കേന്ദ്രം നല്കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം
വയനാട്: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയുടെ പുനരധിവാസത്തില്‍ കേന്ദ്രം നല്കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. ഡെപ്പോസിറ്റ് സ്കീം പ്രകാരം കേന്ദ്ര വായ്പ വിനിയോഗിക്കാനാണ്…
Read More » - 18 February
ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു : ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്ങിന് ഇരയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന…
Read More » - 18 February
അനന്തുകൃഷ്ണന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പില്‍ ഇ ഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഇയാള്‍ക്കെതിരെ ഏറ്റവും കൂടുതല്‍…
Read More » - 18 February
ഒഡീഷയില്‍ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ : വിഷയത്തിൽ ഇടപെട്ട് നേപ്പാൾ പ്രധാനമന്ത്രി
ഭുവനേശ്വര്‍: ഒഡീഷയില്‍ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാളില്‍ നിന്നുള്ള ബിടെക് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. സംഭവവുമായി…
Read More » - 18 February
ദേശീയ അവാർഡ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു : ഇപ്പോൾ പ്രേക്ഷകരുടെ വിലയിരുത്തലിന് പ്രാധാന്യം നൽകുന്നു : സായ് പല്ലവി
ഹൈദരാബാദ് : നടി സായ് പല്ലവിയുടെ അസാധാരണമായ അഭിനയ വൈദഗ്ധ്യം ഏവർക്കും പ്രിയപ്പെട്ടതാണ്. അവർക്ക് ദേശീയ അവാർഡ് അർഹിക്കുന്നുണ്ടെന്ന് പോലും പലരും കരുതുന്നു. അടുത്തിടെ ഗാർഗി എന്ന…
Read More » - 18 February
കുടുംബ വഴക്ക് കൊടിയ വൈരാഗ്യമായി : അച്ഛൻ്റെ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ് അറസ്റ്റിൽ
ഹൈദരാബാദ്: കുടുംബ വഴക്കിനെത്തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ് അറസ്റ്റിൽ. അച്ഛൻ മോഹൻ ബാബു നൽകിയ കേസിലാണ് അറസ്റ്റ്. തിരുപ്പതി പൊലീസാണ് അറസ്റ്റ്…
Read More » - 18 February
ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണ്ണപുടം…
Read More » - 18 February
ടൊറോന്റോയില്‍ തലകീഴായി മറിഞ്ഞ് വിമാനം : 17 പേർക്ക് പരുക്ക്
ടൊറോന്റോ : കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടം. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. 80 പേരാണ് വിമാനത്തില്‍…
Read More » - 18 February
ബെംഗളൂരു വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
ബെംഗളൂരു: ബെംഗളൂരു ബന്നാര്‍ഘട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28)…
Read More » - 18 February
ഈ അഞ്ചു ഭക്ഷണങ്ങൾ 50 കളിലും നിങ്ങളെ യുവത്വമുള്ളവരാക്കുന്നു
ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചർമ്മത്തെ ആരോഗ്യത്തോടെയിരിക്കാൻ സംരക്ഷിക്കും. എൺപതുകളിൽ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്ത പലരെയും…
Read More » - 18 February
പ്രമേഹം മൂലം ശരീരം ശോഷിക്കുന്നോ? മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പച്ചക്കായ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നതെന്ന് നോക്കാം.…
Read More » - 18 February
ബഗളാമുഖീ പൂജ ശത്രു ദോഷം ഇല്ലാതാക്കാനും തടസം ഇല്ലാതിരിക്കാനും
ബഗള എന്ന വാക്കിന്റെ അര്‍ഥം ശക്തിയുള്ളവള്‍ എന്നാണ്. ബഗല അല്ലെങ്കില്‍ വഗല എന്ന വാക്കിന്റെ പാഠാന്തരമാണ് ബഗള എന്ന് കരുതാവുന്നതാണ്. ബഗള എന്നാല്‍ കടിഞ്ഞാണ്‍ ഇടുന്ന ശക്തി…
Read More » - 17 February
കാര്യവട്ടം ഗവണ്മെന്റ് കോളജില്‍ റാഗിങ് നടന്നതായി കണ്ടെത്തല്‍: ഏഴുപേര്‍ക്കെതിരെ കേസ്
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി.
Read More » - 17 February
നമുക്കു കോടതിയിൽ കാണാം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
നമുക്കു കോടതിയിൽ കാണാം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
Read More » - 17 February
സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച കാര്‍ഡ്: മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് ശശി തരൂര്‍
സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെ പുതിയ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു
Read More » - 17 February
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്ക്
സമീപത്തെ തോട്ടത്തില്‍ നിന്ന് കാട്ടുപന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു.
Read More » - 17 February
തരൂരിന് നല്ല ഉപദേശം നല്കി: കെ.സുധാകരന്
തിരുവനന്തപുരം: ശശി തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരന് പറഞ്ഞു. തരൂരിന്റേത്…
Read More »