Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -5 March
ആരാധകർക്ക് ആവേശമായി തലൈവരുടെ ജയിലർ 2 : ഷൂട്ടിംഗ് പുരോഗമിക്കുന്നു
ചെന്നൈ : സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ജയിലർ 2 ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ. രജനീകാന്തിന്റെ സാന്നിധ്യം ഇല്ലാത്ത പ്രധാനപ്പെട്ട രംഗങ്ങളാണ് നിർമ്മാതാക്കൾ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹൈദരാബാദിലെ…
Read More » - 5 March
ലേഡി സൂപ്പർസ്റ്റാർ വിളി ഇനി വേണ്ട : തൻ്റെ ആരാധകരോട് അഭ്യർത്ഥനയുമായി നയൻതാര
ചെന്നൈ: ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ഇനി വേണ്ടെന്ന് നടി നയൻതാര. ഒരു നടി എന്ന നിലയിൽ തന്റെ യാത്രയിലുടനീളം ലഭിച്ച എല്ലാ സ്നേഹത്തിനും വിജയത്തിനും നയൻതാര…
Read More » - 5 March
മാര്‍ക്കോ ഒടിടിയില്‍ നിന്ന് പിന്‍വലിക്കാന്‍ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദ്ദേശം
ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദ്ദേശം. ടി വിചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും…
Read More » - 5 March
ചെന്താമര തന്നെ കൊല്ലുമെന്ന് ഭയം : നെന്മാറ ഇരട്ടക്കൊലക്കേസില്‍ മൊഴി നൽകാതെ നാടുവിട്ട് ദൃക്സാക്ഷി
പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ മൊഴി നല്കാന് ഭയന്ന് ഏക ദൃക്സാക്ഷി. കേസിലെ പ്രതി ചെന്താമരയെ ഭയന്ന് സാക്ഷി നാടുവിടുകയായിരുന്നു. പോലീസ് ഇയാളെ പിന്നീട് കണ്ടെത്തിയെങ്കിലും ചെന്താമര…
Read More » - 5 March
എസ്ഡിപിഐയെ നിയന്ത്രിക്കുന്നത് നിരോധിത ഭീകരസംഘടനയായ പിഎഫ്ഐ: കോടികളുടെ ഫണ്ട് നല്കി പ്രവര്‍ത്തനം
കൊച്ചി: രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ്…
Read More » - 5 March
പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം… മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് എം.വി ഗോവിന്ദന്
കൊച്ചി: മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും…
Read More » - 5 March
ബന്ദിപ്പൂര്‍ വനത്തിന് സമീപം റിസോർട്ടിൽ മുറിയെടുത്ത കുടുംബത്തെ കാണാനില്ല : അന്വേഷണം ഊർജിതമാക്കി പോലീസ്
ബംഗളൂരു : ബന്ദിപ്പൂര്‍ വനത്തില്‍ മൂന്നംഗ കുടുംബത്തെ കാണാതായി. ബെംഗളൂരു സ്വദേശി നിഷാന്ത്, ഭാര്യ ചന്ദന, ഇവരുടെ 10 വയസുള്ള മകന് എന്നിവരെയാണ് കാണാതായത്. മാര്‍ച്ച് 2…
Read More » - 5 March
ഷൊര്‍ണൂരില്‍ 22കാരന് കുഴഞ്ഞുവീണു മരിച്ചു : അടിവസ്ത്രത്തിൽ നിന്നും കണ്ടെത്തിയത് സിറിഞ്ച്
പാലക്കാട് : ഷൊര്‍ണൂരില്‍ 22കാരന് കുഴഞ്ഞുവീണു മരിച്ചു. കുഴഞ്ഞുവീണ യുവാവിനെ ഉടനടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതായാണ്…
Read More » - 5 March
ജീവനൊടുക്കുമെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ് അഫാൻ : പ്രതി ഇതുവരെ വിശ്വസിച്ചത് മാതാവ് മരിച്ചെന്ന്
തിരുവനന്തപുരം : തന്റെ ആക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടുവെന്ന് കരുതിയാണ് മറ്റുള്ളവരേയും കൊല്ലാന്‍ തീരുമാനിച്ചതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്. താനും ജീവനൊടുക്കുമെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് അഫാന് പറഞ്ഞു.…
Read More » - 5 March
സംസ്ഥാനം അതീവഗുരുതരാവസ്ഥയിലേയ്ക്ക്, 4 ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നാല് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അള്‍ട്രാ…
Read More » - 5 March
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: പിപി ദിവ്യക്കെതിരെ തെളിവ് ദിവ്യയുടെ ഫോണിൽ നിന്നും ലഭിച്ചു, കുറ്റപത്രം
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി ദിവ്യയുടെ പരാമർശമെന്ന് കുറ്റപത്രം. കൊലപാതക സാധ്യതകൾ പൂർണമായും തള്ളി. കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും.…
Read More » - 5 March
പിണറായി സര്‍ക്കാരിന് മൂന്നാം ഊഴമോ? പ്രതികരിച്ച് എം.എ ബേബി
തിരുവനന്തപുരം: മൂന്നാം ഊഴം പ്രചാരണത്തില്‍ മുന്നറിയിപ്പുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഇടത് സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്ന ചിലര്‍ ഉണ്ട്.…
Read More » - 5 March
പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ വന്‍ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു
വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. മരണം 30 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 30ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട്…
Read More » - 5 March
ഈ 12 കാര്യങ്ങൾ അനുസരിച്ചാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉറപ്പ്
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി. എവിടെ ശാന്തിയും സമാധാനവും നിറയുന്നുവോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ലക്ഷ്മീ ദേവിയും ചേട്ടാ (…
Read More » - 4 March
ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍
83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായി
Read More » - 4 March
സെന്‍സര്‍ ബോര്‍ഡ് ഉറക്കത്തിലാണോ? വിമർശനവുമായി നടി രഞ്ജിനി
മലയാള സിനിമയുടെ ഭാഗമാണ് എന്നതില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍.
Read More » - 4 March
രാമക്ഷേത്രത്തില്‍ ഗ്രനേഡ് സ്ഫോടനം നടത്താന്‍ ഐഎസ്ഐ പദ്ധതി: ഇറച്ചിക്കടക്കാരന് പിടിയില്‍
ഐഎസ്ഐ നിയോഗിച്ച ആളില്‍ നിന്നും ഗ്രനേഡുകള്‍ ഏറ്റുവാങ്ങി
Read More » - 4 March
കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശ വര്‍ക്കര്‍മാര്‍: കെ സുരേന്ദ്രന്
സുരേഷ് ഗോപിയെ പരിഹസിച്ച സിഐടിയു നേതാവിന് മറുപടിയുമായി സുരേന്ദ്രന്
Read More » - 4 March
ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി
ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികള്‍ക്ക്…
Read More » - 4 March
സ്കൂള്‍ വാന്‍ മറിഞ്ഞ് അപകടം
കോഴിക്കോട്: ഓമശ്ശേരി പുത്തൂരില്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ വാന്‍ മറിഞ്ഞ് അപകടം. ഓമശ്ശേരി മാനിപുരം എയുപി സ്കൂളിലെ വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് 4.30ഓടെയാണ് അപകടമുണ്ടായത്. അപകട…
Read More » - 4 March
19 കാരിയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തു; 2പേര് പിടിയില്‍
പൂനെ: മഹാരാഷ്ട്രയിൽ 19 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. മധ്യപ്രദേശ് സ്വദേശിനിയായ യുവതി പൂനെയിലെ ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് ക്രൂരമായ…
Read More » - 4 March
അബുദാബിയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ച് ആകാശ എയർ
ദുബായ് : അബുദാബിയിൽ നിന്ന് രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസ് ആരംഭിച്ചതായി ആകാശ എയർ അറിയിച്ചു. അബുദാബിയിൽ നിന്ന് ബാംഗ്ലൂർ, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും…
Read More » - 4 March
ഒരാളെ പാകിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീം കോടതി
ന്യൂദല്‍ഹി : ഒരു വ്യക്തിയെ പാകിസ്ഥാനി എന്നോ മിയാന്‍-ടിയാന് (സാറേ-യുവാവേ) എന്നോ വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീം കോടതി. ജാർഖണ്ഡ് സ്വദേശിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ…
Read More » - 4 March
ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകും
. കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തെ ശമ്പളം…
Read More » - 4 March
ഇന്ത്യയിലെ ഹിമാലയത്തില്‍ നിന്നുള്ള സ്വര്‍ണ നിക്ഷേപം നദിയിലൂടെ ഒഴുകി പാകിസ്ഥാനിലെത്തി
പാകിസ്ഥാനില്‍ 80,000 കോടി രൂപ വിലമതിക്കുന്ന വലിയ സ്വര്‍ണ്ണ ശേഖരം കണ്ടെത്തി. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സര്‍ക്കാര്‍ നിയോഗിച്ച ഒരു സര്‍വേയിലാണ് വലിയ സ്വര്‍ണ ശേഖരം…
Read More »