Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -11 November
ഓഹരി വിപണിയിൽ ഐപിഒ തരംഗം! മുൻ വർഷത്തേക്കാൾ വൻ വർദ്ധനവ്
ആഗോള തലത്തിൽ അനുകൂല സാഹചര്യങ്ങൾ ഒത്തുവന്നതോടെ ഇത്തവണ ഓഹരി വിപണിയിൽ ഐപിഒ തരംഗം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ രാജ്യത്ത് 43 കമ്പനികളാണ്…
Read More » - 11 November
വളർത്തുമൃഗങ്ങൾക്കുനേരെ വൈകൃതാതിക്രമം: മുഖ്യപ്രതി പിടിയിൽ
കല്ലമ്പലം: വളർത്തുമൃഗങ്ങൾക്കുനേരെ വൈകൃതാതിക്രമങ്ങളിൽ മുഖ്യപ്രതി അറസ്റ്റിൽ. വർക്കല കോവൂർ ചേട്ടക്കാവ് പുത്തൻവീട്ടിൽ ശങ്കരൻ എന്ന് വിളിക്കപ്പെടുന്ന അജിത്ത് ആണ് അറസ്റ്റിലായത്. കല്ലമ്പലം പൊലീസാണ് പ്രതിയെ പിടികൂടിയത്. കല്ലമ്പലത്ത്…
Read More » - 11 November
കാമുകിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി, 111 തവണ കത്തികൊണ്ട് കുത്തി; റഷ്യൻ യുവാവിനെ മോചിപ്പിച്ച് പുടിൻ
മുന്‍ കാമുകിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് 111 തവണ ശരീരത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ജയില്‍ മോചിതനാക്കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്. വ്ലാഡിസ്ലാവ്…
Read More » - 11 November
‘ഭദ്രദീപം കൊളുത്തുന്നത് തിരുവിതാംകൂര്‍ രാജ്ഞിമാർ’: മനസില്‍ അടിഞ്ഞിരിക്കുന്ന ജാതിചിന്ത പെട്ടെന്ന് പോകില്ലെന്ന് മന്ത്രി
തൃശ്ശൂർ: 87-ാം ക്ഷേത്രപ്രവേശന വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് വിവാദമായിരുന്നു. സംഭവത്തിൽ പ്രതികരണവുമായയോ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്. മനസില്‍ അടിഞ്ഞിരിക്കുന്ന ജാതിചിന്ത പെട്ടെന്ന്…
Read More » - 11 November
ബേക്കറി ഉല്പന്ന നിര്‍മാണ സ്ഥാപനത്തില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി: രണ്ട് ജീവനക്കാർ പിടിയിൽ
തേഞ്ഞിപ്പാലം: പെരുവള്ളൂര്‍ കാടപ്പടിയിലെ ആല്‍ഫ സ്വീറ്റ്സ് ബേക്കറി ഉല്പന്ന നിര്‍മാണ ഹോള്‍സെയില്‍ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വയനാട് മുത്തങ്ങ സ്വദേശി മുഹമ്മദ്…
Read More » - 11 November
എന്റെ വിശ്വാസത്തെ വീട്ടുകാർ തടയാൻ ശ്രമിച്ചിട്ടില്ല: നിത്യ മേനോൻ
കൊച്ചി: ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നായികയായി മാറിയ താരമാണ് നിത്യ മേനോൻ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും തന്റെ സ്വാഭാവിക അഭിനയം കൊണ്ടും മലയാളത്തിലും…
Read More » - 11 November
രാജ്യത്ത് ആദ്യം..! ഉത്തരാഖണ്ഡില്‍ ഏകീകൃത സിവിൽ കോഡ് അടുത്തയാഴ്ചയോടെ നിലവിൽ, ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭാ സമ്മേളനം
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കിയേക്കും. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ, കരട് കമ്മിറ്റി യുസിസിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിച്ചേക്കാം.…
Read More » - 11 November
ആഭരണ പ്രേമികൾ അറിയാൻ; ഇന്ന് പവന് 44,440 രൂപ, പക്ഷേ വാങ്ങുമ്പോൾ 3,630 അധികം നൽകണം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും നാളുകളായി കനത്ത ചാഞ്ചാട്ടത്തിലാണ് സ്വര്‍ണവില. സംസ്ഥാനത്തെ സ്വർണനിരക്കിൽ ഇന്ന് വില ഇടിവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വില വർധിച്ചതിന് പിന്നാലെയാണ് ഇന്നത്തെ കുത്തനെയുള്ള…
Read More » - 11 November
നവജാത ശിശുവിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: കൊടുംക്രൂരതയ്ക്ക് പിന്നിൽ മാതാപിതാക്കൾ
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ…
Read More » - 11 November
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. കശ്മീര്‍ സോണ്‍ പോലീസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഷോപ്പിയാനില്‍…
Read More » - 11 November
ഹമാസിനെ പിന്തുണച്ച് ഐഐടിയില്‍ പ്രസംഗം: പരാതിയുമായി വിദ്യാര്‍ത്ഥികള്‍
മുംബൈ: ഐഐടിയിൽ പലസ്തീന് ഭീകരരെ പിന്തുണച്ച് സംസാരിച്ച പ്രൊഫസര്‍ക്കും ഗസ്റ്റ് സ്പീക്കര്‍ക്കുമെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. നവംബര്‍ ആറിന് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗം പ്രൊഫസര്‍…
Read More » - 11 November
‘വ്യാജ കർഷക സ്നേഹികളാണ് ഇടതു പക്ഷം, വായ്ത്താളം മാത്രമാണ് കമ്മ്യൂണിസത്തിലുള്ളത്’: സർക്കാരിനെ വിമർശിച്ച് സന്ദീപ് വാര്യർ
ആലപ്പുഴ: കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിലെ കർഷകനായ പ്രസാദ് ആത്മഹത്യ ചെയ്തിരുന്നു. പ്രസാദിന്റെ ആത്മഹത്യ കുറിപ്പും ഫോൺ സംഭാഷണവും പുറത്തു വന്നതോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സര്‍ക്കാരിനെതിരെ…
Read More » - 11 November
‘പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല’: കർഷകന്റെ ആത്മഹത്യയിൽ മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: കേരളത്തിലെ നെൽ കർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ. കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യയെ തുടർന്ന് ഉയർന്ന പ്രതിഷേധം അനാവശ്യമാണെന്ന്…
Read More » - 11 November
വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി വീടിനടുത്ത് മരിച്ച നിലയിൽ
കണ്ണൂർ: പയഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 11 November
കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയുടെ നിയമനം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യെദ്യൂരപ്പ
ബെംഗളൂരു: കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയെ നാമകരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ…
Read More » - 11 November
കഷ്ടം!! നവോത്ഥാന കേരളത്തിന്റെ കടയ്ക്കൽ കത്തിവച്ച നോട്ടീസ് : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവാദത്തിൽ
അഭിനവ "തമ്പുരാട്ടി"മാരെ പ്രകീർത്തിക്കുന്നവരുടെ അകം നിറയെ ജാതി ബോധത്തിന്റെ ശവമഴുകിയ ഗന്ധമാണ്
Read More » - 11 November
സച്ചിന്റെ കാലിൽ തൊട്ട് വണങ്ങി മാക്സ്വെൽ; വൈറലായ ചിത്രത്തിന് പിന്നിൽ
നവംബർ 7 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ 292 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ ടീമിന് കരുത്തായത് ഗ്ലെൻ മാക്സ്വെൽ ആയിരുന്നു. ഓസീസിന് അതിവേഗം ഏഴ്…
Read More » - 11 November
അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം: അയൽവാസി ഒളിവിൽ
മുണ്ടക്കയം: ഇഞ്ചിയാനിയിൽ യുവാവ് അയൽവാസിയുടെ കുത്തേറ്റു മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് മരിച്ചത്. അയൽവാസി ഓണക്കയം ബിജോയി(43)ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. Read…
Read More » - 11 November
കൂട്ടുകാർക്കൊപ്പം ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി: കൂട്ടുകാർക്കൊപ്പം ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകൻ മിഷാൽ(14) ആണ് മരിച്ചത്. Read Also : കേന്ദ്രാവിഷ്കൃത…
Read More » - 11 November
ഞാൻ ഗർഭിണിയല്ല.. ആണെങ്കിൽ അറിയിക്കും: ദിയ കൃഷ്ണ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്ക്അപ്പ് ആയ…
Read More » - 11 November
ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് അപകടം: ഗർഭിണി മരിച്ചു
മലപ്പുറം: ചന്തക്കുന്നിൽ ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചു. 31കാരിയായ പ്രിജിയാണ് മരിച്ചത്. Read Also : കേന്ദ്രാവിഷ്കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന…
Read More » - 11 November
ഡീപ് ഫേക്ക് സൈബർ തട്ടിപ്പ്: 43 പേരെ അറസ്റ്റ് ചെയ്ത് പോലീസ്, ആഢംബര കാറുകൾ പിടിച്ചെടുത്തു
ദുബായ്: ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. 43 പേരാണ് അറസ്റ്റിലായത്. ദുബായിൽ മൂന്നരകോടി ഡോളറിന്റെ തട്ടിപ്പാണ് ഇവർ…
Read More » - 11 November
ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം: ഏഴ് പേർ അറസ്റ്റിൽ
നൂഡൽഹി: ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്ര, ഫൂസ്ഗഡ്, സരൺ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മദ്യദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 11 November
കേന്ദ്രാവിഷ്കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുന്നു: ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ് രണ്ടാം പിണറായി…
Read More » - 11 November
തമിഴ്നാട്ടില്‍ ബസുകൾ കൂട്ടിയിടിച്ചു: അഞ്ച് മരണം, 25 ലധികം പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ സ്വകാര്യ ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. അപകടത്തിൽ 25 ലധികം പേർക്ക് പരിക്കേറ്റു. ബെംഗളൂരു – ചെന്നൈ…
Read More »