Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -7 December
ഇനിയെങ്കിലും കേരളത്തിന്റെ കണ്ണ് തുറപ്പിക്കണം: സ്ത്രീധനത്തിനെതിരെ ധൈര്യപൂർവം പ്രതികരിക്കണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിലെ വരികൾ ഇനിയെങ്കിലും കേരളത്തിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെൺകുട്ടികളോ അവരുടെ കുടുംബമോ മാത്രമല്ല മക്കൾക്കൊപ്പം…
Read More » - 7 December
‘കണ്ണൂര്‍ സ്ക്വാഡിനെ കുറ്റംപറഞ്ഞ സംവിധായകൻ ജിതിൻ ലാല്‍ അല്ല’, മാപ്പ് പറഞ്ഞ് സംവിധായകൻ റോബി വര്‍ഗീസ്
ആ പേരിനായുള്ള വേട്ടയാടല്‍ അവസാനിപ്പിക്കണം
Read More » - 7 December
‘ആദ്യം ഷെഫിൻ ജഹാനെ കാണാതായി, ഇപ്പോൾ മകളെയും’: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമാണ് ഇതൊക്കെ സംഭവിച്ചത് – പിതാവ്
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം. ഇപ്പോഴിതാ, ഹാദിയ കേസ് വീണ്ടും ചർച്ചയാവുകയാണ്. മകൾക്ക് വേണ്ടി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പിതാവ് അശോകൻ. സുപ്രീം…
Read More » - 7 December
വായ്പകൾ നൽകുന്നത് വെട്ടിച്ചുരുക്കാനൊരുങ്ങി പേടിഎം, നടപടി ആർബിഐയുടെ നിർദ്ദേശങ്ങൾക്ക് പിന്നാലെ
രാജ്യത്തെ പ്രമുഖ ഓൺലൈൻ പേയ്മെന്റ് സ്ഥാപനമായ പേടിഎം വായ്പകൾ നൽകുന്നത് വെട്ടിച്ചുരുക്കുന്നു. ഉപഭോക്തൃ വായ്പകൾക്കുള്ള മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് കർശനമാക്കിയ സാഹചര്യത്തിലാണ് പേടിഎമ്മിന്റെ നടപടി. ഇതോടെ, 50,000…
Read More » - 7 December
ക്രിസ്ത്യൻ മതത്തിലാണ് വിശ്വസിക്കുന്നത്, ഇനി പാകിസ്ഥാനിലേക്ക് ഇല്ല, മതം മാറി കാമുകനെ വിവാഹം ചെയ്ത അഞ്ജു
യുവതി നസ്റുല്ലയെ വിവാഹം കഴിച്ചതിന് ശേഷം ഇസ്ലാം മതം സ്വീകരിച്ചതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
Read More » - 7 December
ഡോ.റുവൈസ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുത്ത എസ്.എഫ്.ഐക്കാരൻ; സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോടതി റിമാൻഡ് ചെയ്ത ഡോ. റുവൈസ് എസ്എഫ്ഐക്കാരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. സ്ത്രീധന വിരുദ്ധ…
Read More » - 7 December
ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു: പ്രതികരണവുമായി മന്ത്രി
തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ…
Read More » - 7 December
സ്വർണവും പ്ലാറ്റിനവും ഉപയോഗിച്ച് നിർമ്മാണം, അലങ്കരിച്ചിരിക്കുന്നത് വജ്രങ്ങൾ കൊണ്ട്! ലോകത്തിലെ ആഡംബര കപ്പൽ ഇതാണ്
അത്യാധുനിക സംവിധാനങ്ങൾ ഉള്ള ആഡംബര ഹോട്ടലുകളും റിസോർട്ടുകളും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ, ഇത്തവണ ചർച്ചയായി മാറിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ ഹിസ്റ്ററി സുപ്രീം…
Read More » - 7 December
സ്ത്രീധനത്തോട് നോ പറഞ്ഞ് നിങ്ങളുടെ ആണ്മക്കളെ രക്ഷിക്കൂ; ഷഹ്നയുടെ ആത്മഹത്യയിൽ സുരേഷ് ഗോപി
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടൻ സുരേഷ് ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനം എന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 7 December
‘വിസ്മയ ആത്മാര്‍ഥമായി സ്നേഹിച്ച ആളാണ് കിരണ്‍, ഇത് തന്നെയാണ് ഷഹ്നയുടെ കാര്യത്തിലും സംഭവിച്ചത്’: വിസ്മയയുടെ പിതാവ്
കൊല്ലം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേരളത്തെ പിടിച്ചുലച്ച വിസ്മയ കേസിലെ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ. സമൂഹത്തിനൊപ്പം താനും സ്ത്രീധനം നല്കി തെറ്റ്…
Read More » - 7 December
വായ്പ തിരിച്ചടച്ചിട്ടും ഈ രേഖകൾ ലഭിച്ചില്ലേ? ബാങ്കുകൾ പിഴയായി നൽകേണ്ടത് 5000 രൂപ വരെ
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുന്നവരാണ് മിക്ക ആളുകളും. ലോൺ എടുക്കുമ്പോൾ സാധാരണയായി വീടിന്റെയോ, മറ്റു സ്വത്തുക്കളുടെയോ രേഖകളാണ് ഈടായി നൽകാറുള്ളത്. എന്നാൽ, വായ്പ പൂർണമായും…
Read More » - 7 December
ഡോ. ഷഹ്ന ആത്മഹത്യാ കേസ്; ഡോക്ടർ റുവൈസ് റിമാൻഡിൽ, ചോദ്യം ചെയ്യൽ തുടരുന്നു
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More » - 7 December
പട്ടാപ്പകൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: പട്ടാപ്പകൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കർണാടകയിലാണ് സംഭവം. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെയാണ് അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. Read Also: വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമോ…
Read More » - 7 December
തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ അറിയാൻ
ഇരുന്നുള്ള ജോലി ചെയാനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം. എന്നാൽ, ഏറ്റവും അപകടവും നമ്മുടെ ആരോഗ്യത്തെ ഇത് ദോഷമായി ബാധിക്കുമെന്ന് പലരും ചിന്തിക്കുന്നില്ല. നടുവേദന, കഴുത്തു വേദന ഇരുന്ന്…
Read More » - 7 December
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി ഫെഡറൽ ബാങ്ക്, അറിയാം പുതുക്കിയ നിരക്കുകൾ
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. 500 ദിവസം കാലാവധിയുള്ള റെസിഡന്റ്, നോൺ റസിഡന്റ്…
Read More » - 7 December
ഈ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ സമ്പൂർണ്ണ അവധി
കാസർഗോഡ്: കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് നടപടി. Read Also: കുഞ്ഞിന് ജൻമം നല്‍കിയത് ഹോസ്റ്റൽ മുറിയിൽ, ശക്തിയിൽ…
Read More » - 7 December
ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ആൻ്റണിയിൽ ശ്രമിച്ചിട്ടില്ല: നിർമ്മാണ കമ്പനി
ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ആൻ്റണിയിൽ ശ്രമിച്ചിട്ടില്ല: നിർമ്മാണ കമ്പനി
Read More » - 7 December
കളമശ്ശേരി സ്ഫോടനത്തില്‍ എട്ടാമത്തെ മരണം, ചികിത്സയിലായിരുന്ന ലില്ലി ജോണ്‍ അന്തരിച്ചു
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കണ്വെന്ഷന് സെന്ററില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോണ്‍…
Read More » - 7 December
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പയര്‍വര്‍ഗങ്ങളും മറ്റും മുളപ്പിച്ച് കഴിക്കുമ്പോള്‍ പോഷകഗുണം കൂടുന്നു. എന്നാല്‍, മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.…
Read More » - 7 December
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വാർഷികം: പൊതുസമ്മേളനം ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി.) പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം 9 ന് വൈകിട്ട് 5ന് മാസ്കറ്റ് ഹോട്ടലിൽ നടക്കും. കേരള ചീഫ് ജസ്റ്റിസ് ആശിഷ്…
Read More » - 7 December
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ്…
Read More » - 7 December
- 7 December
കശ്മീരില്‍ ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. പുല്‍വാമ ജില്ലയിലെ അവന്തിപോറ മേഖലയിലുള്ള ഭീകരരുടെ രണ്ട് വീടുകളും വസ്തുവുമാണ് എന്‍ഐഎ കണ്ടുകെട്ടിയത്. ഖുര്‍ഷിദ്…
Read More » - 7 December
കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില എളുപ്പവഴികൾ
കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെ ചില എളുപ്പവഴികൾ പരീക്ഷിക്കാവുന്നതാണ്. വയറിലെ ഫാറ്റ് കുറയ്ക്കാന്‍ നാരങ്ങാവെള്ളം ഉത്തമമാണ്. അല്പം നാരങ്ങാ വെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് ദിവസവും രാവിലെ കുടിച്ചാൽ…
Read More » - 7 December
മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: 25 ലേറെ വിദ്യാർത്ഥികൾക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 25ലേറെ വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. Read…
Read More »