Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -16 December
ഗവർണർ കീലേരി അച്ചുവിന്റെ നിലവാരത്തിലേക്ക് തരംതാഴ്ന്നു: പി.എം. ആർഷോ
കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവിന്റെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ആർ.എസ്.എസ് അജണ്ട ഒരു കാരണവശാലും സംസ്ഥാനത്തെ സർവകലാശാലകളിൽ…
Read More » - 16 December
പ്രതിപക്ഷ നേതാവിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിന് ഗുണമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിന് ഗുണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ നാടിന് യോജിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. Read Also: ‘രാവിലെ…
Read More » - 16 December
മറവിരോഗം തടയാൻ ബദാം
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 16 December
നടക്കാവിൽ വീട്ടിൽ മോഷണം: എട്ട് പവൻ സ്വർണവും 8000 രൂപയും നഷ്ടപ്പെട്ടു
താനൂർ: താനൂർ നടക്കാവിൽ വീട്ടിൽ നിന്ന് എട്ട് പവനും 8000 രൂപയും കവർന്നതായി പരാതി. നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നത്. അടുക്കള…
Read More » - 16 December
എനിക്ക് ഇഷ്ടപ്പെട്ടിട്ടും ആന്റണിക്ക് ഇഷ്ടമായില്ലെങ്കിൽ ആ കഥകൾ ഞങ്ങൾ ഏറ്റെടുക്കാറില്ല: മോഹൻലാൽ
കൊച്ചി: മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂരിനെ കുറിച്ചും രണ്ടുപേരും കൂടി…
Read More » - 16 December
ശരീരത്തിലെ വിഷാംശം നീക്കാൻ തേന്‍ നെല്ലിക്ക
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും തേന്‍…
Read More » - 16 December
അതിദാരിദ്ര്യം ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും: പി രാജീവ്
തിരുവനന്തപുരം: അതിദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പി രാജീവ്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി…
Read More » - 16 December
പാർലമെന്റ് സുരക്ഷാ വീഴ്ച തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം: പ്രധാനമന്ത്രി മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി
ഡൽഹി: പാർലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം മൂലമുള്ള തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് എന്ന ആരോപണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 16 December
ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : ഗർഭാവസ്ഥയിലെ ഓക്കാനം, ഛർദ്ദി; വില്ലനെ കണ്ടെത്തി ശാസ്ത്രലോകം, അറിയാം ഇക്കാര്യങ്ങൾ തൃശൂര്‍…
Read More » - 16 December
മുഖത്തെ കരുവാളിപ്പ് മാറാൻ പപ്പായ ഇങ്ങനെ ഉപയോഗിക്കൂ…
വെയിലേറ്റ് മുഖത്ത് കരുവാളിപ്പ് ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന…
Read More » - 16 December
ഗർഭാവസ്ഥയിലെ ഓക്കാനം, ഛർദ്ദി; വില്ലനെ കണ്ടെത്തി ശാസ്ത്രലോകം, അറിയാം ഇക്കാര്യങ്ങൾ
ഗർഭധാരണത്തിന് പിന്നാലെ പലപ്പോഴും സ്ത്രീകളെ വലയ്ക്കുന്ന പ്രശ്നമാണ് രാവിലെ അനുഭവപ്പെടുന്ന ഛർദ്ദിലും തലകറക്കവും. ചിലർക്ക് ദിവസം മുഴുവൻ ഛർദ്ദി ആയിരിക്കും. എന്ത് കഴിച്ചാലും ഛർദ്ദിക്കുന്ന അവസ്ഥ. ചിലർക്ക്…
Read More » - 16 December
കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 16 December
ഡയറ്റ് സോഡകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! കരൾ രോഗം പിന്നാലെയുണ്ട്
സോഡകളില്‍ കാണപ്പെടുന്ന കൃത്രിമ മധുരം അമിതമായി ഉള്ളില്‍ ചെല്ലുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു
Read More » - 16 December
രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പഴ്സുമായി ഓടി: രണ്ടുപേർ പിടിയിൽ
കണ്ണൂർ: രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പഴ്സുമായി ഓടിയ രണ്ടുപേർ തലശ്ശേരി പൊലീസിന്റെ പിടിയിൽ. കണ്ണൂർ താഴെത്തെരു പള്ളി മൂപ്പൻ ഹൗസ് പി.എം. സാജിദ്,…
Read More » - 16 December
എസ്.എഫ്.ഐയെ ഭയമില്ല, ഗുണ്ടകൾ, ഇനിയും പുറത്തിറങ്ങും; വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ
ന്യൂഡൽഹി: എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധക്കാരെ ഭയമില്ലെന്നും തടഞ്ഞാൽ ഇനിയും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന് അടുത്തുവന്ന് പ്രതിഷേധിച്ചാൽ താൻ വാഹനത്തിന്…
Read More » - 16 December
പതിവായി രാവിലെ ഓട്സ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ..
ഓട്സിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം എല്ലാവരുടേയും മനസില്‍ വരുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമെന്നാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്സ്. എല്ലാ പ്രായക്കാര്‍ക്കും ഓട്സ്…
Read More » - 16 December
ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
ചിറക്കൽ: ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് പിടിയിൽ. പള്ളിക്കുന്ന് സ്വദേശി കെ. പ്രസിദ്ധി(26)നെയാണ് അറസ്റ്റ് ചെയ്തത്. Read Also : ‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും…
Read More » - 16 December
‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും മീനും, സുഖമായുള്ള ഉറക്കം’: യൂട്യൂബറുടെ ജയില്‍ റിവ്യൂ വൈറല്‍
ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ വരും
Read More » - 16 December
സ്വയംതൊഴിൽ വായ്പ തട്ടിയെടുത്തു: മൂന്നാംപ്രതി പിടിയിൽ
തിരുവനന്തപുരം: സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത കേസിൽ മൂന്നാംപ്രതി അറസ്റ്റിൽ. തിരുമലയിൽ വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന മുരുക്കുംപുഴ സ്വദേശി രജിലചന്ദ്ര(33)നെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 16 December
ഫിറോസും സജ്നയും വേർപിരിയാൻ കാരണം ഷിയാസ്? – സത്യം എന്തെന്ന് വെളിപ്പെടുത്തി ഷിയാസ് കരീം
കൊച്ചി: മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരങ്ങളാണ് ഫിറോസ് ഖാനും സജ്ന ഫിറോസും. ബിഗ് ബോസിലൂടെയാണ് ഇവരെ കൂടുതൽ പേരും അറിഞ്ഞുതുടങ്ങിയത്. അടുത്തിടെ തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു.…
Read More » - 16 December
ഓണ്‍ലൈൻ സ്റ്റോര്‍ വഴി വിഷം വില്പന: നൂറിലേറെ പേരെ ആത്മഹത്യ ചെയ്യാൻ ‘സഹായിച്ച’ 57 കാരൻ അറസ്റ്റില്‍
160 പാക്കേജുകള്‍ കാനഡയില്‍ തന്നെയാണ് വിറ്റത്
Read More » - 16 December
‘ഫ്രണ്ട്സ്’ സീരീസ് താരം മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിലെ ബാത്ത് ടബില്‍; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ലോസ് ഏഞ്ചൽസ്: ലോക പ്രശസ്ത സിറ്റ്കോമായ ഫ്രണ്ട്സിലെ താരമായിരുന്ന മാത്യു പെറി കഴിഞ്ഞ ഒക്ടോബര്‍ 29നാണ് മരണപ്പെട്ടത്. ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ ഇദ്ദേഹത്തെ മരിച്ച…
Read More » - 16 December
അന്യസംസ്ഥാന തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന: കഞ്ചാവുമായി വനിതയടക്കം അഞ്ചുപേർ പിടിയിൽ
തിരുവനന്തപുരം: നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വനിത അടക്കം അഞ്ചുപേർ കഞ്ചാവുമായി പിടിയിൽ. ബൽബീർ കുമാർ മണ്ഡൽ, രജ്ഞാ ദേവി, ഗോകുൽ…
Read More » - 16 December
വൈറലായ ആ കുഞ്ഞ് പാട്ടുകാരൻ, രോഗങ്ങളോട് പടവെട്ടി ഉയർത്തെണീറ്റ മുത്താണ് വേദുക്കുട്ടന്..!
കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ് മൈക്ക് ടെസ്റ്റ് നടത്തികൊണ്ട് അതിമനോഹരമായി ഗാനം ആലപിക്കുന്ന ഒരു കുഞ്ഞ് ഗായകന്റെ വീഡിയോ. ജാതവേദ്…
Read More » - 16 December
സ്ത്രീകളിൽ പ്രമേഹം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ
പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഈ രോഗം ബാധിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിൽ…
Read More »