Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -14 January
ഞാൻ ആരോഗ്യവാനാണ്’; രാജിവയ്ക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷപദവി ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. തനിക്ക് അസുഖങ്ങളൊന്നുമില്ല. പ്രായമായെന്നേയുള്ളൂ, വീല്‍ചെയറിന്റെ സഹായവുമുണ്ട്. ശസ്ത്രക്രിയ നടന്ന സമയത്തുപോലും രാജിയെ കുറിച്ച് ചിന്തിച്ചിട്ടില്ല.…
Read More » - 14 January
കള്ളക്കടൽ പ്രതിഭാസം : വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കള്ളകടല്‍…
Read More » - 14 January
മുണ്ടക്കൈയിലെ പുനരധിവാസം : ഭൂമിയേറ്റെടുപ്പിനെതിരെ ഹാരിസണ്‍സ് മലയാളം ഹൈക്കോടതിയില്‍
കൊച്ചി : വയനാട് ദുരന്ത ഭൂമിയായ മുണ്ടക്കൈയിലെ പുനരധിവാസത്തിനുള്ള ഭൂമിയേറ്റെടുപ്പിനെതിരെ ഹാരിസണ്‍സ് മലയാളം വീണ്ടും ഹൈക്കോടതിയില്‍. സ്ഥലമേറ്റെടുക്കാന്‍ നല്കിയ ഉത്തരവിനെതിരെ ഹാരിസണ്‍സ് ഹർജി നല്കി. സിംഗിൾ ബെഞ്ച്…
Read More » - 14 January
സ്വര്‍ണ ഖനിയില്‍ അനധികൃത ഖനനം: 100 പേര് കൊല്ലപ്പെട്ടു
സ്വര്‍ണ ഖനിയില്‍ അനധികൃത ഖനനം: 100 പേര് കൊല്ലപ്പെട്ടു കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്വര്‍ണ ഖനിയില്‍ അനധികൃതമായി ഖനനം ചെയ്ത 100ഓളം പേര് മരിച്ചതായി…
Read More » - 14 January
ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം : ആറ് സൈനികർക്ക് ഗുരുതര പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം. ആറ് സൈനികർക്ക് ഗുരുതര പരിക്ക്. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ പട്രോളിംഗിനിടയിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു അപകടം. പട്രോളിംഗിനിടെ…
Read More » - 14 January
ബോബി ചെമ്മണ്ണൂര്‍ തെറ്റ് ഏറ്റുപറഞ്ഞതില്‍ സന്തോഷം, രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തില്‍ നടപടി വേണം: പി സതീദേവി
തിരുവനന്തപുരം: കോടീശരനായ വ്യക്തിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. ബോബി ചെമ്മണ്ണൂര്‍ തെറ്റ് ഏറ്റുപറയാന്‍ തയ്യാറായത് സന്തോഷമുള്ള കാര്യം.…
Read More » - 14 January
നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി : കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യമില്ല
കോഴിക്കോട്: പോക്സോ കേസിൽ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത…
Read More » - 14 January
കടൽ പിന്മാറിയപ്പോൾ കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള മഹർഷിയുടെ പ്രതിമ: തിരുച്ചെന്തൂരിൽ ചരിത്രനിധികൾ ശ്രദ്ധയാകർഷിക്കുന്നു
മധുര: തിരുച്ചെന്തൂർ കടൽത്തീരത്ത് കടൽ പിന്മാറിയപ്പോൾ 200 വർഷം പഴക്കമുള്ള വിഗ്രഹം ഉയർന്നു വന്നു. ഇരുകൈകളിലും രുദ്രാക്ഷം ധരിച്ച മഹർഷിയുടെ പ്രതിമ തകർന്ന നിലയിലാണ് ഉള്ളത്. ഏതാണ്ട് 200…
Read More » - 14 January
കടുവയെ പിടികൂടാനായില്ല : വയനാട്ടിൽ ഡിഎഫ്ഒയെ തടഞ്ഞ് ജനം
വയനാട് : പുല്‍പ്പള്ളിയിലെ കാപ്പി തോട്ടത്തിലുള്ള കടുവയെ പിടികൂടാനായില്ല. വയനാട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയെങ്കിലും കടുവയെ പിടികൂടാനായില്ല.…
Read More » - 14 January
വിവാഹം പോലെ ലിവ് ഇന്‍ റിലേഷനും രജിസ്ട്രേഷന്
ഉത്തരാഖണ്ഡ്: ജനുവരി 26ന് സംസ്ഥാനത്ത് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവര്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റിന് സമാനമായ രജിസ്ട്രേഷന്…
Read More » - 14 January
18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവാവ്
വാര്‍സോ: 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവാവ്. വിക്ടോറിയ കോസിയേല്‍സ്ക എന്ന പെണ്‍കുട്ടിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി…
Read More » - 14 January
തമിഴ്നാട്ടിലെ വില്ലുപ്പുറത്ത് പാസഞ്ചർ ട്രെയിനിന് പാളം തെറ്റി : ആളപായമില്ല
ചെന്നൈ : തമിഴ്നാട്ടിലെ വില്ലുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.…
Read More » - 14 January
ലൈംഗികാധിക്ഷേപ കേസ് : ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി
കൊച്ചി : നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്റില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി. വാക്കാലാണ് കോടതി ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞത്.…
Read More » - 14 January
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി : ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലേനയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി പ്രചാരണത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനാണ് കേസ്. അതിഷിക്കെതിരെ എഫ്ഐആര്‍…
Read More » - 14 January
ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പ്പൊട്ടൽ : കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര് ഇനിയും കാണാമറയത്താണ്. ദുരന്തബാധിതര്‍ക്ക് ധനസഹായം…
Read More » - 14 January
യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം കണ്ടലില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അലക്കിയ…
Read More » - 14 January
ഹമാസ് 33 ബന്ദികളെ മോചിപ്പിച്ചേക്കും, ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍
ജെറുസലേം: ഗാസയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ ലോകം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി. ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി…
Read More » - 14 January
പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ പതിനേഴുകാരന്
ചെന്നൈ: പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ പതിനേഴുകാരന്. തമിഴ്നാട് ശിവകാശിയിലാണ് സംഭവം. ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന്…
Read More » - 14 January
വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവ് കനാലില്‍ ചാടി ജീവനൊടുക്കി
കോട്ട: വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവ് കനാലില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയില്‍ ആണ് ദാരുണമായ സംഭവം. കോട്ട ജില്ലയിലെ ചെച്ചാട്ട് ടൗണില്‍…
Read More » - 14 January
മൈനസ് 50 ഡിഗ്രി വരെ താപനില താഴാറുള്ള സിയാച്ചിന്‍ മലനിരകളില്‍ 5ജി സജ്ജമാക്കി ജിയോ
ലഡാക്ക്: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖല എന്ന വിശേഷണമുള്ള സിയാച്ചിന്‍ ഹിമാനിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ സഹായത്തോടെ 4ജി, 5ജി നെറ്റ്വര്‍ക്ക് സജ്ജമാക്കി സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ്…
Read More » - 14 January
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവര്‍ക്കുള്ള ധന സഹായത്തിന് രണ്ട് സമിതികള്‍…
Read More » - 14 January
ഉക്രൈന് ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സുഹൃത്ത് ജയിന്
തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന് ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സുഹൃത്ത് ജയിന്. ബിനിലിനെ അഞ്ചാം തീയതിയാണ് മറ്റൊരു സംഘത്തിനൊപ്പം…
Read More » - 14 January
മകരവിളക്ക് ഇന്ന്; പ്രാര്‍ത്ഥനയോടെ ഭക്തലക്ഷങ്ങള്‍
പത്തനംതിട്ട: ഭക്തലക്ഷങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയില്‍ സ്വീകരിക്കും.…
Read More » - 13 January
നാല് കുട്ടികള്‍ക്ക് ജന്മംനൽകിയാൽ ഒരുലക്ഷം ഒരുലക്ഷം രൂപ പാരിതോഷികം: പ്രഖ്യാപനവുമായി പരശുറാം കല്യാണ്‍ ബോര്‍ഡ്
മുതിര്‍ന്നവരില്‍ നിന്ന് ഞാന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല
Read More » - 13 January
മകരസംക്രാന്തി, പൊങ്കൽ: ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read More »