Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -20 November
തൊഴിൽ ഏജൻസികളുടെ ചൂഷണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം : വനിതാ കമ്മീഷൻ
തിരുവനന്തപുരം: ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളിലെത്തിച്ച് ചൂഷണം ചെയ്യുന്ന ഏജൻസികൾക്കെതിരെ സ്ത്രീകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. എറണാകുളം…
Read More » - 20 November
വൈദ്യുത കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്മയും കുഞ്ഞും മരിച്ചു
ബംഗളൂരു: വഴിയരികില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി അമ്മയ്ക്കും ഒന്‍പത് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. ബംഗളൂരുവിലെ ഹോപ്പ് ഫാം സിഗ്നലിലെ…
Read More » - 20 November
വൈദ്യുതികമ്പിയിൽ ചവിട്ടി ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി
ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി…
Read More » - 20 November
വന്‍ മയക്കു മരുന്ന് വേട്ട, മൂന്നു പേര് കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ പിടിയില്‍
മസ്കറ്റ്: വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നു പേര് ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ പിടിയിലായി. ഒമാനിലെ ദോഫാറിലാണ് വന്‍ മയക്കു മരുന്ന് വേട്ട നടന്നത്.…
Read More » - 20 November
ഏകദിന ലോകകപ്പ്: ‘അവന്മാർ കാരണമാണ് ഇന്ത്യ തോറ്റത്, എന്തൊരു മോശം ബാറ്റിംഗ് ആയിരുന്നു’ – 2 താരങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ
ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ഏകദിന ലോകകപ്പ് അവസാനിച്ചപ്പോൾ കിരീടം ഓസ്ട്രേലിയ കൊണ്ടുപോയി. ഇന്ത്യ മുന്നോട്ടുവെച്ച 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറിൽ നാല്…
Read More » - 20 November
കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോം തിരിച്ചുവരുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന്…
Read More » - 20 November
ഡ്രെസ്സിങ് റൂമിലെത്തി ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി; ചിത്രങ്ങൾ വൈറലാകുന്നു
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ പൊരുതിത്തോറ്റ ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ തോൽവിക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയെന്നാണ്…
Read More » - 20 November
ജനാധിപത്യത്തിന്റെയും പൗരബോധത്തിന്റെയും വിജയമാണ് നവകേരള സദസ്സിലെ ബഹുജന പങ്കാളിത്തം: മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള സദസ്സിന്റെ രണ്ടാമത്തെ ദിവസവും കണ്ട വൻ ജനപങ്കാളിത്തം ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹത്തിന്റെ കരുത്താണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ…
Read More » - 20 November
മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ ചുമര് കുത്തിത്തുരന്ന് കവര്‍ച്ച
തൃശൂര്‍: കൈപ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ ചുമര് കുത്തിത്തുരന്ന് കവര്‍ച്ച നടത്തിയതായി പരാതി. സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഏകദേശം 16,000 രൂപ വിലവരുന്ന 200…
Read More » - 20 November
എട്ടാം ക്ലാസുകാരന്റെ ആത്മഹത്യ; പിന്നാലെ അമ്മാവനും ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരം പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത് മനോവിഷമം മൂലമെന്ന് പ്രാഥമിക നിഗമനം. ആത്മഹത്യയുടെ ആഘാതം വിട്ടുമാറുന്നതിന് മുൻപ് കുട്ടിയുടെ അമ്മാവനും ജീവനൊടുക്കി. ഇന്നലെ മരിച്ച…
Read More » - 20 November
മറുപടികളിൽ സ്വന്തം പേരും ഔദ്യോഗിക വിലാസവും വെച്ചില്ല: ഓഫീസർക്ക് പിഴ
തിരുവനനന്തപുരം; വിവരാവകാശ നിയമപ്രകാരം നൽകുന്ന മറുപടികളിൽ സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ഇ മെയിലും നൽകണമെന്ന വ്യവസ്ഥ ലംഘിച്ച ഓഫീസർക്ക് 5000 രൂപ പിഴയിട്ട്…
Read More » - 20 November
അഹമ്മദാബാദിലെ കാണികൾ ‘മ്ലേച്ഛർ, സ്പിരിറ്റില്ലാത്തവർ’: ലോകകപ്പ് ഫൈനലിന് ശേഷം വൻ വിമർശനം
ഓസ്ട്രേലിയ – ഇന്ത്യ ലോകകപ്പ് ഫൈനലിന് ശേഷം സ്റ്റേഡിയത്തിലെ കാണികൾക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ കാണാനെത്തിയ കാണികളെ ഈഡൻ ഗാർഡൻ,…
Read More » - 20 November
സംസ്ഥാനത്തെ നാലിനം ക്ഷേമ പെന്‍ഷനുകളുടെ തുക ഉയര്‍ത്തി: വിശദാംശങ്ങള്‍ പുറത്തുവിട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെന്‍ഷനുകളുടെ തുക ഉയര്‍ത്തിയതായി ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. 1600 രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ…
Read More » - 20 November
മകനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം അച്ഛന് തൂങ്ങി മരിച്ച നിലയിൽ
കോട്ടയം: പാലാ വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം അച്ഛന് ജീവനൊടുക്കി. വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പന്(74) ആണ് മരിച്ചത്. Read Also : കേന്ദ്ര നിയമത്തിനെതിരെ…
Read More » - 20 November
പാമ്പിനെ പിടിച്ച് കളിക്കുന്ന പിഞ്ചുകുഞ്ഞ്; വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു, വിമർശനം
കുഞ്ഞ് കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ധാരാളം വെെറലാകാറുണ്ട്. പെട്ടന്ന് തന്നെ അത് ശ്രദ്ധേയമാകാറുമുണ്ട്. അതുപോലൊരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. പാമ്പിനെ കൈയിൽ പിടിച്ച് കളിക്കുന്ന ഒരു…
Read More » - 20 November
തടവുകാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചു: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാളുടെ ശരീരത്തിൽ, ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.…
Read More » - 20 November
കേന്ദ്ര നിയമത്തിനെതിരെ ഹര്‍ജി നല്കാന് സര്‍ക്കാരിന് കീഴില്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും: ഹൈക്കോടതി
കൊച്ചി: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എന്നാല്‍, ഹര്‍ജി ഹൈക്കോടതി നീട്ടി. കേസ് വ്യാഴാഴ്ചയായിരിക്കും…
Read More » - 20 November
ലോകകപ്പ് ഫൈനൽ: ഓസ്ട്രേലിയ കൊണ്ടുപോയത് 33 കോടി രൂപ! ഓരോരുത്തർക്കും കിട്ടിയത് എത്ര വീതം?
അഹമ്മദാബാദ്: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐ.സി.സി ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിൽ ഇന്ത്യയെ 6 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ അവരുടെ റെക്കോർഡ് ആറാം കിരീടം…
Read More » - 20 November
കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നടത്തുന്ന നവകേരള സദസിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. നവകേരള സദസിന് ആരംഭം കുറിച്ച…
Read More » - 20 November
പ്രമേഹമുള്ളവർ പാവയ്ക്ക ജ്യൂസ് കഴിക്കണം: കാരണം ഇതാണ്
പാവയ്ക്ക രുചിച്ച് പോലും നോക്കാൻ ഇഷ്ടമില്ലാത്തവരും നിരവധിയാണ്. കയ്പ്പാണെങ്കിലും ധാരാളം ആരോഗ്യഗുമങ്ങളുള്ള പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിൻ സി, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്…
Read More » - 20 November
സൂര്യാഘാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിച്ചു വരുകയാണ്. അന്തരീക്ഷ താപനില വർദ്ധിച്ച തോതിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്നതിനാൽ, മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം…
Read More » - 20 November
കോഫീ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു: മധ്യവയസ്കൻ പിടിയിൽ
അമ്പലപ്പുഴ: കോഫീ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച മധ്യവസ്കൻ അറസ്റ്റിൽ. തിരുവല്ല പെരിങ്ങര പഞ്ചായത്തിൽ മേപ്രാൽ പുത്തൻ പറമ്പ് വീട്ടിൽ സാന്റി മാത്യു(54)വിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : ഇന്ത്യയുടെ…
Read More » - 20 November
പ്രഭാതഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തണം, കാരണം…
എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് തെെര്. മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക, പ്രതിരോധശേഷി…
Read More » - 20 November
എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ ഭക്ഷണസാധനങ്ങള്‍…
ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെ പിന്നില്‍. എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചെയ്യേണ്ടത്. അത്തരത്തില്‍…
Read More » - 20 November
സപ്ലൈകോ ജീവനക്കാരെ മൂന്നംഗസംഘം മർദ്ദിച്ചു: പരാതി
മുണ്ടക്കയം: സപ്ലൈകോയുടെ മുണ്ടക്കയത്തെ പീപ്പിൾസ് ബസാർ ജീവനക്കാരെ മൂന്നംഗ സംഘം മർദിച്ചതായി പരാതി. ബസാറിലെ താൽക്കാലിക ജീവനക്കാരായ മുണ്ടക്കയം പുൽതകടിയേൽ പി.ജി.ലിന്റോ, പാലൂർക്കാവ് സ്വദേശി അജയ് ബാബു…
Read More »