Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -20 November
മറ്റൊരു സംസ്ഥാനത്തെ എഫ്ഐആറിൽ ഹൈക്കോടതികൾക്കും സെഷൻസ് കോടതികൾക്കും മുൻകൂർ ജാമ്യം നൽകാം: വ്യക്തമാക്കി സുപ്രീം കോടതി
ഡൽഹി: മറ്റൊരു സംസ്ഥാനത്ത് എഫ്ഐആർ ചെയ്ത കേസുകളിൽ ഹൈക്കോടതികൾക്കും സെഷൻസ് കോടതികൾക്കും മുൻകൂർ ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതി. അസാധാരണവും നിർബന്ധിതവുമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരത്തിൽ മുൻകൂർ…
Read More » - 20 November
നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ അക്രമം അഴിച്ചിവിടുന്നത്: സിപിഎം
തിരുവനന്തപുരം: നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ അക്രമം അഴിച്ചിവിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കരിങ്കൊടി പ്രകടനം നടത്തിയും സംഘർഷം സൃഷ്ടിച്ചും നവകേരള…
Read More » - 20 November
നടന് വിനോദിന്റെ മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്; കാറില്‍ എ.സിയിട്ട് ഉറങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!
കഴിഞ്ഞ ദിവസമായിരുന്നു മലയാളികള്‍ക്ക് സുപരിചിതനായ സിനിമ-സീരിയല്‍ താരം വിനോദ് തോമസ് മരണപ്പെട്ടത്. കാറിനുള്ളില്‍ മരിച്ച നിലയില്‍ ആയിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപത്ത് വെച്ചായിരുന്നു…
Read More » - 20 November
റെനോ 11 സീരീസിൽ വീണ്ടും സ്മാർട്ട്ഫോണുമായി ഓപ്പോ എത്തുന്നു, ഇത്തവണ വിപണി കീഴടക്കുക രണ്ട് ഹാൻഡ്സെറ്റുകൾ
ഓപ്പോ റെനോ 11 സീരീസിന്റെ കാത്തിരിപ്പുകൾക്ക് ഉടൻ വിരാമമാകുന്നു. ഓപ്പോ ആരാധകരുടെ മനം കീഴടക്കാൻ ഇത്തവണ രണ്ട് ഹാൻഡ്സെറ്റുകളാണ് റെനോ 11 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ റെനോ…
Read More » - 20 November
റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട, യുവാക്കള്‍ പിടിയില്‍
പാലക്കാട്: പാലക്കാട് വന്‍ കഞ്ചാവ് വേട്ട. ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 13.528 കിലോഗ്രാം കഞ്ചാവാണ്…
Read More » - 20 November
കോൺഗ്രസ് സർക്കാരിന് പ്രീണന രാഷ്ട്രീയം: കോൺഗ്രസ് സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെണ് പ്രധാനമന്ത്രി
ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നും ചിന്തിക്കാനാവില്ലെന്നും സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി. വികസനത്തിന്…
Read More » - 20 November
മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടുന്നത് ക്രിമിനൽ കുറ്റമാണോ: ചോദ്യവുമായി കെ സുധാകരൻ
കണ്ണൂർ: സ്ത്രീകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകർക്ക് നേരെ കല്യാശ്ശേരിയിൽ സിപിഎം ക്രിമിനലുകൾ നടത്തിയ ആക്രമണം പ്രതിഷേധാർഹമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത്…
Read More » - 20 November
വിണ്ടുകീറിയ ചുണ്ടുകൾ അകറ്റുന്നതിന് ഇതാ ചില പൊടിക്കെെകൾ
വരണ്ട് പൊട്ടുന്ന ചുണ്ടുകൾ നിങ്ങളെ അലട്ടുന്നുണ്ടോ?. തണുപ്പ് കാലത്താണ് ഈ പ്രശ്നം പലരിലും കൂടുതലായി കണ്ട് വരുന്നത്. ചുണ്ടുകൾക്ക് ജലാംശം, പോഷണം എന്നിവ നൽകുക എന്നതാണ് ഈ…
Read More » - 20 November
ബസ്സില്‍ പോക്കറ്റടിക്കാര്‍ ഉണ്ടാവാറുണ്ട്, എന്നാല്‍ പോക്കറ്റടിക്കാര്‍ മാത്രമുള്ള ബസ്സ് ആദ്യമായി കാണുകയാണ്: കൃഷ്ണ കുമാർ
സംസ്ഥാന സര്‍ക്കാര്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കേരളീയം പരിപാടി ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിന്റെ ചൂടാറും മുൻപാണ് നവകേരളം പരുപാടി. പരുപാടിയെയും അതിനായി എടുത്ത ബസിനേയും…
Read More » - 20 November
കോടികളുടെ വരുമാനം നേടി ക്രെൻസ സൊല്യൂഷൻ, അറിയാം ഏറ്റവും പുതിയ കണക്കുകൾ
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ക്രെൻസ സൊല്യൂഷൻസ്. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ…
Read More » - 20 November
ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി
കോഡെര്‍മ: ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം വന്‍ ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതല്‍…
Read More » - 20 November
വരുന്നത് അതിശക്തമായ മഴ; കേരളത്തിൽ വീണ്ടും ഓറഞ്ച് അലർട്ട്, പുതിയ കാലാവസ്ഥാ പ്രവചനം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. 22 -ാം തിയതി 2 ജില്ലകളിലും 23 -ാം തിയതി…
Read More » - 20 November
ഭാര്യയ്ക്കൊപ്പം ബെഡ്റൂമിൽ കാമുകന്, യുവതിയെ തീകൊളുത്തി കൊന്നു ഭര്‍ത്താവ്, അറസ്റ്റ്
ശനിയാഴ്ച രാത്രിയാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയ്ക്കൊപ്പം കാമുകന് ബെഡ്റൂമിൽ, യുവതിയെ തീകൊളുത്തി കൊന്നു ഭര്‍ത്താവ്, അറസ്റ്റ്
Read More » - 20 November
എയർ ഇന്ത്യയ്ക്കെതിരായ ഭീഷണി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു
ഡൽഹി: എയർ ഇന്ത്യയ്ക്കെതിരായി വീഡിയോയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഖാലിസ്ഥാൻ ഭീകരനുമായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു. ഡൽഹിയിലെ ഇന്ദിരാഗാന്ധി…
Read More » - 20 November
ഓഹരി വിപണിയിൽ ഐപിഒ പെരുമഴ! നേട്ടം കൊയ്യാൻ എത്തുന്നത് അഞ്ച് കമ്പനികൾ
ഓഹരി വിപണിയിൽ ഈയാഴ്ച മാറ്റുരയ്ക്കാൻ എത്തുന്നത് അഞ്ച് കമ്പനികൾ. ഐപിഒ നടത്തുന്നതിലൂടെ കോടികളുടെ നേട്ടം കൈവരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഒരാഴ്ച തന്നെ 5 കമ്പനികൾ ഐപിഒ വിപണിയിൽ…
Read More » - 20 November
സിപിഎം പഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: സിപിഎം പഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് പഞ്ചായത്തിലെ സിപിഎം അംഗം, കല്ലുവഴി താനായിക്കൽ ചെമ്മർകുഴിപറമ്പിൽ സി പി മോനിഷാണ് മരിച്ചത്.…
Read More » - 20 November
അമിതമായി മഞ്ഞൾ കഴിച്ചാൽ
നാം ഭക്ഷണങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന മഞ്ഞളിന് അതിന്റെ നിറം നൽകുന്നത് കുർകുമിൻ എന്ന രാസവസ്തുവാണ്.…
Read More » - 20 November
ശ്മശാനത്തിൽ നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ഒപ്പമുറങ്ങി: യുവാവ് പിടിയിൽ
ലക്നൗ: ശ്മശാനത്തിൽ നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ഒപ്പമുറങ്ങിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ വാരണാസി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ മൃതദേഹം…
Read More » - 20 November
സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ലെന്ന് മമ്മൂട്ടി
റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്ന് നടൻ മമ്മൂട്ടി. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നതെന്നും സിനിമ കാണണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിയോ ബേബി…
Read More » - 20 November
രണ്ടാം പാദഫലങ്ങളിൽ തിളങ്ങി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ലാഭവും അറ്റാദായവും ഉയർന്നു
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ…
Read More » - 20 November
നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്: വി ഡി സതീശൻ
തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്…
Read More » - 20 November
അദാനി ഫൗണ്ടേഷന്റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു
തിരുവനന്തപുരം: അദാനി ഫൗണ്ടേഷന് 2020 മുതല്‍ വെള്ളായണി തടാകത്തിന്റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍…
Read More » - 20 November
വിസയില്ലാതെ ഇനി ഇങ്ങോട്ടും പോന്നോളൂ..! ഇന്ത്യക്കാരെ ക്ഷണിച്ച് ഈ രാജ്യം
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ മറ്റൊരു രാജ്യത്ത് കൂടി സന്ദർശിക്കാൻ അവസരം. ഇക്കുറി വിയറ്റ്നാം ആണ് ഇന്ത്യക്കാരെ ക്ഷണിച്ചിരിക്കുന്നത്. അടുത്തിടെ ശ്രീലങ്കയും തായ്ലൻഡും ഇന്ത്യക്കാർക്ക് സൗജന്യ വിസ…
Read More » - 20 November
‘വികാരങ്ങളുടെ തടവുകാരാണ് ഭാരതീയർ, ആദ്യം നമ്മൾ മാറണം, അതിനുശേഷം വലിയ ട്രോഫികൾ സ്വപ്നം കാണാം’: കുറിപ്പ്
അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത…
Read More » - 20 November
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസ്, എ.സി മൊയ്തീന് കുരുക്ക് മുറുകി: നിര്‍ണായക മൊഴി നല്കി ജിജോര്‍
കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എ.സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ്…
Read More »