Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -23 November
ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വയനാട് ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരിയാരം ഉപ്പൂത്തിയിൽ കെ.പി. റഷീദ(38) ആണ് മരിച്ചത്. Read Also :…
Read More » - 23 November
ശബരിമലയില് പെണ്കുട്ടിക്ക് പാമ്പുകടിയേറ്റു: ആശുപത്രിയിൽ
പത്തനംതിട്ട: ശബരിമലയില് പെണ്കുട്ടിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയില് നിന്ന് എത്തിയ ആറ് വയസുകാരിക്കാണ് കടിയേറ്റത്. Read Also : കള്ളപ്പണക്കേസ്: തമിഴ്നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്ഡ്,…
Read More » - 23 November
ഇന്ത്യ-കാനഡ നയതന്ത്ര സ്ഥിതി താരതമ്യേന മെച്ചപ്പെട്ടു: എസ് ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര സ്ഥിതി താരതമ്യേന മെച്ചപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇതിന് പിന്നാലെയാണ് കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സർവീസ് കേന്ദ്ര സർക്കാർ പുനരാരംഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. …
Read More » - 23 November
കള്ളപ്പണക്കേസ്: തമിഴ്നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്ഡ്, നടൻ പ്രകാശ് രാജും നിരീക്ഷണത്തിൽ
ട്രിച്ചി: ട്രിച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണ വിഭാഗം നൽകിയ എഫ്ഐആറിനെ തുടർന്ന് പ്രണവ് ജ്വല്ലേഴ്സിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിഎംഎൽഎ പ്രകാരം കേസെടുത്തു. ഈ എഫ്ഐആറിൽ, പ്രണവ്…
Read More » - 23 November
ക്ലസ്റ്റർ പരിശീലനം: 9 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. ഒന്ന് മുതൽ പത്ത്…
Read More » - 23 November
ഓപ്പറേഷൻ പി ഹണ്ട്: 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി പിടിയില്
കൊച്ചി: കൊച്ചിയില് 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളം റൂറൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് നാഗോൺ…
Read More » - 23 November
വയോധികയായ അമ്മയെ മർദ്ദിച്ചു: മകനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: വയോധികയായ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളത്താണ് സംഭവം. പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബുവാണ് അറസ്റ്റിലായത്. കോതമംഗലം പോലീസാണ്…
Read More » - 23 November
കനത്ത മഴയില് വ്യാപക നാശനഷ്ടം: കോന്നിയിൽ ഉരുൾപൊട്ടി, പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം…
Read More » - 23 November
തുരങ്കത്തിലേക്കിറങ്ങിയ ക്യാമറ നോക്കി ജയദേവ് പറഞ്ഞു, ‘അമ്മ പേടിക്കേണ്ട, ഞാനിവിടെ സുഖമായിരിക്കുന്നു’
തുരങ്കത്തിലേക്കിറക്കിയ എൻഡോസ്കോപിക് കാമറ നോക്കി ജയദേവ് പറഞ്ഞു, ‘അമ്മ ഭയപ്പെടേണ്ട, ഞാനിവിടെ സുഖമായിരിക്കുന്നു. അമ്മ സമയത്തിന് ഭക്ഷണം കഴിച്ചോളൂ.’ കാമറക്ക് മുന്നില് ആശയവിനിമയത്തിന് ഒരവസരം ലഭിച്ചപ്പോള് തന്നെയോര്ത്ത്…
Read More » - 23 November
ഇന്ത്യൻ സമുദ്രാതിർത്തിയിൽ കടന്നു: പാക് ബോട്ട് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു
അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാക്കിസ്ഥാൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാർഡ്. നാസ്-റെ- കരം എന്ന ബോട്ടാണ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ…
Read More » - 23 November
ബ്രഹ്മപുരം തീപിടുത്തം: അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് പ്രചോദന ധനസഹായം
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 387 സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് ഇവർ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ദിവസങ്ങൾക്ക് ദിനം ഒന്നിന് ആയിരം…
Read More » - 23 November
12 ദിവസത്തെ കാത്തിരിപ്പ്: സില്ക്യാര തുരങ്കത്തില് കുടുങ്ങിയവര്ക്കായുള്ള രക്ഷാപ്രവര്ത്തനം അവസാനഘട്ടത്തില്
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ സീൽക്യാര തുരങ്കത്തില് കുടുങ്ങി കിടക്കുന്ന 41 തൊഴിലാളികളുടെ രക്ഷാ പ്രവര്ത്തനങ്ങള് അവസാന മണിക്കൂറിലേക്ക്. അടുത്ത മണിക്കൂറില് തന്നെ ശുഭ വാര്ത്ത പ്രതീക്ഷിക്കാം എന്നാണ് അധികൃതര്…
Read More » - 23 November
മുടിക്ക് കട്ടിയും തിളക്കവും കൂട്ടാൻ ഈ ഭക്ഷണങ്ങള് പതിവായി കഴിക്കൂ…
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരെയും ബാധിക്കുന്നൊരു ആശങ്കയാണ് മുടിയുടെ കട്ടി കുറഞ്ഞുപോകുന്നത്. വെള്ളത്തിന്റെ പ്രശ്നം തൊട്ട് ഹോര്മോണ് വ്യതിയാനങ്ങള് വരെയുള്ള കാരണങ്ങള് മുടി കൊഴിച്ചിലിലേക്കും മുടി പൊട്ടിപ്പോകുന്നതിലേക്കും…
Read More » - 23 November
അര്ഷാദിനെ കൊലപ്പെടുത്തിയത് ഇന്സ്റ്റഗ്രാമില് ഭീഷണിപ്പെടുത്തിയ ശേഷം, ലഹരിസംഘം പിടിമുറുക്കുന്ന കേരളം
കരിമഠം കോളനിയില് പത്തൊമ്പതുകാരന് അര്ഷാദിനെ ലഹരി സംഘം കൊലപ്പെടുത്തിയത് ഇന്സ്റ്റഗ്രാമില് മുന്നറിയിപ്പ് നല്കിയ ശേഷമെന്ന് പൊലീസ്. ആഴ്ചകള്ക്ക് മുന്പാണ് കേസിലെ ഒന്നാം പ്രതി ധനുഷിന്റെ സംഘത്തിലെ ഒരാള്…
Read More » - 23 November
ഉത്തരകാശിയിലെ ടണല് അപകടം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു: ഇന്ന് രാവിലെ തൊഴിലാളികളെ പുറത്തെത്തിക്കുമെന്ന് ദൗത്യസംഘം
ഉത്തരകാശി: ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇന്ന് വീണ്ടും രക്ഷാപ്രവര്ത്തനങ്ങളില് തടസ്സങ്ങള് നേരിടേണ്ടി വന്നെങ്കിലും തൊഴിലാളികളെ പുറത്തെത്തിത്തിക്കാനുള്ള ശക്തമായ മുന്നൊരുക്കങ്ങളാണ് രക്ഷാ…
Read More » - 23 November
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം: പത്തനംതിട്ടയിൽ മലവെള്ളപ്പാച്ചിൽ, വയോധികയെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കനത്ത മഴയിൽ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കനത്തമഴയെ തുടർന്ന് പത്തനംതിട്ടയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. പലയിടത്തും റോഡിലേക്ക് വെള്ളം കയറി.…
Read More » - 23 November
13കാരനെ നിരന്തരം പീഡിപ്പിച്ച ബാഖവിയുടെ പ്രഭാഷണം ഭർത്താവിനെ വഞ്ചിക്കുന്നവർക്കുള്ള ശിക്ഷയും വഴിതെറ്റുന്ന യുവത്വവും
മലപ്പുറം: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ മതപ്രഭാഷകൻ ഷാക്കിർ ബാഖവി എന്നും പ്രസംഗിച്ചിരുന്നത് സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, വഴിതെറ്റുന്ന യുവത്വം തുടങ്ങിയ വിഷയങ്ങളിൽ.…
Read More » - 23 November
താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു: ഒരാൾ മരിച്ചു, എട്ട് പേര്ക്ക് പരിക്ക്
താമരശേരി: താമരശേരി ചുരത്തില് കാര് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള് മരിച്ചു. അപകടത്തില് എട്ട് പേര്ക്ക് പരിക്കേറ്റു. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 23 November
വ്യാജ ഐഡി കേസ്: ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്
തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിൽ ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്. KL -26-L -3030 വെള്ള കിയ കാറിൽ…
Read More » - 23 November
അതിശക്ത മഴ; ശക്തമായ കാറ്റിനും സാധ്യത: ഏഴ് ജില്ലകളില് ജാഗ്രത നിര്ദേശം
തിരുവനന്തപുരം: വരും മണിക്കൂറുകളില് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്…
Read More » - 23 November
ഡ്രൈവര് അസഭ്യം പറഞ്ഞതോടെ തന്റെ നില തെറ്റി: സുലു
കോട്ടയം: കോട്ടയം കോടിമതയില് കെഎസ്ആര്ടിസി ബസിന്റെ ഹെഡ്ലൈറ്റുകള് അടിച്ചു തകര്ത്ത സംഭവത്തില് പ്രതികരണവുമായി പ്രതി പൊന്കുന്നം സ്വദേശിനി സുലു. ബസിലെ ഡ്രൈവര് അസഭ്യം പറഞ്ഞുവെന്നും ഇതാണ്…
Read More » - 23 November
വിവാദങ്ങള് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്, പലസ്തീന് റാലിയില് പങ്കെടുക്കും: ശശി തരൂര്
കോഴിക്കോട്: കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന് റാലിയില് പങ്കെടുക്കുമെന്ന് അറിയിച്ച് ശശി തരൂര് എം.പി. റാലിയില് പങ്കെടുക്കുന്നതിനായി കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട്…
Read More » - 23 November
സംസ്ഥാനത്ത് 37 സ്ഥലങ്ങളില് രണ്ട് ദിവസം ജലവിതരണം തടസപ്പെടും: വാട്ടര് അതോറിറ്റി അറിയിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭൂതല ജലസംഭരണിയില് വൃത്തിയാക്കല് ജോലികള് നടക്കുന്നതില് 37 സ്ഥലങ്ങളില് ജല വിതരണം തടസപ്പെടുമെന്ന് വാട്ടര് അതോറിറ്റിയുടെ അറിയിപ്പ്. പിറ്റിപി നഗറിലെ ദൂതല ജലസംഭരണിയിലാണ് വൃത്തിയാക്കല്…
Read More » - 22 November
ആക്ടീവ സ്കൂട്ടറിൽ വില്പനയ്ക്ക് എത്തിച്ചു: അഞ്ചര ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്ത് എക്സൈസ്
ആലപ്പുഴ: ആക്ടീവ സ്കൂട്ടറിൽ വില്പനയ്ക്ക് കൊണ്ടുവന്ന അഞ്ചര ലിറ്റർ വാറ്റ് ചാരായം എക്സൈസ് പിടിച്ചെടുത്തു. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. ചാരായം കടത്തിക്കൊണ്ടു വന്ന ചെറിയനാട് സ്വദേശി രാജേഷിനെ…
Read More » - 22 November
പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്: മെലിഞ്ഞതിന്റെ പേരില് ആളുകള് ഇപ്പോഴും കളിയാക്കാറുണ്ടെന്ന് മീനാക്ഷി രവീന്ദ്രന്
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് മീനാക്ഷി രവീന്ദ്രന്. നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് അവതാരകയായും ശ്രദ്ധ നേടി. ഫഹദ് ഫാസിൽ നായകനായെത്തിയ ‘മാലിക്’…
Read More »