Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -17 November
അമ്മയും കുഞ്ഞുപെങ്ങളും ചേട്ടനും പോയതറിയാതെ രാഹുൽ; നെഞ്ചുതകർന്ന് പ്രദീപൻ – കളമശ്ശേരി സ്ഫോടനത്തിന്റെ ബാക്കി പത്രം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ ആണ് ഇന്നലെ മരണപ്പെട്ടത്. പ്രവീണിന്റെ മാതാവ് സാലി, സഹോദരി…
Read More » - 17 November
മദ്യപാനത്തിനിടെ വാക്കുതർക്കം, സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ
നെടുമങ്ങാട്: സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വഞ്ചുവം പുത്തൻകരിക്കകം അൻഷാദിനെയാണ് അറസ്റ്റ് ചെയ്തത്. വലിയമല പൊലീസ് ആണ് അറസ്റ്റ്…
Read More » - 17 November
മുടിയിൽ പതിവായി എണ്ണ തേച്ചാൽ
ശരീരവും ചർമ്മവും പോലെ തന്നെ മുടിയുടെ ആരോഗ്യവും പ്രധാനമാണ്. തിരക്കേറിയ ജീവിതരീതിയിൽ പലർക്കും വേണ്ടതുപോലെ മുടിക്ക് സംരക്ഷണം നൽകാൻ സാധിക്കാറില്ല. ചെറുപ്പത്തിൽ നിത്യേന എണ്ണ തേച്ച് പരിപാലിച്ചിരുന്ന…
Read More » - 17 November
മറിയക്കുട്ടിക്കും അന്നമ്മയ്ക്കും സുരേഷ് ഗോപി എംപി പെൻഷനിൽ നിന്ന് പ്രതിമാസം 1600 രൂപ നല്‍കും
അടിമാലി: പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിലെത്തി കണ്ടു. തെറ്റായ കണക്കുകൾ സമർപ്പിച്ചതിനാലാണ് ക്ഷേമപെൻഷൻ വിഹിതം കേന്ദ്രം…
Read More » - 17 November
ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ജീവനക്കാരൻ പിടിയിൽ
ചങ്ങനാശേരി: ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. കറുകച്ചാല്‍ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടില്‍ ജോസ് കെ. തോമസി(45)നെയാണ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പൊലീസ്…
Read More » - 17 November
ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിദ്ഹിലി’ ചുഴലിക്കാറ്റ് രൂപമെടുത്തു, അറബിക്കടലില്‍ ചക്രവാതചുഴികളും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിദ്ഹിലി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദമാണ് ‘മിദ്ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.…
Read More » - 17 November
മാളികപ്പുറത്തമ്മയുടെ ഐതിഹ്യം
ബ്രഹ്മചര്യാനിഷ്ഠനായ ശാസ്താ സങ്കല്‍പ്പമാണ് ശബരിമലയിലേത്. ശബരിമലയിൽ അയ്യപ്പനോളം തന്നെ പ്രാധാന്യമുള്ള ദേവതാസങ്കല്പമാണ് മാളികപ്പുറത്തമ്മ. മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയുടെ പശ്ചാത്തലമുണ്ട്. അയ്യപ്പന് മോക്ഷം കൊടുത്ത…
Read More » - 17 November
ദിവസവും അത്താഴത്തിന് ചോറ് കഴിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം…
മലയാളികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. കുറഞ്ഞതു രണ്ട് നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ ത്യപ്തിയില്ലാത്തവരുണ്ട്. രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരും ഉണ്ടാകാം. അത്തരത്തില്‍ അത്താഴത്തിന്…
Read More » - 17 November
മുഖക്കുരുവിന്റെ പാടുകൾ മാറാൻ ഈ വിദ്യ
മുഖക്കുരുവിന്റെ പാടുകൾ മാറാൻ സമയമെടുക്കും. അതിന് ചികിത്സ ഏതായാലും പാടുകൾ മാറുന്നത് വരെ ചികിത്സ തുടരുകയാണ് പോംവഴി. മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതിൽ പഴുപ്പ് നിറയും. പഴുപ്പ്…
Read More » - 17 November
മറിയക്കുട്ടിക്ക് സഹായവുമായി നടൻ കൃഷ്ണകുമാര്‍: ഒരുവര്‍ഷത്തെ പെന്ഷന് തുക നൽകും
തിരുവനന്തപുരം: ക്ഷേമപെന്ഷന് മുടങ്ങിയതിനെതിരേ മണ്‍ചട്ടിയുമായി അടിമാലിയില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായവാഗ്ദാനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഇരുവര്‍ക്കും ഒരുവര്‍ഷത്തെ പെന്ഷന് തുക നല്‍കാമെന്ന് കൃഷ്ണകുമാര്‍…
Read More » - 17 November
ഒരേദിശയിൽ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഏറ്റുമാനൂർ: ഒരേദിശയിൽ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം മാവേലിനഗർ ചിറമുഖത്ത് ജോയിയുടെ മകൻ രഞ്ജിത്ത് ജോസഫ്(35) ആണ് മരിച്ചത്. Read Also…
Read More » - 17 November
യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
ഗാന്ധിനഗര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ഏറ്റുമാനൂര്‍ തെള്ളകം കാച്ചപ്പള്ളില്‍ ജിംസൺ വര്‍ഗീസി(40)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 17 November
കണ്ണൂരിലെ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം
കണ്ണൂർ: കണ്ണൂർ അയ്യൻകുന്നിൽ കർഷകനായ സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം. കഴിഞ്ഞ ദിവസമാണ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യൻ…
Read More » - 17 November
കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ മോഷണം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
കൂത്താട്ടുകുളം: കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ മോഷണ കേസിലെ പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ. പൂവക്കുളം നെടുംപുറത്ത് വേലായുധ(49)നെ ആണ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണം…
Read More » - 17 November
കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ യുവാവിനെ മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ
കോതമംഗലം: കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ യുവാവിനെ മർദിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കോതമംഗലം രാമല്ലൂർ പൂവത്തൂർ ടോണി(31), രാമല്ലൂർ തടത്തിക്കവല പാടശ്ശേരി ആനന്ദ്(26), ഇരമല്ലൂർ പൂവത്തൂർ…
Read More » - 17 November
രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. തിരുവമ്പാടി മുല്ലാത്ത് വളപ്പ് മുനാസ് മനസിലിൽ മുനീർ(24) ആണ് പിടിയിലായത്. Read Also : ‘ഉയരം കുറവാണെങ്കിലും…
Read More » - 17 November
സംസ്ഥാനത്ത് ഇന്നും കത്തിക്കയറി സ്വർണവില: വെറും 5 ദിവസം കൊണ്ട് ഉയർന്നത് 880 രൂപ
സംസ്ഥാനത്ത് ഇന്നും കുത്തനെ ഉയർന്ന സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഒറ്റയടിക്ക് കുതിച്ചുയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 17 November
‘ഉയരം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല’- ജ്യോതിരാദിത്യ സിന്ധ്യയെ അവഹേളിച്ച് പ്രിയങ്ക, മറുപടിയുമായി ചൗഹാൻ
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിൽ വിവാദം. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഉയരക്കുറവാണെന്നായിരുന്നു പ്രിയങ്കയുടെ അവഹേളനം. നവംബർ 15ന്…
Read More » - 17 November
ടാറ്റ ടെക്നോളജീസ് ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ, പ്രൈസ് ബാൻഡ് വിവരങ്ങൾ പുറത്തുവിട്ടു
വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ടെക്നോളജീസിന്റെ ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ. നിലവിൽ, ഐപിഒയുടെ പ്രൈസ് ബാൻഡ് വിവരങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഒരു ഓഹരിക്ക് 475 രൂപ മുതൽ…
Read More » - 17 November
മറിയക്കുട്ടിയെ കാണാൻ സുരേഷ് ഗോപി നേരിട്ടെത്തി: ദേശാഭിമാനിക്കെതിരെ ഇന്ന് കോടതിയിലേക്കെന്ന് വയോധിക
തൃശൂർ: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയെ കാണാൻ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി നേരിട്ടെത്തി. വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു സന്ദർശനം. മറിയക്കുട്ടിക്ക് പിന്തുണ…
Read More » - 17 November
സൈനബ കൊലക്കേസ്: പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി, സമദിനെ ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും
കോഴിക്കോട്: സൈനബ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പില്‍ സൂക്ഷിച്ചിരുന്ന വണ്ടി കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ്…
Read More » - 17 November
ഡിജിറ്റൽ വായ്പകൾ നൽകേണ്ട! ബജാജ് ഫിനാൻസിന് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പ സംവിധാനങ്ങൾക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ വായ്പ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. ബജാജ്…
Read More » - 17 November
മുഖം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ പതിവായി കഴിക്കാം ഈ പഴങ്ങള്‍
നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായമാകുന്നതിനനുസരിച്ച് ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ പ്രായത്തിന്റെ ലക്ഷണങ്ങളെ തടയാം. ഇതിനായി…
Read More » - 17 November
സഹായം ഉടൻ കിട്ടിയില്ലെങ്കിൽ സപ്ലൈകോ പൂട്ടേണ്ടിവരും, ഏജൻസികൾക്കും കമ്പനികൾക്കും നൽകാനുള്ള കുടിശ്ശിക ആയിരം കോടി കവിഞ്ഞു
കോട്ടയം: സപ്ലൈകോ നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാർ വിപണി ഇടപെടലിന് പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനവും പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ സപ്ലൈകോ അടച്ചുപൂട്ടലിന്റെ…
Read More » - 17 November
അബദ്ധത്തിൽ കൈമാറിയത് 840 കോടി രൂപ, വീണ്ടെടുക്കാനായത് 649 കോടി മാത്രം! വെട്ടിലായി യൂക്കോ ബാങ്ക്
ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ കോടികൾ കൈമാറി പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക്. വിവിധ അക്കൗണ്ടിലേക്ക് 820 കോടി രൂപയാണ് അബദ്ധത്തിൽ കൈമാറിയത്. ഇത്തരത്തിൽ കൈമാറിയ തുകയിൽ…
Read More »