Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -27 November
കൊല്ലത്ത് വീട് കുത്തിതുറന്ന് മോഷണം: സ്വർണാഭരണങ്ങൾ എടുത്തില്ല, കവര്‍ന്നത് കുപ്പി മദ്യവും പണം സൂക്ഷിച്ച കുടുക്കയും
കൊല്ലം: കൊല്ലം ചിതറയിൽ വീട് കുത്തിതുറന്ന് മോഷണം. മോഷണം പോയ സാധനങ്ങൾ കണ്ട് വീട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വർണാഭരണങ്ങൾ എടുക്കാതെ മോഷ്ടാവ് രണ്ട് കുപ്പി മദ്യവും…
Read More » - 27 November
ഒടിപിയും ലിങ്കുമില്ലാതെ തട്ടിപ്പിന്റെ പുതു രീതി! അധ്യാപികയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ഒരു ലക്ഷം രൂപ
ഒടിപിയും ലിങ്കുമില്ലാതെ ഓൺലൈൻ തട്ടിപ്പിന് പുതിയ മുഖം നൽകി തട്ടിപ്പ് സംഘം. ഒടിപി ചോദിക്കുകയോ, ലിങ്ക് അയക്കുകയോ ചെയ്യാതെയാണ് അധ്യാപികയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ…
Read More » - 27 November
സംസ്ഥാനത്ത് അടുത്ത മാസവും സർചാർജ് 19 പൈസ തന്നെ, വിജ്ഞാപനം പുറപ്പെടുവിച്ചു
സംസ്ഥാനത്ത് അടുത്ത മാസവും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കും. വൈദ്യുതിക്ക് 19 പൈസ നിരക്കിലാണ് ഡിസംബറിലും സർചാർജ് ഈടാക്കാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ…
Read More » - 27 November
തണുപ്പുകാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
തണുപ്പ് കൂടിയതോടെ അസുഖങ്ങളും വ്യാപകമാകുന്നു. തൊണ്ടവേദനയും ഒച്ചയടപ്പുമാണ് കൂടുതലായും ഉണ്ടാകുന്നത്. പനിയും ചുമയും ജലദോഷവും മൂക്കടപ്പും പിടിപെടുന്നു. കഫക്കെട്ടാണ് മറ്റൊരു പ്രശ്നം. വൈറസും ബാക്ടീരിയയുമെല്ലാം പരത്തുന്ന അണുബാധയെ…
Read More » - 27 November
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഗുരെസ് സെക്ടർ: താഴ്വരകളിൽ ആദ്യമായി വൈദ്യുത വിളക്കുകൾ തെളിഞ്ഞു
വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കാശ്മീരിന്റെ താഴ്വരയിൽ ആദ്യമായി വൈദ്യുതി ഗ്രിഡുകൾ സ്ഥാപിച്ചു. ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലാണ് ഇത്തവണ വൈദ്യുതി എത്തിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ്…
Read More » - 27 November
സർവകക്ഷി തീരുമാനം മറികടന്ന് ആലപ്പുഴ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം
ആലപ്പുഴ: സർവകക്ഷി തീരുമാനം മറികടന്ന് നൂറനാട് മണ്ണെടുപ്പ് പുനരാരംഭിച്ചു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. മന്ത്രി പി…
Read More » - 27 November
കുസാറ്റ് സർവകലാശാലക്ക് ഇന്ന് അവധി: എല്ലാ പരീക്ഷകളും മാറ്റിവച്ചു
കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടമായ വിദ്യാർത്ഥികൾക്ക് ഇന്ന് കുസാറ്റ് സർവകലാശാല ആദരാഞ്ജലികൾ അർപ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൻറെ ഓഡിറ്റോറിയത്തിലാണ്…
Read More » - 27 November
ആനയെ പോലും റാഞ്ചാൻ പ്രാപ്തി! നാടോടി കഥകളിലെ പക്ഷി ഭീമന് സമാനമായ ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി, പഴക്കം 36 ലക്ഷം വർഷം
ആനയെ പോലും റാഞ്ചാൻ പ്രാപ്തിയുള്ള പക്ഷി ഭീമന്മാരെ കുറിച്ചുള്ള സാങ്കൽപ്പിക കഥകൾ ചെറുപ്പകാലം മുതൽ കേൾക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ അത്തരത്തിലൊരു ഭീമാകാരനായ പക്ഷിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണ്…
Read More » - 27 November
ഹമാസിന്റെ 4 ഉന്നത നേതാക്കളെ ഇസ്രയേൽ വധിച്ചു, കൊല്ലപ്പെട്ടവരിൽ പൊളിറ്റ് ബ്യൂറോ അംഗവും ബ്രിഗേഡ് കമാൻഡറുമായ അഹമ്മദ്
ഗാസാസിറ്റി: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാല് ഉന്നത നേതാക്കൾ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കി ഹമാസ്. വടക്കൻ ഗാസയുടെ ചുമതലയുണ്ടായിരുന്ന ബ്രിഗേഡ് കമാൻഡർ അഹമ്മദ് അൽ ഖണ്ടൂർ, ഹമാസിന്റെ…
Read More » - 27 November
അനധികൃത മണൽഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്നു: 25 കാരന് അറസ്റ്റില്‍
ഭോപാൽ: മധ്യപ്രദേശിൽ അനധികൃത മണൽഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്ന പ്രതി പിടിയില്‍. പ്രസൻ സിങ് ആണ് കൊല്ലപ്പെട്ട സംഭവത്തിൽ ട്രാക്ടറോടിച്ച ശുഭം വിശ്വകർമ(25)യെ…
Read More » - 27 November
ആഗോള വിപണി അനുകൂലമായി! ഇന്ത്യൻ വിപണിയിൽ വീണ്ടും വിദേശ നിക്ഷേപകരുടെ തേരോട്ടം
ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും വിദേശ നിക്ഷേപകരുടെ തേരോട്ടം. ലോകമെമ്പാടും നാണയപ്പെരുപ്പ ഭീഷണി കുറഞ്ഞതോടെയാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും വിദേശ…
Read More » - 27 November
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഡിവൈഎഫ്ഐ ക്കാർ: ആറുപേർ ആശുപത്രിയിൽ
കോഴിക്കോട്: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. കൊടുവള്ളിക്കും കുന്നമംഗലത്തിനുമിടയിൽ താഴേ പടനിലം, ഉപ്പഞ്ചേരി വളവ് എന്നിവിടങ്ങളിലാണ് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
Read More » - 27 November
ചൈനയിൽ അജ്ഞാത ശ്വാസകോശ രോഗം വ്യാപിക്കുന്നു: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം
ചൈനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ…
Read More » - 27 November
കാപ്പാ നിയമലംഘനം: കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
കോട്ടയം: അതിരമ്പുഴയിൽ കാപ്പാ നിയമലംഘനത്തിന് കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കോട്ടമുറി സ്വദേശി ആൽബിൻ കെ ബോബൻ ആണ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്. ഏറ്റുമാനൂർ, മേലുകാവ്, മരങ്ങാട്ടുപള്ളി എന്നീ…
Read More » - 27 November
സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും! ആദ്യ ഘട്ടത്തിൽ എത്തുക ഈ ജില്ലകളിൽ
സംസ്ഥാനത്തെ റേഷൻ കടകൾ മുഖാന്തരം ഇനി കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കും. ഒരു ലിറ്റർ വെള്ളത്തിന് 10 രൂപ നിരക്കിലാണ് റേഷൻ കടകൾ മുഖാന്തരം കുപ്പിവെള്ളം വാങ്ങാൻ…
Read More » - 27 November
പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെടും: തീവ്ര ന്യൂനമർദമാകും; അതിശക്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ മഴ വരും ദിവസങ്ങളിൽ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം ഈ ന്യൂനമർദ്ദം, തീവ്ര…
Read More » - 27 November
ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് മറ്റൊരു രാജ്യം കൂടി, അറിയാം കൂടുതൽ വിവരങ്ങൾ
വിനോദസഞ്ചാരം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് സുവർണാവസരവുമായി മലേഷ്യൻ ഭരണകൂടം. ഇത്തവണ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനമാണ് മലേഷ്യ അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ സഞ്ചാരികൾക്ക് ഇതോടെ വിസ ഇല്ലാതെ മലേഷ്യയിലേക്ക്…
Read More » - 27 November
ചൈനയിലെ അജ്ഞാത രോഗം, സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയില്‍ ന്യുമോണിയ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി കേന്ദ്രം. ആശുപത്രികളുടെ തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം…
Read More » - 27 November
ദിവസവും വാൾനട്ട് കുതിർത്ത് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ് വാൾനട്ട്. വാൾനട്ട് ശരിയായി കഴിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസവും ഒരു പിടി…
Read More » - 27 November
സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളിലെ പരിപാടികള്‍ക്ക് കര്‍ശന മാനദണ്ഡം വരുന്നു
കൊച്ചി: കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതിനായി യോഗം ചേര്‍ന്നിരുന്നുവെന്നും ആഭ്യന്തര വകുപ്പ്…
Read More » - 27 November
സപ്ലൈകോയുടെ ടെന്‍ഡറില്‍ പങ്കെടുക്കാതെ വ്യാപാരികള്‍
തിരുവനന്തപുരം: സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ ടെന്‍ഡര്‍…
Read More » - 27 November
ഈശ്വര തുല്യനായ സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് മകന് ഇന്ന് ജീവിച്ചിരിക്കുന്നത്: മണിയൻ പിള്ള രാജു
ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന് ജോലി ചെയ്യുന്ന ഓയില്‍ കമ്പനി
Read More » - 26 November
പിക്കപ്പ് വാനിൽ രഹസ്യഅറ: 42 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ്
പാലക്കാട്: പിക്കപ്പ് വാനിലെ രഹസ്യഅറയിൽ നിന്നും 42 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ്. പാലക്കാട് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചെടുത്തത്. പാലക്കാട് വാളയാറിൽ വച്ച്…
Read More » - 26 November
ദൈവം ഇല്ലെന്ന് പറയാനാകില്ല, അനുഗ്രഹത്തിനും ശാപത്തിനും വലിയ ശക്തിയുണ്ട്: മുകേഷ്
എനിക്ക് അന്ധവിശ്വാസം കുറവാണ്
Read More » - 26 November
വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: മുന്‍കൂര്‍ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയിൽ
കൊച്ചി: വഞ്ചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഹൈക്കോടതിയിൽ. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ…
Read More »