Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -14 December
ആറു വയസുകാരി കൊല്ലപ്പെട്ടത് തന്നെ, പീഡനത്തിനും ഇരയായി: വണ്ടിപ്പെരിയാര്‍ കേസിലെ വിധി പകര്‍പ്പില്‍ പറയുന്നത് ഇങ്ങനെ
ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ ആറു വയസുകാരിയുടേത് കൊലപാതകം തന്നെയെന്ന് പോക്സോ കോടതി. കേസിലെ വിധി പകര്‍പ്പിലാണ് കോടതിയുടെ വാദങ്ങളുള്ളത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും കോടതി…
Read More » - 14 December
യൂട്യൂബറുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ: അന്വേഷണം ആരംഭിച്ച് പോലീസ്
മുംബൈ: യൂട്യൂബറുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ കേസ് എടുത്ത് മുംബൈ പൊലീസ്. തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ…
Read More » - 14 December
കുഞ്ഞുങ്ങളുടെ ചുണ്ടിൽ ഉമ്മ വെക്കാൻ പാടില്ല: കാരണമിത്
കുഞ്ഞുങ്ങളെ കണ്ടാല്‍ ആദ്യം ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് എല്ലാവരുടെയും പതിവാണ്. എന്നാല്‍, കുട്ടികളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് അവര്‍ക്ക് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കും. 10 വയസുകാരി ബ്രയണിയുടെ…
Read More » - 14 December
ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ പരാതി: ഡിജിപിയ്ക്കും മലപ്പുറം എസ്പിയ്ക്കും നോട്ടീസ്, നാളെ വാദം തുടരും
കൊച്ചി: അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ പരാതിയിൽ നാളെ വാദം തുടരും. ഇത് സംബന്ധിച്ച് ഡിജിപിയ്ക്കും മലപ്പുറം എസ്പിയ്ക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഹാദിയയെ…
Read More » - 14 December
പെട്രോളുമായി വന്ന ഗുഡ്സ് ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു
ഫറോക്ക്: ഐഒസി ഫറോക്ക് ഡിപ്പോയിലേക്ക് പെട്രോളുമായി വരികയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു. കൈനിയിൽ ദേവദാസ്(54) ആണ് മരിച്ചത്. Read Also : ചെയര്മാന് ഏകപക്ഷീയമായി…
Read More » - 14 December
അവിഹിത ബന്ധത്തെ എതിര്‍ത്ത ഭാര്യയെ യുവാവ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി
ചിക്കമംഗളൂരു: അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭര്‍ത്താവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. Read…
Read More » - 14 December
മുട്ടുവേദനയുടെ പ്രധാന കാരണങ്ങളറിയാം
മുട്ടുവേദന ഇന്നു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അല്പം പ്രായമാകുമ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്ക്കും മുട്ടുവേദന അനുഭവപ്പെടാറുണ്ട്. കാത്സ്യത്തിന്റെ കുറവും എല്ലു തേയ്മാനവുമെല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാന കാരണങ്ങളാകുന്നത്.…
Read More » - 14 December
ചെയര്മാന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നു: ‘രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം
തിരുവനന്തപുരം: അഭിമുഖത്തിലെ പരാമര്‍ശങ്ങളെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ, ചെയര്മാന് രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം. ചെയര്മാന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര…
Read More » - 14 December
മരുമകൾ കസേരയിൽ നിന്ന് തള്ളി താഴെയിട്ടു മർദ്ദിച്ചത് 80 വയസ്സായ ഏലിയാമ്മ വർഗ്ഗീസിനെ: മരുമകൾ മഞ്ജു പോലീസ് കസ്റ്റഡിയിൽ
കൊല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് വയോധികയെ മര്‍ദ്ദിച്ച മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. 80കാരിയായ ഏലിയാമ്മ വര്‍ഗീസിനെയാണ് മരുമകള്‍ മര്‍ദ്ദിച്ചത്. കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ മഞ്ജു തള്ളി താഴെയിടുന്ന…
Read More » - 14 December
എസ്കവേറ്ററുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു: ഡ്രൈവർക്ക് പരിക്ക്
നാദാപുരം: എസ്കവേറ്റർ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. തൂണേരി മാണിക്കോത്ത് അഭിൻ രാജി(26)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾക്ക് നാദാപുരം താലൂക്ക്…
Read More » - 14 December
കശുവണ്ടി ഇറക്കുമതി: കേരള കാഷ്യു ബോർഡിന് 25 കോടി രുപ അനുവദിച്ചതായി ധനമന്ത്രി
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിക്ക് സഹായമായി കേരള കാഷ്യു ബോർഡിന് 25 കോടി രുപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ടാൻസാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്…
Read More » - 14 December
രാത്രി ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ; അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാം…
വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. രാത്രിയിലെ ഭക്ഷണം വൈകുന്നത് വണ്ണം വയ്ക്കാന്‍ ഇടയാക്കും. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍…
Read More » - 14 December
ശ്രീകൃഷ്ണ ജന്മഭൂമി കേസ്: മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിന്റെ സർവേ നടത്താൻ കോടതി അനുമതി നല്കി
ഉത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സർവേ നടത്താൻ അഭിഭാഷക കമ്മീഷണറെ നിയമിക്കാൻ അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച അനുമതി നൽകി. നഗരത്തിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള…
Read More » - 14 December
സ്വേച്ഛാധിപത്യപരമായ പ്രവണതയാണ് സർവ്വകലാശാല ചാൻസലറിൽ നിന്നും ഉണ്ടായത്: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മെറിറ്റിനെ അട്ടിമറിച്ച് കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് മന്ത്രി…
Read More » - 14 December
കർഷകനെ സഹായിക്കാത്തവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടില്ല: രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ്
തൃശൂർ: കർഷക വിഷയത്തിൽ രൂക്ഷവിമർശനവുമായി കർഷകനെ സഹായിക്കാത്തവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ. തിരുവമ്പാടിയിൽ കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച അതിജീവനയാത്ര…
Read More » - 14 December
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഈ ഔഷധങ്ങൾ മാത്രം മതി!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 14 December
വയോധികയെ തള്ളി താഴെയിട്ട് മർദ്ദിച്ച സംഭവം നടന്നത് കൊല്ലത്ത്, മരുമകൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്
കൊല്ലം: കൊല്ലം നടുവിലക്കരയിൽ മരുമകൾ വയോധികയെ മർദ്ദിച്ച സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ്. മരുമകൾ കസേരയിൽ ഇരിക്കുന്ന അമ്മയെ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വരുകയും സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി…
Read More » - 14 December
പത്തുവയസുകാരിയ്ക്ക് പീഡനം: 50 കാരന് അഞ്ചുവര്‍ഷം കഠിന തടവും പിഴയും
പെരിന്തല്‍മണ്ണ: പത്തുവയസുകാരിയെ പീഡിപ്പിച്ച 50 കാരന് അഞ്ചുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാതായിക്കര മണ്ണിങ്ങത്തൊടി മൊയ്തുട്ടിയെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ…
Read More » - 14 December
ഗവർണർക്കെതിരായ പ്രതിഷേധം: എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല, ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല. ഏഴ് എസ്എഫ്ഐ പ്രവർത്തകരുടേയും ജാമ്യാപേക്ഷ, തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്…
Read More » - 14 December
ശബരിമലയിൽ ആശങ്കകൾ ഉണ്ടാക്കാൻ ശ്രമം: സർക്കാർ കൃത്യസമയത്ത് ഇടപെട്ടതായി ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാർ കൃത്യസമയത്ത് ഇടപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അവധി ദിവസങ്ങളിൽ…
Read More » - 14 December
ശബരിമലയിലെ അസൗകര്യങ്ങളില്‍ ഇടപെടണം, 300 പരാതികള്‍ കിട്ടിയെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ അസൗകര്യങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 300 പരാതികള്‍ കിട്ടിയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ആണ് പരിതികള് ലഭിച്ചത്. തീര്‍ത്ഥാടകര്‍ക്ക് കോടതി നിര്‍ദ്ദേശ പ്രകാരമുള്ള…
Read More » - 14 December
കഴുത്ത് വേദനയ്ക്ക് പരിഹാരമായി ഐസ് തെറാപ്പി
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 14 December
‘അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം’: സ്ത്രീധനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മോഹൻലാൽ
കൊച്ചി: സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടൻ മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് മോഹൻലാൽ ഇക്കാര്യം തുറന്ന് പറഞ്ഞത്. സ്ത്രീധനം വാങ്ങി…
Read More » - 14 December
വണ്ടിപ്പെരിയാര്‍ കേസ്, പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമസഹായം നല്‍കും: മന്ത്രി കെ. രാധാകൃഷ്ണന്
ഇടുക്കി: വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെവിട്ട കോടതി വിധിയോട് പ്രതികരിച്ച് മന്ത്രി…
Read More » - 14 December
വനമേഖലയിൽ കഞ്ചാവ് തോട്ടം: അറുനൂറോളം കഞ്ചാവ് ചെടികൾ കണ്ടെത്തി
പാലക്കാട്: പാലക്കാട് അട്ടപ്പാടി വനമേഖലയിൽ, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ തിരച്ചിലിൽ, കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി. ഭൂതയാറിലും, കുറുക്കത്തിക്കല്ലു ഊരിന് സമീപവുമാണ് വിളവെടുപ്പിന് പാകമായത് ഉൾപ്പെടെ അറുന്നൂറോളം…
Read More »