Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -26 December
സർക്കാർ മേഖലയിൽ ആദ്യമായി മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം: സങ്കീർണ രോഗാവസ്ഥയുള്ളവർക്ക് മികച്ച ചികിത്സ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു അസോസിയേറ്റ്…
Read More » - 26 December
കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രി, സ്വന്തം നിഴലിനെ പോലും പേടിക്കുന്ന പിണറായി വിജയൻ വെയിലത്ത് ഇറങ്ങരുത്: സതീശൻ
കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രി, സ്വന്തം നിഴലിനെ പോലും പേടിക്കുന്ന പിണറായി വിജയൻ വെയിലത്ത് ഇറങ്ങരുത്: വി.ഡി സതീശൻ
Read More » - 26 December
ഇന്ത്യയിലും വേരുറപ്പിക്കാൻ ഗ്രോക്ക്! ഒരു മാസം ഉപയോഗിക്കണമെങ്കിൽ ചെലവഴിക്കേണ്ടത് 2,000 രൂപയിലധികം
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്സ് എഐ വികസിപ്പിച്ചെടുത്ത ഗ്രോക്ക് എഐ ചാറ്റ്ബോട്ടിന് ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണം. ദിവസങ്ങൾക്കു മുൻപാണ് ഗ്രോക്ക് ചാറ്റ്ബോട്ട്…
Read More » - 26 December
കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളറിയാം
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 26 December
കോൺഗ്രസ് വിട്ട സി രഘുനാഥ് ബിജെപി ദേശീയ കൗൺസിലിലേക്ക്: ശുപാർശ ചെയ്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിന് ബിജെപി ദേശീയ കൗൺസിലിലേക്ക്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അദ്ദേഹത്തെ ദേശീയ കൗൺസിലേക്ക് നാമനിർദേശം…
Read More » - 26 December
ചെസ്റ്റ് ഇന്ഫെക്ഷന് : നടി രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ
ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്
Read More » - 26 December
ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്നും മയക്കുമരുന്ന് കടത്താൻ ശ്രമം: 434 ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് ബിഎസ്എഫ്
പഞ്ചാബ്: പഞ്ചാബ് അതിർത്തിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്നും കടത്തുകയായിരുന്ന മയക്കുമരുന്നാണ് അതിർത്തി സുരക്ഷാസേന പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഡ്രോൺ സുരക്ഷാസേന…
Read More » - 26 December
കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തർക്കം: നാലുപേർ പിടിയിൽ
കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ നാലു പേർ അറസ്റ്റിൽ. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. Read Also : ഡിവോഴ്സായാൽ ഐശ്വര്യയ്ക്ക് അഭിഷേക് പ്രതിമാസം…
Read More » - 26 December
അയ്യനെ കാണുമ്പോൾ കിട്ടുന്ന ശക്തി ഒരു വൈദ്യശാസ്ത്രവും തരില്ല: സൂരജ് സൺ
കൊച്ചി: മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ…
Read More » - 26 December
ഡിവോഴ്സായാൽ ഐശ്വര്യയ്ക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ നൽകണം?; ജീവനാംശം ഇങ്ങനെ
ബോളിവുഡിന്റെ താരദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരും ഉടൻ ഡിവോഴ്സ് ആകുമെന്നും, ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ പാപ്പരാസികൾ ആഘോഷിക്കുകയാണ്. വിവാഹ മോതിരം ധരിക്കാതെ അഭിഷേക്…
Read More » - 26 December
കേരളത്തിലെ ബീച്ചുകൾ വാട്ടർ സ്പോർട്സിന് ഏറെ അനുയോജ്യം: വിപുലീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി
തിരുവനന്തപുരം: വാട്ടർ സ്പോർട്സിന് ഏറെ അനുയോജ്യമാണ് കേരളത്തിലെ ബീച്ചുകളെന്നും അതിനെ വിപുലീകരിക്കാനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റ്…
Read More » - 26 December
മതം രാഷ്രീയത്തിനുള്ള ഉപകരണം ആയി മാറ്റരുത്: സിപിഎം
തിരുവനന്തപുരം: മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പാർട്ടിയുടെ നയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. മതം വ്യക്തിപരമായ തീരുമാനമാണെന്ന്…
Read More » - 26 December
‘ജാതകദോഷം മാറ്റാൻ ഐശ്വര്യ ആദ്യം മരത്തിനെ വിവാഹം ചെയ്തു, ശാപമോക്ഷം കിട്ടി?’; നടിയുടെ പ്രതികരണം ഇങ്ങനെ
ബോളിവുഡിന്റെ താരദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരും ഉടൻ ഡിവോഴ്സ് ആകുമെന്നും, ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ പാപ്പരാസികൾ ആഘോഷിക്കുകയാണ്. ഇതിനിടെ, നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട…
Read More » - 26 December
മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍; നാമനിർദേശം ചെയ്ത് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനാകും. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി. രഘുനാഥ് ദേശീയ കൗണ്‍സിലിലേക്കും എത്തും. ഇരുവരെയും സംസ്ഥാന…
Read More » - 26 December
വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ പരാക്രമം: കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു
തൃശൂർ: തൃശൂർ എരവിമംഗലത്ത് വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ പരാക്രമം. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ അക്രമികൾ ശ്രമിച്ചു.…
Read More » - 26 December
ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല, എന്തും നേരിടാൻ സജ്ജം; അറബിക്കടലിൽ മൂന്ന് പടക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ
ന്യൂഡൽഹി: അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ചെങ്കടലിന് സമാന്തരമായി യുദ്ധ കപ്പലുകൾ വിന്യസിപ്പിച്ച് ഇന്ത്യ. ഇന്ത്യന്‍ നാവികസേന മൂന്ന് യുദ്ധക്കപ്പലുകളാണ് അറബിക്കടലില്‍ വിന്യസിച്ചിരിക്കുന്നത്.…
Read More » - 26 December
സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യത; വേണ്ടത് അതീവ ജാഗ്രത
കൊച്ചി: അവധിക്കാലത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.…
Read More » - 26 December
പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍…
ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. അതിനാല്‍ രണ്ട് നേരവും പല്ല്…
Read More » - 26 December
പതിവായി ഇഞ്ചി വെള്ളം കുടിക്കാറുണ്ടോ? അറിയാം ഈ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്സിഡന്റ്…
Read More » - 26 December
എസ്.ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം, ജീപ്പ് അടിച്ച് തകർത്തു: നാലു പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ എസ്.ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. നിർബന്ധിത പണപ്പിരിവ് നടത്തിയവരെ തടയുന്നതിനിടെയാണ് പൊലീസുകാരെ മർദിച്ചത്. പരിക്കേറ്റ എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 26 December
വണ്ണം കുറയ്ക്കാന്‍ സഹായിക്കും പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍…
വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍…
Read More » - 26 December
മദ്യപിച്ച് അടിയുണ്ടാക്കുന്നത് റസീനയുടെ ഹോബി; ഇത്തവണ എസ്.ഐയ്ക്കും കിട്ടി തല്ല്, ഒപ്പം അസഭ്യവർഷവും
തലശേരി: തലശേരി നഗരത്തെ വീണ്ടും വിറപ്പിച്ച് റസീന. യുവതി തിങ്കളാഴ്ച്ച രാത്രി തലശേരി കീഴന്തി മുക്കിൽ മദ്യപിച്ച് അഴിഞ്ഞാടുകയും നാട്ടുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ…
Read More » - 26 December
മണ്ഡലകാലം; ശബരിമലയിലെ നടവരവ് 204 കോടിയെ ഉള്ളൂ, കോടികളുടെ കുറവെന്ന് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിലെ നടവരവ് ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് വളരെ കുറവെന്ന് ദേവസ്വം ബോർഡ്. ഇത്തവണ ആകെ ലഭിച്ചത് 204.30 കോടി രൂപയാണ്. മണ്ഡലകാലം 39 ദിവസം…
Read More » - 26 December
പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹമൊന്നും ഭേദപ്പെടുത്താൻ സാധിക്കുന്നതല്ല. പകരം ഭക്ഷണം അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. ഇതിന് വേണ്ടി…
Read More » - 26 December
ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവിന്റെ കാൽപ്പാദം അറ്റു
തളിപ്പറമ്പ്: സംസ്ഥാനപാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ കാൽപ്പാദം അറ്റു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും പയ്യന്നൂർ പെരുമ്പ മുതിയലത്ത്…
Read More »