
തിരുവനന്തപുരം: കോൺഗ്രസ് വിട്ട കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിന് ബിജെപി ദേശീയ കൗൺസിലിലേക്ക്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അദ്ദേഹത്തെ ദേശീയ കൗൺസിലേക്ക് നാമനിർദേശം ചെയ്തത്.
Read Also: ചെസ്റ്റ് ഇന്‍ഫെക്ഷന്‍ : നടി രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ
അതേസമയം, പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു. സി രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് അംഗത്വം നൽകി ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.
Read Also: ‘ജാതകദോഷം മാറ്റാൻ ഐശ്വര്യ ആദ്യം മരത്തിനെ വിവാഹം ചെയ്തു, ശാപമോക്ഷം കിട്ടി?’; നടിയുടെ പ്രതികരണം ഇങ്ങനെ
Post Your Comments