Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -19 December
മുക്കുപണ്ടം പണയംവെച്ച് പണംതട്ടാൻ ശ്രമം: മൂന്നുപേർ പിടിയിൽ
കോട്ടയം: മുക്കുപണ്ടം പണയംവെച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. പാലക്കാട് പുതുക്കോട് സ്വദേശി തൃശൂർ കൂർക്കഞ്ചേരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന അബ്ദുൾസലാം(29), ഇടുക്കി കുട്ടപ്പൻസിറ്റി…
Read More » - 19 December
ക്രിസ്മസ് – പുതുവത്സര ചന്തകളുമായി കൺസ്യൂമർ ഫെഡ്; നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ
പതിവ് തെറ്റിക്കാതെ കൺസ്യൂമർ ഫെഡ്. ക്രിസ്മസ് – പുതുവര്‍ഷത്തോടനുബന്ധിച്ച് ചതകൾ നടത്താനൊരുങ്ങുകയാണ് കൺസ്യൂമർ ഫെഡ്. എല്ലാ ജില്ലകളിലും കൺസ്യൂമർ ഫെഡ് ചന്തകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതൊക്കെ സാധനങ്ങളാകും…
Read More » - 19 December
രണ്ട് വര്‍ഷത്തിനിടെ വാരണാസി സന്ദര്‍ശിച്ചത് 13 കോടി ജനങ്ങള്‍: യോഗി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുറത്ത്
ലക്നൗ: രണ്ട് വര്‍ഷത്തിനിടെ വാരണാസി സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ കണക്കുകള്‍ പുറത്തുവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രണ്ട് വര്‍ഷം കൊണ്ട് 13 കോടി ജനങ്ങളാണ് വാരണാസി സന്ദര്‍ശിച്ചിരിക്കുന്നത്.…
Read More » - 19 December
സമയത്തെ വെല്ലുന്ന പ്രകടനവുമായി ആകാശ എയർ, കൃത്യനിഷ്ഠതയുടെ കാര്യത്തിൽ ഇക്കുറി സ്വന്തമാക്കിയത് ഒന്നാം സ്ഥാനം
എയർലൈനുകൾക്ക് അനിവാര്യമായ ഏറ്റവും മികച്ച ക്വാളിറ്റിയിൽ ഒന്നാണ് കൃത്യസമയം. വൈകിയുള്ള സർവീസുകളും, റദ്ദാക്കലുകളും പലപ്പോഴും ഉപഭോക്തൃ സേവനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇപ്പോഴിതാ എയർലൈനുകളുടെ കൃത്യനിഷ്ഠതയെ കുറിച്ചുള്ള ഏറ്റവും…
Read More » - 19 December
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവല്ല: ടി.കെ. റോഡിലെ മഞ്ഞാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ ജി.എസ്. ഭവനില്‍ ശ്യാം രാജ്(29),…
Read More » - 19 December
2027-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്ന കാഴ്ചയാണ് കണ്ടത്. ലോകത്തെ പല വലിയ സമ്പദ് വ്യവസ്ഥകളും ഇപ്പോഴും കൊറോണയുടെ ആഘാതത്തില്‍ നിന്ന്…
Read More » - 19 December
ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് കുടിക്കാം ഈ പാനീയം…
മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന് ലഭിക്കുന്ന ഇളനീർ മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ ഏറ്റവും ബെസ്റ്റായുള്ള പാനീയങ്ങളിലൊന്നാണ് ഇളനീർ. അസിഡിറ്റിയെ…
Read More » - 19 December
റേഷൻ സാധനങ്ങളുടെ ഗതാഗത ചെലവ്: സപ്ലൈകോയ്ക്ക് 199.25 കോടി അനുവദിച്ചു
തിരുവനന്തപുരം: 2022-23 വർഷത്തെ റേഷൻ സാധനങ്ങളുടെ ഗതാഗത കൈകാര്യ അനുബന്ധ ചെലവിനത്തിൽ സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശികയായ 199.25 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. കേന്ദ്ര സർക്കാർ…
Read More » - 19 December
ശബരിമല തീർത്ഥാടകർക്ക് ആശ്വാസം! കൊല്ലം- സെക്കന്തരാബാദ് റൂട്ടിൽ സ്പെഷ്യൽ ട്രെയിനിന് അനുമതി
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സന്തോഷ വാർത്തയുമായി ദക്ഷിണ റെയിൽവേ. മണ്ഡല മാസത്തോടനുബന്ധിച്ചുളള തിരക്ക് പരിഗണിച്ച് ഒരു സ്പെഷ്യൽ ട്രെയിനിൽ കൂടി അനുമതി നൽകിയിരിക്കുകയാണ് റെയിൽവേ. പുതുതായി അനുവദിച്ച…
Read More » - 19 December
കഞ്ചാവ് റോഡരികിൽ വാരി വിതറിയ നിലയിൽ: അന്വേഷണം
കോഴിക്കോട്: തലശ്ശേരി കൊടുവള്ളിയിലെ റോഡരികിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വാരി വിതറിയ നിലയിൽ കണ്ടെത്തി. പൊലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ…
Read More » - 19 December
എന്താണ് സൂപ്പർ സ്റ്റാർ? താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാർ ഇടുന്നതാണോ?: പരിഹസിച്ച് പാർവതി തിരുവോത്ത്
സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്ന് നടി പാർവതി തിരുവോത്ത്. സൂപ്പർ സ്റ്റാർഡം ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്നും പാർവതി ചോദിച്ചു. താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ…
Read More » - 19 December
നടക്കാൻ വല്ലാത്ത പേടിയുണ്ട്, ഒന്നു രണ്ടുവട്ടം വീണു: ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ലെന്ന് സലിം കുമാർ
ഒരു കണ്ണട വാങ്ങാൻ കടയില്‍ കയറിയതാണ്
Read More » - 19 December
ബീറ്റ്റൂട്ട് കൊണ്ട് കിടിലൻ ഒരു വൈൻ ഉണ്ടാക്കിയാലോ?
ക്രിസ്തുമസ് എന്ന് കേട്ടാല്‍ തന്നെ നമ്മള്‍ക്ക് ആദ്യം ഓര്മ വരുന്നത് വൈനുകളാണ്. പൊതുവേ മുന്തിരി വൈനുകളാണ് നമ്മള് ഉണ്ടാക്കാറുള്ളത്. ഇത്തവണ അതില്‍ തന്നെ ആയാലോ അല്പം വ്യത്യസ്തത.…
Read More » - 19 December
വീട്ടില്‍ കയര്‍ എടുക്കാനെത്തിയ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് തടവും പിഴയും
ചേർത്തല: ഒന്‍പത് വയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് തടവും പിഴയും ശിക്ഷ…
Read More » - 19 December
എക്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപഭോക്താക്കൾ: അന്വേഷണത്തിന് ഉത്തരവിട്ട് യൂറോപ്യൻ യൂണിയൻ
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ ഗുരുതര ആരോപണവുമായി ഉപഭോക്താക്കൾ. തെറ്റായ വിവരങ്ങൾ, നിയമവിരുദ്ധ ഉള്ളടക്കം, സുതാര്യത എന്നിവയ്ക്കെതിരെയാണ് ഉപഭോക്താക്കൾ പ്രശ്നങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ…
Read More » - 19 December
അയൽവാസികൾ തമ്മിൽ തർക്കം: കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്
കോട്ടക്കൽ: അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. മുളയത്ത് ജംഷീറിനാ(37)ണ് കുത്തേറ്റത്. ഇയാളെ ചങ്കുവെട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. Read Also : ‘പോക്കറ്റ്…
Read More » - 19 December
കോവിഡിൽ ആശങ്ക വേണ്ട: സംസ്ഥാനം സുസജ്ജമെന്ന്: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു.…
Read More » - 19 December
ഇത്തവണ ക്രിസ്മസ് കേക്ക് വീട്ടിൽ ഉണ്ടാക്കിയാലോ?
ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മയില്‍ വരുക കേക്ക് ആയിരിക്കും. മധുരമുള്ളതും മൃടുവായതുമായ കേക്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ധാരാളം. അത്തരം കേക്കുകള്‍ വീട്ടിലും ഉണ്ടാക്കാം. അത്തരം…
Read More » - 19 December
‘പോക്കറ്റ് ഹീറോ’ പദ്ധതിയുമായി സ്വിഗ്ഗി! ഇനി പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം ഓർഡർ ചെയ്യാം
പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം ഓർഡർ ചെയ്യാൻ ‘പോക്കറ്റ് ഹീറോ’ പദ്ധതിയുമായി സ്വിഗ്ഗി രംഗത്ത്. പുതിയ പദ്ധതിയിലൂടെ കുറഞ്ഞ തുകയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരമാണ് സ്വിഗ്ഗി ഒരുക്കുന്നത്.…
Read More » - 19 December
മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഇവ ഉപയോഗിക്കാം…
മുഖത്തെ കറുത്ത പാടുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാകാം . പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം…
Read More » - 19 December
കശുവണ്ടി വ്യവസായം സമഗ്രമായി പരിഷ്ക്കരിക്കും: പുനരുദ്ധാരണത്തിന് 37 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി
കൊല്ലം: കശുവണ്ടി വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരണത്തിന് 37 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി…
Read More » - 19 December
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഏറ്റുമാനൂർ: കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽ പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ(33) എന്നയാളെയാണ്…
Read More » - 19 December
വേറിട്ട കാഴ്ചകളും സംസ്കാരവും കോർത്തിണക്കിയ നാട്! വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി വാരണാസി
ലക്നൗ: വേറിട്ട കാഴ്ചകൾ കൊണ്ടും സംസ്കാരം കൊണ്ടും ഒട്ടനവധി പ്രത്യേകതകൾ ഉള്ള നഗരമാണ് വാരണാസി. ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് വാരണാസിയിലേക്ക് ഒഴുകിയെത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ രണ്ട്…
Read More » - 19 December
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുനാഗപ്പള്ളി പുത്തൻപുരയ്ക്കൽ അൻസലിനെയാണ് കോടതി…
Read More » - 19 December
ക്രിസ്മസ് ആഘോഷമാക്കാൻ 70 ശതമാനം വരെ ഡിസ്കൗണ്ട് സെയില്‍ പ്രഖ്യാപിച്ച് ആമസോണ്‍; വിശദവിവരം
കൊച്ചി: ക്രിസ്മസ് ആഘോഷമാക്കാൻ ഉപഭോക്താക്കൾക്ക് വമ്പൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ആമസോൺ. ഹോം, കിച്ചൻ, ഔട്ട്ഡോർ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിൽ ‘ഹോം ഷോപ്പിംഗ്…
Read More »