Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -7 December
ഡോക്ടര്‍ ഷാഹ്നയുടെ മരണം: ഡോ റുവൈസിന് സസ്പെന്ഷന്
തിരുവനന്തപുരം: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും…
Read More » - 7 December
ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ബിഹാർ സ്വദേശി പിടിയിൽ
കണ്ണൂർ: നഗരത്തിലെ ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ. ഹോട്ടൽ ജീവനക്കാരനായ ഇസ്തിഹാർ അൻസാരി(26)യെ ആണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.…
Read More » - 7 December
യുഎസില്‍ വെടിവെപ്പും ഇതേതുടര്‍ന്നുള്ള മരണങ്ങളും നിത്യസംഭവമാകുന്നു, ഇത്തവണ വെടിവെപ്പുണ്ടായത് സര്‍വകലാശാലയില്‍
ലാസ് വേഗാസ്: യുഎസിലെ ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാലയില്‍ വെടിവെപ്പ് മൂന്ന് പേര് കൊല്ലപ്പെട്ടു. അക്രമിയും സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെടിയേറ്റ ഒരാളുടെ…
Read More » - 7 December
മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു: സംഭവം വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍
കല്‍പ്പറ്റ: മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്. Read Also…
Read More » - 7 December
ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല, ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കും: മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീധനം തന്നാലേ വിവാഹം…
Read More » - 7 December
താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തി
വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം…
Read More » - 7 December
അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു: പിന്നാലെ കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നു, അറസ്റ്റ്
പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പൊലീസ്. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. Read Also : ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി…
Read More » - 7 December
വെങ്ങരയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം: അഞ്ചു പേർക്ക് കടിയേറ്റു
കാസർഗോഡ്: മാടായി പഞ്ചായത്തിലെ വെങ്ങര മുക്ക്, റെയിൽവേ ഗേറ്റ്, വെങ്ങര പോസ്റ്റാഫീസിനു സമീപം എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. അഞ്ചു പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. Read Also…
Read More » - 7 December
ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി യുവതിയെ നാലുവർഷം പീഡിപ്പിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ
റാന്നി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ. റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ സാജൻ എന്ന് വിളിക്കുന്ന ടി.എ. സുരേഷ് (42)…
Read More » - 7 December
കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്ക് പോലും വാരിക്കോരി മാര്‍ക്കും എ പ്ലസും: പ്രതികരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. അധ്യാപകരോട് സംസാരിച്ച വിഷയങ്ങള്‍ ആരോ ചോര്‍ത്തി നല്‍കിയെന്നും തീരുമാനങ്ങള്‍ എന്ന നിലയ്ക്കല്ല…
Read More » - 7 December
ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ച് പണം തട്ടിയെടുത്തു: പരാതി
പത്തനംതിട്ട: ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ച് പണം തട്ടിയെടുത്തതായി പരാതി. അഹല്യ എന്നയാളുടെ 7000 രൂപയാണ് തട്ടിയെടുത്തത്. തുടർന്ന്, അക്രമി സ്കൂട്ടറില്‍ രക്ഷപ്പെട്ടു. Read Also : യൂത്ത് കോണ്‍ഗ്രസ്…
Read More » - 7 December
കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് 14കാരൻ മരിച്ചു: മൂന്നു കുട്ടികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കുട്ടി മുങ്ങിമരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാന്റെ മകന് മുഹമ്മദ് സെയ്ദ്(14) ആണ് മരിച്ചത്. Read Also : യൂത്ത് കോണ്‍ഗ്രസ്…
Read More » - 7 December
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ തട്ടിപ്പിന് കളമൊരുക്കിയത് പത്തനംതിട്ട എംപിയുടെ പേര് പറഞ്ഞ്
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ പേരില്‍ നടത്തിയ നിയമന തട്ടിപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കല്‍ പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ പേരാണ് ഉപയോഗിച്ചത്.…
Read More » - 7 December
സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അടുക്കള തകര്‍ന്നു
വയനാട്: വെണ്ണിയോട് കല്ലട്ടിയില്‍ സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. അടുക്കളയുടെ ഭാഗമാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. Read Also :…
Read More » - 7 December
ശബരിമല കീഴ്ശാന്തിയുടെ സഹായിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ(43) ആണ് മരിച്ചത്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ…
Read More » - 7 December
സ്ത്രീധനം കൂടുതല്‍ ചോദിച്ചത് പിതാവ്, പണമാണ് തനിക്ക് ഏറ്റവും വലുതെന്ന് റുവൈസ് പറഞ്ഞിരുന്നു,ഷഹ്നയുടെ സഹോദരന് ജാസിം നാസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍ രംഗത്ത്. സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയത്…
Read More » - 7 December
ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചു: അഞ്ച് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ട്രാവലറിലും ഇന്നോവയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. Read Also : വിവാഹത്തില്‍…
Read More » - 7 December
സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്ക്
പെരുമ്പാവൂർ: സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്കേറ്റു. പെരുമ്പാവൂർ പിഷാരിക്കൽ സ്വദേശിനി നളിനിക്കാണ് പരിക്കേറ്റത്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ റുവൈസ്…
Read More » - 7 December
വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ റുവൈസ് പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു: അഡ്വ.സുധീര്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി പഞ്ചായത്ത് അംഗം അഡ്വ. സുധീര്‍ വെഞ്ഞാറമൂട്. വിവാഹ വാഗ്ദാനം നല്കിയ ശേഷം റുവൈസ് പിന്തിരിഞ്ഞുവെന്ന്…
Read More » - 7 December
രണ്ട് ദിവസം നീണ്ട ഇടിവിന് വിരാമം! സംസ്ഥാനത്ത് ഇന്ന് കത്തിക്കയറി സ്വർണവില
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,040…
Read More » - 7 December
നോട്ടീസ് പിരീഡ് 15 ദിവസം മാത്രം! പുതിയ നടപടിയുമായി ബൈജൂസ്
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, ജീവനക്കാരുടെ നോട്ടീസ് പിരീഡ് വെട്ടിക്കുറച്ചു. ലെവൽ 1, ലെവൽ 2, ലെവൽ 3 എന്നീ തസ്തികകളിലെ ജീവനക്കാരുടെ നോട്ടീസ് പിരീഡാണ്…
Read More » - 7 December
ചീത്ത കൊളസ്ട്രോൾ ഉണ്ടോ? മുഖത്ത് പ്രകടമാകുന്ന ചില ലക്ഷണങ്ങൾ
ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ പരമാവധി കുറയ്ക്കുക എന്നത് പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. കൊഴുപ്പ്…
Read More » - 7 December
ചാറ്റ്ജിപിടി മുതൽ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ വരെ! ഈ വർഷത്തെ ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് വിക്കിപീഡിയ
ന്യൂയോർക്ക്: ഈ വർഷത്തെ ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റുകൾ പുറത്തുവിട്ട് വിക്കിപീഡിയ. കൂടുതൽ ആളുകൾ വായിച്ചതും ഇഷ്ടപ്പെട്ടതുമായ 25 ലേഖനങ്ങളുടെ ലിസ്റ്റാണ് വിക്കിപീഡിയ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ഒന്നാം സ്ഥാനം…
Read More » - 7 December
ഡോ. ഷഹനയുടെ ആത്മഹത്യ: വനിതാശിശു വികസന വകുപ്പ് റിപ്പോർട്ട് ഇന്ന്; റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്ന് വീണാ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ ജോർജ്. റിപ്പോർട്ട്…
Read More » - 7 December
പെട്ടെന്നുണ്ടാകുന്ന കഠിനമായ വയറുവേദന: കാരണങ്ങൾ ഇതാകാം
പലരും വയറുവേദനയെ നിസാരമായാണ് കാണാറുള്ളത്. സാധാരണയായി വയറുവേദനയുണ്ടാകുമ്പോൾ വീട്ടിലെ പൊടിക്കൈകൾ കൊണ്ട് ശമനം കണ്ടെത്താറാണ് പതിവ്. ചിലർക്ക് ഇടക്കിടെ വരുന്ന വയറുവേദന ഗ്യാസിന്റെയാകുമെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുകയാണ് പതിവ്.…
Read More »