Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -28 November
നാൽപതു ലക്ഷത്തിന്റെ തട്ടിപ്പ് : ഡിവൈഎഫ്ഐ മുൻ വനിതാ നേതാവ് കൃഷ്ണേന്ദു പോലീസില്‍ കീഴടങ്ങി
കൃഷ്ണേന്ദുവും ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ ദേവി പ്രജിത്തും ചേര്‍ന്നു തട്ടിപ്പ് നടത്തിയെന്നാണ് പരാതി
Read More » - 28 November
രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ റവ
റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെങ്കിലും റവ നിസാരക്കാരനല്ല. പല ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് റവ. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന് ഗുണകരമായ റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന…
Read More » - 28 November
യുപിഐ ഇടപാട് 2000 രൂപയ്ക്ക് മുകളിലാണോ? എങ്കിൽ ഇക്കാര്യം നിർബന്ധമായും അറിഞ്ഞോളൂ, പുതിയ മാറ്റവുമായി കേന്ദ്രം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുപിഐ ഇടപാടുകൾക്ക് അധിക സുരക്ഷയൊരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിശ്ചിത പരിധിക്ക് മുകളിൽ നടക്കുന്ന ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രസർക്കാറിന്റെ നീക്കം. രണ്ട്…
Read More » - 28 November
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കോട്ടയം: പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മണർകാട് ഒറവയ്ക്കൽ പൊന്നപ്പൻ സിറ്റി സ്വദേശി ജസ്വിനെയാണ് കാണാതായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. Read…
Read More » - 28 November
ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99.2 ശതമാനവും രാജ്യത്ത് നിര്‍മ്മിച്ചത്: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
ചെന്നൈ: ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99.2 ശതമാനവും രാജ്യത്ത് നിര്‍മ്മിച്ചവയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഹൊസൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്…
Read More » - 28 November
വിവാഹത്തിന് ഒരുങ്ങി ആദിക് രവിചന്ദ്രൻ, വധു മലയാളികളുടെയും പ്രിയ നടന്റെ മകള്‍
വിവാഹത്തിന് ഒരുങ്ങി ആദിക് രവിചന്ദ്രൻ, വധു മലയാളികളുടെയും പ്രിയ നടന്റെ മകള്‍
Read More » - 28 November
പൊണ്ണത്തടിയും കുടവയറും കുറയ്ക്കാൻ പാൽ ഇങ്ങനെ കുടിക്കൂ
മഞ്ഞളിനും പാലിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാകുന്നു. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ…
Read More » - 28 November
അവധിക്കാലം വീണ്ടും പടിവാതിലിൽ! ഗൾഫ് മേഖലയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു
അവധിക്കാലം വീണ്ടും പടിവാതിലിൽ എത്തിയതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ. ക്രിസ്തുമസ്-പുതുവത്സര ആഘോഷ വേളകൾ വരാനിരിക്കെയാണ് ഗൾഫ് മേഖലകളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.…
Read More » - 28 November
മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം: എട്ട് പേർക്ക് പരിക്ക്
മലപ്പുറം: എടപ്പാളിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്തുനിന്നും വന്നിരുന്ന കാർ എടപ്പാളിലേക്ക് പോകുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. Read Also…
Read More » - 28 November
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഡിഎംകെ എംപി കതിർ ആനന്ദിന് ഇഡി സമൻസ്
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡിഎംകെ എംപിയും തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്റെ മകനുമായ കതിര് ആനന്ദിന് ഇഡിയുടെ സമന്‍സ്. ചൊവ്വാഴ്ച അന്വേഷണ ഏജന്‍സിക്ക് മുമ്പില്‍…
Read More » - 28 November
ഈ ജ്യൂസുകൾ കുടിക്കാൻ പാടില്ല: കാരണമിത്
ജ്യൂസുകള്‍ ആരോഗ്യത്തിനു വളരെ നല്ലതാണെന്നാണ് പൊതുവെ എല്ലാവരുടെയും അഭിപ്രായം. എന്നാല്‍, പായ്ക്കറ്റ് ജ്യൂസിന് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് ശാസ്ത്രഞ്ജന്മാര് പറയുന്നു. 2100 പേരുടെ അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ്…
Read More » - 28 November
കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ ഘട്ടം മുതൽ ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ബിഎസ്ഇ സെൻസെക്സ് 204…
Read More » - 28 November
ചക്രവാത ചുഴി, കേരളത്തില്‍ തീവ്ര ഇടിമിന്നലോടെ കനത്ത മഴ പെയ്യും: മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടല്‍…
Read More » - 28 November
ഇരുപത് വർഷമായി ഒളിവിൽ: കുപ്രസിദ്ധ ഓട്ടോ മോഷ്ടാവ് പിടിയിൽ
തിരുവല്ല: ഇരുപത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഓട്ടോ മോഷ്ടാവ് അറസ്റ്റിൽ. ഓട്ടോ ഷാജി എന്ന് വിളിക്കുന്ന മാവേലിക്കര തഴക്കര സന്തോഷ് ഭവനിൽ ഷാജി(51) ആണ് പിടിയിലായത്.…
Read More » - 28 November
സംസ്ഥാന സർക്കാരിനെതിരെ നിർണായക നീക്കവുമായി ഗവർണർ: ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു. ലോകയുക്ത ബില്‍, സര്‍വ്വകലാശാല…
Read More » - 28 November
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ടോ? പിന്നിലെ കാരണമറിയാം
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ, നന്നായി…
Read More » - 28 November
ആശ്രാമം മൈതാനിയില്‍ കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയില്‍, കൂടെ ഉണ്ടായിരുന്നത് മഞ്ഞ ചുരിദാര്‍ ധരിച്ച തടിച്ച സ്ത്രീ
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വിവരം. കൊല്ലത്തെ ആശ്രാമം മൈതാനിയില്‍ കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയിലാണെന്നാണ് വിവരം. ഓട്ടോയില്‍ നിന്ന് കുട്ടിയെ…
Read More » - 28 November
തൃശൂരില്‍ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാനെത്തിയവര്‍ സഞ്ചരിച്ച വാഹനം കത്തിനശിച്ചു
തൃശൂര്‍: തൃശൂർ ചേലക്കരയിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് പ്രദേശത്ത് റോഡിൽ നിർത്തിയിട്ട് ഒമിനി വാഹനത്തിനാണ് തീ പിടിച്ചത്. Read Also : ജോസ് ആലുക്കാസിൽ…
Read More » - 28 November
പിവി അൻവറിനെതിരെ നവകേരള സദസിൽ പരാതി: മിച്ചഭൂമി കണ്ടുകെട്ടണമെന്ന് ആവശ്യം
മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ നവകേരള സദസിൽ പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവറും കുടുംബവും കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി സർക്കാരിലേക്ക് കണ്ട് കെട്ടണമെന്ന താമരശ്ശേരി…
Read More » - 28 November
ജോസ് ആലുക്കാസിൽ വൻ കവർച്ച: രണ്ടുകിലോ സ്വർണം കവർന്നത് എസിയോട് ചേർന്ന ഭാഗത്തെ ഭിത്തി തുരന്ന്
ജോസ് ആലുക്കാസ് ജ്വല്ലറിയിൽ വൻ മോഷണം. കോയമ്പത്തൂരിലുള്ള ജോസ് ആലുക്കാസ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഷോറൂമിന്റെ താഴത്തെ നിലയിലെ എസിയോട് ചേർന്ന ഭാഗത്തെ ഭിത്തി തുരന്നാണ് ജ്വല്ലറിയുടെ…
Read More » - 28 November
ചില്ലറ പ്രശ്നങ്ങൾക്ക് പരിഹാരം: കെഎസ്ആർടിസി ബസിൽ ജനുവരി മുതൽ ഡിജിറ്റലായി ടിക്കറ്റെടുക്കാം
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഇനി ഡിജിറ്റലായി ടിക്കറ്റെടുക്കാം. കെഎസ്ആർടിസിയിലെ ഡിജിറ്റൽ പണമിടപാടിന് ജനുവരിയിൽ തുടക്കമാകും. ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ…
Read More » - 28 November
ഏറ്റവും വിഷമയമായ പഴങ്ങളും പച്ചക്കറികളും ഇവയാണ്
നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമാണോ? ശക്തിയോടും ആരോഗ്യത്തോടും ഇരിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് നമ്മള് പഠിച്ചിട്ടുള്ളത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററിന്റെ…
Read More » - 28 November
പൊടി അലര്‍ജിയില്‍ നിന്ന് ആശ്വാസം നേടാന്‍ ഇതാ ചില പരിഹാര മാര്‍ഗങ്ങള്‍
ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍ നിന്ന്…
Read More » - 28 November
പിന്നിലുള്ള എല്ലാവരെയും പിടിക്കും, പൊലീസിന്റെ എഫർട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല’: മുകേഷ്
കൊല്ലം: പൂയംകുളത്ത് നിന്ന് കാണാതായ ഏഴ് വയസുകാരി അബിഗേലിനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് എം.എൽ.എ മുകേഷ്. അബിഗേലുമൊത്തുള്ള ചിത്രം മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ‘മോള്’ എന്ന…
Read More » - 28 November
അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് വിവരം ലഭിച്ചതായി സൂചന, വാടകവീട്ടിൽ പരിശോധന
കൊല്ലം: അബിഗേൽ സാറയെന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് സൂചന. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് പൊലീസിന് സംശയം. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഞെക്കാട്ടെ വാടകവീട്ടിൽ പൊലീസ് പരിശോധന…
Read More »