Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -7 December
മെട്രോ ഇനി രാജ നഗരയിലേക്കും: പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ ആരംഭിക്കും
കൊച്ചി: രാജ നഗരിയിലേക്ക് കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ. എസ്എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ…
Read More » - 7 December
ആർബിഐ: ധന നയ അവലോകന യോഗ തീരുമാനം നാളെ, ആകാംക്ഷയോടെ നിക്ഷേപകർ
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 3 ദിവസത്തെ ധന നയ അവലോകന യോഗത്തിന്റെ തീരുമാനം നാളെ പ്രഖ്യാപിക്കും. പലിശ നിരക്കുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമാണ് നാളെ…
Read More » - 7 December
ഡോ ഷഹനയുടെ മരണം; സുഹൃത്തായ ഡോ റുവൈസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ഒളിവിലായിരുന്ന ആൺസുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഡോ. റുവൈസിനെ തിരുവനന്തപുരം മെഡിക്കല്‍…
Read More » - 7 December
വിശാലമായ സീറ്റുകൾ, അത്യാധുനിക സൗകര്യങ്ങൾ! എയർ ഇന്ത്യ എക്സ്പ്രസിൽ വിഐപി ക്ലാസ് എത്തി
കൊച്ചി: രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് വിസ്ത വിഐപി ക്ലാസുകൾ അവതരിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് 7378 വിമാനങ്ങൾ സർവീസ് നടത്തുന്ന…
Read More » - 7 December
ഡോ ഷഹനയുടെ മരണം; സുഹൃത്തായ ഡോ റുവൈസ് ഒളിവില്‍, തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ഒളിവില്‍ പോയ ആൺസുഹൃത്ത് ഡോ. റുവൈസിനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും…
Read More » - 7 December
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ നിർമ്മല സീതാരാമനും, പട്ടികയിൽ ഇടം നേടുന്നത് തുടർച്ചയായ അഞ്ചാം തവണ
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. ഫോബ്സ് മാഗസിനാണ് ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടിക തയ്യാറാക്കിയത്.…
Read More » - 7 December
സമ്പത്തും ഭാഗ്യവും വന്നുചേരാൻ വീടുകളിൽ ഈ പൂവുകൾ സൂക്ഷിക്കൂ…
വേദങ്ങളിലും പുരാണങ്ങളിലും ഓരോ ദേവതമാർക്കും പ്രാധാന്യമുള്ള പുഷ്പങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ചില പൂവുകൾ വീടുകളിൽ സൂക്ഷിക്കുന്നതിലൂടെ സമ്പത്തും ഭാഗ്യവും വന്നുചേരുമെന്നാണ് വിശ്വാസം. വൈഷ്ണവ മൂർത്തികളുടെ പുഷ്പങ്ങളെ കുറിച്ച്…
Read More » - 7 December
600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം…
Read More » - 7 December
കേരളത്തില്‍ കോവിഡ് പടരുന്നു, മുന്നറിയിപ്പുമായി ഹൈബി ഈഡന്
കൊച്ചി: കേരളത്തില്‍ സംസ്ഥാനത്ത് വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ചൂണ്ടിക്കാട്ടി ഹൈബി ഈഡന് എംപി. കോവിഡ കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്…
Read More » - 7 December
ഉധംപൂര്‍ ആക്രമണത്തിന്റെ സൂത്രധാരനായ ഭീകരനെ പാകിസ്ഥാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കറാച്ചി: ലഷ്കര്‍ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായി ഹന്‍സ്ല അദ്നാനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ വെച്ചാണ് അദ്നാനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. Read…
Read More » - 7 December
കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ
ന്യൂഡല്‍ഹി: രാജ്യത്തേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്നും…
Read More » - 7 December
എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് സർക്കാർ മുന്നോട്ട് പോകും: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും കോർത്തും ചേർത്തും പിടിച്ച് എല്ലാ മേഖലകളിലും വികസന മാറ്റങ്ങൾ കൈവരിച്ചുമാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി…
Read More » - 6 December
പനിക്കെതിരെ ജാഗ്രത വേണം: രോഗലക്ഷണങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം
കൊച്ചി: പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.…
Read More » - 6 December
ഹാംഗ് ഓവറിൽ നിന്ന് മുക്തി നേടാനുള്ള എളുപ്പവഴികൾ ഇവയാണ്
ഒരു വ്യക്തിക്ക് ഹാംഗ് ഓവർ കാരണം തലകറക്കം, ഓക്കാനം, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഇത് നിങ്ങൾക്ക് പലതവണ സംഭവിക്കുകയാണെങ്കിൽ, ഈ എളുപ്പവഴികൾ നിങ്ങളെ സഹായിക്കും. കാപ്പി:…
Read More » - 6 December
എക്സൈസ് സംഘത്തെ ആക്രമിച്ച് ലഹരി മാഫിയ
കൊല്ലം: കൊല്ലം മുണ്ടക്കൽ ബീച്ചിന് സമീപം എക്സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികൾ പിടികൂടവേ പ്രതികൾ സംഘം ചേർന്ന്…
Read More » - 6 December
എന്താണ് ‘ഡെമിസെക്ഷ്വാലിറ്റി’: വിശദമായി മനസിലാക്കാം
ആരെയെങ്കിലും കണ്ടതിന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന നിരവധി ആളുകൾ ഇവിടെയുണ്ട്. ഒരു അപരിചിതനോടൊപ്പം സമയം ചെലവഴിച്ചതിന് ശേഷം നിങ്ങൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തോന്നുന്നുവെങ്കിൽ,…
Read More » - 6 December
നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസുകാർ
തൃശ്ശൂർ: നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തൃശ്ശൂർ പുതുക്കാട് വെച്ചാണ് സംഭവം. Read Also: ആർത്തവവിരാമവും ലൈംഗികാസക്തിയും…
Read More » - 6 December
ആർത്തവവിരാമവും ലൈംഗികാസക്തിയും തമ്മിലുള്ള ബന്ധം ഇവയാണ്: മനസിലാക്കാം
ആർത്തവവിരാമത്തിലും യോനിയിലെ വരൾച്ചയിലും ലൈംഗിക അപര്യാപ്തത ഏകദേശം 30% വർദ്ധിക്കുമെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇത് മിക്കപ്പോഴും ആഗ്രഹം, ഉത്തേജനം, മൊത്തത്തിലുള്ള സംതൃപ്തി എന്നിവയിൽ വലിയ…
Read More » - 6 December
ഗവർണർ സംഘപരിവാറിന്റെ റിക്രൂട്ട്മെന്റ് ഏജന്റിനെ പോലെ പ്രവർത്തിക്കരുത്: വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഗവർണർആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗവർണർ സംഘപരിവാറിന്റെ റിക്രൂട്മെന്റ് ഏജന്റിനെ പോലെ പ്രവർത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. Read Also: സംവിധായകൻ ജിയോ…
Read More » - 6 December
അതിഥിക്ക് പ്രയാസമുണ്ടാക്കുന്നതിനേക്കാൾ, അഭികാമ്യം പരിപാടി മാറ്റിവെക്കുന്നത്: വിശദീകരണവുമായി ഫാറൂഖ് കോളേജ്
കോഴിക്കോട്: ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടകനായി നിശ്ചയിച്ച സംവിധായകൻ ജിയോ ബേബിയെ മുൻകൂട്ടി അറിയിക്കാതെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഫാറൂഖ് കോളേജ്. ഉദ്ഘാടന വിവരം അറിഞ്ഞ കോളേജ് വിദ്യാർത്ഥി യൂണിയൻ…
Read More » - 6 December
മിഡ് റേഞ്ച് സെഗ്മെന്റിൽ ലാപ്ടോപ്പ് തിരയുന്നവരാണോ? സാംസങ് ഗാലക്സി ബുക്ക് 2 ലാപ്ടോപ്പിനെ കുറിച്ച് അറിഞ്ഞോളൂ…
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് സാംസങ്. സ്മാർട്ട്ഫോണുകളെ പോലെ വൻ വിപണി വിഹിതം നേടാൻ സാംസങ് ലാപ്ടോപ്പുകൾക്ക് സാധിച്ചിട്ടില്ലെങ്കിലും, ഉപഭോക്തൃ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ലാപ്ടോപ്പുകൾ…
Read More » - 6 December
മോട്ടോർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ചു: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31-03-2024 വരെ ദീർഘിപ്പിച്ചിരിക്കുന്നു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾക്ക് നികുതി ബോധ്യതയിൽ നിന്നും ജപ്തി നടപടികളിൽ…
Read More » - 6 December
നാസർ ഫൈസിയുടെ പ്രസ്താവന സംഘപരിവാറിന്റെ ലൗവ് ജിഹാദ് ആരോപണത്തിന്റെ തനിപകർപ്പ്: എസ്എഫ്ഐ
കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഎമ്മും ഡിവൈഎഫ്ഐയുമാണ് ഇതിന് പിന്നിലെന്നുമുള്ള സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ. സംഘപരിവാറിന്റെ ലൗവ്…
Read More » - 6 December
പഠനത്തിനും ജോലിക്കുമായി യു.കെയിലേയ്ക്ക് പോകുന്നത് ഇനി എളുപ്പമാകില്ല, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ
ന്യൂഡല്‍ഹി: രാജ്യത്തേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. Read Also: കിടിലൻ ഫീച്ചറുകൾ,…
Read More » - 6 December
കിടിലൻ ഫീച്ചറുകൾ, തരംഗമായി വൺപ്ലസ് 12! ആദ്യമെത്തിയത് ഈ വിപണിയിൽ
ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. ഇത്തവണ വൺപ്ലസ് 12 എന്ന ഹാൻഡ്സെറ്റാണ് കമ്പനി പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. വൺപ്ലസ് 12 ചൈനീസ് വിപണിയിലാണ്…
Read More »