Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -27 December
ശബരിമലയിലെ വരുമാനത്തില്‍ 18 കോടി വര്‍ധനവ്, ഇനിയും 10 കോടി കൂടും: പുതിയ കണക്കുമായി ദേവസ്വം
പത്തനംതിട്ട:ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കില്‍ കുത്തക ലേല തുക കൂടി…
Read More » - 27 December
ക്രിസ്ത്യൻ മതവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനായുള്ള ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കും: മന്ത്രി
തിരുവനന്തപുരം: ക്രിസ്ത്യൻ മതവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജെ ബി കോശി കമ്മീഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി…
Read More » - 27 December
കളരിത്തറയിലെ കതിര്‍മണ്ഡപത്തിലേക്ക് ചുവട് വെച്ച് രാഹുലും ശില്പയും: വിവാഹ വേഷമായി കളരിയുടെ പരമ്പരാഗത വസ്ത്രം
തിരുവനന്തപുരം: ന്യൂജെന്‍ വിവാഹങ്ങളിലും ചടങ്ങുകളിലും പുത്തന്‍ പരീക്ഷണങ്ങളും പുതിയ രീതികളുമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് തിരുവനന്തപുരത്ത് നിന്നുള്ള ഒരു കല്യാണ വാര്‍ത്ത. ഇവിടെ കളരിത്തറയിലെ…
Read More » - 27 December
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ട ചില പോഷകങ്ങള്‍…
ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുകയാണ്. ലോകത്തെ കണക്ക് നോക്കിയാൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദ്രോഗങ്ങളാണ്. കടുത്ത ഹൃദയാഘാതം മിനിറ്റുകൾക്കകം മരണത്തിലേയ്ക്ക് നയിക്കും. വേണ്ട സമയത്ത് മതിയായ…
Read More » - 27 December
ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിലിലൂടെ ഭീഷണി സന്ദേശം: ഒരാൾ പിടിയിൽ
ന്യൂഡൽഹി: ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിലിലൂടെ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നാണ് ഒരാൾ പിടിയിലായത്. വഡോദര ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന്…
Read More » - 27 December
പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് സംസ്ഥാന ഗവൺമെന്റ് കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോർഡിന്റെയും…
Read More » - 27 December
യുവതിയുടെ ആത്മഹത്യ, ഷഹാനയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കള്‍
തിരുവനന്തപുരം: തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍. ഷഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസുമായി തര്‍ക്കമുണ്ടാകുകയും…
Read More » - 27 December
ദിവസവും നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍: അറിയാം ഈ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന്…
Read More » - 27 December
വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് 97.72 ലക്ഷം രൂപയുടെ സ്വർണ്ണം
കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 97.72 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. Read…
Read More » - 27 December
മുടി നന്നായി വളരാൻ റംമ്പുട്ടാൻ
റംമ്പുട്ടാന് പഴം എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍, ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മറ്റു…
Read More » - 27 December
കോണ്‍ഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയമെന്ന് തുറന്ന് സമ്മതിച്ച് പാര്‍ട്ടി നേതാക്കള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയമെന്ന് റിപ്പോര്‍ട്ട്. ക്രൗഡ് ഫണ്ടിംഗ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ആകെ സമാഹരിച്ചത് 5.35 കോടി രൂപ മാത്രമാണെന്ന്…
Read More » - 27 December
റോഡരികില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് ഇന്നോവ ഇടിച്ച് മരിച്ചു
ബംഗളൂരു: റോഡരികില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന് ഇന്നോവ ഇടിച്ച് ദാരുണാന്ത്യം. ഹരോഗേരി സ്വദേശികളായ സതീഷ് പാട്ടീലിന്റെയും സംഗീതയുടെയും മകന് ബസവചേതന്(രണ്ട് വയസ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 27 December
നടുറോഡിൽവെച്ച് ഭാര്യയുടെ കഴുത്തറുത്തു: ഭർത്താവ് അറസ്റ്റിൽ
കണ്ണൂർ: നടുറോഡിൽവെച്ച് ഭാര്യയുടെ കഴുത്തറുത്ത ഭർത്താവ് അറസ്റ്റിൽ. ഇരിട്ടിയിലാണ് സംഭവം. നടുറോഡിൽ വച്ചാണ് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തത്. കുന്നോത്ത് സ്വദേശിനി കെ ജി സജിതയെയാണ് ഭർത്താവ് ആക്രമിച്ചത്.…
Read More » - 27 December
കൊതുകിനെ തുരത്താൻ ഇതാ ചില നാടൻ വഴികൾ
കൊതുകിനെ തുരത്താൻ കുറച്ച് നാടൻ വഴികൾ അറിയാം. വെളുത്തുള്ളി, കുന്തിരിക്കം, മഞ്ഞൾ, കടുക് എന്നിവ വേപ്പെണ്ണയിൽ കുഴച്ചതിനുശേഷം വീടിനു ചുറ്റും പുകയ്ക്കുക. ഇത് കൊതുകിനെ അകറ്റി നിർത്താൻ…
Read More » - 27 December
എണ്ണക്കമ്പനിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
ചെന്നൈ: തണ്ടയാര്പേട്ടയിലെ എണ്ണക്കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മറ്റ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. പെരുമാള്‍ എന്ന് പേരുള്ള ജീവനക്കാരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശരവണനെയും പന്നീറിനെയും…
Read More » - 27 December
കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയത്തേക്ക് പോയ ബസും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. Read Also : പോലീസ്…
Read More » - 27 December
ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമം, കശ്മീര്‍ മുസ്ലീംലീഗിനെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു
ന്യൂഡല്‍ഹി: മുസ്ലീംലീഗ് ജമ്മു കശ്മീര്‍ എന്ന സംഘടനയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മു കശ്മീരിനെ…
Read More » - 27 December
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നവവത്സര സമ്മാനം: 731 പേർക്ക് 5000 രൂപ വീതം നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്കും 5000 രൂപ വീതം പുതുവത്സര സമ്മാനമേകിയിരിക്കുകയാണ് സാമൂഹ്യനീതി വകുപ്പ്. 731 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി നൽകിയിരിക്കുന്നതെന്ന്…
Read More » - 27 December
കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇതാ ചില എളുപ്പവഴികൾ
കൊളസ്ട്രോള്‍ ഇന്ന് വലിയ വില്ലനായി മാറിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊളസ്ട്രോള്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്നു. പലപ്പോഴും കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍ നോക്കി ഒരിക്കലും ഇതിനെ കുറയ്ക്കാനാവാത്ത…
Read More » - 27 December
പോലീസ് എന്‍കൗണ്ടര്‍: കൊലപാതകക്കേസിലെ പ്രതികളെ പോലീസ് വധിച്ചു: സംഭവം തമിഴ്നാട്ടില്‍
കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ സുപ്രധാന കൊലക്കേസിലെ പ്രതികളായ രണ്ട് പേര് വെടിയേറ്റ് മരിച്ചു. കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ പോയ…
Read More » - 27 December
‘നീ കുപ്പത്തൊട്ടിയിൽനിന്ന് വന്നതല്ലേ’; ഭർത്താവിന്റെ ഉമ്മ കടിച്ചുപറിച്ചു- ആരോപണവുമായി ഷഹാനയുടെ ബന്ധുക്കൾ
തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങി സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം. വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള…
Read More » - 27 December
ആംബുലൻസ് കാറിൽ ഇടിച്ച് അപകടം: കന്യാസ്ത്രീകൾക്ക് പരിക്ക്
പത്തനംതിട്ട: പുത്തൻപീടികയിലുണ്ടായ വാഹനപകടത്തിൽ കന്യാസ്ത്രീകൾക്ക് പരിക്ക്. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകൾക്കാണ് പരിക്കേറ്റത്. Read Also : അന്ന് എന്ത് ചെയ്യണമെന്നറിയാതെ ഹോട്ടലിൽ തനിച്ചിരുന്ന സഞ്ജുവിനെ രോഹിത്…
Read More » - 27 December
ജനിതക രോഗങ്ങളുടെ ചികിത്സ: എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി.…
Read More » - 27 December
അന്ന് എന്ത് ചെയ്യണമെന്നറിയാതെ ഹോട്ടലിൽ തനിച്ചിരുന്ന സഞ്ജുവിനെ രോഹിത് പുറത്തേക്ക് കൊണ്ടുപോയി; വെളിപ്പെടുത്തൽ
എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു സാംസൺ അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി നേടിയത്. മലയാളികൾ എല്ലാം അത് ആഘോഷമാക്കി. കരിയർ തന്നെ ഒരു…
Read More » - 27 December
മയങ്ങി വീണതിന് പിന്നാലെ താറാവുകൾ കൂട്ടത്തോടെ ചത്തനിലയിൽ
ആലപ്പുഴ: പൂങ്കാവിൽ താറാവുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. പൂങ്കാവ് തോട്ടത്തിൽ ജോബിൻ ജോസഫിന്റെ വീട്ടിലെ 57 താറാവുകളാണ് ചത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആദ്യം രണ്ട് താറാവുകൾ…
Read More »