Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -10 December
മിഡ് റേഞ്ച് സെഗ്മെന്റിൽ പുതിയൊരു സ്മാർട്ട്ഫോൺ! വിവോ എക്സ്100 പ്രോ വിപണിയിലേക്ക്
വിവോ ആരാധകരുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെടുത്തിയ വിവോ എക്സ്100 പ്രോ ഹാൻഡ്സെറ്റാണ് പുതുതായി അവതരിപ്പിക്കുന്നത്.…
Read More » - 10 December
നവകേരള സദസിനെതിരെ പ്രതിഷേധം തുടരും: കെഎസ്യു സംസ്ഥാന അദ്ധ്യക്ഷൻ
തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധം തുടരാൻ കെഎസ്യു. കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് ഇക്കാര്യം അറിയിച്ചത്. കരിങ്കൊടി കൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡിവൈഎഫ്ഐക്കും…
Read More » - 10 December
ചിരിയുടെ ഈ പത്ത് ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും
ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവരും കേട്ടിട്ടുണ്ടാകാം. ചിരി ഒരു നല്ല വ്യായാമമാണ്. മുഖത്തെ പേശികളുടെ മുതൽ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയും എന്തിനേറെ പറയുന്നു രക്തസമ്മർദ്ദം കുറയ്ക്കാൻ പോലും ചിരിയിലൂടെ…
Read More » - 10 December
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാല്‍
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. നാരങ്ങയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരം അണുബാധകളിൽ നിന്ന്…
Read More » - 10 December
ആദ്യം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം ഇരുവരും ജീവനൊടുക്കി; അടിമുടി ദുരൂഹത
കര്‍ണാടകയിലെ കുടകില്‍ റിസോർട്ടിൽ ആത്മഹത്യ ചെയ്ത മലയാളി കുടുംബത്തെ തിരിച്ചറിഞ്ഞു. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസറും ഭര്‍ത്താവും മകളുമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തിരുവല്ല മാര്‍ത്തോമ്മ…
Read More » - 10 December
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മല്ലിയില
മല്ലിയില പോഷക സമൃദ്ധമായ ഇലക്കറിയാണ്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്നി പോലുള്ള പല വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കും. തിയാമൈന്‍, വൈറ്റമിന്‍…
Read More » - 10 December
ഹിറ്റായി കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ്: യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന
തിരുവനന്തപുരം: സിറ്റി സർക്കുലർ സർവീസിന്റെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. സിറ്റി സർക്കുലർ സർവീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70000 ത്തിലേക്ക് കടക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. തിരുവനന്തപുരം…
Read More » - 10 December
വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
പാണ്ടിക്കാട്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപാസിൽ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയമാണ് മരിച്ചത്.…
Read More » - 10 December
ജിയോ ഇ-സിം പിന്തുണയടക്കം ആകർഷകമായ ഫീച്ചറുകൾ! ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ എത്തി
അത്യാകർഷകമായ ഫീച്ചറുകൾ ഉള്ള ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ അവതരിപ്പിച്ച് ഇന്ത്യൻ വെയറബിൾ ബ്രാൻഡായ ബോട്ട്. ബോട്ടിന്റെ ലൂണാർ സീരീസിന് കീഴിൽ, ലൂണാർ പ്രോ എൽടിഇ…
Read More » - 10 December
തൈര് പോലെ വെളുക്കാന്‍ ഇതാ ചില ടിപ്സുകള്‍
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്സുകള്‍ പറഞ്ഞുതരാം. തൈരിന്റെ അസിഡിക് സ്വഭാവവും വൈറ്റമിന്‍ സിയും എല്ലാം…
Read More » - 10 December
‘പ്രമുഖ മന്ത്രി ബിജെപിയില്‍ ചേരും?, കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണേക്കും: കുമാരസ്വാമി
പാര്‍ട്ടി മാറുമ്പോള്‍ 50 മുതല്‍ 60 എംഎല്‍എമാര്‍ വരെ മന്ത്രിക്കൊപ്പം ബിജെപിയില്‍ എത്തിയേക്കും.
Read More » - 10 December
തങ്ങൾ കൂടെയുണ്ട് എന്ന ഉറപ്പ് സർക്കാരിന് നൽകുകയാണ് ഓരോ നവകേരള സദസിലും പങ്കെടുക്കുന്ന നിറഞ്ഞ ജനക്കൂട്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: ധൈര്യമായി മുന്നോട്ടു പോകൂ, തങ്ങൾ കൂടെയുണ്ട് എന്ന ഉറപ്പ് സർക്കാരിന് നൽകുകയാണ് ഓരോ നവകേരള സദസിലും പങ്കെടുക്കുന്ന നിറഞ്ഞ ജനക്കൂട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള…
Read More » - 10 December
കരടിയുടെ ആക്രമണം: ആദിവാസി യുവാവിന് പരിക്ക്
ഇടുക്കി: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്. Read Also : മാളികപ്പുറം എങ്ങനെയാണ് ഇത്ര വലിയ…
Read More » - 10 December
എഐ ചിത്രങ്ങൾ ഇനി ഞൊടിയിടയിൽ നിർമ്മിക്കാം! മെറ്റയുടെ ഈ പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതൽ അറിഞ്ഞോളൂ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ കമ്പനികളും. ഇപ്പോഴിതാ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റർ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ‘ഇമാജിൻ’ എന്ന പേരിലാണ് പ്രത്യേക പ്ലാറ്റ്ഫോമിന്…
Read More » - 10 December
മാളികപ്പുറം എങ്ങനെയാണ് ഇത്ര വലിയ വിജയം ആയത്? ആ സിനിമയ്ക്ക് ഒരു പ്രൊപ്പഗാണ്ട ഉണ്ടായിരുന്നു: ഗായത്രി വർഷ
കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ ആയിരുന്നു ചിത്രത്തിലെ നായകൻ. മാളികപ്പുറം എങ്ങനെയാണ് ഇത്ര വിജയമായതെന്ന് നടി ഗായത്രി വർഷ…
Read More » - 10 December
പാലക്കാട് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ കത്തിക്കുത്ത്: 2 ഉദ്യോഗസ്ഥർക്കെതിരെ നടപടി
പാലക്കാട്: ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ കത്തിക്കുത്ത്. പാലക്കാടാണ് സംഭവം. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്. രണ്ടു പേർക്കെതിരെയും കേസ് എടുക്കുമെന്ന്…
Read More » - 10 December
കണ്ണിന്റെ ആരോഗ്യത്തിന് പര്‍പ്പിള്‍ കാബേജ്
ഇലക്കറികളില്‍പ്പെട്ട ഒന്നാണ് കാബേജ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളയാണ് ഇതിന്. ഇളം പച്ചനിറത്തിലുള്ള കാബേജാണ് സാധാരണയായി നാം ഉപയോഗിക്കാറ്. എന്നാല്‍ പര്‍പ്പിള്‍ അഥവാ വയലറ്റ് നിറത്തിലുള്ള കാബേജും വിപണിയില്‍ ലഭ്യമാണ്.…
Read More » - 10 December
ബാങ്കിന്റെ പേരിൽ ഇങ്ങനെയൊരു സന്ദേശം നിങ്ങൾക്കും വരാം! തട്ടിപ്പിൽ വീഴാതെ സൂക്ഷിച്ചോളൂ, മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് പണം തട്ടാൻ ബാങ്കുകളുടെ പേരിൽ പുതിയ തട്ടിപ്പ് സജീവമാകുന്നതായി റിപ്പോർട്ട്. ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്നും, പാൻ കാർഡ് ഉടൻ അപ്ഡേറ്റ് ചെയ്യണമെന്നും…
Read More » - 10 December
നിസ്സാരമെന്ന് കരുതരുതേ… മൂത്രത്തില്‍ കണ്ടുവരുന്ന പത എന്തിന്റെ ലക്ഷണമാണ്?
ഇടയ്ക്കിടെ പതയുടെ രൂപത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ, മൂത്രമൊഴിക്കുന്നതിന്റെ വേഗതയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് ഇതിന്റെ അവസ്ഥ മാറാം. നമ്മുടെ ശരീരം തന്നെ പലപ്പോഴും പല രോഗങ്ങളുടേയും…
Read More » - 10 December
പെരിങ്ങോട്ടുകരയിൽ വൻ വ്യാജമദ്യവേട്ട: 1072 ലിറ്റർ എക്സൈസ് പിടികൂടി
അന്തിക്കാട്: പെരിങ്ങോട്ടുകര കരുവാംകുളത്ത് നടത്തിയ വ്യാജമദ്യവേട്ടയിൽ 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി. കോട്ടയം സ്വദേശി കെ.വി. റജി, ഇരിങ്ങാലക്കുട സ്വദേശി അനൂപ് കുമാർ, തൃശൂർ കല്ലൂർ…
Read More » - 10 December
അമിതവണ്ണം രക്താർബുദത്തിന് കാരണമാകും
അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനറിപ്പോർട്ട്. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല, രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ്…
Read More » - 10 December
എസ്ബിഐ അക്കൗണ്ട് ഉടമകളാണോ? ബാലൻസ് പരിശോധിക്കാനുള്ള ഈ എളുപ്പവഴികൾ അറിഞ്ഞോളൂ..
ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്ന രാജ്യത്തെ പൊതുമേഖല ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ പേയ്മെന്റ് തുടങ്ങിയ…
Read More » - 10 December
കേരളത്തിന്റെ റെയിൽവേ വികസനത്തിൽ കേന്ദ്രത്തിന് നിഷേധാത്മക സമീപം: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട്…
Read More » - 10 December
യുവാവിനെ ഗുരുതരമായി ദേഹോപദ്രവമേൽപ്പിച്ചു: മൂന്നുപേർ പിടിയിൽ
ശാസ്താംകോട്ട: യുവാവിനെ ഗുരുതരമായി ദേഹോപദ്രവമേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. നിരവധി കേസിലെ പ്രതികളായ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളയ്ക്കൽ തെക്കതിൽ ബാദുഷ(29), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പീഠിക്കലഴികത്ത് വീട്ടിൽ അതുൽരാജ്…
Read More » - 10 December
രാജ്യത്ത് വീണ്ടും 166 പുതിയ കോവിഡ് കേസുകൾ, ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 166 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തെ ആകെ…
Read More »