Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -4 January
ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്: കെ മുരളീധരൻ
കോഴിക്കോട്: ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ അതിഥിയായി നടി ശോഭന പങ്കെടുത്തിരുന്നു. വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു താരം തന്റെ പ്രസംഗം ആരംഭിച്ചത്.…
Read More » - 4 January
സൗദി അറേബ്യയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി
ജിദ്ദ: പുണ്യനഗരമായ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് സ്വര്‍ണ്ണശേഖരം…
Read More » - 4 January
സഹോദരിയുടെ ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; യുവതി അറസ്റ്റിൽ
തിരുവനന്തപുരം: ഒന്നരവയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞത്. കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് പിടികൂടി. മഞ്ജു…
Read More » - 4 January
മുസ്ലീം മത പുരോഹിതന് പള്ളിക്ക് പുറത്ത് വച്ച് വെടിയേറ്റു
ന്യൂജഴ്സി: നെവാര്‍ക്കിലെ ഒരു പള്ളിക്ക് പുറത്ത് ഇമാമിന് വെടിയേറ്റു ഉടന്‍ തന്നെ ഇമാമിനെ ഇമാം ഹസന് ഷെരീഫിനാണ് വെടിയേറ്റത്. അടുത്തുള്ള യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍…
Read More » - 4 January
‘ഗോള്‍ഡന്‍ അവര്‍’ പാഴാക്കി; ജെസ്ന കേസില്‍ പോലീസിനെ കുറ്റപ്പെടുത്തി സി.ബി.ഐ
തിരുവനന്തപുരം: ജെസ്നയുടെ തിരോധാനക്കേസില്‍ പോലീസിനെ കുറ്റപ്പെടുത്തി സി.ബി.ഐ റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതിനായി കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസിനെതിരെ പരാമർശമുള്ളത്. ഒരു തിരോധാനക്കേസില്‍ ആദ്യത്തെ 48 മണിക്കൂറാണ്…
Read More » - 4 January
നികുതി വെട്ടിപ്പ്? എം.എം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന
ഇടുക്കി: ഉടുമ്പൻചോല എംഎൽഎയും സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ പരിശോധന നടത്തി ജിഎസ്ടി വകുപ്പ്. എം എം മണിയുടെ സഹോദരൻ…
Read More » - 4 January
‘എത്ര പ്രചാരണം നടത്തിയാലും ഒരു എം.പിയെ പോലും കിട്ടില്ല’: കെ. മുരളീധരൻ
കോഴിക്കോട്: മോദി ഗാരന്റി കേരളത്തില്‍ ചെലവാകില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എം.പി. എത്ര നടന്മാരെയോ ക്രിക്കറ്റ് താരങ്ങളെയോ ബിസിനസുകാരെയോ അണിനിരത്തിയാലും കേരളത്തിൽ ബി.ജെ.പി പച്ചതൊടില്ലെന്നും നരേന്ദ്ര മോദിയെ…
Read More » - 4 January
ജെസ്ന തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധമില്ല, സിബിഐ റിപ്പോര്‍ട്ടിലെ ചില നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കോട്ടയം : പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തല്‍.…
Read More » - 4 January
Redmi Note 13 5G: കാത്തിരിപ്പ് അവസാനിച്ചു, വിലയിൽ ഞെട്ടിച്ച് നോട്ട് 13 പ്രോ 5ജി
ന്യൂഡൽഹി: 2024ന്റെ തുടക്കം ഗംഭീരമാക്കാൻ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരിസിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. റെഡ്മി നോട്ട്…
Read More » - 4 January
മുഖ്യമന്ത്രിയെ മോദി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു: കെ സുധാകരന്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി…
Read More » - 4 January
ഷഹാനയുടെ ആത്മഹത്യ; പ്രതികളായ ഭർത്താവിനും കൂട്ടർക്കും വിവരം ചോര്‍ത്തി നല്കിയ പോലീസുകാരന് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവല്ലം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ സഹായിച്ച പോലീസുകാരനെതിരെ നടപടി. തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസിൽ പ്രതികളെ സഹായിച്ചതിന് കടയ്ക്കൽ പോലീസ്…
Read More » - 4 January
ജെസ്നയുടെ അച്ഛന് കോടതി നോട്ടീസ്, കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ ജെസ്നയുടെ പിതാവിന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.…
Read More » - 4 January
ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ലെന്ന് ശാരദക്കുട്ടി
തൃശൂർ: ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ അതിഥിയായി നടി ശോഭന പങ്കെടുത്തിരുന്നു. വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു താരം തന്റെ പ്രസംഗം ആരംഭിച്ചത്.…
Read More » - 4 January
സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു; ഇത്തവണ ഗോത്രകലകളും
കൊല്ലം: സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ മുഖ്യന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കൾ തമ്മിൽ…
Read More » - 4 January
അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്, മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന് കീഴടങ്ങാന്‍ സമയം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍…
Read More » - 4 January
‘രാമക്ഷേത്രം ബോംബ് വെച്ച് തകർക്കും’: രണ്ട് പേർ അറസ്റ്റിൽ – ഇമെയിൽ നിർമിച്ച് നൽകിയത് ഐഎസ്ഐയിലെ ഉദ്യോഗസ്ഥൻ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയോധ്യയിൽ ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന രാമക്ഷേത്രത്തിനും ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ട് യുവാക്കളെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ്…
Read More » - 4 January
ശ്രീരാമന് സസ്യഭുക്ക് അല്ല, 14 വര്‍ഷം വനത്തില്‍ കഴിഞ്ഞതല്ലേ? വിവാദമായി എംഎല്‍എയുടെ പരാമര്‍ശം
മുംബൈ: ശ്രീരാമന് സസ്യഭുക്ക് അല്ലായിരുന്നെന്ന പരമാര്ശത്തെത്തുടര്ന്ന് വിവാദത്തിലായി മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദ്. സസ്യഭുക്ക് ആയി കാട്ടില്‍ 14 വര്‍ഷം ജീവിക്കാന്‍ രാമന് കഴിയുമായിരുന്നില്ലല്ലോ എന്നാണ്…
Read More » - 4 January
കറുപ്പണിഞ്ഞതിന് ഏഴ് മണിക്കൂര്‍ പൊലീസ് കസ്റ്റഡി, പൊലീസ് നടപടി ഭർത്താവ് ബിജെപി നേതാവായതിനാൽ; നഷ്ടപരിഹാരം തേടി അർച്ചന
കൊല്ലം: നവകേരള സദസ് ബസ് കടന്നുപോകുന്നത് കാണാന്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമായിരുന്നു. തന്റെ ഭർത്താവ് ബി.ജെ.പി നേതാവായതിനാലാണ് തനിക്കെതിരെ ഈ…
Read More » - 4 January
‘ബിരിയാണിയുടെ പിറകെ മാധ്യമങ്ങള്‍ നടക്കേണ്ട’: കലോത്സവത്തിലെ ഭക്ഷണത്തില്‍ വിവാദം വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കൊല്ലത്തെ സംസ്ഥാന സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനാവശ്യ ചർച്ചകൾ നടത്തേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങള്‍ ബിരിയാണിയുടെ പിറകെ നടക്കേണ്ടതില്ലെന്നും കലോത്സവത്തിലെ കുട്ടികളുടെ കാര്യങ്ങളിൽ…
Read More » - 4 January
തൃശൂരില്‍ യൂത്ത്കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം
തൃശൂര്‍: തൃശൂരില്‍ യൂത്ത്കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റിയിരുന്നു.…
Read More » - 4 January
കടയ്ക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവം, ഒരു തെളിവും അവശേഷിപ്പിക്കാതെ കൊലയാളി സംഘം: ഇരുട്ടില്‍ത്തപ്പി പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട കേസില്‍ ഒകു തുമ്പും കിട്ടാതെ പൊലീസ്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ല. പ്രതിയെന്ന് സംശയിക്കുന്ന…
Read More » - 4 January
മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ പ്രവേശന സമയം രാത്രി 11-ൽ നിന്ന് 10 ആക്കി കുറച്ചു: കുസാറ്റിൽ പ്രതിഷേധിച്ച് എസ്എഫ്ഐ
കൊച്ചി: മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചതില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികൾ. ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന്…
Read More » - 4 January
അയോദ്ധ്യയില്‍ പഴുതടച്ച സുരക്ഷ, രാമക്ഷേത്രത്തിന് കാവലാകാന്‍ നിര്‍മ്മിത ബുദ്ധിയും
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാന്‍ നിര്‍മ്മിത ബുദ്ധിയും. എഐ അധിഷ്ഠിതമായ നിരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് പിന്നാലെ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ്…
Read More » - 4 January
സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴേക്ക്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
Read More » - 4 January
പാപനാശം ഹെലിപ്പാട് കുന്നില്‍ 28കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, മൂന്ന് ആണ്‍സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം തമിഴ്നാട് തിരുനെൽവേലി സ്വദേശിനി അമൃത…
Read More »