Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -8 December
‘എന്റെ ഭാഗവും ആരെങ്കിലും കേള്ക്കണം, കേള്ക്കും’, റുവൈസിന്റെ ആദ്യ പ്രതികരണം
തിരുവനന്തപുരം: യുവ ഡോക്ടര് ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില് തന്റ ഭാഗവും കൂടെ കേള്ക്കാന് തയ്യാറാകണമെന്ന് അറസ്റ്റിലായ ഡോക്ടര് റുവൈസ് പ്രതികരിച്ചു. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്…
Read More » - 8 December
കൃഷിസ്ഥലത്തു നിന്ന് മടങ്ങവെ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം
ചങ്ങനാശേരി: ബൈക്കിടിച്ച് വയോധികന് മരിച്ചു. എസി റോഡില് ചങ്ങനാശേരി പൂവം കടത്തിന് സമീപം മാലിത്തറയില് എം.കെ. രാജപ്പന് (70) ആണ് മരിച്ചത്. Read Also : ഒന്നര…
Read More » - 8 December
നവകേരള സദസ് വന് വിജയം, ഇത് ജനങ്ങള് ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
എറണാകുളം: നവകേരള സദസ് ആരംഭിച്ച് 20 ദിവസം പൂര്ത്തിയാകുമ്പോള് 76 നിയമസഭാ മണ്ഡലങ്ങള് പിന്നിടുകയാണ്. നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവര്ത്തനങ്ങളാണ് സര്ക്കാര് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 8 December
മകനെ കൊലപ്പെടുത്താന് ശ്രമം: പിതാവ് അറസ്റ്റിൽ
കോട്ടയം: മകനെ കൊലപ്പെടുത്താന് ശ്രമിച്ച കേസില് പിതാവ് പൊലീസ് പിടിയിൽ. അയ്മനം ആറാട്ടുകടവ് കൊച്ചുമണവത്ത് ടി.വി. സുരേഷ് കുമാറി(61)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ്…
Read More » - 8 December
ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങിയ ആളുടെ ഫോൺ മോഷ്ടിച്ചു: യുവാവ് പിടിയിൽ
വൈക്കം: വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങിയ യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ടിവിപുരം കോട്ടച്ചിറ നികർത്തിൽ എൻ. നിജീഷി(കണ്ണൻ 36)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 December
ഒന്നര കിലോ സ്വര്ണ്ണവും ഏക്കര്കണക്കിന് ഭൂമിയും ആവശ്യപ്പെട്ടാല് നല്കാന് തനിക്കില്ല:ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജ് പി ജി വിദ്യാര്ത്ഥി ഡോക്ടര് ഷഹനയുടെ ആത്മഹത്യയില് സുഹൃത്തായ ഡോക്ടര് റുവൈസിനെതിരായ റിമാന്ഡ് റിപ്പോര്ട്ടിലെ വിവരങ്ങള് പുറത്ത്. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ്…
Read More » - 8 December
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 39 തീർത്ഥാടകർക്ക് പരിക്ക്
പത്തനംതിട്ട: പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 39 തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1:40നായിരുന്നു അപകടമുണ്ടായത്. Read Also : ഇന്ത്യൻ പ്രതിരോധ…
Read More » - 8 December
ഒന്നര കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
ആലപ്പുഴ: കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് എക്സൈസിന്റെ പിടിയിലായത്. Read Also : മണിക്കൂറുകളുടെ വ്യത്യാസത്തിൽ തമിഴ്നാട്ടിലും…
Read More » - 8 December
പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ…
ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകള് വരുന്നതിൽ അസ്വസ്ഥതപ്പെടുന്നവർ കുറവല്ല. പല കാരണങ്ങള് കൊണ്ടും ശരീരത്തില് സ്ട്രെച്ച് മാർക്സ് ഉണ്ടാകാം. പ്രത്യേകിച്ച് പ്രസവശേഷം വരുന്ന സ്ട്രെച്ച് മാർക്കുകള് വളരെ സാധാരണമാണ്.…
Read More » - 8 December
തമിഴ്നാട്ടില് കാര് പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടില് കാര് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ദമ്പതികള് മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. Read Also : ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ…
Read More » - 8 December
രാവിലെ ഉറക്കമുണര്ന്നയുടൻ കാപ്പിക്കും ചായയ്ക്കും പകരം കഴിക്കാവുന്നത്
രാവിലെ ഉറക്കമുണര്ന്നയുടൻ തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നതായിരിക്കും മിക്കവരുടെയും ശീലം. നമുക്ക് ഉന്മേഷവും ഊര്ജ്ജവുമെല്ലാം നല്കാൻ ഇത് സഹായിച്ചേക്കാം. എന്നാല് രാവിലെ വെറുംവയറ്റില് ചായയോ…
Read More » - 8 December
പൊന്നിന് വീണ്ടും ‘പൊന്നും വില’! നിരക്കുകളിൽ ഇന്നും വർദ്ധനവ്
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 8 December
മണിക്കൂറുകളുടെ വ്യത്യാസത്തിൽ തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം: ആളപായമില്ല
തമിഴ്നാട്ടിൽ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂമിയിൽ നിന്ന് ഏകദേശം…
Read More » - 8 December
നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റു; പരാതിയുമായി 18കാരി
ഗൊരഖ്പൂർ: നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി 18കാരി പൊലീസ് സ്റ്റേഷനിൽ. ഉത്തർപ്രദേശിലെ മഹേസ്രയിൽ നിന്നുള്ള യുവതിയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഹരിയാന സ്വദേശിക്ക്…
Read More » - 8 December
ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ വൗച്ചറുമായി ബിഎസ്എൻഎൽ, അറിയാം ഈ ആനുകൂല്യങ്ങളെ കുറിച്ച്
ദീർഘകാല വാലിഡിറ്റി ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. വരിക്കാരെ പിടിച്ചുനിർത്താൻ കുറഞ്ഞ നിരക്കിൽ ഉള്ള പ്ലാനുകളാണ് ഇത്തവണ…
Read More » - 8 December
കരൾ രോഗങ്ങൾ: ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ശരീരത്തിലെ ഒരു നിർണായക അവയവമാണ് കരൾ. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ദഹനത്തിനും അവശ്യ പോഷകങ്ങൾ സംഭരിക്കുന്നതിനും സഹായിക്കുന്നു. കരൾ തകരാറിലായതിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുന്നത്…
Read More » - 8 December
ഇന്ത്യൻ പ്രതിരോധ മേഖല കുതിക്കുന്നു: ബാലസ്റ്റിക് മിസൈൽ അഗ്നി 1-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം
ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലായ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ എപിജെ അബ്ദുൽ കലാം ദ്വീപിൽ…
Read More » - 8 December
അറിയാം പാവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ
കയ്പ്പാണെങ്കിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ സി, ഫൈബർ എന്നിവ ധാരാളം അടങ്ങിയ പാവയ്ക്ക തയാമിൻ, റൈബോഫ്ലേവിൻ, പാന്തോതെനിക് ആസിഡ്…
Read More » - 8 December
മുന്തിരി നിസാരക്കാരനല്ല; അറിയം ഈ ഗുണങ്ങള്
മുന്തിരി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരിയിൽ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു, അതിനാൽ ഇത് കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഭക്ഷണക്രമം…
Read More » - 8 December
കാലാവസ്ഥ തിരിച്ചടിയായി! കരിമ്പ് കൃഷി നിറം മങ്ങുന്നു, പഞ്ചസാര ഉൽപ്പാദനത്തിന് ഇടിവ്
അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ തിരിച്ചടിയായി മാറിയതോടെ രാജ്യത്ത് കരിമ്പ് കൃഷി നിറം മങ്ങുന്നു. ഇതോടെ, പഞ്ചസാര ഉൽപ്പാദനവും നേരിയ തോതിൽ ഇടിഞ്ഞു. പ്രധാന കരിമ്പ് കൃഷി മേഖലകളായ…
Read More » - 8 December
നടി ലക്ഷ്മിക സജീവൻ അന്തരിച്ചു
കൊച്ചി: ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.…
Read More » - 8 December
മാലിന്യം ഇനി വെറുതെ വലിച്ചെറിയല്ലേ! ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാം, പുതിയ സാധ്യതകൾക്ക് തുടക്കമിട്ട് ഈ നഗരം
ഷാർജ: മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന പുതിയ പദ്ധതിയുടെ സാധ്യതകൾ തേടി ഷാർജ. മാലിന്യങ്ങളിൽ നിന്ന് കാര്യക്ഷമമായ രീതിയിൽ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റ്…
Read More » - 8 December
ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച യുവാക്കൾക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി: മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
പാലക്കാട്: ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച 4 യുവാക്കളുടെ മൃതദേഹങ്ങൾ ചിറ്റൂരിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ചിറ്റൂർ ശ്മശാനത്തിൽ സംസ്കാരം നടക്കും. രാവിലെ എട്ട് മണിവരെയാണ് പൊതുദർശനം നടക്കുക.…
Read More » - 8 December
ജിടിഎ-6 ഗെയിമിനോട് നീരസം പ്രകടിപ്പിച്ച് ഇലോൺ മസ്ക്, കാരണം തിരഞ്ഞ് ആരാധകർ
ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കിടയിൽ ഏറെ ആവേശം ഉണർത്തുന്ന ഗെയിമുകളിൽ ഒന്നാണ് ജിടിഎ. ഇത്തവണ ജിടിഎ ആറാം പതിപ്പ് പ്രതീക്ഷിച്ചതിലും നേരത്തെ റിലീസ് ചെയ്തതിന്റെ ആഘോഷത്തിലാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ…
Read More » - 8 December
റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗ തീരുമാനം ഇന്ന് പ്രഖ്യാപിക്കും, പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല
റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ ചേർന്ന ധന നയ അവലോകന യോഗത്തിന്റെ തീരുമാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണ വിധേയമായതിനാൽ പലിശ നിരക്കിൽ മാറ്റം വരുത്താൻ…
Read More »