Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -12 December
ഗവര്ണറെ ആക്രമിച്ചതിന് പിന്നില് പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്, ഗവര്ണറുടെ സഞ്ചാരപാത ചോര്ത്തി നല്കി: കെ.സുരേന്ദ്രന്
തിരുവനന്തപുരം: ഗവര്ണറെ ആക്രമിക്കാന് എസ്എഫ്ഐക്ക് പൊലീസ് സഹായം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ഗവര്ണറെ ആക്രമിച്ചതിന് പിന്നില് പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്. ഗവര്ണറുടെ സഞ്ചാരപാത ചോര്ത്തിയത്…
Read More » - 12 December
ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഇനി ഡിസ്കാർഡ് റിട്ടേൺ ഓപ്ഷൻ കൂടി, പിഴവുകൾ ഇനി വേഗത്തിൽ തിരുത്താം
ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഇനി മുതൽ ഡിസ്കാർഡ് റിട്ടേൺ ഓപ്ഷൻ കൂടി ലഭ്യം. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓപ്ഷൻ…
Read More » - 12 December
ഉയര്ന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്…
ഉയര്ന്ന രക്തസമ്മര്ദ്ദത്തെ കുറിച്ച് എല്ലാവര്ക്കും അറിയാം. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്ന്ന ബിപി. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം…
Read More » - 12 December
‘വായ്പകൾ എഴുതിത്തള്ളും, ചെയ്യേണ്ടത് ഇത്രമാത്രം’, പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആർബിഐ
ന്യൂഡൽഹി: രാജ്യത്തെ പൊതുജനങ്ങൾക്ക് സുപ്രധാന മുന്നറിയിപ്പുമായി ആർബിഐ. ഉപഭോക്താക്കൾ വിവിധ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾ എഴുതിത്തള്ളുമെന്ന തരത്തിലുള്ള പരസ്യങ്ങൾക്കെതിരെയാണ് ആർബിഐ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വായ്പ…
Read More » - 12 December
നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാം; അനുമതി നൽകി ഡൽഹി ഹൈക്കോടതി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ അമ്മയ്ക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ വിധി. അമ്മയ്ക്ക് യെമനിലേക്ക് പോകുന്നതിന് ഡല്ഹി ഹൈക്കോടതി അനുമതി നൽകി.…
Read More » - 12 December
ഗവര്ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്ഐകാര്ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്
തിരുവനന്തപുരം: ഗവര്ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്. രാഷ്ട്രപതിയേയോ ഗവര്ണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതര വകുപ്പായ ഐപിസി 124 ആണ്…
Read More » - 12 December
‘വിശന്നിട്ടു വയ്യ, വെള്ളം പോലും കിട്ടുന്നില്ല’: എന്താണ് ഈ സർക്കാർ ചെയ്യുന്നത്? – പോലീസിന്റെ അനാസ്ഥയെന്ന് തീർത്ഥാടകർ
പത്തനംതിട്ട: ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക്. തിരക്ക് വർധിച്ചതോടെ നിരവധി പേരാണ് ദർശനം കിട്ടാതെ പന്തളത്ത് നിന്നും തിരിച്ച് മടങ്ങുന്നത്. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് ഭക്തർ…
Read More » - 12 December
റെക്കോർഡ് യാത്രയ്ക്ക് വിരാമമിട്ട് ആഭ്യന്തര സൂചികകൾ! നഷ്ടത്തോടെ വ്യാപാരം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ത്യയുടെയും അമേരിക്കയുടെയും നവംബറിലെ റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ നിറം മങ്ങിയത്. ഇതോടെ,…
Read More » - 12 December
മുഖം മറച്ച് വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരൂഖ് ഖാൻ, ഈ വർഷം ഇത് മൂന്നാം തവണ
വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരൂഖ് ഖാൻ. പുതിയ ചിത്രമായ ‘ഡന്കി’ തിയറ്ററുകളിലെത്താന് ദിവസങ്ങള് മാത്രം ബാക്കി നിൽക്കെയാണ് ഷാരൂഖ് ഖാന്റെ സന്ദർശനം. നടൻ തന്റെ ടീമിനൊപ്പം…
Read More » - 12 December
കേരളത്തില് വീണ്ടും ‘ഉദ്ഘാടനത്തി’നെത്തി സണ്ണി ലിയോണ്, കാണാന് ഓടിയെത്തി ഭീമന് രഘു; വീഡിയോ വൈറൽ
സണ്ണി ലിയോണ് വീണ്ടും മലയാള സിനിമയിലേക്ക്. കേരളത്തില് എത്തിയ വിവരം താരം തന്നെയാണ് അറിയിച്ചത്. താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയും ഇപ്പോള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്.…
Read More » - 12 December
കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ക്യാരറ്റും ഇഞ്ചിനീരും ഇങ്ങനെ ഉപയോഗിക്കൂ
ക്യാരറ്റും ഇഞ്ചിയും ഏറെ ആരോഗ്യഗുണങ്ങളുള്ള 2 വസ്തുക്കളാണ്. ക്യാരറ്റ് ജ്യൂസില് ഇഞ്ചിനീരു ചേര്ത്തു കുടിയ്ക്കുന്നത് ആരോഗ്യഗുണങ്ങൾ വർദ്ധിക്കും. ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്വിനെ ശക്തിപ്പെടുത്തും.…
Read More » - 12 December
ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും പുതുമുഖങ്ങളുമായി വിസ്മയിപ്പിച്ച് ബിജെപി
ന്യൂഡൽഹി: രാജസ്ഥാനിലും ചൊവ്വാഴ്ച (ഡിസംബർ 12) പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച സസ്പെൻസ് അവസാനിച്ചു. ബി.ജെ.പി നേതാവ് ശർമയെയും സംഗനേർ എം.എൽ.എ ഭജൻലാൽ ശർമയെയും തിരഞ്ഞെടുത്തു. ഇതോടെ അമ്പരപ്പിക്കുന്ന…
Read More » - 12 December
ദഹനക്കുറവ് പരിഹരിക്കാൻ നാരങ്ങാനീര്
ചെറുനാരങ്ങ ജ്യൂസിന് ഏറെ ആരോഗ്യഗുണങ്ങളുണ്ട്. ഇതിലടങ്ങിയിട്ടുള്ള 5% സിട്രിക്ക് ആസിഡാണ് ചെറുനാരങ്ങയ്ക്ക് അതിന്റെ പ്രത്യേക രുചി നല്കുന്നത്. വിറ്റാമിന് സി, വിറ്റാമിന് ബി, കാത്സ്യം, ഫോസ്ഫെറസ്, മഗ്നീഷ്യം,…
Read More » - 12 December
ശബരിമലയിൽ ഉള്ളത് സ്വാഭാവികമായ തിരക്ക്, കൂടുതൽ ഒന്നും സംഭവിച്ചിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില് ഇപ്പോഴുള്ളത് സ്വാഭാവിക തിരക്കാണെന്നും പ്രചരിക്കുന്ന തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് പുറത്തുള്ള തീര്ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷവും കോണ്ഗ്രസും കൂടി…
Read More » - 12 December
ഭർത്താവിന് വൃക്ക നൽകി വിശ്രമത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: അയൽവാസി അറസ്റ്റിൽ
തിരുവനന്തപുരം: വൃക്ക രോഗിയായ ഭർത്താവിന് വൃക്ക ദാനം ചെയ്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി പൊലീസ് പിടിയിൽ. പൂന്തുറ സ്വദേശി സുഗുണനെയാണ് അറസ്റ്റ്…
Read More » - 12 December
കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം; ആർട്ടിക്കിൾ 370 വിധിക്ക് ശേഷം ചൈനയുടെ പ്രതികരണം
ന്യൂഡൽഹി: കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കപ്പെടണമെന്ന് ചൈന. കേന്ദ്ര സർക്കാരിന്റെ തീരുമാനം ശരിവച്ച ആർട്ടിക്കിൾ 370 സംബന്ധിച്ച സുപ്രീം കോടതി വിധിയോട്…
Read More » - 12 December
ഈ ലക്ഷണങ്ങൾ അമിത പ്രമേഹത്തിന്റേതാകാം
ലോകത്ത് മിക്കവരും നേരിടുന്നൊരു ആരോഗ്യ പ്രശ്നമാണ് പ്രമേഹം. പ്രമേഹം തിരിച്ചറിയാൻ കാലതാമസമെടുക്കുന്നതാണ് പലരേയും ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളി വിടുന്നത്. അതുപോലെ തന്നെ, പ്രമേഹം വര്ദ്ധിയ്ക്കുമ്പോള് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്…
Read More » - 12 December
മാരക മയക്കുമരുന്ന് പിടികൂടിയ സംഭവം: മൂന്നാമനും അറസ്റ്റിൽ
കല്പ്പറ്റ: മീനങ്ങാടിയില് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തില് ഒരു യുവാവ് കൂടി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂര് അംബിക സദനത്തില് ഇ പി അശ്വിന് (25) ആണ്…
Read More » - 12 December
വ്ളാഡിമിര് പുടിന്റെ മുഖ്യ എതിരാളിയായ അലക്സി നവാല്നിയെ ജയിലില് നിന്ന് കാണാതായതായി റിപ്പോര്ട്ട്
മോസ്കോ: റഷ്യന് പ്രതിപക്ഷ നേതാവും വ്ളാഡിമിര് പുടിന്റെ മുഖ്യ എതിരാളിയുമായ അലക്സി നവാല്നിയെ ജയിലില് നിന്ന് കാണാതായതായി റിപ്പോര്ട്ട്. മോസ്കോയിലെ അതീവ സുരക്ഷാ ജയിലില് തടവുകാരനായി കഴിയുകയായിരുന്ന…
Read More » - 12 December
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചത് എന്തുകൊണ്ട്?: വിധിയുടെ ഒരു വിശകലനം
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി വിധി കേന്ദ്രം ഇരുകയ്യും നീട്ടിയാണ് സ്വാഗതം ചെയ്തത്.…
Read More » - 12 December
സസ്പെൻസിന് വിരാമം: ഭജൻലാൽ ശർമ പുതിയ രാജസ്ഥാൻ മുഖ്യമന്ത്രി
ജയ്പൂർ: ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഭജൻ ലാൽ ശർമ്മ രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഭജൻ ലാൽ ശർമയെ മുഖ്യമന്ത്രിയാക്കാൻ ബിജെപി നിയമസഭാ കക്ഷി…
Read More » - 12 December
പപ്പായ രാവിലെ കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം
പപ്പായ ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് രാവിലെ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള് പ്രദാനം ചെയ്യും. വിറ്റാമിനുകള്, ധാതുക്കള്, ആന്റി ഓക്സിഡന്റുകള്, നാരുകള് എന്നിവ പപ്പായയിൽ…
Read More » - 12 December
കോണ്ഗ്രസ് എംപി ധീരജ് സാഹുവിന്റെ വീട്ടില് നിന്ന് 350 കോടി രൂപയുടെ കള്ളപ്പണം,കോണ്ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്ഹി: കോണ്ഗ്രസ് എംപി ധീരജ് സാഹുവിന്റെ വസതികളില് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോണ്ഗ്രസിനെ രൂക്ഷമായി വിമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരജ് സാഹുവിന്റെ വസതികളില്…
Read More » - 12 December
തിക്കിലും തിരക്കിലും പെട്ട് ഭക്തർക്ക് എന്തെങ്കിലും പറ്റിയാൽ ഇവിടെ ആർക്ക് ചേതം? ഇത് പോലെയൊരു കാട്ടാള ഭരണം: അഞ്ജു പാർവതി
പ്രതിദിനം 80,000 തീർത്ഥാടകർ ദർശനം നടത്തുന്ന ശബരിമലയിൽ ഡ്യൂട്ടിക്ക് നിർത്തിയിരിക്കുന്നത് 1850 പൊലീസുകാരെ. ഒരു ഷിഫ്റ്റിൽ 615 പേർ മാത്രമാണുള്ളത്. അനിയന്ത്രിതമായ തിരക്കുണ്ടായിട്ടും പോലീസുകാരുടെ എണ്ണത്തിൽ വർദ്ധനവ്…
Read More » - 12 December
താരൻ തടയാൻ ഇഞ്ചി കൊണ്ട് ഹെയര് മാസ്ക്
ബാക്ടീരിയ പോലുള്ള സൂക്ഷമങ്ങളായ അണുക്കള്ക്കെതിരെ പോരാടാന് ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ട്. തലയിലെ താരന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. തലയോട്ടിയിലെ തൊലിയെ ബാധിക്കുന്ന അണുക്കളെ തുരത്താന് ഒരു വലിയ…
Read More »