Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -23 December
നവകേരള സദസ്സിന് ഇന്ന് സമാപനം : കനത്ത സുരക്ഷ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. കഴിഞ്ഞ മാസം 18 ന് കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച യാത്ര…
Read More » - 23 December
നിധിൻ പുല്ലൻ ഒളിവിൽ: ഡിവൈഎഫ്ഐ പ്രവര്‍ത്തകർ പോലീസ് ജീപ്പ് തകർത്തത് ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചതിന്
തൃശ്ശൂര്‍: ചാലക്കുടിയില്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പോലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പോലീസ് വൃത്തങ്ങൾ. ഡി.വൈ.എഫ്.ഐ. നേതാവ് നിധിൻ പുല്ലനും സംഘവുമാണ് വെള്ളിയാഴ്ച…
Read More » - 23 December
ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം: യുഎന്‍ രക്ഷാസമിതി
വെസ്റ്റ്ബാങ്ക്: ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. 13 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു.…
Read More » - 23 December
ആഗോളതലത്തിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു! ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളിൽ 52 ശതമാനം വർദ്ധനവ്
ആഗോളതലത്തിൽ വീണ്ടും കോവിഡ് കേസുകൾ പിടിമുറുക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 52 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു…
Read More » - 23 December
മുഖ്യമന്ത്രിക്ക് നേരെ ഷൂ ഏറ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു
കൊച്ചി: നവകേരള സദസിനെതിരായ ഷൂ എറിഞ്ഞുള്ള കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് വനിതാ മാധ്യമ പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. 24…
Read More » - 23 December
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവില കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,560…
Read More » - 23 December
സത്യവാങ്മൂലത്തിൽ നിന്ന് ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് മറച്ചുവച്ചു: ഗണേഷ് കുമാറിനെതിരെ പരാതി
കൊല്ലം: ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതായി ഗണേഷ് കുമാറിനെതിരെ പരാതി. ഗണേഷ്കുമാർ മന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണി പ്രഖ്യാപനം വരാനിരിക്കെയാണ് പരാതി. കെഎസ്യു സംസ്ഥാന…
Read More » - 23 December
മാജിക്ഒഎസ് 7.2, 100 വാട്സ് ഫാസ്റ്റ് ചാർജിംഗ്! ആകർഷകമായ ഫീച്ചറുകളുമായി ഹോണർ 90 ജിടി വിപണിയിലേക്ക്
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ഹോണറിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഹോണർ 90 ജിടി വിപണിയിലെത്തി. ചൈനീസ് വിപണിയിലാണ് ഹോണർ 90 ജിടി ആദ്യമായി ലോഞ്ച് ചെയ്തിരിക്കുന്നത്. മാസങ്ങൾക്കു…
Read More » - 23 December
അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് ദിനത്തിലെ ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ നടത്താന്‍ തീരുമാനം
എറണാകുളം : അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് ദിനത്തിലെ ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ നടത്താനും ശേഷം ജനാഭിമുഖ കുര്‍ബാന തുടരാനും വൈദിക സമിതിയുടെ തീരുമാനം.…
Read More » - 23 December
മുഖം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 23 December
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർക്ക് പരിക്ക്
മൂവാറ്റുപുഴ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തിൽ കല്ലൂർക്കാട് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളി സജി ജോസഫ് കളപ്പുരയ്ക്കലിനാണ് പരിക്കേറ്റത്. Read Also :…
Read More » - 23 December
ബൈക്ക് കാറിൽ ഇടിച്ച് അപകടം: യുവാവിന് പരിക്ക്
ഉടുമ്പന്നൂർ: ബൈക്ക് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിനു പരിക്കേറ്റു. അമയപ്ര സ്വദേശി പനച്ചിക്കൽ മാഹിൻ ഷെരീഫിനാണ് സാരമായി പരിക്കേറ്റത്. Read Also : ഇന്ത്യക്കാർക്കിടയിൽ ക്രിപ്റ്റോ നാണയങ്ങൾക്ക്…
Read More » - 23 December
ഇന്ത്യക്കാർക്കിടയിൽ ക്രിപ്റ്റോ നാണയങ്ങൾക്ക് പ്രിയമേറുന്നു, നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ്
ഇന്ത്യക്കാർക്കിടയിൽ ക്രിപ്റ്റോ നാണയങ്ങൾക്ക് സ്വീകാര്യത വർദ്ധിക്കുന്നതായി റിപ്പോർട്ട്. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആളുകളാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ കോയിൻ സ്വിച്ചിന്റെ…
Read More » - 23 December
മുടിയുടെ കനം കുറഞ്ഞോ? കട്ടി കൂട്ടാൻ ഇങ്ങനെ ചെയ്യൂ
കനം കുറഞ്ഞ മുടിയുള്ളവര്‍, എണ്ണ അധികമായി തലയില്‍ വയ്ക്കരുത്. മുടി ‘ഓയിലി’ ആയിരിക്കുമ്പോള്‍ വീണ്ടും കനം കുറഞ്ഞതായി തോന്നിക്കും. അതിനാല്‍, കഴിവതും ഇതൊഴിവാക്കുക. അതുപോലെ, ഇടയ്ക്കിടെ ഷാമ്പൂ…
Read More » - 23 December
ചാലക്കുടിയിലേത് സിപിഎം പ്രവര്‍ത്തകരുടെ സംഘടിത ആക്രമണം, ജീപ്പ് അടിച്ചു തകർത്തു പ്രതിയെ മോചിപ്പിച്ചു: നിസ്സഹായരായി പോലീസ്
ചാലക്കുടി: ഡി.വൈ.എഫ്,ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകരും പിന്നീട് സി.പി.എം. പ്രവര്‍ത്തകരും പോലീസിനെ സംഘടിതമായി ആക്രമിക്കുന്ന സംഭവമാണ് ചാലക്കുടിയിലുണ്ടായത്. എണ്ണത്തില്‍ കുറവായിരുന്ന പോലീസില്‍നിന്ന് പ്രതിയെ മോചിപ്പിച്ച് ഓട്ടോയില്‍ കടത്തിക്കൊണ്ടു പോയപ്പോള്‍…
Read More » - 23 December
ഓർഡറുകൾക്ക് 400 രൂപ വരെ ക്യാഷ്ബാക്ക്! ഉപഭോക്താക്കൾക്ക് സർപ്രൈസുകൾ ഒരുക്കി ആമസോൺ ഫ്രഷ് വിന്റർ സ്റ്റോർ
ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം ഷോപ്പിംഗ് നടത്തുമ്പോൾ ക്യാഷ്ബാക്കുകള്‍ ലഭിക്കുന്നത് സാധാരണയാണ്. ഇത്തവണ ഓർഡറുകൾക്ക് 400 രൂപ വരെ ക്യാഷ് ബാക്ക് ഒരുക്കിയിരിക്കുകയാണ് ആമസോൺ. ഫ്രഷ് വിന്റർ സ്റ്റോറിൽ…
Read More » - 23 December
സ്കൂട്ടറും മിനി വാനും കൂട്ടിയിടിച്ച് 20കാരന് ദാരുണാന്ത്യം
പൂച്ചാക്കൽ: സ്കൂട്ടറും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20കാരൻ മരിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗവും ചേർത്തല കോടതിയിലെ അഭിഭാഷകനുമായ ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ…
Read More » - 23 December
വിറ്റാമിൻ എ യുടെ കുറവ് പരിഹരിക്കാൻ ഈ പച്ചക്കറികൾ സൂപ്പ് വെച്ച് കഴിക്കൂ
കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ക്യാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ…
Read More » - 23 December
രാജ്യത്ത് വീണ്ടും ജെഎൻ 1 വകഭേദം: ഇതുവരെ സ്ഥിരീകരിച്ചത് 22 പേർക്ക്, കർശന ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി: രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണയുടെ ഉപവകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചു. ഇതോടെ, ആകെ കേസുകളുടെ എണ്ണം 22 ആയി ഉയർന്നു. ഇതിൽ 21 കേസുകൾ ഗോവയിലും,…
Read More » - 23 December
സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രിക്കാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഗുരുവായൂര്‍ സ്വദേശി ഇസ്ര(20) ആണ് മരിച്ചത്. Read Also : വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ…
Read More » - 23 December
വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു: പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും
കൊല്ലം: വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദ്ദിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 23 December
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു! അതിർത്തിയിൽ കർശന പരിശോധനയുമായി കർണാടക
കേരളത്തിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള-കർണാടക അതിർത്തികളിൽ പരിശോധന നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ കർണാടക ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക്…
Read More » - 23 December
ശബരിമല പാതയിൽ വാഹനാപകടങ്ങൾ: ഏഴുപേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല പാതയിൽ ഇന്ന് പുലർച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടക വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തിൽപ്പെട്ടത്. ആദ്യത്തെ…
Read More » - 23 December
അമേഠിയില്‍ കര്‍ഷകരുടെ 30 ഏക്കര്‍ ഭൂമി നെഹ്റു കുടുംബം കൈക്കലാക്കിയത് വെറും 600 രൂപയ്ക്ക്: തെളിവുകൾ നിരത്തി സ്മൃതി ഇറാനി
ഡല്‍ഹി: നെഹ്റു കുടുംബം അമേഠിയില്‍ ഭൂമി കയ്യേറിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി തോൽപ്പിക്കുന്നത് വരെ നെഹ്റു…
Read More » - 23 December
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നേരിട്ട് കാണാം, അതും കുറഞ്ഞ ചെലവിൽ! ടിക്കറ്റുകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് ഈ കമ്പനി
ആഡംബരത്തിന്റെയും വിനോദത്തിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ഘടകങ്ങൾ ഒത്തുചേരുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ കുറഞ്ഞ ചെലവിൽ കാണാൻ അവസരം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള…
Read More »