Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -23 December
നിധിൻ പുല്ലൻ കസ്റ്റഡിയിൽ: പിടിയിലായത് ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്
തൃശ്ശൂര്‍: ചാലക്കുടിയില്‍ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പോലീസ് ജീപ്പ് തകർത്ത സംഭവത്തിലെ പ്രതി നിധിൻ പുല്ലൻ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ നേതാവാണ് നിധിൻ. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.…
Read More » - 23 December
ജിടിഎ-സിക്സിന്റെ വീഡിയോസ് ലീക്ക് ചെയ്തു: ടീനേജ് ഹാക്കർ പിടിയിൽ
ലണ്ടൻ: ഓൺലൈൻ ഗെയിം ജിടിഎസിക്സിന്റെ തൊണ്ണൂറോളം വീഡിയോസ് ലീക്ക് ചെയ്ത ടീനേജ് ഹാക്കർ പിടിയിൽ. ബ്രിട്ടീഷ് സ്വദേശി ആരോൺ കുർതാജ് ആണ് പിടിയിലായത്. ഡോക്ടർമാർ തീരുമാനിക്കും വരെ…
Read More » - 23 December
ഗുജറാത്ത് സർക്കാർ സ്കൂളുകളിൽ ഇനി ‘ഭഗവദ് ഗീത’ പഠിപ്പിക്കും; പുസ്തകം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
അഹമ്മദാബാദ്: വിദ്യാർത്ഥികളും ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനായി ഗുജറാത്ത് സർക്കാർ ‘ഭഗവദ് ഗീത’യെക്കുറിച്ചുള്ള അനുബന്ധ പാഠപുസ്തകം പുറത്തിറക്കി. സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വര്‍ഷം മുതലാണ്…
Read More » - 23 December
നവകേരള സദസ് പ്രതിപക്ഷം ബഹിഷ്ക്കരിക്കുന്നത് അവർക്ക് മാത്രം അറിയാവുന്ന കാരണങ്ങളാൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സിനെ അവരുടെ അണികൾപോലും തിരിഞ്ഞു നോക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കുമാത്രം അറിയാവുന്ന കാരണങ്ങളാലാണ് നവകേരള സദസ്സ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നതെന്ന് അദ്ദേഹം…
Read More » - 23 December
യുദ്ധക്കളമായി തലസ്ഥാനം; സമര വേദിക്കരികില്‍ ടിയര്‍ ഗ്യാസിട്ട് പൊലീസ് – പ്രതിഷേധം ശക്തം
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കെതിരെ അതിക്രമവുമായി പോലീസ്. കോണ്‍ഗ്രസ് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു.…
Read More » - 23 December
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് (47) ആണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍…
Read More » - 23 December
‘നാടിന് വേണ്ട ആവശ്യങ്ങള്‍ പറയാൻ ഇത്രയും മനോഹരമായ അവസരം മുന്‍പ് ഉണ്ടായിട്ടില്ല’: നവകേരള സദസിനെ കുറിച്ച് രാജസേനൻ
നവകേരള സദസ് അഭിമാനമാണെന്ന് സംവിധായകൻ രാജസേനൻ. രാഷ്ട്രീയപരമായോ ചിന്താപരമായോ വ്യത്യാസമില്ലാതെ നവകേരള സദസെന്ന പരിപാടിയുടെ സമാപനത്തിലേക്കാണ് കടക്കുന്നത് എന്ന് രാജസേനന് പറഞ്ഞു. തീര്‍ച്ചയായും ആശയപരമായ കാര്യങ്ങള്‍ അങ്ങോട്ടും…
Read More » - 23 December
അറബിക്കടലില്‍ രണ്ട് ചക്രവാതച്ചുഴികള്‍, കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി ചക്രവാതച്ചുഴി…
Read More » - 23 December
നവകേരള സദസ് അഭിമാനം, അപൂര്‍വ്വ കൂടിച്ചേരല്‍: പുകഴ്ത്തി ഇന്ദ്രൻസ്
നവകേരള സദസ് അഭിമാനമാണെന്ന് നടന് ഇന്ദ്രന്‍സ്. ഈ അപൂര്‍വ്വമായ കൂടിച്ചേരലില്‍ അഭിപ്രായം പറയാനും അകല്‍ച്ചയില്ലാതെ ചേര്‍ന്ന് നില്‍ക്കാനും നമുക്ക് കഴിയുന്നതില്‍ സന്തോഷം ഉണ്ടെന്നും, കലാകാരന്മാരോട് ഇപ്പോഴുള്ളത് പോലെ…
Read More » - 23 December
രാജ്യത്ത് ഒരാള്‍ക്ക് കൂടി ജെഎന്‍ 1 സ്ഥിരീകരിച്ചു, ഇതോടെ കേസുകള്‍ 22 ആയി
ന്യൂഡല്‍ഹി: കൊറോണയുടെ ഉപവകഭേദമായ ജെഎന്‍ 1 വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ജെഎന്‍. 1 കേസുകള്‍ 22 ആയി. ഗോവയില്‍ 21 കേസുകളും കേരളത്തില്‍…
Read More » - 23 December
‘അവൾ ജിമ്മിൽ പോകുന്നു, ഫാഷനിൽ നടത്തം, അനുസരണയില്ല’: ഷഹാനയ്ക്കെതിരെ വിചിത്ര ആരോപണങ്ങളുമായി ഭർത്താവ്
സുല്‍ത്താന്‍ ബത്തേരി: വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്നാരോപിച്ച് രംഗത്തെത്തിയ ഷഹാനയ്ക്കെതിരെ വിചിത്ര ആരോപണങ്ങളുമായി ഭർത്താവ്. ഷഹാന പുതിയ ഫാഷനിലാണ് നടക്കുന്നതെന്ന് ഭർത്താവായ നായ്ക്കട്ടി സ്വദേശി…
Read More » - 23 December
‘ഷഹാനയ്ക്ക് പറന്നു നടക്കണം, കുടുംബത്തിന് ചേരുന്നതല്ല അതൊന്നും’: ആരോപണവുമായി ഭർതൃവീട്ടുകാർ
സുല്‍ത്താന്‍ ബത്തേരി: വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്നാരോപിച്ച് പരാതിയുമായി രംഗത്തെത്തിയ ഷഹാനയ്ക്കെതിരെ ഭർതൃവീട്ടുകാർ. കുടുംബത്തിന് ചേരാത്ത രീതിയിലെ ജീവിതമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം.…
Read More » - 23 December
‘മുസ്ലീങ്ങൾ ക്രിസ്മസ് ആഘോഷിക്കരുത്, അന്യ മതസ്ഥരെ അനുകരിക്കരുത്’: ഹമീദ് ഫൈസി അമ്പലക്കടവ്
കോഴിക്കോട്: മുസ്ലീം സമുദായം ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് എസ്വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ…
Read More » - 23 December
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയില്‍
തിരുവനന്തപുരം: വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍. 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ കൊച്ചിയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ചൂട്…
Read More » - 23 December
‘എല്ലാവരെയും ഒരു നിലയിൽ എത്തിച്ചു, അവസാനമായപ്പോൾ എനിക്കൊന്നുമില്ല’: ബീന കുമ്പളങ്ങിയുടെ ഇപ്പോഴത്തെ അവസ്ഥ
കല്യാണരാമന് എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ബീന കുമ്പളങ്ങി. 80 കളിൽ നായിക ആയിട്ടായിരുന്നു നടിയുടെ തുടക്കം. എന്നാൽ, പിന്നീട്…
Read More » - 23 December
പൂഞ്ച് ഭീകരാക്രമണം: ഭീകരര്‍ക്കായി തിരച്ചില്‍ ശക്തം, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരരെ പിടികൂടുന്നതിനായുള്ള സൈനിക നീക്കം…
Read More » - 23 December
ഡിവോഴ്സ് ചെയ്യാതെ രണ്ടാംകെട്ട്; ‘ 37 പവനും മൂന്ന് ലക്ഷം രൂപയും കൊടുത്തു, എന്റെ കയ്യിൽ ഇനി ഒന്നുമില്ല’-പരാതിയുമായി യുവതി
സുല്‍ത്താന്‍ ബത്തേരി: വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്നാരോപിച്ച് പരാതിയുമായി യുവതി. സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ഭര്‍തൃ വീടിന് മുന്നില്‍ പ്രതിഷേധിച്ച് യുവതിയും മകളും രംഗത്ത്…
Read More » - 23 December
പതിവായി ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ട് ആരോഗ്യത്തിന് നല്ലത്?
നമ്മുടെ ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ലഭ്യമായതില്‍ ഏറ്റവും മികച്ച ഭക്ഷണം തന്നെ തെരഞ്ഞെടുത്ത് കഴിക്കാൻ നാം…
Read More » - 23 December
നവകേരള സദസ്സിന് ഇന്ന് സമാപനം : കനത്ത സുരക്ഷ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. കഴിഞ്ഞ മാസം 18 ന് കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച യാത്ര…
Read More » - 23 December
നിധിൻ പുല്ലൻ ഒളിവിൽ: ഡിവൈഎഫ്ഐ പ്രവര്‍ത്തകർ പോലീസ് ജീപ്പ് തകർത്തത് ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചതിന്
തൃശ്ശൂര്‍: ചാലക്കുടിയില്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പോലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പോലീസ് വൃത്തങ്ങൾ. ഡി.വൈ.എഫ്.ഐ. നേതാവ് നിധിൻ പുല്ലനും സംഘവുമാണ് വെള്ളിയാഴ്ച…
Read More » - 23 December
ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം: യുഎന്‍ രക്ഷാസമിതി
വെസ്റ്റ്ബാങ്ക്: ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. 13 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു.…
Read More » - 23 December
ആഗോളതലത്തിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു! ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളിൽ 52 ശതമാനം വർദ്ധനവ്
ആഗോളതലത്തിൽ വീണ്ടും കോവിഡ് കേസുകൾ പിടിമുറുക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 52 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു…
Read More » - 23 December
മുഖ്യമന്ത്രിക്ക് നേരെ ഷൂ ഏറ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു
കൊച്ചി: നവകേരള സദസിനെതിരായ ഷൂ എറിഞ്ഞുള്ള കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് വനിതാ മാധ്യമ പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. 24…
Read More » - 23 December
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവില കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,560…
Read More » - 23 December
സത്യവാങ്മൂലത്തിൽ നിന്ന് ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് മറച്ചുവച്ചു: ഗണേഷ് കുമാറിനെതിരെ പരാതി
കൊല്ലം: ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതായി ഗണേഷ് കുമാറിനെതിരെ പരാതി. ഗണേഷ്കുമാർ മന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണി പ്രഖ്യാപനം വരാനിരിക്കെയാണ് പരാതി. കെഎസ്യു സംസ്ഥാന…
Read More »