Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -21 January
വഞ്ചനാപരമായ വ്യാപാര നടപടി: രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ വിറ്റഴിച്ച മധുരപലഹാരങ്ങൾ നീക്കം ചെയ്ത് ആമസോൺ
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന വ്യാജേന വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത മധുരപലഹാരങ്ങൾ നീക്കം ചെയ്ത് ആമസോൺ. രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ രഘുപതി നെയ്യ് ലഡു, ഖോയ ഖോബി…
Read More » - 21 January
കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ ഇ.ഡി നടത്തുന്ന അന്വേഷണത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ ഇ.ഡി നടത്തുന്ന അന്വേഷണത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ‘സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള…
Read More » - 21 January
അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു, വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഡിജിസിഎ
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു. അഫ്ഗാനിസ്ഥാൻ മലനിരകളായ ടോപ്പ്ഖാനയിലാണ് വിമാനം തകർന്നത്. വിമാനാപകടം നടന്നതിന് പിന്നാലെ ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന റിപ്പോർട്ടുകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ,…
Read More » - 21 January
തൃശൂരില്‍ നേരിട്ട പാളിച്ചകള്‍ തീര്‍ക്കാന്‍ സിപിഐ, തൃശൂര്‍ തിരിച്ച് പിടിക്കാന്‍ ഗൂഢതന്ത്രങ്ങളുമായി സിപിഐ നേതാക്കള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്ന് സിപിഐ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ കാക്കരുതെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. Read…
Read More » - 21 January
റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ, സൈനിക ശക്തിയുടെ കരുത്ത് തെളിയിക്കാനൊരുങ്ങി ഇന്ത്യൻ കരസേന
ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ. ഡൽഹിയിലെ കർത്തവ്യപഥിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഇത്തവണ നടക്കുന്ന പരേഡിൽ സൈനിക ശക്തിയുടെ കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ്…
Read More » - 21 January
അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ:15 സംസ്ഥാനങ്ങളില്‍ പൊതു അവധി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന ജനുവരി 22ന് 15 സംസ്ഥാനങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ഛണ്ഡിഗഡും അവധി പ്രഖ്യാപിച്ചതില്‍ ഉള്‍പ്പെടുന്നു.…
Read More » - 21 January
കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു, കാട്ടുപോത്തിനെ തുരത്താൻ വനം വകുപ്പിന്റെ പ്രത്യേക സംഘം ഇന്നെത്തും
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണം രൂക്ഷമായതോടെ കോഴിക്കോട് കക്കയത്ത് ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. പ്രദേശത്ത് സഞ്ചാരികൾ പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം എന്നീ…
Read More » - 21 January
ഒവൈസി ഉടന്‍ ‘രാമ നാമം’ ചൊല്ലും, ഒവൈസിയുടെ പാര്‍ട്ടിക്കാര്‍ക്ക് ഉടന്‍ തന്നെ ശ്രീരാമന്റെ മഹത്വം മനസ്സിലാകും: വിഎച്ച്പി
അയോധ്യ: ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത്. ഹൈദരാബാദ് എംപി ഉടന്‍ തന്നെ ‘രാം നാം’…
Read More » - 21 January
ദീപാലംകൃതമാകാൻ അയോധ്യ! രാമനഗരിയിൽ നാളെ 10 ലക്ഷം രാമജ്യോതികൾ തെളിയും
ലക്നൗ: ഭാരതം ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. രാമനഗരിയായ അയോധ്യയിൽ നാളെ 10 ലക്ഷം രാമജ്യോതികളാണ് തെളിയുക. സരയൂ നദീതീരത്ത് നിന്ന്…
Read More » - 21 January
സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ഷുഐബ് മാലികിന്റെ വഴിവിട്ട ബന്ധങ്ങള്‍: പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: മുന്‍ ടെന്നിസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ഷുഐബ് മാലികിന്റെ പരസ്ത്രീ ബന്ധങ്ങളെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഷുഐബിന്റെ വഴിവിട്ട സഞ്ചാരത്തില്‍ കുടുംബാംഗങ്ങളും…
Read More » - 21 January
താഴേക്കിറങ്ങാതെ സ്വർണവില! അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,240 രൂപയും, ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന്…
Read More » - 21 January
മകരവിളക്ക് മഹോത്സവത്തിന് സമാപനം: പൂജകൾക്ക് ശേഷം നട അടച്ചു
പത്തനംതിട്ട: 2023-24 വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് ഇന്ന് സമാപ്തി കുറിച്ചു. മകരവിളക്ക് ഉത്സവത്തിന്റെ നടപൂജകൾ പൂർത്തിയാക്കിയ ശേഷം ഇന്നാണ് ശബരിമല നട അടച്ചത്. ഇന്ന് പുലർച്ചെ 5:00…
Read More » - 21 January
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കും: അയോധ്യ കേസിലെ ഹര്ജിക്കാരന് ഇക്ബാല്‍ അന്‍സാരി
ന്യൂഡല്‍ഹി: അയോധ്യയില്‍ തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുമെന്ന് അയോധ്യ കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. അയോധ്യയിലുള്ളവരെല്ലാം സഹോദരങ്ങളാണെന്നും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും,…
Read More » - 21 January
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ഡല്‍ഹി, കനത്ത സുരക്ഷാവലയത്തില്‍ രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാജ്യതലസ്ഥാനം കനത്ത സുരക്ഷയില്‍. സുരക്ഷയുടെ ഭാഗമായി ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുള്‍പ്പെടെ നിരോധിച്ചു.…
Read More » - 21 January
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമവുമായി അസദുദ്ദീന്‍ ഒവൈസി
ബെംഗളൂരു : ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. ബാബരി മസ്ജിദ്…
Read More » - 21 January
‘എനിക്ക് അഞ്ചല്ല 500 പെൺകുട്ടികളെ ഇഷ്ടമാണ്’; മൂന്നാം വിവാഹത്തോടെ ഷൊയ്ബ് മാലിക്കിലെ പ്ലെ ബോയ് പുറത്ത്? വിമർശനം
പാക് സൂപ്പർ താരം ഷൊയ്ബ് മാലിക് മൂന്നാമത് വിവാഹം കഴിച്ചതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. സാനിയ മിർസയുമായി ഡിവോഴ്സ് ആയെന്ന വാർത്ത പ്രചരിക്കുന്നതിനിടെയായിരുന്നു ഷൊയ്ബ് പാക്…
Read More » - 21 January
‘മതം ഒരാളുടെ വ്യക്തിപരമായ കാര്യം, അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ കളി’: പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി
തെലങ്കാന: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കളിയെന്ന് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. മതം എന്നത് തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും, എന്നാല്‍…
Read More » - 21 January
മ്യാന്മര് അതിര്‍ത്തി ഉടന്‍ അടയ്ക്കും : അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-മ്യാന്മര് അതിര്ത്തിയില്കേന്ദ്രം ഉടന്‍ മതില് കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതോടെ ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്ന്…
Read More » - 21 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി. നാലു നിയമവിദ്യാർത്ഥികളാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ…
Read More » - 21 January
ചെറുപ്പം മുതലേ സ്വന്തം മകളായി ദത്തെടുത്തുവളർത്തി; ഷക്കീലയെ മർദ്ദിച്ച് വളർത്തുമകൾ ശീതൾ
നടി ഷക്കീലയെ വളര്‍ത്തുമകള്‍ ശീതള്‍ ആക്രമിച്ചുവെന്ന് പരാതി. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് മർദ്ദനം. ശീതളിനെതിരെ പരാതി നൽകിയെന്നും ഷക്കീലയ്ക്ക് പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും നടിയുടെ അഭിഭാഷക വ്യക്തമാക്കി. ചെന്നൈയിലെ…
Read More » - 21 January
ഗാസയിൽ അതിനിഗൂഢമായ തുരങ്കം, ബന്ദികളാക്കിയവരെ താമസിപ്പിച്ചതിവിടെ? -ഇസ്രയേലിന്റെ കണ്ടെത്തൽ
ഗാസ: ഒക്ടോബർ 7-ലെ ആക്രമണത്തിൽ ഇസ്രായേലിൽ നിന്നും തട്ടിക്കൊണ്ടുവന്ന 20 ഓളം ബന്ദികളെ ഹമാസ് സൂക്ഷിച്ചിരുന്നുവെന്ന് കരുതുന്ന തുരങ്കം കണ്ടെത്തി ഇസ്രായേൽ. ഗാസ മുനമ്പിൽ നിന്ന് ഒരു…
Read More » - 21 January
വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ; വിപുലമായ ഒരുക്കങ്ങൾ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും
ന്യൂഡൽഹി: രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠക്ക് ഒരുങ്ങി അയോധ്യ. അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടരുകയാണ്. അധിവാസ, കലശപൂജകൾ ഇന്നും നടക്കും. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത്…
Read More » - 21 January
പ്രാണ പ്രതിഷ്ഠ; പ്രതിഷ്ഠയ്ക്ക് മുമ്പ് വിഗ്രഹങ്ങളുടെ മുഖം മൂടുന്നത് എന്തുകൊണ്ട്? – അറിയേണ്ടതെല്ലാം
അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്കുള്ള മുഹൂർത്തം വെറും 84 സെക്കൻഡ് മാത്രമാണ്. അയോധ്യയിലെ രാമമന്ദിറിലെ ശ്രീരാമന്റെ പ്രണ പ്രതിഷ്ഠയെക്കുറിച്ച് എല്ലാവരും ആവേശഭരിതരാകുമ്പോൾ,…
Read More » - 21 January
ഒറ്റത്തിരഞ്ഞെടുപ്പ്: 15 കൊല്ലത്തിലൊരിക്കൽ 10000 കോടി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയാണെങ്കില്‍ ഓരോ പതിനഞ്ചുവര്‍ഷം കൂടുമ്പോഴും പുതിയ ഇലക്ട്രോണിക് വോട്ടിങ് യാത്രങ്ങൾ വാങ്ങാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടിവരിക 10,000 കോടിരൂപ.…
Read More » - 21 January
കൊറിയന്‍ ഡ്രാമ കണ്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 12 വര്‍ഷം തടവ്; നടപടിയുമായി ഉത്തര കൊറിയ
വിചിത്രമായ ഉത്തരവുകൾ കൊണ്ട് ശ്രദ്ധേയമാണ് ഉത്തര കൊറിയ. അത്തരത്തിൽ ഒരു നടപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. സൗത്ത് കൊറിയന്‍ ഡ്രാമ കണ്ടതിന് ഉത്തര കൊറിയ രണ്ട്…
Read More »