Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -2 February
ഗ്യാന്‍വാപി മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടന്നു
ലക്നൗ: ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ ബേസ്മെന്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ…
Read More » - 2 February
കർഷകർക്കായി വിദ്യാർത്ഥികളുടെ ക്ലാസ്
കോയമ്പത്തൂർ: അമൃത കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർഥികൾ റാവെ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കായി പരീക്ഷണങ്ങളും മാതൃകകളും കാണിച്ച് ക്ലാസ് നടത്തി.…
Read More » - 2 February
കൊല്ലത്ത് 4 വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസം മരിച്ച 5 വയസുകാരനായ സഹോദരനും രോഗബാധയായിരുന്നോ എന്ന് സംശയം
കൊല്ലം: കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പറവൂർ സ്വദേശിയായ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്.…
Read More » - 2 February
മാനന്തവാടിയിൽ ഭീതി വിതച്ച് കാട്ടാന: മയക്കുവെടി വയ്ക്കാൻ സാധിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയക്കുന്നത് അതിസാഹസികമായ ജോലിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. നിലവിൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാണിജ്യ-വ്യാപാര മേഖലയിലൂടെയാണ് ആന സഞ്ചരിക്കുന്നത്.…
Read More » - 2 February
‘പിവി ആൻഡ് കമ്പനി’: വീണയ്ക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: വീണയ്ക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിലെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി ഇല്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി പോയി. ചട്ടപ്രകാരമല്ല നോട്ടീസ് എന്നാണ് സ്പീക്കർ എ എൻ…
Read More » - 2 February
പിടിതരാതെ സ്വർണവില! രണ്ടാം ദിനവും വൻ വർദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,640 രൂപയായി.…
Read More » - 2 February
രഞ്ജിത് ശ്രീനിവാസ് വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്കെതിരേ ഭീഷണി: എസ്.ഡി.പി.ഐ. പഞ്ചായത്തംഗം ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ആലപ്പുഴ: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധിപറഞ്ഞ ജഡ്ജിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ ഭീഷണിമുഴക്കിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാർഡിലെ എസ്.ഡി.പി.ഐ. അംഗമായ തേവരംശ്ശേരി നവാസ് നൈന(42), മണ്ണഞ്ചേരി…
Read More » - 2 February
എടക്കര ടൗണിൽ വിഹരിച്ച് കാട്ടുപോത്ത്, വനം വകുപ്പ് സ്ഥലത്തെത്തി
മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്ത് ഇറങ്ങി. പുലർച്ചെ നാല് മണിയോടെയാണ് നഗരത്തിലെ വിഹരിക്കുന്ന കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്. ഇല്ലിക്കാട് ഭാഗത്തിലൂടെയാണ് കാട്ടുപോത്തിന്റെ നിലവിലെ സഞ്ചാര പാത. കാട്ടുപോത്തിനെ…
Read More » - 2 February
ബംഗാളിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചും അണിചേർന്നും സിപിഎം
കൊൽക്കത്ത: പശ്ചിമബംഗാളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വീകരിക്കാൻ സിപിഎം പ്രവർത്തകരും. സി.പി.എം സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം, സംസ്ഥാനക്കമ്മിറ്റിയംഗം സുജൻ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിലാണ്…
Read More » - 2 February
ഡൽഹിയിൽ മൂടൽമഞ്ഞ് രൂക്ഷമാകുന്നു, ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടു
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ മൂടൽമഞ്ഞ് രൂക്ഷമാകുന്നു. ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ പ്രതികൂലമായ അവസ്ഥയിലാണ്. നിലവിൽ, റോഡ്-റെയിൽ-വ്യോമ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. പല ദീർഘദൂര ട്രെയിനുകളടക്കം മണിക്കൂറുകൾ…
Read More » - 2 February
മധുവിധു യാത്രയ്ക്കിടെ ഭാര്യ ഡ്രൈവറുമായി പ്രണയത്തിലായി ഒളിച്ചോടി, തിരികെ വന്നപ്പോൾ ഭർത്താവിന്റെ പ്രതികാരം
മംഗളൂരു: ഭാര്യയേയും കാമുകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം യുവാവ് അറസ്റ്റിലായിരുന്നു. കർണാടകയിലെ ബെലഗാവി സ്വദേശിയായ തൗഫിഖ് ഷൗക്കത്ത്(24) ആണ് അറസ്റ്റിലായത്. തന്റെ ഭാര്യ ഹിന മെഹബൂബ്(19),…
Read More » - 2 February
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി: മാനന്തവാടി നഗരസഭയിൽ 144 പ്രഖ്യാപിച്ചു, കനത്ത ജാഗ്രതാ നിർദ്ദേശം
മാനന്തവാടി: ഭീതി വിതച്ച് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വയനാട് ജില്ലയിലെ എടവക പായോട് ജനവാസ മേഖലയിലാണ് കാട്ടാന എത്തിയിരിക്കുന്നത്. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ്…
Read More » - 2 February
പേടിഎമ്മിനെതിരെ കുരുക്ക് മുറുകുന്നു! പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ഉപഭോക്താക്കൾ, വ്യക്തത വരുത്തി ആർബിഐ
ന്യൂഡൽഹി: പേടിഎമ്മിനെതിരെയുളള കുരുക്ക് മുറുകിയതിന് പിന്നാലെ ആശങ്കകൾ പങ്കുവെച്ച് ഉപഭോക്താക്കൾ രംഗത്ത്. ആർബിഐയുടെ വിലക്കിന് പിന്നാലെ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഭൂരിഭാഗം ഉപഭോക്താക്കളും പങ്കുവെച്ചിരിക്കുന്നത്. ഇതോടെ,…
Read More » - 2 February
റിസർവ് ബാങ്ക് മുൻഗവർണർ സജീവ രാഷ്ട്രീയത്തിലേക്ക്: രഘുറാം രാജൻ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആയേക്കും
മുംബൈ: റിസർവ് ബാങ്ക് മുൻഗവർണർ രഘുറാം രാജൻ രാഷ്ട്രീയത്തിലിറങ്ങുന്നു. രഘുറാം രാജൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. ദീർഘനാളായി കോൺഗ്രസുമായി അടുപ്പംപുലർത്തുന്ന രഘുറാം രാജൻ മോദി സർക്കാരിന്റെ കടുത്ത…
Read More » - 2 February
ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസം! കരിപ്പൂരിലേക്കുള്ള യാത്രാ നിരക്ക് പുതുക്കി നിശ്ചയിച്ചു
മലപ്പുറം: ഹജ്ജ് തീർത്ഥാടകരുടെ ദീർഘനാൾ നീണ്ട ആവശ്യങ്ങൾക്കൊടുവിൽ കരിപ്പൂരിൽ നിന്നുളള ഹജ്ജ് യാത്രാ നിരക്ക് വെട്ടിച്ചുരുക്കി. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ…
Read More » - 2 February
അർധരാത്രി ഗവർണറുടെ ക്ഷണം: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ഇന്നലെ അർധരാത്രിയോടെ ചംപായ് സോറനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചത്.…
Read More » - 2 February
അതിർത്തി മേഖലകളിലെ നിരീക്ഷണത്തിന് മുതൽക്കൂട്ടാകാൻ സായുധ ഡ്രോണുകൾ! ഇന്ത്യയ്ക്ക് വിൽക്കാനൊരുങ്ങി യുഎസ്
ന്യൂഡൽഹി: അതിർത്തി മേഖലകളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന എംക്യു-9ബി സായുധ ഡ്രോണുകൾ ഉടൻ ഇന്ത്യയ്ക്ക് സ്വന്തമായേക്കും. ഇവ ഇന്ത്യയ്ക്ക് വിൽക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇത് സംബന്ധിച്ച അംഗീകാരം നൽകിയതായി…
Read More » - 2 February
ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി വീണ് വീട്ടമ്മയുടെ രണ്ടുകാലുകളും അറ്റുപോയി
പാലക്കാട്: ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി വീണ വയോധികയുടെ രണ്ടുകാലുകളും അറ്റുപോയി. അഗളി സ്വദേശി മേരിക്കുട്ടി (62)യാണ് അപകടത്തിൽപെട്ടത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 9.25-നായിരുന്നു…
Read More » - 2 February
മാലിദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ! നിലവിലെ സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം
ന്യൂഡൽഹി: സംഘർഷങ്ങൾക്കൊടുവിൽ മാലിദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ. നിലവിൽ നൽകി വരുന്ന സഹായങ്ങൾ വെട്ടിക്കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. സഹായങ്ങൾ 22 ശതമാനമായാണ് വെട്ടിച്ചുരുക്കുക. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ…
Read More » - 2 February
പൊന്നിൽ മുങ്ങി തിരുവനന്തപുരം വിമാനത്താവളം! കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത് കോടികളുടെ സ്വർണവേട്ട
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത് വൻ സ്വർണവേട്ട. ജനുവരിയിൽ മാത്രം കസ്റ്റംസ് അധികൃതർ 5.16 കോടി രൂപയുടെ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും…
Read More » - 2 February
കേരളത്തിൽ ട്രെയിനുകളുടെ വേഗംകൂട്ടൽ പ്രവർത്തികൾ വേഗത്തിൽ, വളവുകൾ നികത്താൻ സ്ഥലമേറ്റെടുത്തുനൽകേണ്ടത് സംസ്ഥാനം- റെയിൽവേ
ചെന്നൈ: കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂട്ടൽ പ്രവർത്തികൾക്ക് അതിവേഗമെന്ന് റയിൽവെ. ഇത് സംബന്ധിച്ച പ്രവർത്തികൾ കേരളത്തിൽ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ദക്ഷിണ റയിൽവെ ജനറൽ മാനേജർ ആർ എൻ…
Read More » - 2 February
യൂട്യൂബ് വീഡിയോ കണ്ട് എരുമയെ വാങ്ങാൻ ഓർഡർ നൽകി! കർഷകന് നഷ്ടമായത് വൻ തുക
ലക്നൗ: ഓൺലൈൻ വഴി എരുമയെ വാങ്ങാൻ ഓർഡർ നൽകിയ കർഷകന് നഷ്ടമായത് വൻ തുക. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ ക്ഷീരകർഷകൻ സുനിൽ കുമാറാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. യൂട്യൂബിൽ…
Read More » - 2 February
വയനാട്ടിൽ കടുവയ്ക്കായി കെണിയൊരുക്കി വനം വകുപ്പ്, കൂട് സ്ഥാപിച്ചത് പശുത്തൊഴുത്തിനരികെ
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി താന്നിതെരുവിൽ ദിവസങ്ങളായി ഭീതി വിതച്ച കടുവയെ പിടികൂടാൻ കെണി ഒരുക്കി വനം വകുപ്പ് അധികൃതർ. കടുവ എത്താറുള്ള പശുത്തൊഴുത്തിനടുത്താണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » - 2 February
പ്രധാനമന്ത്രി നാളെ ഒഡീഷയിൽ എത്തും, ഉദ്ഘാടനം ചെയ്യുക 69,000 കോടി രൂപയുടെ വികസന പദ്ധതികൾ
ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി മൂന്നിന് ഒഡീഷ സന്ദർശിക്കും. നാളെ ഒഡീഷയിൽ എത്തുന്ന അദ്ദേഹം 69,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. സംബൽപ്പൂരിൽ നടക്കുന്ന…
Read More » - 2 February
ക്ഷേത്രത്തിൽ ആദ്യം തൊഴേണ്ടത് പ്രധാന മൂർത്തിയെയോ? അറിയാം ഇക്കാര്യങ്ങൾ
ക്ഷേത്ര ദര്‍ശനം നടത്താത്ത ഹൈന്ദവ വിശ്വാസികള്‍ ഉണ്ടാകില്ല. എനാല്‍ നിങ്ങള്‍ എങ്ങനെയാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്? ഈശ്വര ആരാധനയ്ക്ക് പല രീതികളുണ്ട്. അവയെല്ലാം പാലിച്ചാണോ നമ്മള് അമ്പലങ്ങളില്‍…
Read More »