Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -4 January
ബലേനോ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്സ്, എര്‍ട്ടിഗ; 50 ജീവനക്കാര്‍ക്ക് പുതിയ കാറുകൾ സമ്മാനിച്ച് ഐ.ടി കമ്പനി !
ചെന്നൈ: തങ്ങളുടെ സ്ഥാപനത്തില്‍ അഞ്ചുവര്‍ഷത്തിലധികം ജോലിചെയ്ത 50 ജീവനക്കാര്‍ക്ക് കാറുകളും ഓഹരികളും നല്കി ഐ.ടി. കമ്പനി. ചെന്നൈ ആസ്ഥാനമായുള്ള ഇൻഫർമേഷൻ ടെക്നോളജി (ഐടി) സ്ഥാപനമാണ് വ്യത്യസ്തമായ രീതിയിൽ…
Read More » - 4 January
മാപ്പ് പറയണം എന്നായിരുന്നു റഹ്മാന്റെ കണ്ടീഷന്‍, ആ ശാപം വേണോ എന്ന് ഞാന്‍ ചോദിച്ചു: ഇടവേള ബാബു
അവിടെ വന്നേക്കുന്ന രണ്ടായിരം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് മാത്രം ഓര്‍ത്താല്‍ മതി
Read More » - 4 January
‘നടന്റെ മകൻ ഉൾപ്പെട്ടിട്ടുണ്ട്, മരണത്തിനു മുൻപ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്’: മിഷേലിന് നീതി തേടി മാതാപിതാക്കൾ
പിറവം: മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന്റെ കാരണം ഇതുവരെ വെളിച്ചത്തെ കണ്ടിട്ടില്ല. തന്റെ മകളുടെ ദുരൂഹമരണത്തിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും പ്രതികൾക്ക് തക്ക ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ…
Read More » - 4 January
‘H’ ഇട്ടാൽ മാത്രം ഇനി ലൈസൻസ് കിട്ടില്ല, പരീക്ഷ കടുക്കും; അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കടുപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ ആഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കുമെന്നും അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം…
Read More » - 4 January
‘മുഖ്യമന്ത്രി വണ്ടിയിടിച്ച് മരിക്കുമെന്നും ബോംബ് വച്ച് പൊട്ടിക്കുമെന്നും പറയുന്നവരുണ്ട്’: സജി ചെറിയാൻ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ വണ്ടിയിടിച്ചു മരിക്കുമെന്നും ബോംബ് വച്ച് കൊല്ലുമെന്നുമെല്ലാം പറയുന്ന അസൂയക്കാരുടെ എണ്ണം കേരളത്തിൽ കൂടിവരികയാണെന്ന് മന്ത്രി സജി ചെറിയാൻ. നടക്കാതെ പോകുന്ന വികസന…
Read More » - 4 January
ശരീരത്തിൽ കയറിപ്പിടിച്ചു: ആള്‍ക്കൂട്ടത്തിനിടയിലിട്ടു യുവാവിനെ തല്ലി നടി ഐശ്വര്യ
അടികൊടുക്കാതെ അവിടെ നിന്ന് പോകാന്‍ ഞാന്‍ അനുവദിച്ചില്ല
Read More » - 4 January
‘ശോഭന കേരളത്തിന്റെ പൊതുസ്വത്ത്, അവരെ ബിജെപിയുടെ അറയിലാക്കാനില്ല’: എം,വി ഗോവിന്ദൻ
തിരുവനന്തപുരം: തൃശൂരിൽ ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിനു പിന്നാലെ നടി ശോഭനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ അതിഥിയായി നടി…
Read More » - 4 January
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചത്.
Read More » - 4 January
പത്ത് വയസിനിടെ അദ്രിതി മലചവിട്ടിയത് 50 തവണ; അപൂർവ നേട്ടം, ഇനി 40 വര്‍ഷം കാത്തിരിപ്പ്
സന്നിധാനം: പത്ത് വയസിനിടെ അദ്രിതി എന്ന മാളികപ്പുറം മലചവിട്ടി അയ്യപ്പനെ ദർശിച്ചത് അമ്പത് തവണ. കൊല്ലം എഴുകോൺ കോതേത്ത് വീട്ടിൽ അഭിലാഷ് മണിയുടെ മകൾ പത്തുവയസുകാരി അദ്രിതിയാണ്…
Read More » - 4 January
ചായക്കടക്കാരന്റെ മകൻ പ്രധാനമന്ത്രിയായത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല: കെ സുരേന്ദ്രൻ
ജനങ്ങള്‍ക്ക് വേണ്ടി ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതുമാണ് മോദിയുടെ ഗ്യാരന്റി
Read More » - 4 January
അസ്യൂസ് വിവോബുക്ക് 15 എക്സ്1502എ: റിവ്യൂ
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ അവതരിപ്പിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് അസ്യൂസ്. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ അസ്യൂസ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ…
Read More » - 4 January
നഷ്ടയാത്രയ്ക്ക് വിരാമം! കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തോടെ ഓഹരി വിപണി
രണ്ട് ദിവസം നീണ്ട നഷ്ടയാത്രയ്ക്ക് വിരാമമിട്ട് ആഭ്യന്തര സൂചികകൾ. ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടത്തിന്റെ പാതയിലേക്ക് സഞ്ചരിച്ചത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 4 January
അര്‍ജുന അവാര്‍ഡ് ജേതാവായ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, കൊലയാളി ഓട്ടോ ഡ്രൈവര്‍
ന്യൂഡല്‍ഹി: പഞ്ചാബില്‍ അര്‍ജുന അവാര്‍ഡ് ജേതാവായ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. സംഭവം നടന്ന് 48 മണിക്കൂറിനകമാണ് പ്രതി വലയിലായതെന്ന് ജലന്ധര്‍ പൊലീസ്…
Read More » - 4 January
ഫോണില്‍ ചാര്‍ജ് നില്ക്കാന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഫോണിന്റെ ബാറ്ററി ലൈഫ് വേഗം കുറഞ്ഞുപോകുന്ന പ്രശ്നം എല്ലാവര്‍ക്കുമുണ്ട്. പുതിയ ഫോണ്‍ വാങ്ങി ആദ്യനാളുകളില്‍ ഫോണ്‍ ബാറ്ററി നിലനില്ക്കുന്നതില് പ്രശ്നമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ സമയം കഴിയുന്തോറും ബാറ്ററി…
Read More » - 4 January
അപേക്ഷകരുടെ ശമ്പള വിവരങ്ങൾ നൽകാൻ തൊഴിലുടമകൾക്ക് സാവകാശം, സമയപരിധി ദീർഘിപ്പിച്ചു
ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ ലഭിക്കാൻ അപേക്ഷിച്ച ജീവനക്കാരുടെയും, വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ തൊഴിലുടമകൾക്ക് വീണ്ടും സാവകാശം. അഞ്ച് മാസത്തെ സമയം…
Read More » - 4 January
പുതുവർഷത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ: തോൽപ്പിച്ചത് 7 വിക്കറ്റിന്
കേപ്ടൗൺ: പുതുവർഷത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 7 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും…
Read More » - 4 January
പോക്കറ്റ് കാലിയാകാതെ വിമാനയാത്ര ചെയ്യാം! ടിക്കറ്റ് നിരക്കുകൾ കുറച്ച് ഇൻഡിഗോ
ന്യൂഡൽഹി: പോക്കറ്റ് കാലിയാകാതെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായ ഇൻഡിഗോ. യാത്രക്കാരുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന ടിക്കറ്റുകളാണ് ഇൻഡിഗോ…
Read More » - 4 January
ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി അയോദ്ധ്യയിലെ രാമക്ഷേത്രം: എതിര്‍പ്പ് പാകിസ്ഥാനികള്‍ക്ക്
ഇസ്ലാമാബാദ് : ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം. എന്നാല്‍ പാകിസ്ഥാനില്‍ പലരും അയോദ്ധ്യയ്ക്ക് എതിരായ നിലപാടുകളുമായി രംഗത്തെത്തി കഴിഞ്ഞു. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം…
Read More » - 4 January
കടക്കെണി : വയനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
വയനാട്: കടബാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും കര്ഷകന് ആത്മഹത്യ ചെയ്തു. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയില്‍ അനിലാണ് മരിച്ചത്. വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കര്‍ഷകനെ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി…
Read More » - 4 January
വരാനിരിക്കുന്നത് ഐപിഒ പെരുമഴ! സെബിയിൽ നിന്നും അനുമതി ലഭിച്ച് കാത്തിരിക്കുന്നത് 28 കമ്പനികൾ
ഓഹരി വിപണിയെ ഒന്നടങ്കം ആവേശത്തിലാക്കാൻ ഐപിഒ പെരുമഴയുമായി കമ്പനികൾ എത്തുന്നു. നിലവിൽ, മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും 28 കമ്പനികളാണ് അനുമതി ലഭിച്ചശേഷം ഐപിഒ നടത്താൻ കാത്തിരിക്കുന്നത്.…
Read More » - 4 January
ഒന്നരവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന പ്രതി കുഞ്ഞിന്റെ അച്ഛന്റെ ആദ്യ ഭാര്യ
തിരുവനന്തപുരം: ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന സ്ത്രീ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം. മരിച്ച കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൽശാല…
Read More » - 4 January
കോഴിക്കോട് യുവാവ് ടെറസിൽ നിന്ന് വീണ് മരിച്ചത് കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് പുതുവത്സര തലേന്ന് യുവാവ് ടെറസിൽ നിന്ന് വീണ് മരിച്ച കേസിൽ വഴിത്തിരിവ്. തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ്ആണ് മരിച്ചത്. ഇയാളെ സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന്…
Read More » - 4 January
വില കുറഞ്ഞ സ്ക്രൂവിന് വിലക്ക്! കർശന നടപടിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തേക്ക് വില കുറഞ്ഞ സ്ക്രൂവിന്റെ ഇറക്കുമതിക്ക് തടയിട്ട് കേന്ദ്രസർക്കാർ. കിലോയ്ക്ക് 129 രൂപയിൽ താഴെ വിലയുള്ള സ്ക്രൂവിന്റെ ഇറക്കുമതിക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ…
Read More » - 4 January
ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്: കെ മുരളീധരൻ
കോഴിക്കോട്: ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ അതിഥിയായി നടി ശോഭന പങ്കെടുത്തിരുന്നു. വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു താരം തന്റെ പ്രസംഗം ആരംഭിച്ചത്.…
Read More » - 4 January
സൗദി അറേബ്യയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി
ജിദ്ദ: പുണ്യനഗരമായ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് സ്വര്‍ണ്ണശേഖരം…
Read More »