Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -6 January
കെവൈസി അപ്ഡേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്! വയോധികന് നഷ്ടമായത് വൻ തുക
ആലപ്പുഴ: സംസ്ഥാനത്ത് കെവൈസി അപ്ഡേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്. കെവൈസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാനെന്ന വ്യാജേന വയോധികനിൽ നിന്ന് വൻ തുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.…
Read More » - 6 January
പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ അവകാശികളെ കണ്ടെത്തേണ്ട ചുമതല ഇനി ബാങ്കുകൾക്ക്: വിജ്ഞാപനം പുറത്തിറക്കി ആർബിഐ
പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിലെ പണം കുമിഞ്ഞ് കൂടുന്നതോടെ പരിഹാര നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിൽ നിർജീവമായ അക്കൗണ്ട് ഉടമകളുടെ അവകാശികളെ കണ്ടെത്താൻ അതത് ബാങ്കുകൾക്കാണ്…
Read More » - 6 January
രക്തം കച്ചവടചരക്കല്ല ! രക്ത ബാങ്കുകൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം, പരമാവധി ഈടാക്കാവുന്ന തുക വിവരങ്ങൾ അറിയാം
രക്തദാനത്തിന് പിന്നിൽ നടക്കുന്ന കൊള്ളയ്ക്ക് കേന്ദ്രസർക്കാറിന്റെ പൂട്ട്. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രക്ത ബാങ്കുകൾക്കും, ആശുപത്രികൾക്കും എതിരെയാണ് കേന്ദ്രത്തിന്റെ നടപടി.…
Read More » - 6 January
സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ, തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത്…
Read More » - 6 January
തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം
അയോധ്യ: തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തില്‍ ആന, സിംഹം, ഹനുമാന്, ഗരുഡന് എന്നിവയുടെ അലങ്കരിച്ച പ്രതിമകള്‍ സ്ഥാപിച്ചു. രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂര്‍…
Read More » - 6 January
കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും കണക്ക് പുറത്തുവിട്ട് ഇഡി
ചണ്ഡീഗഢ്: അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍, കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിയില്‍ നിന്ന് വിദേശ നിര്‍മ്മിത ആയുധങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. Read Also: രാമക്ഷേത്ര…
Read More » - 6 January
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം 2050ല്‍ ലോകത്ത് ഒരു കോടി ആളുകള്‍ മരണമടയും: റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ പദ്ധതി നടപ്പിലാക്കി ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഓപ്പറേഷന് അമൃത് എന്ന പേരില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
Read More » - 5 January
സോഫയില്‍ മൂത്രമൊഴിച്ച മൂന്നര വയസ്സുകാരനു ക്രൂരമർദനം: പിതാവ് അറസ്റ്റില്‍
സോഫയില്‍ മൂത്രമൊഴിച്ച മൂന്നര വയസ്സുകാരനു ക്രൂരമർദനം: പിതാവ് അറസ്റ്റില്‍
Read More » - 5 January
ഒരു പുരുഷൻ സ്ത്രീയിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
ഒരു മനുഷ്യൻ എന്താണ് ചിന്തിക്കുന്നതെന്ന് അറിയുന്നത് മിക്കവാറും അസാധ്യമാണ്. തങ്ങളുടെ പങ്കാളി എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ പുരുഷന്മാർക്ക് ചില ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എന്നാൽ, മിക്ക സ്ത്രീകളും ഇത് മനസ്സിലാക്കുന്നതിൽ…
Read More » - 5 January
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ച് നിർമാതാക്കൾ
എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
Read More » - 5 January
അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല, എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നില്‍ക്കുമെന്ന് ഉറപ്പാണ്: ഇടവേള ബാബു
അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല, എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നില്‍ക്കുമെന്ന് എനിക്ക് ഉറപ്പാണ്: ഇടവേള ബാബു
Read More » - 5 January
പ്രഭാതഭക്ഷണത്തിന് പോഷകസമൃദ്ധവും രുചികരവുമായ വെജിറ്റബിൾ സ്റ്റൂ തയാറാക്കാം
ഒരു ലളിതമായ വെജിറ്റബിൾ സ്റ്റൂ പാചകക്കുറിപ്പ് ഇതാ: ചേരുവകൾ: – 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ – 1 ഉള്ളി അരിഞ്ഞത് – 2 അല്ലി വെളുത്തുള്ളി…
Read More » - 5 January
സമയം പാലിച്ചില്ലെങ്കിൽ അയോഗ്യരാക്കും: വി ശിവൻകുട്ടി
കൊല്ലം: സ്കൂൾ കലോത്സവത്തിലെ മത്സരക്രമത്തിന്റെ കാര്യത്തിൽ നിർണായക തീരുമാനം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത അവലോകന യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. കലോത്സവ വേദികളിൽ…
Read More » - 5 January
മക്കയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി: പ്രദേശത്ത് ഖനനത്തിന് സാധ്യത
മക്ക: സൗദി അറേബ്യയിലെ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ്…
Read More » - 5 January
താപനില മൈനസ് 40; തണുത്ത് മരവിച്ച് ഫിൻലാൻഡും സ്വീഡനും
അതിശൈത്യത്താല്‍ തണുത്ത് വിറച്ച് ഫിന്‍ലന്‍ഡും സ്വീഡനും. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. കഴിഞ്ഞ 25 വര്ഷത്തിനടയില് സ്വീഡനിലെ ഏറ്റവും തണുത്തുറഞ്ഞ…
Read More » - 5 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം: വ്യക്തമാക്കി കോൺഗ്രസ്
ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ള നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് ഗ്രീൻ സിഗ്നൽ നൽകിയതായി റിപ്പോർട്ട്. ഇന്ത്യ ബ്ലോക്കിലെ മറ്റ് പ്രതിപക്ഷ സഖ്യകക്ഷികളുമായുള്ള സീറ്റ്…
Read More » - 5 January
അങ്ങനെയാണ് കാമസൂത്രയുടെ പരസ്യം ഞാൻ ചെയ്യുന്നത്: ശ്വേത മേനോൻ
സിനിമയ്ക്ക് അകത്തും പുറത്തും വളരെ ബോൾഡാണ് തീരുമാനങ്ങളെടുക്കുന്ന ആളാണ് നടി ശ്വേത മേനോൻ. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. ഇപ്പോൾ അവതാരികയായും റിയാലിറ്റി…
Read More » - 5 January
കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച് നാവികസേന: ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി
ഡല്‍ഹി: സൊമാലിയന്‍ തീരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്ന് ഇന്ത്യക്കാരടമുള്ളവരെ നാവികസേന മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍…
Read More » - 5 January
കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു; തോമസിന്റെ ഓണറേറിയം ഒരു ലക്ഷം രൂപ
ന്യൂഡൽഹി: കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു. 2023 ജനുവരി 27 മുതൽ മുൻകാല പ്രാബല്യത്തിലാണ് കെ വി…
Read More » - 5 January
ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം ഉറപ്പിച്ച് ഉത്തർപ്രദേശ്
ലക്നൗ: 2023 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഉത്തർപ്രദേശ് സന്ദർശിച്ചത് അന്താരാഷ്ട്ര സന്ദർശകരുൾപ്പെടെ 32 കോടിയിലധികം വിനോദസഞ്ചാരികൾ. കാശിയിലാണ് ഏറ്റവും അധികം വിനോദസഞ്ചാരികളെത്തിയത്. പ്രയാഗ് രാജും അയോദ്ധ്യയുമാണ്…
Read More » - 5 January
നേഴ്സ് മരുന്ന് മോഷ്ടിച്ചു, പകരം പൈപ്പ് വെള്ളം കുത്തിവെച്ചു: 10 രോഗികൾക്ക് ദാരുണാന്ത്യം
വാഷിങ്ടണ്‍: മരുന്നിന് പകരം നഴ്സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം. യു.എസി.ലെ ഓറഗണിലെ ആശുപത്രിയിലാണ് സംഭവം. മെഡ്ഫോർഡിലെ അസാന്റെ റോഗ് റീജിയണൽ മെഡിക്കൽ…
Read More » - 5 January
15 കോടി രൂപയുടെ തട്ടിപ്പ്; മുൻ ബിസിനസ് പങ്കാളിക്കെതിരെ പരാതിയുമായി എം.എസ് ധോണി
ചെന്നൈ: മുൻ ബിസിനസ് പങ്കാളിക്കെതിരെ പരാതിയുമായി എം.എസ് ധോണി. ആർക്ക സ്പോർട്സ് ആൻഡ് മാനേജ്മെന്റ് ലിമിറ്റഡിന്റെ മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് ധോണി പരാതി നൽകിയിരിക്കുന്നത്.…
Read More » - 5 January
സൈബർ തട്ടിപ്പിനിരയായാൽ ഉടൻ ഈ നമ്പറിൽ ബന്ധപ്പെടുക; സൈബർ ഡിവിഷൻ രൂപീകരിച്ച് പോലീസ്
തിരുവനന്തപുരം: ഇന്നത്തെ കാലഘട്ടത്തിൽ സൈബറിടങ്ങളിൽ പല തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല കേസുകളിലും പരാതി നൽകിയാലും നടപടി സ്വീകരിക്കാൻ ഒരുപാട് കാലതാമസം എടുക്കാറുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നതിന്…
Read More » - 5 January
മഴ മുന്നറിയിപ്പിൽ മാറ്റം; ചക്രവാതച്ചുഴി, 5 ദിനം കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി…
Read More » - 5 January
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുകൾ ലേലം ചെയ്തു
ഡൽഹി: ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുകൾ ലേലം ചെയ്തു. 15,440 രൂപ കരുതൽ വിലയിൽ സൂക്ഷിച്ചിരുന്ന നാല് പൂർവ്വിക സ്വത്തുക്കളാണ് രണ്ടുകോടി…
Read More »