Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -19 February
ആലുവയിൽ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയിൽ മരിച്ച നിലയിൽ, യുവാവിനെ കാണാനില്ല
എറണാകുളം : സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശി റംസിയയാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്നും ലഭിച്ച…
Read More » - 19 February
തിരുവനന്തപുരത്ത് സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാൻ…
Read More » - 19 February
എൻഡിഎയുടെ ഭരണം അഴിമതി രഹിതം, 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടി: കണക്കുകളുമായി പ്രധാനമന്ത്രി
വികസിത ഭാരതമാണ് തങ്ങളുടെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തുവർഷത്തെ തന്റെ ഭരണം അഴിമതി രഹിതമാണെന്നും അദ്ദേഹം ബിജെപി ദേശീയ കൗൺസിലിൽ സംസാരിവേ പറഞ്ഞു. രാജ്യത്തിനായി നടത്തിയ ഓരോ…
Read More » - 18 February
1400 കോടി രൂപ മുതൽമുടക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം കശ്മീരിൽ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്ന രാജ്യം എന്ന നേട്ടം ഇനി ഇന്ത്യയ്ക്ക് സ്വന്തം. കശ്മീരിലുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും…
Read More » - 18 February
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മോദി തിരിച്ചുവരും’ എന്ന് വിദേശ രാജ്യങ്ങള്‍ക്ക് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍…
Read More » - 18 February
കമല്‍നാഥ് രാഹുല്‍ ഗാന്ധിയോട് സംസാരിച്ചു, കോണ്‍ഗ്രസ് വിടില്ല; പ്രഖ്യാപിച്ച് അടുത്ത അനുയായി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനോട് രാഹുല്‍ ഗാന്ധി ഫോണിലൂടെ സംസാരിച്ചെന്നും ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലെത്തുമ്പോള്‍ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തെന്ന് കമല്‍നാഥിന്റെ അടുത്ത…
Read More » - 18 February
ബന്ധുവീട്ടിലെത്തിയ 13-കാരി കാല്‍തെറ്റി പുഴയില്‍ വീണു: ദാരുണാന്ത്യം
തൃശ്ശൂർ: പുഴ കാണാനെത്തി അബദ്ധത്തിൽ കാൽതെറ്റി വീണ പതിമൂന്നുകാരി മരിച്ചു. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം – അജി ദമ്പതിമാരുടെ മകൾ ഫാത്തിമ തസ്നീം ആണ് മരണപ്പെട്ടത്.…
Read More » - 18 February
വയനാട്ടിലേക്ക് ടൂർ പോകാൻ പ്ലാനുണ്ടോ? തൽക്കാലം മാറ്റി വെക്കുന്നതാണ് നല്ലത്, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടു
കൽപ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് . ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ…
Read More » - 18 February
വിദേശത്തേക്ക് പോയവരെ തിരിച്ചെത്തിക്കുമെന്ന് പിണറായി വിജയൻ
കോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണെന്നും വിദേശത്തേക്ക് പോയവരെ…
Read More » - 18 February
ലീഗില്ലാതെ രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചാല്‍ തോറ്റ് തുന്നം പാടും: എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു കോര്‍പ്പറേറ്റില്‍ നിന്നും പണം കൈപ്പറ്റിയില്ല.…
Read More » - 18 February
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി കർണാടക: 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ബെംഗളൂരു: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 15 ലക്ഷം രൂപയാണ് കർണാടക അജീഷിന്റെ കുടുംബത്തിന് ധനസഹായമായി നൽകുന്നത്.…
Read More » - 18 February
ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കും: വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ലക്നൗ: ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 14,000 പദ്ധതികൾ ഇതിനായി ഉത്തർപ്രദേശിൽ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗവിലെ ഇന്ദിരഗാന്ധി പ്രതിഷ്ഠാനിൽ…
Read More » - 18 February
ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ,തൃശൂരില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി ജയിക്കും:വിജി തമ്പി
കൊച്ചി: മലയാള സിനിമ രംഗത്ത് വിലമതിക്കാനാകാത്ത നിരവധി കലാസൃഷ്ടികള്‍ സംഭാവന ചെയ്ത സംവിധായകനാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വിജി തമ്പി. അദ്ദേഹം അടുത്തിടെ നടന്…
Read More » - 18 February
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് : നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
വയനാട്: ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം നടന്നത്. വയനാട് അഞ്ചുകുന്നിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. Read Also: ഹൃദയാഘാതം വന്ന് യുവാക്കള്‍…
Read More » - 18 February
ഹൃദയാഘാതം വന്ന് യുവാക്കള്‍ പെട്ടെന്ന് മരിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്സിന് അല്ലെന്ന് കണ്ടെത്തല്‍
ഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം. Read Also: അങ്ങനെ അതും കണ്ടുപിടിച്ചു! ബീഫിലുള്ളതിനേക്കാൾ…
Read More » - 18 February
അങ്ങനെ അതും കണ്ടുപിടിച്ചു! ബീഫിലുള്ളതിനേക്കാൾ പ്രോട്ടീൻ, നോൺ വെജിറ്റേറിയൻ അരി വികസിപ്പിച്ചെടുത്ത് കൊറിയൻ ശാസ്ത്രജ്ഞർ
ന്യൂഡൽഹി: ഹൈബ്രിഡ് റൈസ് വികസിപ്പിച്ചെടുത്ത് ദക്ഷിണ കൊറിയൻ ഗവേഷകരുടെ സംഘം. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. സെൽ കൾച്ചേർഡ് പ്രോട്ടീൻ റൈസാണിതെന്നും ഗവേഷകർ പറയുന്നു. ഈ…
Read More » - 18 February
സിപിഎമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നതിന്റെ സൂചന: കെ.സുധാകരന്
തൃശ്ശൂര്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വാര്‍ട്ടര്‍ ലൂ ആയിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. മാസപ്പടി കേസിലെ സി.പിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും…
Read More » - 18 February
കേന്ദ്രത്തിന്റെ പണത്തിൽ സ്വന്തം പടം അടിച്ചിറക്കുന്നവരാണ് ബ്രാൻഡിംഗ് നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നത്: കെ സുരേന്ദ്രൻ
തൃശൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീകരിച്ച ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനാണ് മന്ത്രിക്കെതിരെ…
Read More » - 18 February
ബിഹാറിൽ പോലീസുകാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച് ആൾക്കൂട്ടം
ബിഹാർ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായി നാട്ടുകാർ. ബിഹാറിലെ നവ്ഗാച്ചിയയിൽ ആണ് സംഭവം. സംഭവസ്ഥലത്തെത്തിയ പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ഒരു സംഘം ആളുകൾ ഇരച്ചെത്തുകയായിരുന്നു.…
Read More » - 18 February
പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: 19കാരന് അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ കാനാറ കുറവന്‍കുഴി ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനെ (19) ആണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ്…
Read More » - 18 February
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ്: അപേക്ഷ നൽകാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകാനുള്ള നടപടിക്രമങ്ങൾ മോട്ടോർ വാഹനവകുപ്പ് ലഘൂകരിച്ചു. ഓൺലൈൻ മുഖേന നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ രീതി ആവിഷ്കരിച്ചിരിക്കുന്നത്. കാലാവധി…
Read More » - 18 February
ബേലൂർ മഖ്നയെ ഇനി പിടിച്ചാൽ കിട്ടില്ല? കേരളം കടന്ന് നാഗർഹോളയിലെത്തി, ദൗത്യം പ്രതിസന്ധിയിൽ
വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിൽ. ആന കേരളം കടന്ന് നാഗർഹോളയിലെത്തിയതായി റിപ്പോർട്ട്.…
Read More » - 18 February
വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹച്ചടങ്ങിനെത്തിയ അതിഥികള്‍ക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകള്‍ അതിഥികളെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.…
Read More » - 18 February
ക്ഷേത്ര ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തി കൊലവിളി നടത്തി സിപിഎം നേതാവ്: ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: ക്ഷേത്ര ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തി കൊലവിളി നടത്തി സിപിഎം നേതവ്. തൃക്കടവൂർ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവപ്രസാദ് ആണ് മാരകായുധങ്ങളുമായെത്തി കൊലവിളി നടത്തിയത്.…
Read More » - 18 February
ജയസൂര്യ ബി.ജെ.പിക്കാരനാണോ? തുറന്നു പറഞ്ഞ് താരം
പത്തനംതിട്ട: തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ലെന്ന് നാടൻ ജയസൂര്യ. തനിക്ക് രാഷ്ട്രീയമില്ലെന്ന് തുറന്നു പറയുകയാണ് താരം. ഇക്കാര്യം ചാനൽ ചർച്ചയിൽ പോയിരുന്ന് പറയാൻ താത്പര്യമില്ലെന്നും ജയസൂര്യ…
Read More »