Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -25 February
കോടികൾ സമ്മാനത്തുകയുള്ള കേരള ലോട്ടറികൾ! ഇൻസ്റ്റഗ്രാമിൽ പുതുരീതി പയറ്റാനൊരുങ്ങി തട്ടിപ്പ് സംഘം, മുന്നറിയിപ്പ്
യുവതലമുറയ്ക്കിടയിൽ ഏറെ ഹരമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഇൻസ്റ്റഗ്രാമിൽ താരതമ്യേന തട്ടിപ്പുകൾ നടക്കുന്നത് കുറവാണ്. എന്നാൽ, ഈ സാധ്യത മുന്നിൽ…
Read More » - 25 February
ഹോം നഴ്സ് മരിച്ചത് മകന് എറിഞ്ഞ കല്ല് തലയില്‍ കൊണ്ടാണെന്ന് പൊലീസ് : മണികണ്ഠന് അറസ്റ്റില്‍
കോഴിക്കോട്: ബാലുശേരിയില്‍ ഹോം നഴ്സ് മരിച്ചത് മകന് എറിഞ്ഞ കല്ല് കൊണ്ടാണെന്ന് പൊലീസ് കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് മകന് മണികണ്ഠനെ ബാലുശേരി ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള…
Read More » - 25 February
കോളേജില്‍ പോയ 19കാരിയെ കാണാതായി, അവസാനം കണ്ടത് യൂണിഫോമില്‍: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മംഗളൂരു: കര്‍ണാടകയിലെ മൂടബിദ്രിയില്‍ നിന്ന് ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. Read…
Read More » - 25 February
അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത് സഹോദരി, യുവാവിനെ വെട്ടിക്കൊലപ്പെടുത്തി സഹോദരനും സുഹൃത്തുക്കളും
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരന് ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീണ്‍ (25)…
Read More » - 25 February
ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണ്മാനില്ല, അന്വേഷണം ഊർജ്ജിതം
തൊടുപുഴ: ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന 15 വയസുകാരിയെ കാണാതായി. അടിമാലിയിലെ ഷെൽട്ടർ ഹോമിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ബസിൽ തിരികെ പോകുന്നതിനിടെ പൈനാവിനും തൊടുപുഴയ്ക്കും ഇടയിൽ വച്ചാണ്…
Read More » - 25 February
മെയ് മാസം മുതൽ പുതു രീതി! പഴയ മാതൃകയിൽ ലൈസൻസ് എടുക്കാൻ നെട്ടോട്ടമോടി ആളുകൾ
മെയ് മാസം മുതൽ ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിനാൽ പഴയ രീതിയിൽ ലൈസൻസ് നെട്ടോട്ടമോടി അപേക്ഷകർ. പുതിയ രീതിയിലെ ഡ്രൈവിംഗ് ടെസ്റ്റിന് ഒട്ടേറെ കടമ്പകൾ ഉണ്ട്.…
Read More » - 25 February
കോണ്‍ഗ്രസുകാര്‍ പരസ്പരം കണ്ടാല്‍ അഭിസംബോധന ചെയ്യാറുള്ളത് സുധാകരന് പറഞ്ഞതുപോലെയാണോ? പരിഹസിച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസുകാര്‍ പരസ്പരം കണ്ടാല്‍ അഭിസംബോധന…
Read More » - 25 February
വയനാട്ടിലെ മുള്ളിൽകൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം, പശുക്കിടാവിനെ കൊന്നു
വയനാട് ജില്ലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങിയതായി സൂചന. മുള്ളൻകൊല്ലിയിലാണ് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തെ പശുക്കിടാവിനെയും കടുവ പിടികൂടിയിട്ടുണ്ട്. തൊഴുത്തിൽ നിന്ന് 100 മീറ്റർ…
Read More » - 25 February
തെരഞ്ഞെടുപ്പിനെ പൊങ്കാലയിടുന്നതുമായി കൂട്ടിവായ്ക്കരുത്: സുരേഷ് ഗോപി
തിരുവനന്തപുരം: പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെ ഒരുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു. ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപത്തില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നതിന്…
Read More » - 25 February
ലോക്കോ പൈലറ്റില്ലാതെ 53 ബോഗികള്‍ ഉള്ള ട്രെയിന്‍ ഓടിയത് 70 കിലോമീറ്റര്‍ ദൂരം
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ…
Read More » - 25 February
യുപിയിൽ കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം: ബല്യ സ്വദേശി അറസ്റ്റിൽ
ഉത്തർപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബല്യ സ്വദേശിയായ നീരജ് യാദവാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക വാട്സ്ആപ്പ് മുഖാന്തരം…
Read More » - 25 February
9-ാം ക്ളാസുകാരിയെ കാണാതായ സംഭവം, പ്രതികളെ സഹായിച്ച മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരും ഇവരെ സഹായിച്ച…
Read More » - 25 February
ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത! ഒടുവിൽ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി അമ്മയെ കൊലപ്പെടുത്തി മകൻ
ഇൻഷുറൻസ് തുക ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഫത്തേഹ്പൂരിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇൻഷുറൻസ് തുക തട്ടുക എന്ന ലക്ഷ്യത്തോടെ…
Read More » - 25 February
തിരുവനന്തപുരമടക്കം മൂന്ന് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, മധ്യ കേരളത്തില്‍ കൊടുംചൂട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
Read More » - 25 February
യാഗഭൂമിയായി അനന്തപുരി, പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിപകർന്ന് ഭക്തർ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് യാഗഭൂമിയായി അനന്തപുരി. പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായിരിക്കുകയാണ്. രാവിലെ 10:30 ഓടെയാണ് പണ്ടാര അടുപ്പിൽ പകർന്നത്.…
Read More » - 25 February
റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞു: ഡ്രൈവറുടെ മൃതദേഹം ലഭിച്ചത് മൂന്ന് കഷ്ണങ്ങളായി
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണ അന്ത്യം. തിരുനെല്‍വേലി മുക്കുടല്‍ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍…
Read More » - 25 February
വാഹനങ്ങള്‍ക്കുള്ളിലെ പുകവലിക്കാര്‍ക്കെതിരെ എംവിഡി
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങള്‍ക്കുള്ളില്‍ ഇരുന്ന് പുകവലിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. വാഹനങ്ങള്‍ ചൂടായിരിക്കുന്ന സമയത്ത് ചെറിയൊരു തീപ്പൊരി പോലും അപകടത്തിന് കാരണമാകാമെന്ന് എംവിഡി അറിയിച്ചു. കൂടാതെ…
Read More » - 25 February
അഭിമാന നിമിഷം! സുദർശൻ സേതു പാലം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയിലെ ഏറ്റവും ദൈർഘമേറിയ കേബിൾ പാലമായ സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഖ മെയിൻലാൻഡിനെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കുന്നതാണ് സുദർശൻ സേതു പാലം. 2…
Read More » - 25 February
പേടിഎമ്മിൽ ആശങ്ക തുടരുന്നു! പുതിയ സാധുതകൾ തേടി എൻപിസിഐ
പേടിഎം ആപ്പിന് കുരുക്ക് മുറുകിയതോടെ പ്രവർത്തനങ്ങൾ വീണ്ടും അനിശ്ചിതത്വത്തിൽ. നിലവിൽ, പേടിഎം ആപ്പിന്റെ യുപിഐ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷൻ സേവന ദാതാവാനുള്ള സാധ്യത…
Read More » - 25 February
കെഎസ്ആർടിസി വനിത കണ്ടക്ടർമാർക്ക് ഇനി ചുരിദാർ നിർബന്ധമില്ല: ഉത്തരവിറക്കി
തിരുവനന്തപുരം: കെഎസ്ആർടിസി വനിത കണ്ടക്ടർമാരുടെ യൂണിഫോമിൽ പുതിയ മാറ്റങ്ങൾ. യൂണിഫോം ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. ഇതോടെ, താല്പര്യമുള്ള കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ധരിക്കാവുന്നതാണ്. എന്നാൽ,…
Read More » - 25 February
ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം, തിരുവനന്തപുരത്ത് മഴ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തിരുവനന്തപുരത്ത് മഴ. ആറ്റുകാൽ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിൽ നേരിയ ചാറ്റൽ മഴ തുടരുകയാണ്. രാവിലെ 10 മണി…
Read More » - 25 February
കഞ്ചിക്കോട് ദേശീയപാതയിൽ വൻ വാഹനാപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം
പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി…
Read More » - 25 February
തിരുവല്ലയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി: സ്റ്റേഷനിലാക്കി മുങ്ങിയ യുവാവിനെ കയ്യോടെ പിടികൂടി പോലീസ്
പത്തനംതിട്ട: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസുകാരിയെ കണ്ടെത്തി. പെൺകുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിൽ യുവാവിനോടൊപ്പം ഹാജരാവുകയായിരുന്നു. പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം സംഭവസ്ഥലത്തു നിന്നും മുങ്ങാൻ…
Read More » - 25 February
ഷില്ലോങിൽ വൻ തീപിടിത്തം: ബാർ അസോസിയേഷൻ കെട്ടിടം പൂർണമായും കത്തിനശിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി
മേഘാലയയിലെ ഷില്ലോങിൽ വൻ തീപിടിത്തം. ഷില്ലോങിലെ ബാർ അസോസിയേഷൻ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തീപിടിത്തത്തെ തുടർന്ന് കെട്ടിടം പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേന…
Read More » - 25 February
ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. ഇന്ന് രാത്രി 8 മണി വരെയാണ് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്ക്…
Read More »