Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -12 June
മകൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല, കേസില്‍ കുടുക്കിയതാണെന്ന് മാര്‍ട്ടിന്റെ പിതാവ്
തൃശ്ശൂർ : ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിനെ ചിലർ ചേർന്ന് കേസിൽ കുടുക്കിയതാണെന്ന് പിതാവ് ജോസഫ്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇതുവരെ വിശ്വസിക്കുന്നില്ലെന്നും പിതാവ്…
Read More » - 12 June
ഐ.എസിൽ ചേർന്ന് രണ്ട് തവണ വിധവയായ മെറിൻ ജേക്കബ് എന്ന മറിയം: ഭീകരരുടെ വിധവകളില്‍ അഞ്ച് മലയാളി വനിതകള്‍?
ന്യൂഡല്‍ഹി : ഐസിസില്‍ ചേരാനായി രാജ്യം വിട്ട മലയാളി വനിതകള്‍ അടക്കം 10 ഇന്ത്യാക്കാര്‍ അഫ്ഗാനിസ്ഥാന് ജയിലില്‍ കഴിയുകയാണ്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ…
Read More » - 12 June
ജമ്മു കശ്മീരില്‍ ഭീകരാക്രമണം: രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ബരാമുള്ളയിലെ സോപോറില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. പോലീസ്, സിആര്‍പിഎഫ് സംയുക്ത സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. Also Read: അവർ…
Read More » - 12 June
‘പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ’; ഐഷ സുല്‍ത്താനയെ പിന്തുണച്ച് കെ.സുധാകരൻ
തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിനെതിരായ വിമര്‍ശനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്. ലക്ഷദ്വീപ് ജനതയുടെ…
Read More » - 12 June
അവർ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരരുടെ വിധവകളെന്ന് വാദം: ജിഹാദി പ്രചാരണത്തില്‍ വീണുപോയെന്ന് യുവതികളുടെ കുടുംബം
ന്യൂഡല്‍ഹി : ഐസിസില്‍ ചേരാനായി രാജ്യം വിട്ട മലയാളി വനിതകള്‍ അടക്കം 10 ഇന്ത്യാക്കാര്‍ അഫ്ഗാനിസ്ഥാന് ജയിലില്‍ കഴിയുകയാണ്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ…
Read More » - 12 June
ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുമെന്ന് പാക്കിസ്ഥാന് മാധ്യമപ്രവര്ത്തകന് ഉറപ്പു നൽകിയ കോൺഗ്രസ് നേതാവിന് പണി കിട്ടി
ദില്ലി: കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ ക്ലബ്ബ് ഹൗസ് ചര്‍ച്ച വലിയ വിവാദങ്ങളിലേക്കാണ് കടന്നു പോകുന്നത്. കശ്മീര്‍ വിഷയത്തില്‍ പുനഃപരിശോധന നടപ്പാക്കുമെന്ന് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകന് ദിഗ്വിജയ് സിംഗ്…
Read More » - 12 June
രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് കെട്ടിക്കിടക്കുന്നു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് സ്വകാര്യ ആശുപത്രികളില്‍ വാക്സിന് കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രം നല്കിയ വാക്സിന് ഡോസുകളില്‍ 17 ശതമാനം മാത്രമാണ് ഇതുവരെ…
Read More » - 12 June
പാഠപുസ്തകം വാങ്ങാന്‍ പോയ വിദ്യാര്‍ഥികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്ത് പിഴയടപ്പിച്ചതായി പരാതി
പുന്നയൂര്‍ക്കുളം : പാഠപുസ്തകം വാങ്ങാൻ പോയ സ്കൂള്‍ വിദ്യാര്‍ഥികളുടെ പേരിൽ ലോക്ഡൗണ്‍ ചട്ടലംഘനം ചുമത്തി പിഴ അടപ്പിച്ചതായി പരാതി. കുട്ടികളുടെ മൊബൈൽ ഫോണുകളും പോലീസ് കൊണ്ടുപോയി. Read…
Read More » - 12 June
ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുത്, മറുപടി പറയാൻ ബാധ്യസ്ഥൻ: പി.ടി തോമസ്
കൊച്ചി : മുട്ടിൽ മരംമുറി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉത്തരവാദിത്വം ഉണ്ടെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എ. കര്‍ഷകരെ മറയാക്കി ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ട്…
Read More » - 12 June
‘ദേവസേനയെ 25 വര്‍ഷം ചങ്ങലക്കിട്ട് കാവലിരുന്ന പല്‍വാള്‍ ദേവന് എന്ന പ്രണയാതുരനായ കാമുകൻ’: സോഷ്യൽ മീഡിയയിലെ ചർച്ച
കൊച്ചി: പാലക്കാട് നെന്മാറയിൽ പത്തുവർഷത്തോളം കാമുകിയായ യുവതിയെ തന്റെ വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ച് വെച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരളം ഞെട്ടിയ സംഭവത്തിന്റെ അണിയറ…
Read More » - 12 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകൾ ഇങ്ങനെ: മത്സരം സമനില ആയാൽ ഫലം ഇങ്ങനെയും!
മാഞ്ചസ്റ്റർ: ഇന്ത്യ-ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകൾ ഐസിസി പുറത്തുവിട്ടു. മത്സരം സമനിലയാകുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും ജോയിന്റ് ജേതാക്കളായി പ്രഖ്യാപിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ഇത്…
Read More » - 12 June
ചെന്നായയെ വില്ക്കാന് ശ്രമിച്ചയാൾ അറസ്റ്റിൽ
ദുബൈ: ചെന്നായയെ വില്ക്കാന് ശ്രമിച്ചയാളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റില്‍ ഒരാള്‍ ചെന്നായയെ വില്ക്കാന് ശ്രമിക്കുന്നതായി ദുബൈ പൊലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ നിയമനടപടികള്‍ക്കായി…
Read More » - 12 June
മുകുൾ റോയ് സ്വര്‍ണ്ണം പോലെയാണ്, കൂടുതൽ പേർ ഇനിയും തൃണമൂൽ കോൺഗ്രസിലേക്ക് വരുമെന്ന് മമത
കൊല്‍ക്കത്ത: മുകുള്‍ റോയിയുടെ മടങ്ങി വരവില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് ത്രിണമൂലിലേക്ക് മടങ്ങിയെത്തിയത്. വലിയ സ്വീകരണമാണ് മുകുള്‍ റോയിക്കും…
Read More » - 12 June
ചരിത്രം സൃഷ്ടിച്ച് 27-കാരി: ബിഹാറിലെ ആദ്യ മുസ്ലീം വനിതാ ഡി.എസ്.പിയായി റസിയ സുല്‍ത്താന്‍
പാട്ന: ബിഹാറിൽ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഡി.എസ്.പിയാകാനൊരുങ്ങി 27 കാരി റസിയ സുല്‍ത്താന്‍. ഗോപാല്‍ഗഞ്ച് ജില്ലയിലെ ഹത്വ സ്വദേശിനിയാണ് 64ാമത് ബിഹാര്‍ പബ്ലിക് സര്‍വീസ്…
Read More » - 12 June
മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം: സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നല്കിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച (ജൂൺ-15) പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി.…
Read More » - 12 June
തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി മില്ലർ
ജോഹന്നാസ്ബർഗ്: ക്രിക്കറ്റിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് തന്റെ പ്രിയ താരമെന്നും…
Read More » - 12 June
പാലക്കാട്ടെ ‘ദിവ്യപ്രണയ’ത്തിൽ ദുരൂഹത: റഹ്മാനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മാതാപിതാക്കൾ, യുവാവ് കുടുങ്ങും?
പാലക്കാട്: നെന്മാറയില് യുവതിയെ പത്ത് വർഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവാവിന്റെ മാതാപിതാക്കൾ. കാമുകിയെ തന്റെ മുറിയിലാണ് ഒളിപ്പിച്ചതെന്ന റഹ്മാന്റെ വാദങ്ങൾ തള്ളിക്കൊണ്ട് യുവാവിന്റെ…
Read More » - 12 June
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 352 പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 352 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിന് 309 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന്…
Read More » - 12 June
ഹിന്ദു ജനജാഗൃതി സമിതിയുടെ പേജുകൾക്ക് കൂട്ടത്തോടെ വിലക്ക് ഏർപ്പെടുത്തി ഫേസ്ബുക്ക്
ന്യൂഡൽഹി : ഹിന്ദു ജനജാഗൃതി സമിതിയുടെ പേജുകൾ കൂട്ടത്തോടെ നിരോധിച്ച് ഫേസ് ബുക്ക്. ‘ഹിന്ദു അധിവേശൻ’, സനാതൻ പ്രഭാത്,സനാതൻ ഷോപ്പ്’ തുടങ്ങി മുപ്പതിലധികം പേജുകളാണ് വിലക്കിയത്. ഇതിനെതിരെ…
Read More » - 12 June
സ്വർണവിലയിൽ വീണ്ടും ഇടിവ്: ഇന്നത്തെ വിലയറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് വില 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575…
Read More » - 12 June
സ്പോട് രജിസ്ട്രേഷന്റെ മറവിൽ നടക്കുന്നത് അഴിമതി, പിന്നിൽ സി.പി.എം നേതാക്കൾ: വെളിപ്പെടുത്തി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിനുള്ള സ്പോട്ട് രജിസ്ട്രേഷൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇക്കാര്യം വിശദമാക്കി ആലപ്പുഴയിലെ ബി.ജെ.പി നേതാക്കൾ ആരോഗ്യ വകുപ്പ് അധികൃതരെ സന്ദർശിച്ചു. സ്പോട് രജിസ്ട്രേഷന്റെ…
Read More » - 12 June
മാനസിക രോഗിയായ മകന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി
തൃശ്ശൂര്‍: വരന്തരപ്പിള്ളിയില്‍ മാനസിക രോഗിയായ മകന് അമ്മയെ മരവടി കൊണ്ട് അടിച്ചുകൊന്നു. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി ആണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്ന്…
Read More » - 12 June
റൊണാൾഡോ ഇറ്റലി വിട്ട് എനിക്ക് സമാധാനം തരണം: മൗറീനോ
റോം: യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം തരണമെന്ന് റോമൻ പരിശീലകൻ ജോസെ മൗറീനോ. ഇറ്റലിയിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…
Read More » - 12 June
കഞ്ചാവ് വളർത്തി വില്പന: ബഹ്റൈനില്‍ നാലുപേർക്കെതിരെ നടപടി
മനാമ: ബഹ്റൈനില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്ത കുറ്റത്തിന് നാലുപേര്‍ക്കെതിരെ വിചാരണ. 30നും 43നും ഇടയില്‍ പ്രായമുള്ള നാല് സ്വദേശികളാണ് കഞ്ചാവ് വളർത്തി വില്‍പ്പന നടത്തിയതിനു…
Read More » - 12 June
സൈന്യത്തെ വിമര്‍ശിക്കുന്നവർക്ക് ഇനി ശിക്ഷ : നിയമം പാസാക്കി ചൈന
ബീജിംഗ്: സൈന്യത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കി പുതിയ നിയമം പാസ്സാക്കി ചൈന. പുതിയ നിയമപ്രകാരം ചൈനയിലെ ഒരു സംഘടനയോ, വ്യക്തിയോ സൈനികരെ അവഹേളിക്കാനോ, സൈന്യത്തിന് അപമാനമുണ്ടാക്കാനോ…
Read More »