Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -12 June
യൂറോ കപ്പിൽ ഇന്ന് ബെൽജിയം റഷ്യയെ നേരിടും
സെന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിൽ ഇന്ന് ശക്തരായ ബെൽജിയം റഷ്യയെ നേരിടും. ഗ്രൂപ്പ് ബിയിലെ കരുത്തരായ ബെൽജിയത്തിന് ഇന്ന് റഷ്യ ഭീഷണിയായേക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ലോക…
Read More » - 12 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 1,077 പുതിയ കോവിഡ് രോഗികളും 906 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 4,64,780…
Read More » - 12 June
40 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
മഞ്ചേരി; അരീക്കോട് മിനി ലോറിയിൽ കടത്തുകയായിരുന്ന 40 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ലോക് ഡൗണിന്റെ ഭാഗമായി…
Read More » - 12 June
ബേപ്പൂരില്‍ നിന്നുളള ഉന്നത ഉദ്യോഗസ്ഥനടക്കം ആറുപേരെ മംഗലാപുരം തുറമുഖത്തേക്ക് മാറ്റി നിയമിച്ചു: ലക്ഷദ്വീപിൽ പുതിയ നീക്കം
ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Read More » - 12 June
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കണം: ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ തങ്ങള്‍
കോഴിക്കോട്: അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കുന്നതിനായുള്ള നടപടികൾ എത്രയും വേഗം സർക്കാർ കൈക്കൊള്ളണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം…
Read More » - 12 June
അതിര്‍ത്തിയില്‍ പിടിയിലായത് ചൈനയുടെ ചാരന്: ചോദ്യം ചെയ്യലില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പിടിയിലായ ചൈനീസ് പൗരനില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും അടുത്തിടെ പിടിയിലായ ഹാന്‍ ജുന്‍വെ എന്നയാള്‍…
Read More » - 12 June
മരുന്നുകൾക്കും ആരോഗ്യ ഉപകരണങ്ങൾക്കും നികുതി വെട്ടിക്കുറച്ച് കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന്റെ മാതൃക
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കേന്ദ്രസർക്കാർ. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി വെട്ടിക്കുറച്ചു. ജി എസ് ടി കൗണ്‍സില്‍ യോഗമാണ് അടുത്ത…
Read More » - 12 June
കോവിഡ് ബാധയില്‍നിന്നും രക്ഷ നേടാന്‍ ‘കൊറോണ മാതാ’ ക്ഷേത്രം സ്ഥാപിച്ച് ഒരു ഗ്രാമം
കോവിഡ് ബാധയില്‍നിന്നും രക്ഷ നേടാന്‍ 'കൊറോണ മാതാ' ക്ഷേത്രം സ്ഥാപിച്ച് ഒരു ഗ്രാമം
Read More » - 12 June
ലക്ഷങ്ങളുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
മംഗളൂരു; 16.80 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നുകളുമായി മലയാളി യുവാവ് മംഗളൂരുവിൽ പിടിയിൽ. വടകര മുട്ടങ്കൽ വെസ്റ്റ് വി.എം.ഹൗസിൽ മുഹമ്മദ് അജ്നാസിനെ(25) ആണ് ഡപ്യൂട്ടി…
Read More » - 12 June
സംസ്ഥാനത്ത് ഇന്നും രോഗികള്‍ പതിനായിരത്തിന് മുകളില്‍: 171 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട്…
Read More » - 12 June
അല്ല പണ്ട് ഗെയിലിന് എതിരെ സമരം ചെയ്തത് ഈ പറഞ്ഞ സിപിഎം തന്നെയല്ലേ!!
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ വികസനോന്മുഖ പ്രവർത്തനങ്ങളിൽ എടുത്തുകാണിക്കുന്ന ഒന്നാണ് ഗെയിൽ പദ്ധതി. എൽഡിഎഫ് വന്നു വികസനം ഉറപ്പായി തുടങ്ങി എന്ന പരസ്യ വാചകത്തോടെ ഗെയിൽ…
Read More » - 12 June
‘പെൺകുട്ടിയുടെ അമ്മ അവനോട് ഒരിക്കൽ ചോദിച്ചിരുന്നു ഇക്കാര്യം’: റഹമാനെ കുഴപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്
പാലക്കാട്: നെന്മാറയില് യുവതിയെ പത്ത് വർഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവാവിന്റെ മാതാപിതാക്കൾ. പെൺകുട്ടിയെ പത്തുവർഷത്തോളം ആരുമറിയാതെ തങ്ങളുടെ വീട്ടിൽ താമസിപ്പിച്ചു എന്ന് പറയുന്നത്…
Read More » - 12 June
‘വീണ്ടും പിണറായിയുടെ കബളിപ്പിക്കല്‍ തന്ത്രം’: സർക്കാരിന്റെ നൂറുദിന പദ്ധതി പ്രഖ്യാപനത്തിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ഒന്നാം പിണറായി സര്‍ക്കാർ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ്…
Read More » - 12 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതുതായി 2,123 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്…
Read More » - 12 June
കോവളം കൊട്ടാര സമരത്തിന്റെ ജ്വലിക്കുന്ന ഓർമയായ രാധേഷിനെ കാണാൻ സുരേഷ് ഗോപി എത്തി: ചിത്രം പങ്കുവെച്ച് എസ് സുരേഷ്
തിരുവനന്തപുരം: 2003-ലെ കോവളം കൊട്ടാരം സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മയായ രാധേഷ് കുമാറിനെ സന്ദർശിച്ച് സുരേഷ് ഗോപി എം പി. ബി.ജെ.പി വാക്താവ് എസ് സുരേഷിനൊപ്പമാണ് താരം ധനേഷ്…
Read More » - 12 June
കോവിഡിന്റെ ഉത്ഭവം എവിടെ നിന്നെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ശാസ്ത്രജ്ഞ
പൂനെ: കോവിഡ് വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനയെ പ്രതിക്കൂട്ടിലാക്കി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വാദം അംഗീകരിക്കുകയാണ് ഇന്ത്യന്‍…
Read More » - 12 June
ലോറി കമ്പിയിൽ ഉടക്കി വൈദ്യുതി പോസ്റ്റ് വീണു: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനത്തിന്റെ മുകൾ ഭാഗം വൈദ്യുതി കമ്പികളിൽ ഉടക്കി ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഇലക്ട്രിക്കൽ സാധനങ്ങളുടെ മൊത്ത…
Read More » - 12 June
വീണ്ടും സാമ്പത്തിക തട്ടിപ്പ്: ധനകാര്യ സ്ഥാപനം പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി
പത്തനംതിട്ട: ധനകാര്യ സ്ഥാപനത്തിനെതിരെ പരാതിയുമായി നിക്ഷേപകര്‍. പത്തനംതിട്ടയിലെ ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫിനാന്‍സിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഉടമ സജി സാമും കുടുംബവും ഒളിവിലാണ്. Also Read: പാഠപുസ്തകം…
Read More » - 12 June
ഐഷ സുൽത്താന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന് എതിരായ വിമര്‍ശനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ലക്ഷദീപ്…
Read More » - 12 June
ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാർ ഒ.എൽ.എക്സിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തിനുവേണ്ടി?: വിവരങ്ങൾ പുറത്തുവിട്ട് കമ്പനി
ഡൽഹി: ലോക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയാതെ വന്നതോടെ, ഓൺലൈൻ വ്യാപാര സൈറ്റുകളെ ആശ്രയിക്കുക എന്നതായിരുന്നു ഒരു മാർഗ്ഗം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ…
Read More » - 12 June
യുവതിയെ മതം മാറ്റി വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചു: യുവാവ് അറസ്റ്റിൽ
ആഗ്ര : വിവാഹത്തിനായി യുവതിയെ മതംമാറ്റിയ ശേഷം ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 31-കാരനായ അനുജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. ആഗ്രയിലാണ് സംഭവം നടന്നത്. മുസ്ലീം യുവതിയെ…
Read More » - 12 June
തീരദേശ മേഖലയ്ക്ക് ആശ്വാസവുമായി സർക്കാർ: പ്രത്യേക ഭക്ഷ്യക്കിറ്റടക്കം പുതിയ പദ്ധതികൾ ഇങ്ങനെ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതകാലത്തെ നേരിടാന്‍ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാകാത്തവര്‍ക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം നല്‍കുമെന്നാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന്…
Read More » - 12 June
വിവാഹത്തിന് വരന് എത്തിയത് ആനയുമായി: പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരണ്ടു, പിന്നീട് നടന്നത്
ലക്നൗ: വിവാഹ വേദിയില്‍ വരനോടൊപ്പം എത്തിയ ആന വിരണ്ടു. പടക്കത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടിയ ആന വന്‍ നാശനഷ്ടമാണ് വരുത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് കഴിഞ്ഞ ദിവസം രാത്രിയാണ്…
Read More » - 12 June
‘പെണ്ണിനേയും പ്രകൃതിയെയും നോവിക്കരുത്’: പെൺകുട്ടിയെ പീഡിപ്പിച്ച അമ്പിളിയുടെ ഇൻസ്റ്റാഗ്രാം നിറയെ സുരക്ഷാ പോസ്റ്റുകൾ
വെള്ളിക്കുളങ്ങര : ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ടിക്ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ (19) യെന്ന…
Read More » - 12 June
‘പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് മുട്ടിൽ മരം മുറി’: കോടികളുടെ അഴിമതി ആരോപണവുമായി കെ. സുരേന്ദ്രൻ
ഡൽഹി: മുട്ടിൽ മരം മുറി കേസിൽ പിണറായി സർക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നടന്നത് ആയിരം കോടിയുടെ ഭീകര കൊള്ളയാണെന്നും,…
Read More »