Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -12 June
‘ഇമ്രാന് ഖാന് കഴുതകളുടെ രാജാവ്’: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ഇമ്രാന് ഖാനെ കഴുതകളുടെ രാജാവ് എന്ന് അഭിസംബോധന ചെയ്താണ് പ്രതിപക്ഷം പരിഹസിച്ചത്. പാര്‍ലമെന്റിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. Also…
Read More » - 12 June
‘ജനങ്ങളുടെ കൈയ്യില്‍ ഒരുവകയും ഇല്ല’: ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ബംഗ്ലാദേശിനേക്കാള്‍ താഴെയെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സി.പി.എം നേതാവ് തോമസ് ഐസക്. ഒന്നാം കൊവിഡ് വരുമ്പോള്‍ ജനങ്ങളുടെ കൈയ്യില്‍ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് രണ്ടാം വ്യാപനം…
Read More » - 12 June
മലയാളി റാപ്പര്‍ വേടനെതിരെ ലൈംഗിക ചൂഷണാരോപണം: ഗാന വീഡിയോ നിര്‍ത്തിവച്ച് മുഹ്സിന് പരാരി
വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമേറിയത്
Read More » - 12 June
ലൈംഗികതയെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് അപകീര്‍ത്തികരമായ പ്രചാരണം: പരാതിയുമായി യുവതി
കല്‍പ്പറ്റ: ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്ന ഒരു സമൂഹ മാധ്യമമാണ് ക്ലബ് ഹൗസ്. ലൈംഗികതയെക്കുറിച്ചു ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായ വിധത്തില്‍ പ്രചരിപ്പിച്ചെന്ന…
Read More » - 12 June
‘മകളെ തിരികെകൊണ്ടുവരാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടും’: നിമിഷ ഫാത്തിമ ഇപ്പോഴും ഇന്ത്യന്‍ പൗരയാണെന്ന് ബിന്ദു
തിരുവനന്തപുരം: അഫ്ഗാൻ ജയിലിൽ കഴിയുന്ന മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെ മകളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നറിയിച്ച് നിമിഷ ഫാത്തിമയുടെ…
Read More » - 12 June
സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കും: പ്രഖ്യാപനവുമായി സ്റ്റാലിൻ സർക്കാർ
ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്ന് സ്റ്റാലിൻ മന്ത്രിസഭ അറിയിച്ചു. നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള…
Read More » - 12 June
ചൈനയില്‍ ദുരന്തങ്ങളുടെ തുടര്‍ക്കഥ: കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നു, നിരവധി മരണം
ബീജിംഗ്: ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. വിഷവാതകം ശ്വസിച്ച് നിരവധിയാളുകള്‍ മരിച്ചു. ഇതുവരെ 8 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 3 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും…
Read More » - 12 June
യുഎൻ സമാധാനസേനയിൽ ചേരാനായി അഫ്ഗാനിസ്ഥാനിൽ എത്തപ്പെട്ടതല്ല നിമിഷ, ആ ദേശദ്രോഹിക്കു വേണ്ടി കരയുന്ന അമ്മയോട് സഹതാപമില്ല
തിരുവനന്തപുരം: സാധാരണ മക്കളെ പ്രതി പെറ്റ വയറുകൾ കരയുന്നത് കാണുമ്പോൾ കൂടെ കരയാനാണ് തോന്നാറുള്ളത്. പക്ഷേ ബിന്ദു എന്ന മണക്കാട്ടുകാരി അമ്മയുടെ കരച്ചിൽ കാണുമ്പോൾ സഹതാപം പോയിട്ട്…
Read More » - 12 June
‘കഞ്ഞിവെള്ളം കൊടുത്ത് കൊലപ്പെടുത്തുന്നു’: ആരോഗ്യ പ്രവർത്തകർക്കെതിരെ വ്യാജ വാർത്ത, വിമർശനവുമായി എം വി ജയരാജൻ
അപവാദങ്ങൾ ശീലമായിപ്പോയവരിൽ നിന്നും നന്മ അരക്കഴഞ്ചും പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നത് അിറഞ്ഞുകൊണ്ടുതന്നെയാണ് ഇക്കാര്യം ചോദിക്കുന്നത്.
Read More » - 12 June
കോവിഡ് കേന്ദ്രസർക്കാരിന്റെ ബയോവെപ്പൺ ആണെന്ന് പറഞ്ഞ ഐഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യവുമായി വി.ഡി. സതീശന്
തിരുവനന്തപുരം: കേന്ദ്രസർക്കാർ കോവിഡിനെ ബയോവെപ്പൺ ആക്കുകയായിരുന്നു എന്ന് ആരോപിച്ച സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്ത്. ഫേസ്ബുക്ക്…
Read More » - 12 June
മണ്ഡലകാലത്ത് കുഞ്ഞുങ്ങളെ ബാലവേല ചെയ്യിക്കുന്നു: ശരണബാല്യം പദ്ധതി നടപ്പിലാക്കി ആരോഗ്യമന്ത്രി
പത്തനംതിട്ട: ജില്ലയെ പൂര്‍ണ്ണമായും ബാലവേല വിമുക്തമാക്കുന്നതിനായി ശരണ ബാല്യം പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവ്വഹിച്ചു. ഇന്ത്യയില്‍ എട്ടുകോടിയിലേറെ കുഞ്ഞുങ്ങള്‍ ബാലവേല ചെയ്യുന്നതായി…
Read More » - 12 June
ഇംഗ്ലീഷ് പൗരത്വം: ഇംഗ്ലണ്ട് ടീമിൽ ഇടം നേടാൻ പാക് താരം
മാഞ്ചസ്റ്റർ: പാകിസ്താൻ ക്രിക്കറ്റിൽ ഇനി ആമിറുണ്ടാകില്ലെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. ഇംഗ്ലണ്ട് പൗരത്വത്തിനായി ആമിർ അപേക്ഷ സമർപ്പിച്ചതോടെയാണ് പാകിസ്താൻ ജേഴ്സിയിലുള്ള ആമിറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിച്ചെന്ന്…
Read More » - 12 June
സജിതയുടെ ദുരിതജീവിതം ദിവ്യ പ്രേമം അല്ലെന്ന് സന്ദീപാനന്ദഗിരി, സംഘികളെ പറയുന്നത് പോലെ പറഞ്ഞാൽ വിവരമറിയുമെന്ന് ഭീഷണി
തിരുവനന്തപുരം: 10 കൊല്ലം പുറം ലോകം കാണാത്ത യുവതിയുടെ ദുരിത ജീവിതം ദിവ്യ പ്രേമം എന്ന് വാഴ്ത്തുന്നവർക്കെതിരെ സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വാമിക്കിതെന്ത് പറ്റി എന്ന് പലരും…
Read More » - 12 June
പെണ്ണിന്റെ വള്‍ഗര്‍ ട്രോളുകളും പൈങ്കിളി കഥകളുമിറക്കി ആസ്വാദനം കണ്ടെത്തുന്നവര്‍ മറ്റൊരു പെണ്ണായിരിക്കില്ല: കെ. തൊഹാനി
സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങി നില്ക്കുന്ന രാഷ്ട്രീയത്തോട് താത്പര്യവുമില്ല.
Read More » - 12 June
‘വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി സി കൊടുക്കണം’: വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ ടി.സി നിഷേധിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009-ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു…
Read More » - 12 June
‘വിദ്യാഭ്യാസ വകുപ്പിന്റെ ഗതിയോര്‍ത്ത് ഭയം തോന്നുന്നു’: വി.ശിവന്‍കുട്ടി ട്രോജന്‍ കുതിരയെന്ന് സദാനന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട നടി ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച മന്ത്രി വി. ശിവന്‍കുട്ടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സദാനന്ദന് മാസ്റ്റര്‍. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഗതിയോര്‍ത്ത് ഭയം തോന്നുന്നുവെന്ന്…
Read More » - 12 June
എന്നിലെ ഫിലിം മേക്കറിനെ നന്നായി വെല്ലുവിളിച്ച ചിത്രമായിരുന്നു അത്: സിബി മലയില്‍
കൊച്ചി: മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ 1992-ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘സദയം’. എംടി വാസുദേവന്‍ നായരുടെ ‘ശത്രു’ എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്…
Read More » - 12 June
യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കാനാരംഭിച്ച് സൗദി
ജിദ്ദ: കോവിഡ് സാഹചര്യത്തിൽ സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതായി അറിയിച്ചു. സൗദിയിൽ യാത്രാനിരോധനം ഏർപ്പെടുത്തിയ…
Read More » - 12 June
ലക്ഷദ്വീപില്‍ നിന്ന് ബിജെപിയെ ഇല്ലാതാക്കാന്‍ ഗൂഢനീക്കം: പ്രതിഷേധമറിയിച്ച് ദ്വീപ് ബിജെപി നേതാക്കന്മാർ
പാര്‍ട്ടിയെ ഭിന്നിപ്പിക്കാനോ പാര്‍ട്ടിയെ വിഘടിപ്പിച്ച് മുതലെടുക്കാനോ ഉള്ള ഒരു ഗൂഢനീക്കം നടത്തുന്ന ഒരുപക്ഷം ആളുകള്‍ ഉണ്ടെന്നും
Read More » - 12 June
ലില്ലെയുടെ യുവമധ്യനിര താരം ലെസ്റ്റർ സിറ്റിയിലേക്ക്
പാരീസ്: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ലില്ലെയുടെ യുവമധ്യനിര താരം ബൗബകരി സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു. ബൗബകരിയും ക്ലബും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനൊ…
Read More » - 12 June
പാംഗോങില്‍ നിരീക്ഷണത്തിനായി 17 ബോട്ടുകള്‍: അതിര്‍ത്തിയില്‍ സുപ്രധാന നീക്കവുമായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി നിര്‍ണായക മേഖലയായ പാംഗോങ് സോയില്‍ 17 ബോട്ടുകള്‍ എത്തിച്ചു. അടുത്തിടെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നും…
Read More » - 12 June
‘ആവശ്യമെങ്കിൽ അവർക്ക് നിയമസഹായം ലഭ്യമാക്കും’: ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി സി.പി.ഐ
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി സി.പി.ഐ. ആവശ്യമെങ്കിൽ ആയിഷ സുൽത്താനയ്ക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് സി.പി.ഐ.…
Read More » - 12 June
സജിതയേയും റഹ്മാനേയും വീഡിയോ കോൾ ചെയ്ത് ചിന്ത ജെറോം: പോലീസിനോട് റിപ്പോർട്ട് തേടി യുവജന കമ്മീഷൻ
നെന്മാറ: പത്തുവർഷം പ്രണയിനിയെ ആരുമറിയാതെ വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ച യുവാവിന്റെ കഥ പുറംലോകം അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ റഹ്മാനെയും സജിതയെയും ഫോണിൽ വിളിച്ച് സംസാരിച്ചുവെന്ന് വ്യക്തമാക്കി…
Read More » - 12 June
‘താല്പര്യമില്ലെങ്കിലും സെക്സ് ചെയ്യാൻ നിർബന്ധിക്കും’: മീ ടൂ വിവാദത്തിൽ കുടുങ്ങി റാപ്പർ വേടൻ
തിരുവനന്തപുരം: പ്രശസ്ത മലയാളം റാപ്പർ വേടനെതിരെ മീ ടൂ വിവാദവുമായി സ്ത്രീകൾ രംഗത്ത്. വിമൻ എഗൈൻസ്റ്റ് സെക്സ്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെയാണ് ഇരകളുടെ തുറന്നു പറച്ചിൽ.…
Read More » - 12 June
ബാഗില്‍ കൊണ്ടുനടന്നത് എന്താണെന്ന് ബിജെപിയും സുരേന്ദ്രനും വ്യക്തമാക്കണമെന്ന് പ്രസീത
കോഴിക്കോട്: താന്‍ സി.പി.എം നേതാവ് പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും സി.കെ. ജാനുവിന് പണം നല്‍കിയെന്നും ഉള്ള വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്നുളള കെ. സുരേന്ദ്രന്റെ ആരോപണത്തില്‍ പ്രതികരണവുമായി ജെ.ആര്.പി.…
Read More »