Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -22 June
കോവളത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍ : പോലീസ് എത്തിയപ്പോൾ ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം : കോവളം വെങ്ങാന്നൂര്‍ സ്വദേശി അര്‍ച്ചന (24)യെയാണ് വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പയറ്റുവിളയിലെ വാടക വീട്ടിലാണ് അർച്ചന…
Read More » - 22 June
മാഷരോനയുടെ റെക്കോർഡിനൊപ്പമെത്തി മെസ്സി
ബ്യൂണസ് അയേഴ്സ്: അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡിൽ മുൻ സഹതാരം ജാവിയർ മാഷരോനക്കൊപ്പമെത്തി സൂപ്പർതാരം ലയണൽ മെസ്സി. ഇന്ന് കോപ അമേരിക്കയിൽ പരാഗ്വേയ്ക്കെതിരെ മത്സരത്തിനിറങ്ങിയതോടെ…
Read More » - 22 June
‘വിവാഹം സമ്പത്ത് നേടാനുള്ള ഒരു ഉടമ്പടി’: എത്രയെത്ര വിസ്മയമാരാണ് രക്തസാക്ഷികളായി മാറുന്നതെന്ന് മന്ത്രി ആര് ബിന്ദു
കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഡോ. ആര് ബിന്ദു. കേരളം പോലെ ഒരു പരിഷ്കൃത സമൂഹത്തില്‍ ഒരിക്കലും കാണാനും…
Read More » - 22 June
കേരളത്തിന്റെ കലാ, സാംസ്കാരിക മേഖലയിൽ തീരാ നഷ്ടം : പൂവച്ചൽ ഖാദറിന് ആദരാഞ്ജലികൾ അർപ്പിച്ച് വി മുരളീധരൻ
ന്യൂഡൽഹി: കാൽപനികത നിറഞ്ഞ വരികൾ കൊണ്ട് മലയാള ചലച്ചിത്ര സംഗീത ലോകത്ത് ചിരപ്രതിഷ്ഠ നേടിയ കവിയും ഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദറെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി…
Read More » - 22 June
രാജ്യദ്രോഹ കേസ്: ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച് രാവിലെ 10.30 ന് കവരത്തി പോലീസ് സ്റ്റേഷനില്‍…
Read More » - 22 June
ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ സുരക്ഷക്കായി പ്രത്യേക നിരീക്ഷണത്തിനൊരുങ്ങി പൊലീസ്
തിരുവനന്തപുരം : തനിച്ച് താമസിക്കുന്ന പ്രായമായവരുടെ സുരക്ഷക്കായി പ്രത്യേക നിരീക്ഷണത്തിനൊരുങ്ങി പൊലീസ്. കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറത്ത് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന രണ്ട് വൃദ്ധർ മരിച്ചതോടെയാണ് പ്രായമായവരുടെ…
Read More » - 22 June
രോഗബാധിതരുടെ എണ്ണത്തിൽ കുറവ്: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗ നിരക്കാണിത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം…
Read More » - 22 June
വിസ്മയയുടെ മരണം: കിരണിന്റെ തൊപ്പി തെറിക്കും, വകുപ്പുതല നടപടിയും അറസ്റ്റും ഉടനെന്ന് സൂചന
കൊച്ചി: വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള…
Read More » - 22 June
മെസ്സി ബാഴ്സ വിടാൻ സാധ്യത: വിനയാകുന്നത് ലാലീഗ നിയമം
ബാഴ്സലോണ: മെസ്സി ബാഴ്സയിൽതുടരുമോ എന്ന കാര്യത്തിൽ വീണ്ടും സംശയം ഉയർന്നിരിക്കുകയാണ്. ബാഴ്സയുമായുള്ള ലയണല്‍ മെസിയുടെ കരാർ ഈ മാസം 30ന് അവസാനിക്കുകയാണ്. അതിനു മുൻപ് കരാര്‍ പുതുക്കിയില്ലെങ്കില്‍…
Read More » - 22 June
സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയുടെ തലയടിച്ചു പൊട്ടിച്ചു: മകൻ പിടിയിൽ
കലവൂർ; സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയുടെ തലയ്ക്ക് നിലവിളക്കുകൊണ്ട് അടിച്ച മകനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കിഴക്കേ പോളയിൽ പി.രതീഷി(39)നെയാണ്…
Read More » - 22 June
‘വീട്ടിലേക്ക് വിളിച്ചാൽ ഫോൺ തല്ലിപ്പൊട്ടിക്കും, ഇത് അഞ്ചാമത്തെ ഫോൺ, നിരന്തര മർദ്ദനം, വിളിക്കുന്നത് രഹസ്യമായി ‘- അമ്മ
കൊച്ചി: വിസ്മയ എന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്. അമ്മയെ അവസാനമായി വിളിച്ചത് ഞായറാഴ്ച ഉച്ചയ്ക്ക് ആണ്.…
Read More » - 22 June
തിരുവനന്തപുരത്ത് വൃദ്ധയെ വെട്ടിക്കൊന്നു : അയൽവാസി അറസ്റ്റിൽ
തിരുവനന്തപുരം: വെമ്പായത്ത് വൃദ്ധയെ വെട്ടിക്കൊന്ന കേസിൽ അയൽവാസി അറസ്റ്റിൽ. ചീരാണിക്കര സ്വദേശി സരോജം (62 ) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 22 June
രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായി നൽകിയ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കണമെന്ന് യു.ജി.സി
ന്യൂഡൽഹി : കോവിഡ് വാക്സിൻ സൗജന്യമായി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യുജിസി). സര്‍ക്കാര്‍ ധനസഹായം കൈപറ്റുന്ന യൂണിവേഴ്സിറ്റികള്‍,…
Read More » - 22 June
‘അവര്‍ വഴക്കുണ്ടാക്കുമ്പോൾ കിരണിന്റെ അച്ഛന് ഇരുന്ന് ടിവി കാണും’: വിസ്മയ കേസിൽ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കുടുംബം. ‘കൈയില്‍ ബ്ലേഡ് കൊണ്ട് മുറിച്ചത്…
Read More » - 22 June
സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ കൈമാറിയത് ‘സിപിഎം കമ്മിറ്റി’ എന്ന ഗ്രുപ്പില്‍: പ്രധാന തെളിവുകൾ പുറത്ത്
കൊച്ചി: വിവാദമായ തിരുവനന്തപുരം കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ഗൂഡാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു വിട്ട് കസ്റ്റംസ് . പ്രതികള്‍ക്ക് കസ്റ്റംസ് നല്കിയ ഷോക്കേസ് നോട്ടീസിലാണ് ഗൂഢാലോചനയ്ക്ക്…
Read More » - 22 June
യൂറോ കപ്പിൽ ബെൽജിയവും നെതർലാന്റ്സും ഡെന്മാർക്കും ഓസ്ട്രിയയും പ്രീക്വാർട്ടറിൽ
മ്യൂണിക്: യൂറോ കപ്പിൽ ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ യുക്രൈനിനെ തകർത്ത് ഓസ്ട്രിയ പ്രീക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുക്രൈനിനെ ഓസ്ട്രിയ പരാജയപ്പെടുത്തിയത്. ക്രിസ്റ്റോഫ് ബൗംഗാർട്ടനെറാണ്…
Read More » - 22 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 2.74 ലക്ഷം പേർക്കാണ് വൈറസ് ബാധ…
Read More » - 22 June
മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിച്ചത്തു വരണം : വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി
കൊല്ലം : ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലമേല്‍ സ്വദേശിനി വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ…
Read More » - 22 June
കരഞ്ഞും തളർന്നും സ്വയം ഉരുകിയും ‘താലിച്ചരടിന്റെ പവിത്രത’കാക്കാൻ ജീവിച്ചു തീർക്കുന്ന സ്ത്രീകളാണ് കൂടുതലും: എ എ റഹീം
തിരുവനന്തപുരം: വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയകളിൽ പലരും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീധനത്തിനെതിരെയും, ഗാർഹിക പീഡനത്തിനെതിരെയും ശക്തമായ വിമർശനങ്ങളാണ് എല്ലാവരും ഉന്നയിക്കുന്നത്. അത്തരത്തിലൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡി വൈ…
Read More » - 22 June
ഫലസ്തീനികളെ സഹായിക്കാന്‍ ഗാസയിലേക്ക് 20 ആംബുലന്‍സ് അയച്ച് യു.എ.ഇ
ദുബൈ: ഗാസയിലേക്ക് 20 ആംബുലന്‍സ് അയച്ച് യു.എ.ഇ. ദുരിതം നേരിടുന്ന ഫലസ്തീനികളെ സഹായിക്കാനാണ് യു.എ.ഇ ഗസയിലേക്ക് 20 ആംബുലന്‍സ് അയച്ചത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പെട്ട ആംബുലന്‍സാണ് എമിറേറ്റ്സ്…
Read More » - 22 June
രാമനാട്ടുകര അപകടം സ്വർണ്ണക്കടത്തിലേക്ക്: സംഘമെത്തിയത് 15 വാഹനങ്ങളില്‍, ചേസിംഗ് ഉണ്ടായി മറിഞ്ഞതെന്നു സൂചന
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ,…
Read More » - 22 June
കോപ അമേരിക്കയിൽ അർജന്റീന പ്രീ ക്വാർട്ടറിൽ
ബ്രസീലിയ: കോപ അമേരിക്കയിൽ അർജന്റീന പ്രീ ക്വാർട്ടറിൽ. ടൂർണമെന്റിലെ മൂന്നാം മത്സരത്തിനിറങ്ങിയ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വേയെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് എയിൽ…
Read More » - 22 June
വിസ്മയയുടെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഇന്ന് സന്ദർശനം നടത്തും: ഭര്‍ത്താവ് കിരൺകുമാറിന്റെ അറസ്റ്റ് ഉടൻ
കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന്റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാത്രിയോടെയാണ് കിരൺകുമാർ ശൂരനാട് പൊലീസിന് മുന്നിൽ…
Read More » - 22 June
സംസ്ഥാനത്ത് നാലു വയസ്സുകാരന് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഏറ്റവും അപകടകാരിയായ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിലാണ് രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തത്. Read Also…
Read More » - 22 June
ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്കോ ?
തിരുവനന്തപുരം: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി…
Read More »