Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -24 June
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു: കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ…
Read More » - 24 June
തമിഴ്നാട്ടിൽ പോലീസുകാരുടെ ഗുണ്ടായിസം: നടുറോഡില്‍ തല്ലിച്ചതച്ച യുവാവ് മരിച്ചു വന്‍ പ്രതിഷേധം, എഎസ്ഐ അറസ്റ്റില്‍
സേലം : തമിഴ്നാട് പോലീസിനെതിരെ വലിയ പരാതികളാണ് പുതിയ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഉണ്ടാവുന്നത്. കോവിഡ് പ്രോട്ടോകോൾ എന്ന പേരിൽ യാത്രക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്…
Read More » - 24 June
ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം : ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സബ് ജയിലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. റിമാൻഡിലായിരുന്ന പ്രതി ജയിലിൽ വെച്ച് കൊതുകുതിരി കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച വിനീഷിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന്…
Read More » - 24 June
‘പാർട്ടിയുടെ ആശയാടിത്തറ ബലപ്പെടുത്തുന്നതിനാണ് പാർട്ടി സ്കൂൾ നടപ്പാക്കുന്നത്’: കേഡർ സ്വഭാവത്തിലേക്ക് കോൺഗ്രസ്
തിരുവനന്തപുരം: കേരള കോൺഗ്രസിനെ അർധ കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി കെ.പി.സി.സി. കോൺഗ്രസിന്റെ ശാപമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് പുതിയ ഭാരവാഹികളുടെ ആദ്യ ശ്രമമെന്ന നിലയിൽ…
Read More » - 24 June
കൊല്ലത്ത് വ്യാജഡോക്ടർ അറസ്റ്റിൽ : ജോലിക്ക് കയറിയത് പ്ലസ് ടു തോറ്റ ശേഷം
കൊല്ലം : പുനലൂർ സെൻതോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്തു വന്നിരുന്ന വ്യാജ ഡോക്ടർ ആണ് പിടിയിലായത്. നേരത്തെ ആലപ്പുഴ പൂച്ചാക്കൽ ഡിഎംസി ആശുപത്രിയിൽ ഒരു വനിതാ ഡോക്ടറുടെ…
Read More » - 24 June
രാമനാട്ടുകര സംഭവം: സിപിഎം പ്രവർത്തകൻ അർജുൻ ആയങ്കിക്ക് സ്വർണ്ണക്കടത്തുമായി മുൻപും ബന്ധം, ഓഡിയോ പുറത്ത്
കോഴിക്കോട് : രാമനാട്ടുകര സംഭവത്തിൽ അർജുൻ ആയങ്കിയുടെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ചാലാട് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിലാണ് അർജുൻ ആയങ്കിയുടെ സ്വർണ്ണക്കടത്ത് ബന്ധങ്ങളെ…
Read More » - 24 June
കോവിഡ് : ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 കോടി പിന്നിട്ടു
ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനെട്ട് കോടി കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഇതുവരെ…
Read More » - 24 June
ഡെൽറ്റ പ്ലസ് വൈറസ് : അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ…
Read More » - 24 June
വിസ്മയയെ കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയായി ചിത്രീകരിച്ചതാണോ?: അന്വേഷണം വഴിത്തിരിവിലേക്ക്
കൊല്ലം: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഭര്‍ത്താവ് കിരണിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കും. ഭര്‍ത്താവ് കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍…
Read More » - 24 June
കോവിഡ് അൺലോക്ക് : ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. Read Also : ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്തി :…
Read More » - 24 June
കാലിനടിഭാഗം പുകച്ചിലെടുക്കുന്നോ…
കാലുകള്‍ക്കടിയില്‍ വേദനയുണ്ടെന്ന് പലരും പറയുന്നത് നമ്മളെല്ലാവരും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പിന്നിലുള്ള കാരണം എന്താണെന്ന് അറിയാത്തവരായിരിക്കും പലരും. കാലുകള്‍ക്കടിയിലെ വേദന ചില ആളുകള്‍ക്ക് ഒരു…
Read More » - 24 June
സൂക്ഷിക്കുക.. ഫുൾടാങ്ക് പെട്രോൾ അപകടം ക്ഷണിച്ചുവരുത്തും
കൊടുംചൂടിൽ ദിനംപ്രതി വാഹനങ്ങളിൽ ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നത് അപകടകരമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണ്ടെത്തൽ. ഇന്ധന ടാങ്കിന്റെ 20 ശതമാനം സ്ഥലം ഒഴിവാക്കി മാത്രമേ പെട്രോൾ നിറയ്ക്കാവൂ…
Read More » - 24 June
ഇമിറ്റേഷൻ മാലയിട്ടു കല്യാണം നടത്തി, കിഡ്നി നശിച്ചു വീണുപോയപ്പോൾ അവളുടെ കിഡ്നി നൽകി എന്നെ രക്ഷിച്ചു: വൈറൽ കുറിപ്പ്
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരുതരി പൊന്നിന്റെ തിളക്കമില്ലാതെ ജീവിച്ചു കാണിക്കുന്നവരുടെ കഥകളും പുറത്തു വരികയാണ്. ഇത്തരത്തിൽ ഹൃദയ സ്പർശിയായ ഒരു വൈറൽ…
Read More » - 24 June
ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്തി : ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി : കേരളത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. Read…
Read More » - 24 June
‘പലിശരഹിതമായി ഇടപാടു നടത്താന്‍ തല്‍പ്പരരായ മുസ്ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്’: തോമസ് ഐസക്ക്
തിരുവനന്തപുരം: കേരളത്തില്‍ മതാടിസ്ഥാനത്തില്‍ വാണിജ്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സൃഷ്ടിക്കാനുള്ള പരിശ്രമം വിലപ്പോവില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. വര്‍ഗീയവിടവുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായിട്ടു മാത്രമല്ല, നിയമപരമായും നേരിടേണ്ടതുണ്ടെന്നും…
Read More » - 24 June
ഇന്ന് മുതൽ സ്വകാര്യ ബസ് സർവീസ് നിയന്ത്രണങ്ങളിൽ ഇളവ്
തിരുവനന്തപുരം : യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയതെന്ന് ഗതാഗത വകുപ്പുമന്ത്രി ആന്റണി…
Read More » - 24 June
ഹെഡ്ഫോൺ ഉപയോഗം അധികമായാൽ…
പാട്ടു കേൾക്കാനും സിനിമ കാണാനും എല്ലാം ഹെഡ്ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനും നമുക്ക് സൗകര്യപ്രദമായത് കൊണ്ട് കൂടിയാണ് ഹെഡ് ഫോൺ കൂടുതലായും ഉപയോഗിക്കുന്നത്.…
Read More » - 24 June
കോവിഡ് : കേരളാ കൗമുദിയിലെ ഗ്രാഫിക് ഡിസൈനര്‍ അഭയരാജ് അന്തരിച്ചു
തിരുവനന്തപുരം: കോവിഡ് ബാധയെ തുടര്‍ന്ന് കേരളാ കൗമുദിയിലെ ഗ്രാഫിക് ഡിസൈനര്‍ അന്തരിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഗ്രാഫിക് ഡിസൈനറായിരുന്ന പേട്ട ലതിക നിവാസില്‍ അഭയരാജാണ് (33) ചികിത്സയിലിരിക്കെ…
Read More » - 24 June
മംഗലാപുരത്തേക്ക് എത്തുന്ന ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും: മന്ത്രി പി.എ. മുഹമ്മദ്
കാസര്‍കോട്: സംസ്ഥാനത്തെ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും കണ്ടെത്തുന്ന ടൂറിസം സ്പോര്‍ട്ടുകള്‍ക്ക് അനുബന്ധമായി റോഡുകളുടെ അടക്കമുള്ള വികസനം നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്…
Read More » - 24 June
കോവിഡ് രോഗികൾക്ക് ഹൃദയാഘാതം: കാരണമിത്..
കോവിഡ് വൈറസുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്നങ്ങൾ എല്ലായിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിൽ തന്നെ അധികമായി കണ്ട വരുന്ന ഒന്നാണ് രക്തം കട്ടപിടിക്കുക അഥവാ ത്രോംബോസിസ്. കോവിഡ് അണുബാധ…
Read More » - 24 June
കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാർത്തയുമായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങി. നിലവില്‍ രാജ്യത്ത് 6.43 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 82 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറില്‍ 50,848…
Read More » - 24 June
ചരിത്രം പകര്‍ത്തിയ ക്യാമറാമാൻ ഇനിയില്ല: പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന് അന്തരിച്ചു
തിരുവനന്തപുരം: ചരിത്രം പകര്‍ത്തിയ കാമറ ഷട്ടര്‍ അടച്ചു. ഫോട്ടോഗ്രാഫർ ശിവന് (89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. ’ഫോട്ടോഗ്രാഫി ഈസ് …
Read More » - 24 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോൾ വില കേരളത്തിലും സെഞ്ച്വറിയിലേക്ക് നീങ്ങി.…
Read More » - 24 June
പുതിയ വാക്സിന് നയത്തില്‍ ഗുണം ലഭിച്ചത് ഗ്രാമങ്ങളിലാണെന്ന് കേന്ദ്രം
ന്യൂഡല്‍ഹി ; പുതിയ വാക്സിന് നയത്തില്‍ ഗുണം ലഭിച്ചത് ഗ്രാമങ്ങളിലാണെന്ന് കേന്ദ്രം. വാക്സിനേഷന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസമായ തിങ്കളാഴ്ച നടത്തിയ പ്രതിരോധ കുത്തിവയ്പ്പുകളുടെ 63.68…
Read More » - 24 June
യു.പിയില്‍ പ്രിയങ്ക നയിക്കുന്ന കോണ്‍ഗ്രസുമായും മായാവതിയുടെ ബിഎസ്പിയുമായും സഖ്യമില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്
ലഖ്നൗ: വരുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ മായാവതിയുടെ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കില്ലെന്നു സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പി. സര്‍ക്കാരിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമാജ്വാദി…
Read More »