Latest NewsNewsIndia

സ്വാമി ദർശൻ ഭാരതിയുടെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇസ്ലാം പുരോഹിതൻ

ലക്‌നൗ : സ്വാമി ദർശൻ ഭാരതിയുടെ തലവെട്ടുന്നവർക്ക് 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇസ്ലാം പുരോഹിതൻ ഹാഫിസ് ഫൈസാൻ റാസ. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചത്.

Read Also : പ്രാദേശിക നേതാക്കൾ പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ് : നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് സിപിഎം

ഇസ്ലാമിനെതിരെ ആര് സംസാരിച്ചാലും ഇതായിരിക്കും വിധിയെന്നും ഇസ്ലാം മതത്തിനും മുസ്ലീങ്ങൾക്കുമെതിരെയാണ് സ്വാമി ദർശൻ ഭാരതി എല്ലായ്‌പ്പോഴും സംസാരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റാസയുടെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button