Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -27 June
രാജ്യത്ത് മൂന്നാം തരംഗം വൈകാന്‍ സാദ്ധ്യത : ഐസിഎംആറിന്റെ അറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മൂന്നാം തരംഗം വൈകുന്നതോടെ മുഴുവന്‍…
Read More » - 27 June
ഇനി ചാണകവും വീട്ടിലെത്തിക്കും: പുതിയ പദ്ധതിയുമായി മില്‍മ ബ്രാന്റ്
മില്‍മയുടെ സഹസ്ഥാപനങ്ങളിലൊന്നായ മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷനാണ് ചാണകം വിപണിയിലെത്തിക്കുന്നത്
Read More » - 27 June
രാമനാട്ടുകര സ്വർണക്കവർച്ചാ കേസ്: പ്രതി ആർജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ടെത്തി
കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി ആർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തുള്ള കുന്നിന് മുകളിലെ കാട്ടില്‍ ഒളിപ്പിച്ച…
Read More » - 27 June
ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം: സംസ്ഥാനത്തെ ഈ പഞ്ചായത്ത് മുഴുവനായും അടച്ചിടാന്‍ ഉത്തരവ്
പാലക്കാട്: ഡെല്‍റ്റ വൈറസ് വകഭേദത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ഉത്തരവ്. നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിടാന്‍ ജില്ലാ ദുരന്ത…
Read More » - 27 June
സ്വര്‍ണക്കടത്ത് കേസ്, ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് എതിരെ നടപടിയെടുത്തത് യഥാര്‍ത്ഥ നേതാക്കളെ രക്ഷിക്കാന്‍ : വി.ഡി.സതീശന്
തിരുവനന്തപുരം: കണ്ണൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് എതിരെ നടപടിയെടുത്തത് യഥാര്‍ത്ഥ നേതാക്കളുടേയും പാര്‍ട്ടിയുടേയും മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അതോടെ സ്വര്‍ണക്കടത്ത് കേസ് മുങ്ങിപ്പോകാന്‍…
Read More » - 27 June
നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടി: ആനി ശിവയ്ക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാൽ
തിരുവനന്തപുരം: ജീവിത പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് വിജയം നേടിയ ആനി ശിവയെ കുറിച്ചാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നിരവധി പേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തിൽ ആനിയെ…
Read More » - 27 June
ക്ലാസിക്കൽ ഡാൻസുമായി സോഷ്യൽ മീഡിയയിലെ വൈറൽ താരം ജാനകി ഓം കുമാര്‍
ക്ലാസിക്കൽ ഡാൻസുമായി സോഷ്യൽ മീഡിയയിലെ വൈറൽ താരം ജാനകി ഓം കുമാര്‍
Read More » - 27 June
കണ്ണൂരിലെ സഖാക്കളുടെ സ്വര്‍ണക്കടത്തും കുഴല്‍പ്പണ കവര്‍ച്ചയും എം.വി.ജയരാജന്റെ അറിവോടെ
കണ്ണൂര്‍: കണ്ണൂരിലെ സഖാക്കളുടെ സ്വര്‍ണക്കടത്തും കുഴല്‍പ്പണ കവര്‍ച്ചയും എ.വി.ജയരാജന്റെ അറിവോടെയെന്ന് കോണ്‍ഗ്രസ്-ലീഗ് മാദ്ധ്യമങ്ങള്‍. സഖാക്കളുടെ സ്വര്‍ണ്ണക്കടത്ത് കുഴല്‍പ്പണ ക്വട്ടേഷനില്‍ പണം നഷ്ടപ്പെട്ടവര്‍ സഹായം തേടിയത് സി.പി.എമ്മിനോടാണെന്നാണ് മാദ്ധ്യമങ്ങള്‍…
Read More » - 27 June
വനിത കോണ്‍സ്റ്റബിളിനെ പോലീസുകാരനായ ഭര്‍തൃ പിതാവ് പീഡിപ്പിച്ചു: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതി
ലഖ്നൗ: വനിത കോണ്‍സ്റ്റബിളിനെ ഭര്‍തൃ പിതാവ് പീഡിപ്പിച്ചതായി പരാതി. വിവരമറിഞ്ഞ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. Also Read: പരിശോധന കുറയ്ക്കുന്നു…
Read More » - 27 June
റെഡ് വോളന്റിയർ വേഷത്തിൽ കുറ്റവാളി,ബന്ധമില്ലെന്ന് നേതാക്കൾ: പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിലും, കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലും സി.പി.എം പ്രവർത്തകനും, സൈബർ പോരാളിയുമായ അർജുൻ ആയങ്കി പ്രതിചേർക്കപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ. പ്രതികളാക്കപ്പെട്ടവർ…
Read More » - 27 June
കൊല്ലത്ത് മറ്റൊരു ആത്മഹത്യ കൂടി: അച്ഛൻ സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടെന്ന് മകൻ, കേസെടുത്ത് വനിതാ കമ്മീഷൻ
കൊല്ലം: കൊല്ലത്ത് മറ്റൊരു യുവതിയെ കൂടി ആത്മത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്തൃപീഡനമാണെന്നാണ് പരാതി.…
Read More » - 27 June
പരിശോധന കുറയ്ക്കുന്നു മരണനിരക്ക് കൂടുന്നു, കേരളം കൊവിഡിൽ കിതയ്ക്കുന്നു: സൺഡേ തട്ടിപ്പ് പൊളിച്ചടുക്കി പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: കേരളത്തിൽ നിലവിൽ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ…
Read More » - 27 June
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,905 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂർ…
Read More » - 27 June
‘ഈ ഫോട്ടോയിൽ കാണുന്ന അർജുൻ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല’: പരിഹാസവുമായി എ.ജയശങ്കർ
എറണാകുളം: പാർട്ടി ഗുണ്ടകളും സൈബർ പോരാളികളുമായി ഇരിക്കുന്നവർ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുമ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിവാകുന്ന സി.പി.എം അടവുനയത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും മാധ്യമ പ്രവർത്തകനുമായ എ.ജയശങ്കർ…
Read More » - 27 June
പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കണ്ട: സ്ത്രീധന പീഡനങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി. വൈകുന്നേരത്തോടെയാണ് അദ്ദേഹം വിസ്മയയുടെ മാതാപിതാക്കളെ കാണാൻ എത്തിയത്. സ്ത്രീധന…
Read More » - 27 June
ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നീട്ടി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്
ദുബായ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 21 വരെ നീട്ടി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച് യുഎഇ ജനറല്‍ സിവില്‍…
Read More » - 27 June
കേന്ദ്രസാമൂഹ്യക്ഷേമ വകുപ്പിന്റെ പദ്ധതി ഒരുളുപ്പുമില്ലാതെ സ്വന്തമാക്കി മേനിനടിക്കുന്ന പിണറായി സർക്കാർ: സന്ദീപ് വാചസ്പതി
കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്ത അന്തിമ തിയതി തീരുമാനിച്ചതും പദ്ധതിയിൽ നിന്ന് OBC യെ ഒഴിവാക്കിയതും മാത്രമാണ് ഇക്കാര്യത്തിൽ പിണറായി സർക്കാരിന്റെ സംഭാവന.
Read More » - 27 June
ഇത് മോശമാണ്: വലിയ പൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണമെന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ സംവിധായകൻ ജിയോ ബേബി
കൊച്ചി: പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ ആനി ശിവ…
Read More » - 27 June
കേരളത്തിലും ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിന് വേണ്ട നിർദ്ദേശവുമായി മുതിർന്ന നേതാവ് സി.കെ.പത്മനാഭൻ
തിരുവനന്തപുരം: തോല്‍വിയില്‍നിന്നു പാഠങ്ങള്‍ പഠിച്ച് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ ബിജെപി കേരളത്തില്‍ ശക്തമായ സാന്നിധ്യമാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന സി.കെ പത്മനാഭന്. ക്രിയാത്മകതയുടെ…
Read More » - 27 June
ഒരു സാധാരണക്കാരനായ താൻ പരമോന്നത പദവിയിലെത്തുമെന്ന് കരുതിയില്ല: അത് സാധ്യമാക്കിയത് എന്തെന്ന് വെളിപ്പെടുത്തി രാഷ്ട്രപതി
കാൺപൂർ: തന്നെപ്പോലെ ഒരു സാധാരണക്കാരൻ രാജ്യത്തെ പരമോന്നത പദവിയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനമാണ് അത് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലുള്ള…
Read More » - 27 June
കോണ്‍ഗ്രസുകാരായ നടന്മാരെ കടന്നാക്രമിക്കുന്നത് സിപിഎമ്മിന്റെ ശൈലി ,അത് ഇനി ഇവിടെ പറ്റില്ല : കെ.സുധാകരന്റെ മുന്നറിയിപ്പ്
കോഴിക്കോട്: കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സിനിമാ പ്രവര്‍ത്തകരെ വേട്ടയാടി നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് സി.പി.എം ചെയ്യുന്നത്. ഇനി അങ്ങനെ ഉണ്ടായാല്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന മുന്നറിയിപ്പ് നല്കി കെ.പി.സി.സി അദ്ധ്യക്ഷന്‍…
Read More » - 27 June
ഇന്ത്യക്കാരെന്ന് ചമഞ്ഞ് വിലസും, ഫോൺ നിറയെ ബംഗ്ലാദേശ് നമ്പറുകൾ: നുഴഞ്ഞുകയറ്റക്കാരിൽ നിന്നും പുറത്തുവരുന്ന വിവരങ്ങളിങ്ങനെ
ബംഗളൂരു: ബംഗ്ലാദേശിൽ നിന്നും രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസവും സമാനസംഭവം അരങ്ങേറി. 10 പേര് അടങ്ങുന്ന മനുഷ്യക്കടത്ത് സംഘത്തെ കര്‍ണാടക…
Read More » - 27 June
പേരിനൊപ്പം ജാതിപ്പേര്: ചെറിയാൻ ഫിലിപ്പിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: പേരിനൊപ്പം ജാതിപ്പേര് വാലായി ചേർക്കുന്നത് അപരിഷ്കൃതമാണെന്ന ഇടതുപക്ഷ സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഇഎംഎസ് നമ്പൂതിരിപ്പാട്, പി കൃഷ്ണപിള്ള,…
Read More » - 27 June
സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹവണ്ടികളുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ക്ലേശം ഉണ്ടാകില്ലെന്ന് ഡി.വൈ.എഫ്.ഐയുടെ ഉറപ്പ്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്നേഹവണ്ടികള്‍…
Read More » - 27 June
ഭര്‍തൃപീഡനം: കൊല്ലത്ത് മറ്റൊരു യുവതി കൂടി ജീവനൊടുക്കി: ഭർത്താവ് ഒളിവിൽ
കൊല്ലം : കൊല്ലം ജില്ലയിൽ മറ്റൊരു യുവതിയെക്കൂടി ജീവനൊടുക്കി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍തൃപീഡനമെന്നാണ് പരാതി. ഒരു മാസം…
Read More »