Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -24 July
രാജ്യത്ത് ഇതുവരെ 42.78കോടി ഡോസ് വാക്സീനുകള്‍ നല്കി: കണക്കുകൾ വ്യക്തമാക്കി ആരോഗ്യവകുപ്പ്
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 42.78കോടി ഡോസ് വാക്സീനുകള്‍ നല്‍കിയാതായി കേന്ദ്രം. ജൂണ്‍ 21 ആണ് രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചത്. 42,78,82,261 ഡോസ് വാക്സിന് വിതരണം ചെയ്തതായും കേന്ദ്ര…
Read More » - 24 July
പ്രതിഷേധം ശക്തമായി : ‘പിണറായി വിജയൻ കേരളത്തിന്റെ ദൈവം’ ഫ്ലക്സ് ഒടുവിൽ എടുത്ത് മാറ്റി
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ച ഫ്ളെക്സ് പ്രതിഷേധം ശക്തമായതോടെ മറ്റൊരു സ്ഥലത്തേക്കു മാറ്റി. കേരളത്തിന്റെ ദൈവം…
Read More » - 24 July
ഗ്യാസ് മണം അറിയിക്കാന്‍ അയല്‍വാസി വാതിലില്‍ മുട്ടി, സ്വിച്ചിട്ടപ്പോൾ നടന്ന സ്ഫോടനത്തിൽ കുടുംബം ഒന്നാകെ കത്തിയെരിഞ്ഞു
അഹമ്മദാബാദ്: വീട്ടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്ലാലിയിലാണ് ദാരുണമായ അപകടം നടന്നത്. ഒരു വീട്ടിൽ ഉറങ്ങിക്കിടന്നവരാണ് കൊല്ലപ്പെട്ടത്.…
Read More » - 24 July
ആസൂത്രണ ബോർഡ് അംഗത്വ വിവാദം: പ്രതികരണവുമായി സന്തോഷ് ജോർജ് കുളങ്ങര
കോട്ടയം: സംസ്ഥാന ആസൂത്രണ ബോർഡ് പാർട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിന് പിന്നിലെയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് സന്തോഷ് ജോർജ് കുളങ്ങര. താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും പാർട്ടികൾ തന്റെ…
Read More » - 24 July
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഫോറെന്‍സിക് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങി മോദി സർക്കാർ : ലിസ്റ്റ് കാണാം
ന്യൂഡൽഹി : കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 18 സൈബര്‍ ഫോറെന്‍സിക് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായാണ് നടത്തുക. Read Also…
Read More » - 24 July
കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും, ഡി വിഭാഗത്തില്‍ ഒരു വഴി മാത്രം: പുത്തൻ നീക്കങ്ങളുമായി പിണറായി സർക്കാർ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി പിണറായി സർക്കാർ. സംസ്ഥാനത്ത് ഡിവൈഎസ്പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ…
Read More » - 24 July
അന്നം മുടക്കിയ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട് ഉയരത്തിൽ തന്നെയാണെടാ പച്ചരി വിജയൻ: ബൽറാമിനെതിരെ പിവി അൻവർ
നിലമ്പൂർ: പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് മറുപടിയുമായി പിവി അൻവർ എംഎൽഎ…
Read More » - 24 July
ബീമാപള്ളി വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തത്: ഇന്ദ്രന്‍സ്
ബീമാപള്ളി വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തത്: ഇന്ദ്രന്‍സ്
Read More » - 24 July
ഒമ്പത് വയസുകാരിയെ ലൈംഗികമായിപീഡിപ്പിച്ചു: 59-കാരൻ അറസ്റ്റിൽ
മാന്നാര്‍ : ഒമ്പത് വയസുകാരിയെ ലൈംഗികമായിപീഡിപ്പിച്ച കേസില്‍ പ്രതിയായ മധ്യവയസ്കന് പിടിയില്‍. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന് കോളനിയില്‍ അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന് (59) നെയാണ് പൊലീസ്…
Read More » - 24 July
പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 7200 കോടി രൂപയുടെ പദ്ധതി
ന്യൂഡൽഹി : പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 7200 കോടി രൂപയുടെ പദ്ധതിയുമായി ഇന്ത്യൻ റയിൽവേ. സ്വകാര്യ – പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടിയാണ് പാസഞ്ചര്‍ ട്രെയിനുകള്‍…
Read More » - 24 July
വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു: ആര് പി ശിവദാസനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ്
വയനാട് : വയനാട് ഡിസിസി സെക്രട്ടറി ആര്‍പി ശിവദാസനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ്. ശിവദാസന്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാണിച്ച് ജില്ലാ പൊലീസ്…
Read More » - 24 July
നിക്ഷേപം നടത്താൻ കിറ്റെക്സിനെ ക്ഷണിച്ച് ശ്രീലങ്കയും
കൊച്ചി: നിക്ഷേപം നടത്താൻ കിറ്റക്സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്കയും. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരൻ കിറ്റക്സ് മാനേജിങ് ഡയറക്ടർ സാബു എം…
Read More » - 24 July
രണ്ട് പേര്‍ക്ക് കൂടി സിക്ക: ആകെ 46 പേര്‍ക്ക് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം കുമാരപുരം സ്വദേശിക്കും കൊല്ലം കൊട്ടാരക്കര സ്വദേശിനിക്കുമാണ് രോഗം…
Read More » - 24 July
അഡ്മിനിസ്ട്രേറ്റര്‍ വീണ്ടും ലക്ഷദ്വീപിലേക്ക്: പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനം കടുത്ത സുരക്ഷയിൽ
ലക്ഷദ്വീപിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പേരിൽ പ്രഫുല്‍ പട്ടേലിനു നേരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു
Read More » - 24 July
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു
അഹമ്മദാബാദ് : വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്ലാലിയിലാണ് ഈ മാസം 20ന് ദാരുണമായ അപകടം നടന്നത്.…
Read More » - 24 July
പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാട്ടി ഭീഷണി : ലക്ഷങ്ങൾ തട്ടിയെടുത്ത 17കാരന് അറസ്റ്റില്‍
വീട്ടില്‍ നിന്ന് ഏകദേശം 16 ലക്ഷം രൂപയാണ് ആരുമറിയാതെ പെണ്‍കുട്ടി പ്രതിക്ക് നല്‍കിയത്.
Read More » - 24 July
വീട് വൃത്തിയാക്കാന്‍ ചില പൊടിക്കൈകള്‍
വീട് വെയ്ക്കുന്ന പോലെ തന്നെ വീട് പുതിയത് പോലെ നോക്കാനും കുറച്ച് ബുദ്ധിമുട്ടുകളുണ്ട്. അടുക്കളയിലെ സിങ്കിലെ കറുത്ത കറ, ബാത്ത്റൂമിലെ ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ മിക്ക വീടുകളിലും അനുഭവിക്കുന്ന…
Read More » - 24 July
മുസ്ലിം ആനുകൂല്യം ജനസംഖ്യാനുപാതികമാക്കിയ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ
പാലക്കാട്: സച്ചാര്‍, പാലോളി കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിനായി നടപ്പാക്കിയ ആനുകൂല്യങ്ങളുടെ അനുപാതം മാറ്റി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് സ്റ്റുഡന്റ്…
Read More » - 24 July
മക്കളുടെ മുമ്പില്‍ വെച്ച് ഭാര്യയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്
കെയ്റോ : ബലിപെരുന്നാള്‍ ദിനത്തില്‍ ഭാര്യയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്. ദന്ത ഡോക്ടറായ പ്രതി മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി(29) ഡോക്ടറായ ഭാര്യ യാസ്മിന് ഹസന് യൂസഫ് സുലൈമാനെ(26)…
Read More » - 24 July
രാജ്യസുരക്ഷയ്ക്ക് ഭീഷണി തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാം: പോലീസ് കമ്മീഷണർക്ക് അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ
ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാൻ. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തലസ്ഥാനത്ത്…
Read More » - 24 July
കരവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പാര്‍ട്ടിയേയും സര്‍ക്കാരിനെയും കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മൊയ്തീന്
തിരുവനന്തപുരം : കരവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്. പാര്‍ട്ടിയേയും സര്‍ക്കാരിനെയും കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും…
Read More » - 24 July
പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂർ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം…
Read More » - 24 July
അമ്മഞ്ചേരി സിബി മരിച്ച നിലയില്‍: പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടി ടെറസില്‍ നിന്നു താഴേക്കു ചാടിയെന്നു നിഗമനം
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിബി
Read More » - 24 July
പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചു: അള്‍ജീരിയന്‍ ജൂഡോ താരത്തിന് സസ്പെൻഷൻ
ടോക്കിയോ: പലസ്തീൻ – ഇസ്രായേൽ പ്രശ്നങ്ങളിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒളിംപിക്സില്‍ നിന്ന് പിന്മാറിയ ലോക ജൂഡോ താരത്തിനെതിരെ നടപടി. അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിനാണ്…
Read More » - 24 July
ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് നാളെ തുടക്കം: സഞ്ജുവിനും പടിക്കലിനും സാധ്യത
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ ടി20 പരമ്പര നേടി മാനംകാക്കനാകും ആതിഥേയരായ ശ്രീലങ്ക…
Read More »