Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -24 July
അഞ്ച് സെന്റീമീറ്ററോളം വലുപ്പം വരുന്ന ഗണേശ വിഗ്രഹം വിഴുങ്ങിയ മൂന്നു വയസ്സുകാരന് രക്ഷപ്പെട്ടത് അത്ഭുതകരമായി
കളിക്കുന്നതിനിടയിലാണ് കുട്ടി ഗണേശ വിഗ്രഹം അബദ്ധത്തില്‍ വിഴുങ്ങിയത്
Read More » - 24 July
പെഗാസസ് വിവാദം: കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിനെ കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി സുപ്രീം കോടതിയിൽ. കേന്ദ്ര അന്വേഷണ ഏജൻസികൾ നിഷ്പക്ഷമായ…
Read More » - 24 July
ആംബുലൻസിന്റെ വഴി തടഞ്ഞ് കാറോടിച്ചു: യുവാവിന് പണികൊടുത്ത് പോലീസ്: വിഡിയോ
മംഗളൂരു: മനഃപൂർവം ആംബുലൻസിന്റെ വഴി തടഞ്ഞ് വാഹനമോടിച്ച യുവാവ് അറസ്റ്റിൽ. ഉള്ളാള്‍ സോമേശ്വര സ്വദേശി ചരൻ ആണ് അറസ്റ്റിലായത്. മംഗളൂരുവിലെ ദേശീയപാത 66ല്‍ നേത്രാവതി പാലത്തിനും പമ്പുവെല്ലിനും…
Read More » - 24 July
രാത്രി 10 മുതല്‍ പുലര്‍ച്ചെ നാലു വരെ കര്‍ഫ്യൂ: താലിബാനെ നേരിടാൻ പുതിയ വഴിയുമായി അഫ്ഗാന് ഭരണകൂടം
താലിബാൻ കേന്ദ്രങ്ങളിലേക്ക് യുഎസ് സൈന്യം വ്യോമാക്രമണം നടത്തി.
Read More » - 24 July
സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും അധ്യാപകരും വരെ നിരീക്ഷണത്തിൽ: പെഗാസസ് വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗാസസിന്റെ ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, മാദ്ധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക…
Read More » - 24 July
ഒരു ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്സിൻ നല്കി: റെക്കോർഡിട്ട് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 4,53,339 പേര്‍ക്ക് വാക്സിൻ നല്‍കിയതായി വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിൻ…
Read More » - 24 July
രാജ്യത്ത് കുട്ടികളുടെ കോവിഡ് വാക്സിൻ വിതരണം എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തി എയിംസ് മേധാവി
ന്യൂഡല്‍ഹി : സെപ്റ്റംബര്‍ ആദ്യവാരത്തോടെ ഫൈസര്‍, കൊവാക്സിന്, സൈഡസ് എന്നിവയുടെ ഡോസുകള്‍ കുട്ടികള്‍ക്ക് നല്കി തുടങ്ങാനാകുമെന്ന് എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേരിയ. Read Also :…
Read More » - 24 July
പട്ടികവർഗ വിഭാഗത്തിന് പ്രാതിനിധ്യം; ഗസറ്റഡ് കാറ്റഗറിയിൽ രണ്ട് തസ്തികകൾ സംവരണം ചെയ്യുമെന്ന് എം. വി. ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: നഗര ഗ്രാമാസൂത്രണ വകുപ്പിൽ ഉയർന്ന തസ്തികകളിൽ പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ നടപടികളുമായി സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ്…
Read More » - 24 July
‘കേരളത്തിലെ ദൈവം’: ഫ്ളക്സ് വെച്ചത് പാർട്ടി അറിവോടെയല്ലെന്ന് സിപിഎം
മലപ്പുറം: വളാഞ്ചേരിക്കടുത്ത് പച്ചീരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ചത് പാർട്ടി അറിവോടെയല്ലെന്ന് സിപിഎം. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ…
Read More » - 24 July
‘സോളാര്‍ ചാണ്ടി’ എന്ന ഇരട്ടപ്പേര് സോളാര്‍ കണ്ടു പിടിച്ചതിന്റെ മേന്മയിൽ അല്ല: ‘പച്ചരി വിജയൻ’ പരാമർശത്തിനെത…
കണ്ണൂർ: പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സിനെ പരിഹസിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി…
Read More » - 24 July
കുറഞ്ഞ വിലയിൽ 500 കിലോമീറ്റർ മൈലേജുമായി ടാറ്റയുടെ ഇലക്ട്രിക്ക് കാർ എത്തി
മുംബൈ : 2025നുള്ളിൽ 10 ഇലക്ട്രിക്ക് വാഹനങ്ങൾ വിപണയിലെത്തിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. ഇതിൽ ഉടൻ വിപണിയിൽ എത്തുന്നത് പ്രീമിയം ഹാച്ച്ബാക്കായ അൽട്രോസിന്റെ ഇലക്ട്രിക്ക് വകഭേദം ആണ്.…
Read More » - 24 July
കമ്മ്യൂണിസ്റ്റ് പേരുള്ള പാര്‍ട്ടി ഇതിന് കൂട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിച്ചതല്ല: ഡോ. ആസാദ്
സംസ്ഥാന സര്‍ക്കാറിനോടു കൂറുകാണിക്കുന്നതിനപ്പുറം ഒരു സ്വതന്ത്രാഭിപ്രായവും അവര്‍ക്കില്ല.
Read More » - 24 July
പൊതു ശൗചാലയങ്ങൾക്ക് അയ്യങ്കാളിയുടെ പേര്: വിശദീകരണവുമായി മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന ശ്രമം…
Read More » - 24 July
ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഐ.എം.എ: ഡോക്ടറെ ചോദ്യം ചെയ്യും
കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചു. ഐ.എം.എ. ഡോ. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ…
Read More » - 24 July
കോവിഡ് വാക്സിനെടുക്കാനും ഇനി മുതൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം
കണ്ണൂര്‍ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന കണ്ണൂർ ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു.…
Read More » - 24 July
ആലപ്പുഴയിൽ യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന സഹോദരീ ഭർത്താവ് പിടിയിൽ
ആലപ്പുഴ: സഹോദരി ഭർത്താവിന്റെ വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ആലപ്പുഴ കടക്കരപ്പള്ളിയിൽ വെച്ചായിരുന്നു സംഭവം. മരിച്ച ഹരികൃഷ്ണയുടെ…
Read More » - 24 July
ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറ്: കര്‍ശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവില്‍
ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറ്
Read More » - 24 July
‘തേടി വരും കയ്യുകളിൽ കിറ്റ് വയ്ക്കും സാമി’:പിണറായിക്കെതിരെ ‘ശ്രീ ബ്രണ്ണേശ്വര സുപ്രഭാതം’ പാരഡിയുമായി ശ്രീജ…
പാലക്കാട്: പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച പിണറായി വിജയന്റെ ഫ്ലെക്സിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ്…
Read More » - 24 July
കോവിഡിന് പിന്നാലെ ‘കാൻഡിഡ ഓറിസ്‘ പടരുന്നു : ചികിത്സയില്ലാത്ത മഹാവ്യാധിയുടെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
വാഷിംഗ്ടൺ : കോവിഡിന് പിന്നാലെ മാരക ഫംഗസ് ബാധയായ കാൻഡിഡ ഓറിസ് അമേരിക്കയിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. യീസ്റ്റിന്റെ ദോഷകരമായ രൂപമായ കാന്ഡിഡ ഓറിസ് അത്യന്തം അപകടകാരിയായ ഫംഗസാണ്.…
Read More » - 24 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ വികാസ് കൃഷ്ണൻ പുറത്ത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബോക്സിങിൽ ഇന്ത്യയുടെ വികാസ് കൃഷ്ണൻ പുറത്ത്. പുരുഷന്മാരുടെ വെൽറ്റർ വെയിറ്റ് 63-69 കിലോ വിഭാഗത്തിൽ ജപ്പാന്റെ മെൻസാ ഒകസാവയോടാണ് വികാസ് കൃഷ്ണൻ തോൽവി…
Read More » - 24 July
അയൽരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ: 200 ടൺ ഓക്സിജനുമായി ബംഗ്ലാദേശിലേക്ക് ട്രെയിൽ പുറപ്പെട്ടു
ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് ട്രെയിൻ മാർഗം ഓക്സിജൻ അയച്ച് ഇന്ത്യ. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും വഹിച്ചുകൊണ്ടുള്ള ഓക്സിജൻ എക്സ്പ്രസ് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു.…
Read More » - 24 July
‘റൂമിന്റെ വാതിലും സ്വിച്ച് ബോര്‍ഡും നശിപ്പിച്ചു, മഠത്തില്‍ ജീവിക്കാനാവുന്നില്ല’: സിസ്റ്റര്‍ ലൂസി നിരാഹാരത്തില്‍
വയനാട്: മഠത്തിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠം അധികൃതരുടെ ഉപദ്രവം മൂലം മഠത്തില്‍ ജീവിക്കാനാവുന്നില്ലെന്നും മഠം ജീവനക്കാര്‍ നശിപ്പിച്ച റൂമിന്റെ വാതിലും സ്വിച്ച് ബോര്‍ഡും…
Read More » - 24 July
ചെറുമേഘസ്ഫോടനവും അതിന്റെ ഭാഗമായ ചുഴലിയും: കേരളത്തില്‍ സങ്കല്പ്പിക്കാന് കഴിയാത്ത നാശം വിതയ്ക്കും, മുന്നറിയിപ്പ്
ചെറുമേഘസ്ഫോടനവും അതിന്റെ ഭാഗമായ ചുഴലിയും: കേരളത്തില്‍ സങ്കല്പ്പിക്കാന് കഴിയാത്ത നാശം വിതയ്ക്കും, മുന്നറിയിപ്പ്
Read More » - 24 July
‘കർഷകപ്രതിഷേധം ഡൽഹിയിലേക്ക് വഴിതിരിച്ചു വിട്ടത് അമരീന്ദർ സിംഗ്, അങ്ങനെ കോൺഗ്രസും പഞ്ചാബും രക്ഷപെട്ടു’
ലുധിയാന: നവജോത് സിംഗ് സിദ്ധുവിനെ കോൺഗ്രസ് പുതിയ സംസ്ഥാന പാർട്ടി മേധാവിയായി നിയമിച്ചതിന്റെ ചടങ്ങിൽ വെച്ച് മുൻ കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ സുനിൽ ജഖാർ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ…
Read More » - 24 July
ഉത്തർപ്രദേശിൽ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്താനൊരുങ്ങി യോഗി സർക്കാർ
ലക്നൗ: ഉത്തർപ്രദേശിൽ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ഉറപ്പുവരുത്താനൊരുങ്ങി യോഗി സർക്കാർ. ബ്ലോക്ക് ഓഫീസ്, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ സർക്കാർ കാര്യാലയങ്ങളിലും ബസ് സ്റ്റാന്റ്, റെയിൽവേ…
Read More »