Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -25 July
പകൽ കോവിഡ് വാക്സിനേഷൻ ക്യാംപ്: രാത്രിയിൽ നായ്ക്കളെ കൊല്ലാനുള്ള വിഷം തയ്യാറാക്കൽ, ഞെട്ടലോടെ കേരളം
കാക്കനാട്: തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടിച്ചു കൊന്നു കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ വിഷ നിർമാണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്. സംഭവം തൃക്കാക്കര നഗരസഭ പരിധിയിൽ. പകൽ കോവിഡ് വാക്സിനേഷൻ…
Read More » - 25 July
സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: വടക്കന്‍ ജില്ലകളില്‍ പുഴകള്‍ കരകവിഞ്ഞു
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളില്‍ ശക്തി കുറഞ്ഞ മഴയും മധ്യ-വടക്കന്‍ ജില്ലകളില്‍ സാധാരണ രീതിയിലുള്ള…
Read More » - 25 July
റവന്യൂ വകുപ്പിൽ 14 ജില്ലകളിലുമായി 340 ഒഴിവുകള്‍ : പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാൻ ഉത്തരവ്
കൊച്ചി: റവന്യൂ വകുപ്പിൽ 14 ജില്ലകളിലുമായി 340 പ്രതീക്ഷിത ഒഴിവുകള്‍. നിയമനാധികാരികള്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത വിവരം സര്‍ക്കാറിനെ അറിയിക്കണമെന്നാണ് ഉത്തരവ്. Read Also :…
Read More » - 25 July
മോഷ്ടിച്ച വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷന് ക്യാംപുകള്‍ : ആരോഗ്യപ്രവര്ത്തകന് പിടിയിൽ
കൊല്‍ക്കത്ത : മോഷ്ടിച്ച വാക്സിനുകൾ ഉപയോഗിച്ച് അനധികൃതമായി കോവിഡ് വാക്സിനേഷന് ക്യാംപുകള്‍ നടത്തി വന്ന ആരോഗ്യപ്രവര്ത്തകന് അറസ്റ്റില്‍. ഒരു ഡോസ് വാക്സിന് 300 മുതല്‍ 400 രൂപ…
Read More » - 25 July
മൂന്ന് മണിക്കൂറോളം നീണ്ട മസ്തിഷ്ക ശസ്ത്രക്രിയയ്ക്കിടെ ഹനുമാൻ ചാലിസ ജപിച്ച് 24 കാരി : അത്ഭുതത്തോടെ ഡോക്ടർമാർ
ന്യൂഡൽഹി : മൂന്ന് മണിക്കൂറോളം നീണ്ട മസ്തിഷ്ക ശസ്ത്രക്രിയയ്ക്കിടെ ഹനുമാൻ ചാലിസ ജപിച്ച് 24 കാരിയായ യുവതി ഹനുമാൻ മന്ത്രം ജപിച്ചത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ്…
Read More » - 25 July
ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടര്‍ ഉപയോഗിക്കാം
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 25 July
ആർത്തവസമയത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങങ്ങൾ
ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ അൽപം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. കാരണം ആര്‍ത്തവ…
Read More » - 25 July
ജാതി സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയണം: എംവി ഗോവിന്ദൻ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന ശ്രമം…
Read More » - 25 July
താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല: വിവാദങ്ങളോട് പ്രതികരിച്ച് സന്തോഷ് ജോർജ് കുളങ്ങര
കോട്ടയം: സംസ്ഥാന ആസൂത്രണ ബോർഡ് പാർട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിന് പിന്നിലെയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര. താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും പാർട്ടികൾ…
Read More » - 25 July
ക്ഷണം അവസാനിക്കുന്നില്ല: 3500 കോടി രൂപയുടെ നിക്ഷേപം നടത്താൻ കിറ്റെക്സിന് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ശ്രീലങ്ക
കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപം നടത്താൻ കിറ്റെക്സ് ഗാര്‍മെന്റ്സിന് ശ്രീലങ്കയിലേക്ക് ക്ഷണം. ഇതിന്റെ ഭാഗമായി ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദുരൈ സാമി വെങ്കിടേശ്വരന് കൊച്ചിയിലെത്തി കിറ്റെക്സ്…
Read More » - 25 July
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രിക്ക് പൊങ്കാലയുമായി മലയാളികൾ
തിരുവനന്തപുരം : ഒളിമ്പിക്സിൽ പങ്കെടുക്കാന്‍ യോഗ്യത നേടിയ ഇന്ത്യന്‍ ടീമിനും ടീമിലെ മലയാളിതാരങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതിലൂടെ വലിയൊരു നേട്ടമാണ്…
Read More » - 25 July
‘പിണറായി വിജയൻ കേരളത്തിന്റെ ദൈവം’ : വിവാദ ഫ്ലക്സ് ഒടുവിൽ എടുത്ത് മാറ്റി
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ച ഫ്ളെക്സ് പ്രതിഷേധം ശക്തമായതോടെ മറ്റൊരു സ്ഥലത്തേക്കു മാറ്റി. കേരളത്തിന്റെ ദൈവം എന്ന…
Read More » - 25 July
കോവിഡ് വാക്സിനേഷനും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി
കണ്ണൂര്‍ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന കണ്ണൂർ ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ജന…
Read More » - 25 July
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി ഉടൻ പഠന സൗകര്യം ഉറപ്പാക്കാൻ തീരുമാനം
പാലക്കാട്: ജില്ലയിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി എത്രയും വേഗം പഠന സൗകര്യം ഉറപ്പാക്കാൻ തീരുമാനം. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ…
Read More » - 25 July
അധ്യാപക- അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി കെ രാധാകൃഷ്ണൻ
പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും നേരിടുന്ന പ്രശ്നങ്ങൾ വിവിധ സാധ്യതകൾക്ക് അനുസരിച്ച് പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഹൗസ് സർജൻസി…
Read More » - 25 July
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ശനിയാഴ്ച്ച കേസെടുത്തത് എണ്ണായിരത്തിലധികം പേർക്കെതിരെ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8651 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1883 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4528 വാഹനങ്ങളും പോലീസ്…
Read More » - 25 July
മഠം അധികൃതരുടെ ഉപദ്രവം മൂലം മഠത്തില്‍ ജീവിക്കാനാവുന്നില്ല: സിസ്റ്റര്‍ ലൂസി നിരാഹാരത്തില്‍
വയനാട്: മഠത്തിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠം അധികൃതരുടെ ഉപദ്രവം മൂലം മഠത്തില്‍ ജീവിക്കാനാവുന്നില്ലെന്നും മഠം ജീവനക്കാര്‍ നശിപ്പിച്ച റൂമിന്റെ വാതിലും സ്വിച്ച് ബോര്‍ഡും…
Read More » - 25 July
‘പിണറായിയെ ദൈവമാക്കി ഫ്ലക്സ്’: കൈയ്യൊഴിഞ്ഞ് സിപിഎം
മലപ്പുറം: വളാഞ്ചേരിക്കടുത്ത് പച്ചീരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ചത് പാർട്ടി അറിവോടെയല്ലെന്ന് സിപിഎം. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ…
Read More » - 25 July
പല്ലിലെ മഞ്ഞക്കറ പോകുന്നില്ലേ? ഇതാ കിടിലൻ പോംവഴി
മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം പലർക്കും പൊതുമധ്യത്തിൽ വെച്ച് പൊട്ടിച്ചിരിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ സാധിക്കാറില്ല. എത്ര വൃത്തിയായി തേച്ചാലും ചിലപ്പോൾ ചിലരുടെയെങ്കിലും…
Read More » - 25 July
പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സി ഉടൻ: റിസര്‍വ് ബാങ്ക്
മുംബൈ: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം ഉടന്‍ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി…
Read More » - 24 July
കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കണം: നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഡിവൈഎസ്പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണൽ…
Read More » - 24 July
അവഗണിക്കുന്നവരെ പാഠം പഠിപ്പിക്കാൻ കർഷകർക്ക് അറിയാം: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി രാകേഷ് ടിക്കായത്
ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്. വേണ്ടി വന്നാല്‍ തങ്ങളെ അവഗണിക്കുന്നവരെ…
Read More » - 24 July
ക്ഷേത്രത്തിന് മുന്നിലെ ‘കേരളത്തിന്റെ ദൈവം’ ഫ്ളക്സ്: അറിവിനേക്കാള്‍ പ്രധാനമാണ് തിരിച്ചറിവെന്നു ഹരീഷ് പേരടി
ക്ഷേത്രത്തിന് മുന്നിലെ 'കേരളത്തിന്റെ ദൈവം' ഫ്ളക്സ്: അറിവിനേക്കാള്‍ പ്രധാനമാണ് തിരിച്ചറിവെന്നു ഹരീഷ് പേരടി
Read More » - 24 July
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു: പോലീസ് ഉദ്യോഗസ്ഥന് നേരെ മർദ്ദനം
തിരുവനന്തപുരം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് നേരെ മർദ്ദനം. പേരൂർക്കടയിലാണ് സംഭവം. പേരൂർക്കട എസ്.ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. Read Also: അഞ്ച് സെന്റീമീറ്ററോളം…
Read More » - 24 July
വാക്സിൻ ഷോർട്ടേജ് ഉണ്ടാക്കിയത് പാവപ്പെട്ടവരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളി വിടാനായിരുന്നില്ലേ? സന്ദീപ് വാര്യര്‍
രാവും പകലും ഫോണിൽ കുത്തിയിരുന്നാലും കിട്ടാതിരുന്ന വാക്സിൻ ഇപ്പോ തത്സമയം ഓൺലൈനിലൂടെയും സ്പോട്ടിലും ലഭിക്കുന്നു
Read More »