Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -25 July
മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനിൽ അഭിനയിക്കില്ല: അഹങ്കാരമാണ്, മമ്മൂട്ടിക്കെതിരെ സംവിധായകൻ
മലയാളത്തിലെ സൂപ്പർതാരങ്ങളെ വിമർശിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. മമ്മൂട്ടിയുടേയും മോഹൻലാലയന്റെയും സിനിമ ലൊക്കേഷനുകളിൽ നടന്ന ചില സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് സംവിധായകൻ സൂപ്പർതാരങ്ങൾക്കെതിരെ രംഗത്ത് വന്നത്. തന്റെ യൂട്യൂബ്…
Read More » - 25 July
ജാതി പറഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം: മുൻ ദേവികുളം എംഎല്‍എയ്ക്കെതിരെ സിപിഎം അന്വേഷണം
ഇടുക്കി : ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം. പാര്‍ട്ടി സ്ഥാനാര്‍ഥിയെ ജാതി അടിസ്ഥാനത്തിൽ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം…
Read More » - 25 July
ഇന്ത്യയുടെ അഭിമാന താരം മേരികോം ഇന്ന് ഇടിക്കൂട്ടിലേക്ക്: ആദ്യ റൗണ്ട് മത്സരം ഉച്ചയ്ക്ക്
ടോക്കിയോ: ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാന താരവും മെഡല്‍ പ്രതീക്ഷയുമായ മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന പോരാട്ടത്തില്‍ ഡൊമിനിക്കന്‍…
Read More » - 25 July
പ്രവാസികൾ തൊഴിൽരഹിതരായി നാട്ടിലേക്ക് : സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്നത് കനത്ത ആഘാതം
കൊച്ചി: നാൽപതു ലക്ഷം മലയാളികൾ രാജ്യത്തിന് പുറത്ത് തൊഴിൽ ചെയ്യുന്നുണ്ട്. ഇതിൽ 67 ശതമാനം പ്രൊഫഷനലുകളും ബാക്കിയുള്ളവർ അവിദഗ്ധ തൊഴിലാളികളുമാണ്. രണ്ടു വിഭാഗങ്ങളെയും കൊവിഡ് പ്രതിസന്ധി ഒരുപോലെ…
Read More » - 25 July
‘ഈ പണി നടക്കില്ല സർക്കാരേ’: വടക്കുംനാഥ ക്ഷേത്രഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ നീക്കം, പ്രതിഷേധം
തൃശൂര്‍: വടക്കുംനാഥ ക്ഷേത്രഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം ഭൂമിയില്‍ അധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നീക്കം. പ്രസ് ക്ലബ്…
Read More » - 25 July
കാപ്പ വകഭേദം : രാജ്യത്ത് വീണ്ടും രോഗം സ്ഥിരീകരിച്ചു
അഹമ്മദാബാദ് : കോവിഡ് കാപ്പ വകഭേദം രാജ്യത്ത് വീണ്ടും സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജാംനഗറിൽ മൂന്ന് പേർക്കും പഞ്ച്മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്സാനയിലുമാണ് മറ്റ്…
Read More » - 25 July
ആറ്റിങ്ങലില്‍ ചന്ദന വേട്ട: 45 കിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ ചന്ദന വേട്ട. കുഴിമുക്ക് ഭാഗത്ത് വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. അനില്‍ കുമര്‍ എന്നയാളിന്റെ വീട്ടില്‍ നിന്നാണ് ചന്ദനം പിടികൂടിയത്. Also…
Read More » - 25 July
മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ
ടോക്യോ: ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഇന്ത്യയുടെ മനു ഭേക്കറും, യശ്വസിനി ദേശ്വാളും…
Read More » - 25 July
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും പിതാവിനെയും മർദ്ദിച്ച ഭർത്താവിനെതിരെ ശക്തമായ നടപടി ഉണ്ടാകും: ചിന്ത ജെറോം
കൊച്ചി: കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയും മർദ്ദിച്ച ഭർത്താവിനെതിരെ കർശനമായ നടപടി എടുക്കുമെന്ന് യുവജനകമ്മീഷൻ. യുവതിയുടെ വീട് സന്ദർശിച്ച യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്ത ജെറോം…
Read More » - 25 July
കേന്ദ്രം തന്ന വാക്സിൻ എവിടെയെന്ന് ജനങ്ങൾ: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം, ബാക്കിയുള്ളത് 2 ലക്ഷം ഡോസ് മാത്രം
തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 2 ലക്ഷത്തോളം ഡോസ് വാക്സീന് മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്. 45 വയസിന് മുകളില്‍ പ്രായമുള്ള വയോധികരുള്‍പ്പടെ 28 ലക്ഷത്തിലധികം പേര്…
Read More » - 25 July
ടോക്യോ ഒളിംപിക്സ് : പി. വി സിന്ധുവിന് ആദ്യ മത്സരത്തില്‍ തകർപ്പൻ വിജയം
ടോക്യോ : ഇസ്രായേലിന്റെ പോളികാര്പ്പോവക്കെതിരെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി. വി സിന്ധു തകർപ്പൻ വിജയം സ്വന്തമാക്കിയത്. കേവലം 13 മിനിട്ടിനുള്ളിൽ അവസാനിച്ച മത്സരത്തിൽ 21-7, 21-10…
Read More » - 25 July
ടോക്കിയോ ഒളിമ്പിക്സിലെ വെള്ളിത്തിളക്കം: മീരാഭായ് ചാനുവിന് 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മീരാഭായ് ചാനുവിന് പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മീരാഭായ് ചാനുവിന് ഒരു കോടി രൂപ…
Read More » - 25 July
കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് ആര്.ടി.പി.സി.ആര് ടെസ്റ്റ് : കണ്ണൂര്‍ കലക്ടര്‍ക്ക് ഫേസ്ബുക്ക് പേജിൽ പൊങ്കാല
കണ്ണൂര്‍: കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് എഴുപത്തി രണ്ട് മണിക്കൂര്‍ മുമ്പ് ആര്.ടി.പി.സി ആര് ടെസ്റ്റ് നടത്തണമെന്ന വിചിത്ര ഉത്തരവ് ഇട്ട കണ്ണൂര്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ. ഉത്തരവിനെതിരെ…
Read More » - 25 July
‘2024 ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറില്ല: വെല്ലുവിളിച്ച് മണിശങ്കര്‍ അയ്യര്‍
ചെന്നൈ: ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമായി മാറില്ലെന്ന വാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. വൈവിധ്യം നിറഞ്ഞ ഈ നാടിനെ ഹിന്ദു രാഷ്ട്രം എന്ന്…
Read More » - 25 July
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതീവരൂക്ഷം : സ്ലോട്ടുകൾ കിട്ടുന്നില്ലെന്ന് വ്യാപക പരാതി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതീവരൂക്ഷമെന്ന് റിപ്പോർട്ട്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്സീൻ പോലും…
Read More » - 25 July
കൊരട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട: ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി
തൃശൂര്‍: കൊരട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേയ്ക്ക് കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പോലീസും സംയുക്തമായി…
Read More » - 25 July
കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു: കടുത്ത നിയന്ത്രണങ്ങളോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപികരിച്ചാകും…
Read More » - 25 July
സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ മുപ്പതിനായിരം വരെ എത്തിയേക്കും : മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്
തിരുവനന്തപുരം : സംസ്ഥാനത്ത് ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്. സിറോസര്‍വ്വേ പ്രകാരം 55 ശതമാനം പേര് ഇനിയും രോഗസാധ്യതയുള്ളവരാണെന്ന…
Read More » - 25 July
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം പ്രതിരോധത്തില്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണ സമിതി അംഗങ്ങളില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍…
Read More » - 25 July
മാസ്ക് ധരിക്കാതെ കൂട്ടം കൂടി നിന്നു: ചോദ്യം ചെയ്ത പേരൂര്‍ക്കട എസ്ഐയ്ക്കു നേരെ ആക്രമണം
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ എസ്ഐയ്ക്കു നേരെ ആക്രമണം. പേരൂര്‍ക്കട എസ്.ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. മാസ്ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിനാണ് എസ്ഐ നന്ദകൃഷ്ണനുനേരെ…
Read More » - 25 July
കാശി ക്ഷേത്ര ഇടനാഴി നിര്‍മാണത്തിനായി ഗ്യാന്‍വാപി മസ്ജിദ് ഭൂമി വിട്ടുനല്‍കി പള്ളി കമ്മിറ്റി
വരാണാസി : കാശി ക്ഷേത്ര ഇടനാഴി നിര്‍മാണത്തിനായി ഗ്യാന്‍വാപി മസ്ജിദ് ഭൂമി വിട്ടുനല്‍കി പള്ളി കമ്മിറ്റി. പകരമായി ക്ഷേത്രത്തിനു കീഴിലുള്ള ഭൂമി പള്ളിക്ക് കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…
Read More » - 25 July
സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കുന്നു: അറിയിപ്പുമായി ഭക്ഷ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കുന്നു. ജൂലൈ 31 മുതല്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 16നകം കിറ്റ്…
Read More » - 25 July
ബാങ്കുകള്‍ കൊള്ളയടിക്കുന്ന പാരമ്പര്യം സിപിഎമ്മിന്റേത്, കള്ളനെ കാവലേല്‍പ്പിച്ചെന്ന ചൊല്ല് അന്വര്‍ത്ഥമായി: വി.മുരളീധരന്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസം കമ്മ്യൂണിസ്റ്റുകള്‍ തകര്‍ത്തെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്…
Read More » - 25 July
പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടില്ല : കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകൾ ഹലാലാണെന്ന് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകൾ ഹലാലാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയതായുള്ള പ്രചാരണങ്ങള്‍ ഡബ്ല്യുഎച്ച്ഒ തള്ളി. ഔദ്യോഗിക…
Read More » - 25 July
പകൽ കോവിഡ് വാക്സിനേഷൻ ക്യാംപ്: രാത്രിയിൽ നായ്ക്കളെ കൊല്ലാനുള്ള വിഷം തയ്യാറാക്കൽ, ഞെട്ടലോടെ കേരളം
കാക്കനാട്: തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടിച്ചു കൊന്നു കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ വിഷ നിർമാണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്. സംഭവം തൃക്കാക്കര നഗരസഭ പരിധിയിൽ. പകൽ കോവിഡ് വാക്സിനേഷൻ…
Read More »