Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -27 July
നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ എത്തിക്കണം: നിമിഷ കേസിൽ ബിന്ദു ഹൈക്കോടതിയിൽ
കൊച്ചി: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും…
Read More » - 27 July
അസം – മിസോറാം അതിര്‍ത്തി സംഘര്‍ഷം, ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: അസം – മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അസമിലെ കാചര്‍- മിസോറാമിലെ…
Read More » - 27 July
‘പിള്ളേര് മാസാണ്, അത്ഭുതങ്ങള്‍ സൃഷ്ടിക്കും’: രാജാജി നഗറിലെ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് എഎ റഹീം
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് ചെങ്കൽ ചൂളയിലെ ചുണക്കുട്ടികൾ. തമിഴ് നടൻ സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്റെ അയന് സിനിമയിലെ ഗാനരംഗം പുനരാവിഷ്കരിച്ച രാജാജി നഗറിലെ…
Read More » - 27 July
ദേശീയപാത വികസനത്തിനോട് ആരും മുഖം തിരിക്കരുത്, എല്ലാവരും സഹകരിക്കണം : മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി : ദേശീയപാത വികസനത്തിനോട് ആരും മുഖം തിരിക്കരുതെന്നും എല്ലാവരും സഹകരിക്കണമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പുനരധിവാസം…
Read More » - 26 July
വൃക്കരോഗികളില്‍ കോവിഡും മരണവും കൂടുന്നു, പഠന റിപ്പോര്‍ട്ട്
വൃക്കരോഗികളില്‍ കോവിഡും മരണവും കൂടുന്നതായി പഠന റിപ്പോര്‍ട്ട്. പഠനം നടത്തിയവരില്‍ മലയാളി യുവഡോക്ടര്‍ക്ക് അംഗീകാരവും ലഭിച്ചു. ഡയാലിസ് നടത്തുന്നവര്‍ക്ക് കോവിഡ് എങ്ങനെ ബാധിക്കുണെന്ന പഠനത്തിലാണ് അംഗീകാരം.…
Read More » - 26 July
പീഡന പരാതി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ
കോഴിക്കോട്: പീഡന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഹാരിസാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി നൽകിയ പീഡന പരാതിയിലാണ് നടപടി.…
Read More » - 26 July
ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല, വിവാദങ്ങളെല്ലാം മുകേഷ് തന്നെ വരുത്തിവച്ചത്: മേതില്‍ ദേവിക
കൊച്ചി: താൻ മനസ്സിലാക്കിയടത്തോളം മുകേഷ് സ്നേഹിക്കാനറിയാവുന്ന നല്ല മനുഷ്യനാണെന്നും എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ലെന്നും വ്യക്തമാക്കി മേതില്‍ ദേവിക. അതിനാലാണ് ബന്ധം പിരിയാനുള്ള തീരുമാനമെടുത്തതെന്നും മുകേഷുമായുള്ള…
Read More » - 26 July
പിണറായിവിജയന് പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നില്‍ക്കുന്നത് ഇവർ ഉള്ളതുകൊണ്ട്: സുധാകരന്
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസും സംഘവും ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു.…
Read More » - 26 July
ജനങ്ങളെ ഭീതിയിലാഴ്ത്തി ആകാശത്ത് അതിഭയങ്കരമായ തീഗോളവും ഭയാനക ശബ്ദവും
ഓസ്ലോ: ജനങ്ങളെ ഭീതിയിലാഴ്ത്തി ആകാശത്ത് പ്രത്യക്ഷമായത് വലിയ തീഗോളം. യൂറോപ്യന്‍ രാജ്യമായ നോര്‍വെയിലാണ് ആകാശത്ത് വമ്പന്‍ തീഗോളം പ്രത്യക്ഷമായത്. നോര്‍വേയുടെ തലസ്ഥാന നഗരമായ ഓസ്ലോയുടെ ആകാശത്താണ് ജനങ്ങളെ…
Read More » - 26 July
നവവധു സുചിത്രയുടെ മരണം: വിഷ്ണുവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍
10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചത്.
Read More » - 26 July
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പഴയ ബെഞ്ച് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പഴയ ബെഞ്ച് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്. കര്‍ണാടക ഹൈകോടതിയിലാണ് അഭിഭാഷകൻ ആവശ്യമുന്നയിച്ചത്. തിങ്കളാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ…
Read More » - 26 July
താൽക്കാലികമായി അടച്ച മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയവയുടെ ഫീസുകൾക്ക് കിഴിവ് നൽകും: മന്ത്രി എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക സർക്കാരുകളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള, അടച്ചിടാൻ നിർബന്ധിതമായ മാർക്കറ്റുകൾ, ഗേറ്റുകൾ, ജംഗാറുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ ഫീസിൽ,…
Read More » - 26 July
വരാനിരിക്കുന്നത് വന്‍ വിപത്തുകള്‍,10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് ഭൂരിഭാഗം മനുഷ്യര്‍ക്കും മരണം
ന്യൂയോര്‍ക്ക് : ലോകത്ത് വരാനിരിക്കുന്നത് വന്‍ വിപത്തുകളെന്ന് റിപ്പോര്‍ട്ട്. കൊറോണ ലോകത്തെ കാര്‍ന്ന് തിന്നുമ്പോള്‍ ഇനി വരാനിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാലഘട്ടമെന്നാണ് നാസയുടെ റിപ്പോര്‍ട്ട്. കോറോണയ്ക്ക് പിന്നാലെയുള്ള നിരവധി…
Read More » - 26 July
സെപ്റ്റംബര്‍ 5ന് ശേഷം ലക്നൗവിലേക്കുള്ള എല്ലാ റോഡുകളും കര്‍ഷകര്‍ തടയും:യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് രാകേഷ് തികായത്ത്
ലക്നൗ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിനെ ഡല്‍ഹിയാക്കി മാറ്റുമെന്നും സെപ്റ്റംബര്‍ 5 ന് ശേഷം ലക്നൗവിലേക്കുള്ള എല്ലാ റോഡുകളും കര്‍ഷകര്‍ തടയുമെന്നും ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ്…
Read More » - 26 July
മോഷ്ടിച്ച സ്കൂട്ടര്‍ തിരികെ നല്കി കള്ളൻ: സ്കൂട്ടറിനൊപ്പം പുതിയ ഹെല്‍മറ്റും കണ്ട് അമ്പരന്ന് വീട്ടുകാർ
മലപ്പുറം: മോഷ്ടിച്ച സ്കൂട്ടര്‍ തിരികെ നല്കി കള്ളൻ. വീട്ടുമുറ്റത്തുനിന്ന് മോഷണം പോയ സ്കൂട്ടറാണ് കള്ളൻ തിരികെ കൊണ്ടുവെച്ചത്. ഒപ്പം പുതിയ ഹെൽമറ്റും. വേങ്ങര പറപ്പൂര് ചോലകുണ്ട് ആമകുളങ്ങര…
Read More » - 26 July
കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോവളം ടൂറിസം വികസന…
Read More » - 26 July
ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു അല്‍-ഖയ്ദ ഭീഷണി
വിമാനത്താവളത്തെ സംബന്ധിച്ച എല്ലാ ഡാറ്റയും അല്‍-ക്വയ്ദ ചോര്‍ത്തുന്നു
Read More » - 26 July
അതിര്‍ത്തിയില്‍ വെടിവെപ്പ് , ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: അസം – മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അസമിലെ കാചര്‍- മിസോറാമിലെ…
Read More » - 26 July
സരിത്തിന് ജയിലിൽ ഭീഷണി: ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനു തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണിയുണ്ടെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് ആഭ്യന്തരവകുപ്പ്. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആർ.സുഭാഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം…
Read More » - 26 July
അഫ്ഗാനില്‍ ആധിപത്യം സ്ഥാപിച്ച് താലിബാന്, സഹായം തേടി അഫ്ഗാന് സൈനിക മേധാവിയുടെ ഇന്ത്യയിലേക്കുള്ള വരവ് നീട്ടി
കാബൂള്‍: അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത് താലിബാന്. അമേരിക്കന്‍ സൈന്യം രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ താലിബാന് കൂടുതല്‍ പ്രദേശങ്ങള്‍ കൈയ്യടക്കി. ഇതോടെ സേനാ മേധാവി ജനറല്‍…
Read More » - 26 July
‘ചെങ്കൽ ചൂളയിലെ പിള്ളേര് പൊളിയാണ്’: താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് എഎ റഹീം
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് ചെങ്കൽ ചൂളയിലെ ചുണക്കുട്ടികൾ. തമിഴ് നടൻ സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്റെ അയന് സിനിമയിലെ ഗാനരംഗം പുനരാവിഷ്കരിച്ച രാജാജി നഗറിലെ…
Read More » - 26 July
ഉറൂസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍: അവതരണം ഉടന്‍
ഉറൂസ് എസ്യുവിയുടെ മറ്റൊരു വകഭേദം കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ലംബോര്‍ഗിനി. 2018 ല്‍ അവതരിപ്പിച്ച ഉറൂസ് എസ്യുവി വിക്ഷേപിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അമ്പത് യൂണിറ്റ് വില്‍പ്പന നടത്തി.…
Read More » - 26 July
മീരാബായ് ചാനുവിന് പൊലീസ് സേനയില്‍ അഡീഷണല്‍ സുപ്രണ്ട് സ്ഥാനവും ഒരു കോടി രൂപ സമ്മാനവും പ്രഖ്യാപിച്ച് സർക്കാർ
മണിപ്പൂർ: ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ സ്വന്തമാക്കിയ മീരാബായ് ചാനുവിന് പൊലീസ് സേനയില്‍ അഡീഷണല്‍ സുപ്രണ്ട് സ്ഥാനവും ഒരു കോടി രൂപ സമ്മാനവും പ്രഖ്യാപിച്ച് മണിപ്പൂര്‍ സർക്കാർ. മുഖ്യമന്ത്രി…
Read More » - 26 July
കുണ്ടറ പീഡനശ്രമ കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: കുണ്ടറ പീഡനശ്രമ കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മനസിലാക്കിയിരുന്നുവെന്നും എന്നാൽ…
Read More » - 26 July
യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു: സംഭവം കൊച്ചിയിൽ
22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നു
Read More »