Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -10 January
അതിർത്തിയിൽ നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന: തകർത്തത് വൻ ലഹരിക്കടത്ത് ശ്രമം
ചണ്ഡീഗഡ്: അതിർത്തിയിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ ടാൻ ടരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ…
Read More » - 10 January
നായകളെ കശാപ്പ് ചെയ്താൽ ഇനി ജയിൽ ശിക്ഷ വരെ! നായ മാംസ നിരോധന ബിൽ പാസാക്കി ഈ രാജ്യം
സോൾ: നായ മാംസ നിരോധന ബിൽ പാസാക്കി പ്രമുഖ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയ. നായകളെ കശാപ്പ് ചെയ്യുന്നതിനും, മാംസത്തിനായി വിൽക്കുന്നതിനുമാണ് ദക്ഷിണ കൊറിയ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 10 January
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി: മുഖ്യാതിഥിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വരവേറ്റ് മോദി
അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. നിറഞ്ഞ സ്നേഹത്തോടെ ഊഷ്മളമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ…
Read More » - 10 January
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകും: ഭൂമി ഏറ്റെടുക്കൽ വിജയകരം
മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ മന്ത്രി…
Read More » - 10 January
തിരുവനന്തപുരത്ത് വനത്തിൽ 22 കാരിയുടെ മൃതദേഹം കണ്ടെത്തി: ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സുനില (22 ) ആണ് മരിച്ചത്. സുഹൃത്തിനൊപ്പമായിരുന്നു യുവതി വനത്തിലേക്ക് പോയത്. യുവതിയെ കാണാതായതിന് പിന്നാലെ വിതുര…
Read More » - 10 January
അയോധ്യയിലേക്ക് സർവീസ് നടത്താൻ ഇനി ആസ്ത സ്പെഷ്യൽ ട്രെയിനുകളും, പുതിയ പ്രഖ്യാപനവുമായി റെയിൽവേ
ലക്നൗ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ആയിരക്കണക്കിന് തീർത്ഥാടകരെ അയോധ്യയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആസ്ത…
Read More » - 10 January
ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള് നല്കരുത്: മെഡിക്കല് സ്റ്റോറുകള്ക്കെതിരെ കര്ശന നടപടി
തിരുവനന്തപുരം: ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള് നല്കുന്ന മെഡിക്കല് സ്റ്റോറുകള്ക്കെതിരെ കര്ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. നിര്ദ്ദേശം പാലിക്കാത്ത മെഡിക്കല് സ്റ്റോറുകളുടെ ലൈസന്സ് റദ്ദാക്കും. ഇത്…
Read More » - 10 January
കൃഷ്ണ- ഗോദാവരി തടത്തില് ക്രൂഡ് ഓയില് നിക്ഷേപം നിക്ഷേപം കണ്ടെത്തി
ബെംഗളൂരു: രാജ്യത്ത് പുതിയ ക്രൂഡ് ഓയില് നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റര് അകലെ കൃഷ്ണ- ഗോദാവരി തടത്തില് നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര…
Read More » - 9 January
പോലീസിന് രാഷ്ട്രീയമില്ല: രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മന്ത്രി പി രാജീവ്
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മന്ത്രി പി രാജീവ് രംഗത്ത്. യുഡിഎഫ് കാലത്ത് എംഎല്എമാരെയടക്കം പാതിരാത്രി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി…
Read More » - 9 January
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
കോന്നി: എൻജിഒ യൂനിയൻ പ്രവർത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം സംഗേഷ് ജി നായരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഒരു…
Read More » - 9 January
ഞാൻ ശ്രീരാമഭക്തൻ, എംഎല്എ ആയതു പോലും അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട്: ഇഖ്ബാല് അൻസാരി
ശ്രീരാമൻ ശാശ്വത ശക്തിയുള്ളവനും ദയാലുവുമാണ്
Read More » - 9 January
നിങ്ങളുടെ ബന്ധത്തിൽ പ്രണയം നിലനിർത്താനുള്ള ലളിതമായ വഴികൾ ഇവയാണ്
പരസ്പരം സ്പർശിക്കുന്നതും ആലിംഗനം ചെയ്യുന്നതും, പ്രത്യേകിച്ച് ലൈംഗികതയില്ലാത്ത രീതിയിൽ പ്രണയത്തിന്റെ സ്നേഹവും ചൈതന്യവും ജ്വലിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. നിങ്ങളുടെ പങ്കാളിയുമായി പുതിയ അനുഭവങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. അത്…
Read More » - 9 January
പോക്സോ പ്രതിയുടെ പിതാവിന്റെ മുതല്മുടക്കില് സ്റ്റേഷനില് എ സി: ഡിവൈഎസ്പി ഉള്പ്പെടെ 3 പോലീസുകാര്ക്ക് സസ്പെൻഷൻ
പോക്സോ പ്രതിയുടെ പിതാവിന്റെ മുതല്മുടക്കില് സ്റ്റേഷനില് എ സി: ഡിവൈഎസ്പി ഉള്പ്പെടെ 3 പോലീസുകാര്ക്ക് സസ്പെൻഷൻ
Read More » - 9 January
സമ്മർദ്ദവും ഉത്കണ്ഠയും നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നത് എങ്ങനെ: മനസിലാക്കാം
അനിശ്ചിതമായ ഫലങ്ങളുള്ള ഒരു കാര്യത്തെക്കുറിച്ചുള്ള ആകാംക്ഷ, അസ്വസ്ഥത അല്ലെങ്കിൽ അസ്വസ്ഥതയുടെ വികാരങ്ങൾ എന്ന് ഉത്കണ്ഠയെ വിശേഷിപ്പിക്കാം. സമ്മർദ്ദവും ഉത്കണ്ഠയും നിങ്ങളുടെ സെക്സ് ഡ്രൈവ് കുറയാൻ കാരണമായേക്കാം. ലിബിഡോ…
Read More » - 9 January
അശ്ലീല ചിത്രങ്ങളോടുള്ള ആസക്തിയുടെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്
പുസ്തകങ്ങൾ, സിനിമകൾ, അല്ലെങ്കിൽ മറ്റ് മാധ്യമങ്ങൾ എന്നിവയിലൂടെ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നതിനായി നടത്തുന്ന ലൈംഗിക പ്രവർത്തനങ്ങളുടെ ചിത്രീകരണമാണ് പോൺ. അശ്ലീല വെബ്സൈറ്റുകൾ, അശ്ലീല സിനിമകൾ, ടെക്സ്റ്റുകൾ, ഫോട്ടോഗ്രാഫുകൾ,…
Read More » - 9 January
ഭയപ്പെടുമെന്ന് കരുതേണ്ട, വാ മോനെ ആര്ഷോ….! താലോലിക്കല് പ്രതീക്ഷിച്ചല്ല സമരത്തില് പങ്കെടുത്തത്: ഷാഫി പറമ്പില്
ഭയപ്പെടുമെന്ന് കരുതേണ്ട, വാ മോനെ ആര്ഷോ....! താലോലിക്കല് പ്രതീക്ഷിച്ചല്ല സമരത്തില് പങ്കെടുത്തത്: ഷാഫി പറമ്പില്
Read More » - 9 January
10 അടി പൊക്കമുള്ള അന്യഗ്രഹജീവി നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്!! ഷോപ്പിങ് മാളിനു മുൻപിൽ നടന്നത്
അമ്പരപ്പ് പ്രകടിപ്പിച്ച് കൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് സോഷ്യല്മീഡിയയില് ലഭിച്ചത്.
Read More » - 9 January
റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന വായ്പയും വിദേശവിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: യുവതി അറസ്റ്റിൽ
പാലക്കാട്: റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന വായ്പയും വിദേശവിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. നിലമ്പൂർ അകമ്പാടം സ്വദേശി തരിപ്പയിൽ ഷിബിലയെയാണ് (28)…
Read More » - 9 January
ഇന്ത്യയുമായുള്ള ബന്ധം മോശം, ദ്വീപിലേക്കുള്ള യാത്ര സഞ്ചാരികൾ റദ്ദാക്കുന്നു: ചൈനയിൽ നിന്ന് സഞ്ചാരികളെ തേടി മാലദ്വീപ്
ഡൽഹി: ഇന്ത്യൻ സഞ്ചാരികൾ വ്യാപകമായി ദ്വീപിലേക്കുള്ള യാത്ര റദ്ദാക്കുന്നതിന് പിന്നാലെ, കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് അഭ്യർഥിച്ച് മാലദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും മാലദ്വീപ് മന്ത്രിമാർ…
Read More » - 9 January
രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്, സംസ്ഥാന വ്യാപക പ്രതിഷേധം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. കാസര്ഗോഡ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.…
Read More » - 9 January
കഴുത്തും നടുവും വളയ്ക്കരുത്, നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്ന അസുഖമാണ് എം ശിവശങ്കറിന്: മെഡിക്കൽ ബോര്ഡ് റിപ്പോര്ട്ട്
കഴുത്തും നടുവും വളയ്ക്കരുത്, നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്ന അസുഖമാണ് എം ശിവശങ്കറിന്: മെഡിക്കൽ ബോര്ഡ് റിപ്പോര്ട്ട്
Read More » - 9 January
ബിരുദ വിദ്യാര്ത്ഥിനിയെ കഴുത്തറുത്ത് കൊന്ന കേസ്, പ്രതി കുറ്റക്കാരന്
കൊച്ചി : വാഴക്കുളത്ത് ബിരുദ വിദ്യാര്ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില് പ്രതി കുറ്റക്കാരനാണെന്ന് പറവൂര് അഡീഷണല് സെഷന്സ് കോടതി കണ്ടെത്തി. മൂര്ഷിദാബാദ് സ്വദേശി ബിജു മൊല്ല (44)…
Read More » - 9 January
ഇന്ത്യയില് പുതിയ ക്രൂഡ് ഓയില് നിക്ഷേപം കണ്ടെത്തി: കൃഷ്ണ-ഗോദാവരി തടത്തില് നിന്ന് പ്രതിദിന ഉത്പാദനം 45,000 ബാരല്
ബെംഗളൂരു: രാജ്യത്ത് പുതിയ ക്രൂഡ് ഓയില് നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റര് അകലെ കൃഷ്ണ- ഗോദാവരി തടത്തില് നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം…
Read More » - 9 January
പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്: വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്ക്കാര് ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ്…
Read More » - 9 January
ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ
പാലക്കാട് : റെയിൽവേ ട്രാക്കിന് സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. മരിച്ചത് അതിഥി…
Read More »