Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -22 February
വയനാട്ടിൽ വന്യമൃഗ ശല്യം അതിരൂക്ഷം: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന്
കൽപ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയിൽ വന്യമൃഗ ശല്യം അതിരൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവിന്റെ നേതൃത്വത്തിൽ…
Read More » - 22 February
ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷം: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് സംഘർഷത്തിൽ…
Read More » - 22 February
എൻഡിപിഎസ് കേസുകളുടെ വിചാരണ ഇനി അതിവേഗത്തിൽ പൂർത്തിയാകും, ജമ്മു കാശ്മീരിൽ 5 പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ഉത്തരവ്
ശ്രീനഗർ: ജമ്മു കാശ്മീരിൽ അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവ്. നാക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ്…
Read More » - 22 February
ബുർഖ ധരിച്ചെത്തി ജ്വല്ലറിയിൽ വൻ മോഷണം: വ്യാജ ആഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ്ണാഭരണങ്ങളുമായി സ്ത്രീകൾ മുങ്ങി
മംഗളുരു: ഉഡുപ്പിയിലെ ജ്വല്ലറിയിൽ തട്ടിപ്പ് നടത്തി സ്ഥലം കാലിയാക്കി സ്ത്രീകൾ. ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് തട്ടിപ്പ് നടത്തിയത്. വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി…
Read More » - 22 February
മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: പിടികൂടിയത് 4 കോടി രൂപ വിലമതിക്കുന്ന സ്വർണം
മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം പിടികൂടി. ഒരൊറ്റ ദിവസം നടത്തിയ പരിശോധനയിൽ 4 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. വിദേശത്ത്…
Read More » - 22 February
വന്ദേ ഭാരതിലെത്തി മൂകാംബിക ദേവിയെ തൊഴുതുമടങ്ങാം! സർവീസ് ഇനി മുതൽ മംഗലാപുരം വരെ
തിരുവനന്തപുരം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഇനി മുതൽ മംഗലാപുരത്ത് നിന്നും സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ…
Read More » - 21 February
മുടികൊഴിച്ചിലും താരനും മാറാൻ കറിവേപ്പിലയും തൈരും !!
രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തെെരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക
Read More » - 21 February
‘സണ്ണി വെയിനിന്റെ ഭാര്യ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല’: പൊതുവേദിയില്‍ ഒന്നിച്ച് വരാത്തതിനെക്കുറിച്ച് രഞ്ജിനി കുഞ്ചു
എന്റെ മാതാപിതാക്കള്‍ ആകാശവാണി ആര്‍ടിസ്റ്റുകളാണ്
Read More » - 21 February
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ മൂന്നു മലയാളികൾ മരിച്ചു: മൂവരും കാൻസർ ബാധിതർ
ലണ്ടൻ: ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കാൻസർ ബാധിതരായ മൂന്നു മലയാളികൾ മരണപ്പെട്ടു. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണിൽ നഴ്സായ ജോമോൾ ജോസും വാറിങ്ടനിലെ മെറീന…
Read More » - 21 February
ഇത്രയും സുന്ദരിയായ പെണ്‍കുട്ടിയെ ആദ്യമായാണ് കാണുന്നത്, പിന്തുടർന്ന് പിന്തുടർന്ന് അവസാനം ഇഷ്ടപ്പെടുത്തി: സുദേവ് നായര്‍
ബോംബയില്‍ വച്ചാണ് അമറിനെ കണ്ടു മുട്ടുന്നത്
Read More » - 21 February
വിജയ്യുമായി കൈകോർക്കുമോ? രാഷ്ട്രീയ നിലപാട് പറഞ്ഞ് കമൽഹാസൻ
ചെന്നൈ: തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനും നടനുമായ കമൽഹാസൻ. രാഷ്ട്രത്തെക്കുറിച്ച് നിസ്വാർഥമായി ചിന്തിക്കുകയും ജന്മിത്വ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന…
Read More » - 21 February
കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ: സമയക്രമവും സ്റ്റോപ്പുകളും അറിയാം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റയിൽവെ. ഈ മാസം 25നാണ് മൂന്ന് സ്പെഷൽ ട്രെയിനുകളും സർവിസ് നടത്തുക. എറണാകുളം-തിരുവനന്തപുരം സ്പെഷൽ…
Read More » - 21 February
കുറ്റം ചെയ്യണമെന്ന ഉദ്ദേശം പ്രതികൾക്ക് ഉണ്ടായിരുന്നതായി കാണുന്നില്ല: വി ഡി സതീശനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: പുതുപ്പള്ളി മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം 17 കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് സ്റ്റേ…
Read More » - 21 February
ആറ്റുകാൽ പൊങ്കാല: താമസ സൗകര്യം, അതും താഴ്ന്ന നിരക്കിൽ!
തിരുവന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നു കൂടിയായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇനി വെറും മൂന്ന് നാൾ മാത്രം. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് അന്നേ ദിവസം പൊങ്കാല അർപ്പിക്കാൻ…
Read More » - 21 February
13കാരിയുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കും, പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: തലസ്ഥാനത്ത് പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം പോലീസ് ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട പതിമൂന്നുകാരി മരിച്ച കേസാണ് സിബിഐ…
Read More » - 21 February
ബേലൂര്‍ മഖ്നയെ പിടികൂടാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വച്ച് പിടികൂടുന്ന കാര്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആനശല്യവും വന്യമൃഗശല്യവും കൂടിവരുന്ന സാഹചര്യത്തില്‍ തമിഴ്നാട്, കേരള,…
Read More » - 21 February
വിമാനത്തില്‍ നിന്ന് മലയാളി യുവതി ഇറങ്ങി ഓടി, ദുബായ് വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍
ദുബായ് : ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലാണ്…
Read More » - 21 February
കണ്ടെയ്നറുകളില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം: മാര്‍ക്കറ്റില്‍ നിന്ന് പിടികൂടിയത് 75 കിലോ പുഴുവരിച്ച പഴകിയ മത്സ്യം
പാലക്കാട്: പാലക്കാട് പഴകിയ മീന്‍ പിടികൂടി. ചെര്‍പ്പുളശേരി മാര്‍ക്കറ്റില്‍ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാര്‍ക്കറ്റില്‍ നിന്നാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന…
Read More » - 21 February
മുംബൈയിലെ കല്യാൺ റെയിൽവേ സ്റ്റേഷന് പുറത്ത് 54 സ്ഫോടക വസ്തുക്കൾ കണ്ടെത്തി
മഹാരാഷ്ട്ര: മുംബൈയിലെ കല്യാൺ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് പുറത്ത് 54 സ്ഫോടക വസ്തുക്കൾ കണ്ടെത്തി. റെയിൽവേ പോലീസും ലോക്കൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി…
Read More » - 21 February
പോലീസിൽ പുതിയ തസ്തികകൾ: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ക്യാബിനറ്റ് പദവി, മന്ത്രിസഭാ തീരുമാനങ്ങൾ
തിരുവനന്തപുരം: പോലീസ് വകുപ്പിൽ 190 പോലീസ് കോൺസ്റ്റബിൾ – ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി…
Read More » - 21 February
വിദ്യാര്‍ത്ഥികളില്‍ വിഷാദവും ആത്മഹത്യാ ചിന്തയും വര്‍ദ്ധിക്കുന്നു: ഞെട്ടിക്കുന്ന പഠന വിവരങ്ങള്‍
കോളേജ് വിദ്യാര്‍ത്ഥികളില്‍ വിഷാദവും ആത്മഹത്യാ ചിന്തയും വര്‍ദ്ധിക്കുന്നതായി പഠനത്തിലൂടെ കണ്ടെത്തി. ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലെ വിഷാദരോഗത്തിന്റെ തോത് കൂടുതലാണെന്ന് മുന്‍ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. Read Also: വീട്ടില്‍ പ്രസവത്തിനിടെ യുവതി…
Read More » - 21 February
വീട്ടില്‍ പ്രസവത്തിനിടെ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവം: ഭര്‍ത്താവ് നയാസിനെതിരെ നടപടിയെടുക്കാന്‍ പൊലീസ്
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവിക്കുന്നതിനിടെ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസ്. Read Also: സാംസങ് ഗാലക്സി എസ് 24 സീരിസ്…
Read More » - 21 February
സാംസങ് ഗാലക്സി എസ് 24 സീരിസ് വിപണിയിൽ: വിലയും മറ്റു പ്രത്യേകതകളും അറിയാം
ബെംഗളൂരു: സാംസങ്ങിന്റെ ഗാലക്സി എസ് 24 സ്മാർട്ഫോണുകൾ വിപണിയിലെത്തി. ഗാലക്സ് എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ മൂന്ന് ഫോണുകളാണ് സീരിസിലുള്ളത്.…
Read More » - 21 February
‘കേരളത്തിലെ ചികിത്സ ശരിയല്ല, നേരത്തെ സിസേറിയന് ചെയ്തത് അബദ്ധമായി, എന്റെ ഭാര്യയെ നോക്കാൻ എനിക്കറിയാം’- കൗൺസിലറോട് നയാസ്
തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുന്ന പൂന്തുറ സ്വദേശി നയാസിനെതിരേയാണ് നരഹത്യാക്കുറ്റം ചുമത്തി പോലീസ്…
Read More » - 21 February
വര്‍ക്കല ബീച്ചില്‍ തിരയില്‍ പെട്ട് അവശ നിലയിലായ വിദേശ വനിത മരിച്ചു : ശരീരത്തില്‍ നിറയെ ചതവുകളും മുറിവുകളും
തിരുവനന്തപുരം: വര്‍ക്കല വെറ്റക്കട ബീച്ചില്‍ തിരയില്‍ പെട്ട് അവശ നിലയിലായ റഷ്യന്‍ വനിത മരിച്ചു. യുവതിയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളുമുണ്ട്. തിരയില്‍ പെട്ട് അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക…
Read More »