Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -20 February
അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് ആഗ്രഹിച്ചില്ല: ബിജെപി വാഗ്ദാനം നിറവേറ്റിയെന്ന് അമിത് ഷാ
ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് ആഗ്രഹിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ദീർഘനാളത്തെ ആവശ്യമായ രാമക്ഷേത്രം കോൺഗ്രസ് സർക്കാരുകൾ…
Read More » - 20 February
ടി.പി കൊലയുടെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായി : രമേശ് ചെന്നിത്തല
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിലുള്ളതുകൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി…
Read More » - 20 February
സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കും, ഇതിനുള്ള ഫണ്ട് അനുവദിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം:സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 13.47 കോടി രൂപ കൂടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഒരു വര്‍ഷം പുതിയതായി അന്‍പത്…
Read More » - 20 February
വിമാനമിറങ്ങി അരമണിക്കൂറിനകം യാത്രക്കാർക്ക് ബാഗേജ് നൽകണം: നിർദ്ദേശം പുറപ്പെടുവിച്ച് ബിസിഎഎസ്
വിമാനത്താവളത്തിൽ വിമാനമിറങ്ങി അരമണിക്കൂറിനകം യാത്രക്കാർക്ക് ബാഗേജുകൾ നൽകണമെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യയിലെ 7…
Read More » - 20 February
വീട്ടില്‍ ആളനക്കം ഇല്ലാത്തത് കണ്ട് അന്വേഷിച്ച് എത്തിയ ബന്ധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
തിരുവനന്തപുരം: ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാലോട് നാഗരയിലാണ് സംഭവം. നാഗര സ്വദേശി കെകെ ഭവനില്‍ അനില്‍ കുമാര്‍ (55) , ഭാര്യ ഷീബ…
Read More » - 20 February
മറാഠ സംവരണ ബിൽ ഏകകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ, നിയമം ഉടൻ പ്രാബല്യത്തിൽ
മറാഠ സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ. വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും മറാഠ സമുദായത്തിൽ ഉള്ളവർക്ക് സംവരണം നൽകുന്ന ബില്ലാണ് മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠേന പാസാക്കിയിരിക്കുന്നത്.…
Read More » - 20 February
സസ്പെന്ഷന് പിന്‍വലിച്ചു, കെട്ടിടത്തിന് മുകളിലെ പ്രതിഷേധം അവസാനിപ്പിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍
തൊടുപുഴ: കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ…
Read More » - 20 February
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് 22ന്: 41 പോളിംഗ് ബൂത്തുകൾ സജ്ജമായി
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22-ന് നടക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. രാവിലെ 7…
Read More » - 20 February
പാകിസ്ഥാനെ വീണ്ടും വിഭജിക്കുമെന്ന് താലിബാന്
ഇസ്ലാമാബാദ് : പാകിസ്ഥാനെ വീണ്ടും വിഭജിക്കുമെന്ന് താലിബാന്. അഫ്ഗാന് അഭയാര്‍ത്ഥികളെ പുറത്താക്കിയ പാക് നടപടിയ്ക്കെതിരെ സംസാരിക്കുകയായിരുന്നു താലിബാന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് .…
Read More » - 20 February
വന്യജീവി ആക്രമണം: നഷ്ടപരിഹാരം നൽകുന്നതിന് 13 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്
സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി കോടികൾ അനുവദിച്ച് ധനകാര്യ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 13 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച…
Read More » - 20 February
പോലീസുകാരന് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി: ദുരൂഹത
അഹമ്മദാബാദ്: പോലീസ് ഇന്‍സ്പെക്ടര്‍ സ്റ്റേഷനില്‍ വെടിയിതുര്‍ത്ത് ജീവനൊടുക്കി. അഹമ്മദാബാദ് നാസിക്കിലെ അംബാദ് പോലീസ് സ്റ്റേഷനിലായിരുന്നു നടക്കുന്ന സംഭവം. സര്‍വീസ് തോക്കില്‍ നിന്നാണ് അശോക് നജന് (40) സ്വമേധയ…
Read More » - 20 February
പ്രായം ഇനിയൊരു പ്രശ്നമല്ല! ഡീസൽ ഓട്ടോറിക്ഷകൾ 22 വർഷം വരെ നിരത്തിലിറക്കാം: മോട്ടോർ വാഹന വകുപ്പ്
കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായപരിധി ഉയർത്തി. 22 വർഷമായാണ് കാലാവധി വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ…
Read More » - 20 February
കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും 14 ലക്ഷത്തിന്റെ സ്വര്‍ണം, ഒളിപ്പിച്ചത് സോക്സിനുള്ളില്‍: യുവതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. സോക്സിനുള്ളില്‍ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര…
Read More » - 20 February
ഭൂമിയിലെ സ്വർഗ്ഗത്തിലേക്കൊരു കിടിലൻ യാത്ര, അതും ബഡ്ജറ്റ് റേഞ്ചിൽ! പുതിയ പാക്കേജുമായി ഐആർസിടിസി
ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് ആശ്വാസം നേടാൻ തണുത്തുറഞ്ഞ പറുദീസയിലേക്ക് കിടിലൻ യാത്രാ പാക്കേജ് അവതരിപ്പിച്ച് ഐആർസിടിസി. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ഓരോ ഇന്ത്യക്കാരനും കരുതുന്ന കാശ്മീരിലേക്കാണ് പുതിയ…
Read More » - 20 February
‘രാജീവ് ഗാന്ധിയും രാഹുലും കഠിനാധ്വാനം ചെയ്ത മണ്ണാണ് അമേഠി, ഇവിടുത്തെ ജനങ്ങൾക്ക് ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധം’
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൂറ് സീറ്റ് കടക്കില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽനടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 20 February
യുവാക്കൾ നാടിന്റെ മുഖം: വാടാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ…
Read More » - 20 February
കടൽ കടക്കാതെ ഇനിയും കാത്തോളാം! ഉള്ളിയുടെ കയറ്റുമതി നിരോധനം നീട്ടി
ന്യൂഡൽഹി: ഉള്ളിക്ക് ഏർപ്പെടുത്തിയിട്ടുള്ള കയറ്റുമതി നിരോധനം ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മാർച്ച് 31 വരെയാണ് കയറ്റുമതി നിരോധനം നേടിയിരിക്കുന്നത്. 2023 ഡിസംബർ 8…
Read More » - 20 February
17കാരി പുഴയില്‍ മുങ്ങിമരിച്ചതില്‍ ദുരൂഹത
കോഴിക്കോട് : സ്കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്ത്. എടവണ്ണപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയും വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദിഖിന്റെ…
Read More » - 20 February
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് സോണിയാ ഗാന്ധിയെ രാജ്യസഭാ എംപി ആയി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് തവണ ലോക്സഭയിലേക്ക്…
Read More » - 20 February
കശ്മീരികളുടെ 70 വർഷത്തെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും: ജമ്മുവിൽ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ശ്രീനഗർ: കശ്മീരികളുടെ 70 വർഷത്തെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുവിൽ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പതിറ്റാണ്ടുകളോളം കുടുംബഭരണത്തിന്റെ ഭാരം ജമ്മുകശ്മീരിന്…
Read More » - 20 February
‘ടി പി വധത്തിന് സിപിഎമ്മിന് പങ്കില്ല,’; എം.വി ജയരാജന്
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന് വധത്തിന് സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. യുഡിഎഫ് സര്‍ക്കാര്‍ നേതാക്കളെ വേട്ടയാടാന്‍ കേസിനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം…
Read More » - 20 February
‘അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട’: ഐസക് വോട്ടു ചോദിച്ചിറങ്ങിയാൽ ജനങ്ങൾ വളഞ്ഞിട്ട് തല്ലുമെന്ന് പി.സി
കോട്ടയം: മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പി.സി ജോർജ്. കിഫ്ബിയിലൂടെ കേരളത്തെ കടക്കെണിയിൽ അകപ്പെടുത്തിയ വ്യക്തിയാണ് തോമസ് ഐസക്കെന്ന് അദ്ദേഹം…
Read More » - 20 February
മോളെ ഞാന്‍ കൊന്നു, നമ്മുടെ മോളു പോയി അജുവേ: ശില്പയെ കുടുക്കിയത് ആണ്‍സുഹൃത്തിന് അയച്ച സന്ദേശം
പാലക്കാട്: ഷൊര്‍ണൂരില്‍ ഒരു വയസുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കൂസലില്ലാതെ ശില്പ. കുഞ്ഞിന്റെ അമ്മയായ ശില്പയിലേയ്ക്ക് കേസന്വേഷണം എത്തുന്നതില്‍ നിര്‍ണായക തെളിവായത് ആണ്‍സുഹൃത്തിന് അയച്ച ഫോണ്‍ സന്ദേശമായിരുന്നു.…
Read More » - 20 February
ഡല്‍ഹി-അയോധ്യ റോഡ് യാത്ര! ബസിന് നിരക്ക് 699 രൂപ മുതൽ: അറിയേണ്ടതെല്ലാം
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയതോടെ സന്ദർശക പ്രവാഹമാണ്. രാജ്യത്തിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ അയോധ്യ ക്ഷേത്രദര്‍ശനം നടത്താനായി…
Read More » - 20 February
സഹകരണബാങ്കുകളിലെ വായ്പ കുടിശികയുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്ക് നിരന്തര ഭീഷണി
തൃശൂര്‍: സംസ്ഥാനത്ത് സഹകരണ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് വീണ്ടും ആതമഹത്യ. വായ്പാ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് സഹകരണ ബാങ്ക് അധികൃതര്‍ നിരന്തര ഭീഷണിയില്‍ ഗൃഹനാഥന് ജീവനൊടുക്കി. കല്ലംകുന്ന്…
Read More »