Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -29 July
പത്താം ക്ലാസ്സ് പാസായവർക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി: കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പത്താം ക്ലാസ്സ് പാസായവർക്ക് ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥരാകാം. ഉത്തര മധ്യ റെയില്‍വേ, പ്രയാഗ് രാജ്, ഉത്തര്‍പ്രദേശ് ഡിവിഷന് തൊഴില്‍ പരിശീലനത്തിനാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപ്രന്റീസുകള്‍ക്കുള്ള 1664 ഒഴിവുകളാണ്…
Read More » - 29 July
സർക്കാരിനെ മുട്ടുകുത്തിച്ച് വിദ്യാർത്ഥികൾ: പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സമരത്തിന് മുൻപിൽ മുട്ടു മടക്കി സർക്കാർ. പിഎസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്. നിലവിൽ ഓഗസ്റ്റ് 4…
Read More » - 29 July
പെണ്‍കുട്ടികള്‍ രാത്രി ബീച്ചിലിറങ്ങിയതിന് മാതാപിതാക്കളാണ് കുറ്റക്കാര്‍: മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദത്തിൽ
വിവാദത്തിലായതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
Read More » - 29 July
14 പേരുടെ ജീവനെടുത്ത വ്യാജമദ്യം എത്തിയത് രാജസ്ഥാനില്‍ നിന്ന്: ഗുരുതര ആരോപണവുമായി മധ്യപ്രദേശ് പോലീസ്
ഭോപ്പാല്‍: മധ്യപ്രദേശിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഗുരുതര ആരോപണവുമായി പോലീസ്. 14 പേരുടെ ജീവനെടുത്ത വ്യാജമദ്യം എത്തിയത് രാജസ്ഥാനില്‍ നിന്നാണെന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശിലെ മൂന്ന് ജില്ലകളിലാണ് അടുത്തിടെ…
Read More » - 29 July
വനിത എംഎല്‍എയെ രക്ഷിക്കാന്‍ നോക്കി, വി ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി, അദ്ദേഹം ബോധംകെട്ടുവീണു : ഇ.പി ജയരാജന്
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി വന്നതോടെ വിശദീകരണവുമായി സി.പി.എം നേതാക്കള്‍ രംഗത്ത് വന്നു. നിയമസഭാ കേസില്‍ പ്രതിയായിരുന്ന മുന്‍ മന്ത്രി ഇ.പി ജയരാജന് അന്ന്…
Read More » - 29 July
കാക്കിധാരികളുടെ ക്രൂരത: കോവിഡ് മാനദണ്ഡത്തിന്റെ പേരിൽ മത്സ്യവില്പനക്കാരിയുടെ മത്സ്യം അഴുക്ക് ചാലിൽ കളഞ്ഞ് പോലീസ്
പാരിപ്പള്ളി: പാമ്പുറത്ത് മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് ചഅഴുക്ക് ചാലിൽ…
Read More » - 29 July
ചൈനയിൽ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് : നൂറുകണക്കിന് പേര്‍ക്ക് രോഗബാധ, ആശങ്ക
സിനോഫാം ഡെല്‍റ്റ വൈറസിനെ ചെറുക്കുമെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്.
Read More » - 29 July
മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ ക്വാട്ടയിൽ ഒബിസിയ്ക്ക് സംവരണം: വിശദ വിവരങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പരാധീനതകളുള്ളവർക്ക് 10 ശതമാനം…
Read More » - 29 July
നിക്ഷേപകര്‍ കേരളം വിടുന്നു: ടൂറിസം രംഗത്തെ കേരള ബ്രാന്‍ഡ് നശിച്ചുകൊണ്ടിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം ഇന്‍ഡസ്ട്രി തകര്‍ന്നടിയുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. സര്‍ക്കാരിന്റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളും പാളിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഇതിന് കാരണമെന്ന്…
Read More » - 29 July
വിദ്യാര്‍ത്ഥികളും യുവാക്കളും മാറ്റങ്ങളെ വളരെപ്പെട്ടെന്ന് ഉള്‍ക്കൊണ്ടു, അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കൊവിഡിനെ തുടര്‍ന്ന് മാറ്റം വന്ന വിദ്യാഭ്യാസ നയത്തിലൂടെ പഠനം ഒരു വര്‍ഷം തികച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാര്‍ത്ഥികള്‍ വളരെ പെട്ടെന്ന്…
Read More » - 29 July
സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറസൻസ് സ്റ്റാന്റേർഡ് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറസൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം. തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം (സ്കോർ 96.4%),…
Read More » - 29 July
വിദ്യാഭ്യാസ മന്ത്രി പ്രതിക്കൂട്ടില്‍ തലകുമ്പിട്ട് നില്‍ക്കുന്നത് ലജ്ജാകരം: പി.ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ബിജെപി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി പി.ശിവന്‍കുട്ടി രാജി വെയ്ക്കണമെന്ന് ബിജെപി. ശിവന്‍കുട്ടി അടക്കമുള്ള ഇടതുപക്ഷ ജനപ്രതിനിധികള്‍ നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം…
Read More » - 29 July
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി, രശ്മിത രാമചന്ദ്രന് ഉള്‍പ്പെടെ 52 ഗവ.പ്ലീഡര്‍മാര്‍
തിരുവനന്തപുരം; ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി. 20 സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്മെന്റ് പ്ലീഡര്‍മാര്‍ എന്നിങ്ങനെയാണ് നിയമിച്ചത്.…
Read More » - 29 July
പ്ലസ് ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
പ്ലസ് ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
Read More » - 29 July
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കോവിഡ് പ്രതിരോധവും വാക്സിന് നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുവരും ചെയ്തു. ഇന്ത്യയും…
Read More » - 29 July
തുടർച്ചയായ മൂന്നാം ദിവസവും ഇരുപതിനായിരത്തിന് മുകളിൽ രോഗികൾ: ആശങ്കയായി കേരളത്തിലെ കോവിഡ് കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂർ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂർ…
Read More » - 29 July
താലിബാനെ വേട്ടയാടുന്നതെന്തിന്? അവർ സാധാരണ മനുഷ്യരാണ്: ഇമ്രാൻ ഖാൻ
കാബൂൾ: താലിബാനെ വേട്ടയാടുന്നതെന്തിനാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താലിബാൻ ഒരു സൈന്യമല്ലെന്നും സാധാരണ മനുഷ്യരാണെന്നുമുള്ള കണ്ടെത്തലിലാണ് ഇമ്രാൻ ഖാൻ. പാകിസ്ഥാൻ താലിബാന്റെ വക്താവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More » - 29 July
പോലീസുകാർക്ക് നേരെ ബോംബേറ്: രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും അക്രമം. രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ബോംബേറ്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നോർത്ത് പർഗനാസ് ജില്ലയിലെ ജഗാത്ദൾ മേഖലയിൽ ഇന്നലെ…
Read More » - 29 July
‘മമ്മൂട്ടിയും മോഹൻലാലുമല്ല ഹരികൃഷ്ണൻസിൽ നായികയെ കല്യാണം കഴിക്കുന്നത്, അത് പിണറായി വിജയനാണ്’: വേണു വ്യക്തമാക്കുന്നു
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’. സൂപ്പർ താരങ്ങളായതിനുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും…
Read More » - 29 July
വീണ്ടും ചുവന്ന മഴ, ഒരാഴ്ചക്കിടെ രണ്ടാം തവണ: വടകരയില്‍ നാട്ടുകാർ ആശങ്കയിൽ
ചുവന്ന മഴവെള്ളം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് വെള്ളം കുപ്പിയിലാക്കി പരിശോധനക്കായി അയച്ചു
Read More » - 29 July
കുണ്ടറ സ്ത്രീ പീഡന കേസിൽ മന്ത്രി എകെ ശശീന്ദ്രനേയും മുഖ്യമന്ത്രിയേയും പുറത്താക്കണം: ലോകായുക്തയില്‍ പരാതി
തിരുവനന്തപുരം: കുണ്ടറ സ്ത്രീ പീഡന കേസിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രി എകെ ശശീന്ദ്രനുമെതിരെ ലോകായുക്തയില്‍ പരാതി. കുണ്ടറ ഫോണ്‍ വിളി വിവാദത്തില്‍ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്നാരോപിച്ചാണ് ലോകായുക്തയില്‍ പരാതി…
Read More » - 29 July
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികം ആഘോഷിച്ച് യെച്ചൂരി: തനിനിറം പുറത്തായെന്ന് ബിജെപി
ന്യൂഡല്‍ഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിവാദത്തില്‍. ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയിലാണ് യെച്ചൂരി പങ്കെടുത്തത്. ഇതിനെതിരെ…
Read More » - 29 July
ചാരക്കേസ് ഗൂഡാലോചനയിൽ ഏഴാം പ്രതി ആര്.ബി. ശ്രീകുമാര്‍ മുൻകൂർ ജാമ്യാപേക്ഷ നല്കി
കൊച്ചി: ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഏഴാം പ്രതിയായ മുന്‍ ഡി.ജി.പി ആര്.ബി. ശ്രീകുമാര്‍ ഹൈക്കോടതിയില്‍. ഗുജറാത്ത് മുന്‍ ഡി.ജി.പിയായ ആര്.ബി. ശ്രീകുമാര്‍. ഐ.എസ്.ആര്.ഒ ചാരക്കേസിന്റെ…
Read More » - 29 July
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പണം നൽകിയെന്ന കേസ്: സുനിൽ നായ്ക്കിന് വീണ്ടും നോട്ടീസ്
കാസർകോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് യുവമോർച്ചാ മുൻ നേതാവ് സുനിൽ നായ്ക്കിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സുനിൽ നായ്ക്കിന് ക്രൈംബ്രാഞ്ച്…
Read More » - 29 July
തോൽക്കുമെന്ന് നിങ്ങൾ ഭയപ്പെടാത്തപ്പോൾ വിജയം നിങ്ങളെ തേടിയെത്തും: ഇന്ത്യയെ പ്രശംസിച്ച് ഇൻസമാം
ദുബായ്: പ്രതികൂല സാഹചര്യത്തിലും മൂന്നാം നിര ടീമുമായി ശ്രീലങ്കയുടെ മുൻനിര ടീമിനെതിരെ ഇറങ്ങിയ ഇന്ത്യയുടെ ധീരതയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്. കോവിഡ്…
Read More »