Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -1 August
മരിച്ചവർ ‘നേരിട്ട്’ പെന്ഷന് വാങ്ങി: എല്‍ഡിഎഫ് ഭരണത്തിലെ സഹ. ബാങ്ക് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു?
കൊല്ലം: മരിച്ചുപോയവർക്കും പെൻഷൻ. സംഭവം കേരളത്തിലാണ്. മരിച്ചുപോയവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിച്ചത് കിഴക്കേകല്ലട ഗ്രാമപ്പഞ്ചായത്ത് ആണ്. പഞ്ചായത്തിന്റെ തീരുമാനം അതേപടി പാലിച്ച് പെൻഷൻ തുക മരിച്ചയാൾക്കു…
Read More » - 1 August
പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ
പാലക്കാട് : പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശി മുഹമ്മദ് ബഷീർ (50) നെയാണ്…
Read More » - 1 August
ജനസംഖ്യ നിയന്ത്രണത്തിനുള്ള നയം വേണമെന്ന് ആര്‍എസ്എസ്: സമിതിയെ നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡെറാഡൂണ്‍ : ആര്.എസ്.എസ് നിര്‍ദേശത്തിന് പിന്നാലെ ജനസംഖ്യ നിയന്ത്രണത്തില്‍ സമിതിയെ നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ മാതൃകയില്‍ ഉത്തരാഖണ്ഡിലും ജനസംഖ്യ നിയന്ത്രണം…
Read More » - 1 August
ഡിജിറ്റൽ പേമെന്റ് സിസ്റ്റം ‘ഇ-റുപി’ പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും
ന്യൂഡൽഹി : ഡിജിറ്റൽ പേയ്മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്, ഇത് ഗുണഭോക്താക്കളുടെ…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്
ടോക്കിയോ: ഒളിമ്പിക്സിൽ 91+ കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്. ഏഷ്യൻ ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഉസ്ബെക്കിസ്താൻ താരം ജാലലോവിനോടാണ്…
Read More » - 1 August
ജീവന്റെ ജീവനായ ഭർത്താവ് മരണപ്പെട്ടു, അവയവങ്ങൾ ദാനം ചെയ്ത് ഭാര്യ: ലിൻസിയുടെ കാല്‍തൊട്ട് നന്ദി അറിയിച്ച് ഡോക്ടർ
തിരുവനന്തപുരം: ജീവന്റെ ജീവനായ ഭർത്താവ് അപകടത്തിൽ മരണപ്പെട്ടപ്പോൾ മാതൃകയായി ഭാര്യ. തന്റെ എല്ലാമായ ഭർത്താവിന്റെ അവയവങ്ങൾ ആറ് പേർക്കാണ് ദാനം ചെയ്യാൻ ഭാര്യ അനുവദിച്ചത്. മാതൃകയായ ഒരു…
Read More » - 1 August
ശിവന്‍കുട്ടി രാജി വെയ്ക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരുമെന്ന് കെ മുരളീധരന്
തിരുവനന്തപുരം : നിയമസഭ കൈയാങ്കളിക്കേസിൽ പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജി വെയ്ക്കണമെന്ന് കെ മുരളീധരന്. അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരുമെന്നും മുരളീധരന്…
Read More » - 1 August
ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ യുവതി അപകടത്തിൽപ്പെട്ടു: ജീവിതം സിനിമയല്ലെന്ന് റെയില്‍വേ മന്ത്രാലയം
ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ യുവതി അപകടത്തിൽപ്പെട്ടു. രക്ഷകനായി എത്തിയത് റെയില്‍വേ സുരക്ഷ സേന ഉദ്യോഗസ്ഥന്. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്പ്പെട്ടുപോയ സ്ത്രീയുടെ അപകട ദൃശ്യം…
Read More » - 1 August
ഏതവനാടാ ഇത്ര കുരു പൊട്ടുന്നത്? ഇത് ഞാനും എന്റെ ഭാര്യയും 6 പെണ്മക്കളുമാണ്, ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല: വൈറൽ പോസ്റ്റ്
അഞ്ചിൽ അധികം കുട്ടികളുള്ളവർക്ക് ആനുകൂല്യം പ്രഖ്യാപിച്ച കത്തോലിക്കാ സഭയുടെ തീരുമാനം സോഷ്യൽ മീഡിയകളിൽ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും കുറയുന്നുവെന്നും ഇവരുടെ എണ്ണത്തിൽ വർദ്ധനവ്…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: കെലബ് ഡ്രസ്സൽ വേഗമേറിയ നീന്തൽ താരം
ടോക്കിയോ: ഒളിമ്പിക്സിൽ വേഗമേറിയ നീന്തൽ താരമായി അമേരിക്കയുടെ കെലബ് ഡ്രസ്സൽ. പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ 21.07 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയാണ് താരത്തിന്റെ സ്വർണ നേട്ടം. ഈ…
Read More » - 1 August
‘ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാ അറിവുമുണ്ടല്ലോ, ഇന്റര്‍നെറ്റ് വഴി എല്ലാം കിട്ടുന്നുണ്ടല്ലോ’ : ഭാഗ്യലക്ഷ്മി
കൊച്ചി : കോതമംഗലത്ത് പെൺകുട്ടി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രതികരണം. രഗിലിനെ വിവാഹം കഴിച്ചിരുന്നെങ്കിലും, ഏതെങ്കിലും…
Read More » - 1 August
വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം : വിമാന സര്‍വീസുകൾ റദ്ദാക്കി
കാബൂള്‍ : കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം. മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. Read Also : കോവിഡ് വാക്സിനേഷൻ :…
Read More » - 1 August
ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ബ്രിട്ടൺ അയർലൻഡിലെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച്…
Read More » - 1 August
തലകുനിച്ച് കേരളം, കോവിഡ് പ്രതിരോധത്തിൽ വീഴ്ച: പത്തിൽ നിന്നും 12 ലേക്ക് ഉയർന്ന് ടിപിആര്‍, യു.പി മോഡൽ കേരളത്തിലും?
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ…
Read More » - 1 August
കോവിഡ് വാക്സിനേഷൻ : പുതിയ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറയാൻ പ്രധാനകാരണം കോവിഡ് വാക്സിനേഷനിലെ വേഗത തന്നെയാണ്.…
Read More » - 1 August
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി തമിഴ്നാട്
ചെന്നൈ : കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത…
Read More » - 1 August
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍. നരുവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് നിര്‍മ്മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് അനിലിന്റെ മൃതദേഹം…
Read More » - 1 August
കൊവിഡ് നിബന്ധനങ്ങള്‍ പാലിക്കാതെ നടക്കുന്ന വാക്സിനേഷനെതിരെ യുവമോർച്ചയുടെ പ്രതിഷേധം
പാറശാല: വാക്സിനേഷൻ സെന്ററിൽ നടക്കുന്ന അധികൃതരുടെ അനാസ്ഥയ്ക്കെതിരെ യുവമോർച്ച രംഗത്ത്. കൊവിഡ് നിബന്ധനങ്ങള്‍ ഒന്നും പാലിക്കാതെ നടക്കുന്ന വാക്സിനേഷന് നടപടികള്‍ക്കെതിരെയാണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം കുളത്തൂര്‍…
Read More » - 1 August
മാനസയുടെ മൃതദേഹവുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു: രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: മാനസയുടെ മൃതദേഹം കണ്ണൂരില്‍ എത്തിച്ച ശേഷം കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 1 August
‘അടുത്തത് ആലത്തൂരിലെ പട്ടിണി പാവങ്ങൾക്ക് ഒരു വിമാനത്താവളം, കുതിരാനിലും രമ്യയടി’: എം.പിയെ ട്രോളി സോഷ്യൽ മീഡിയ
തൃശൂര്‍: ദേശീയപാതയില്‍ കുതിരാൻ ഇന്നലെയാണ് തുറന്നത്. തുറക്കാൻ ഇന്നലെ വൈകിട്ടോടെ കേന്ദ്രാനുമതി ലഭിക്കുകയായിരുന്നു. തുരങ്കം തുറക്കുന്ന വിവരം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്.…
Read More » - 1 August
പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണം: ജമ്മു കശ്മീരിലൂടെ അതിന് വഴിയൊരുക്കണമെന്ന് മെഹ്ബൂബ മുഫ്തി
ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ജമ്മു കശ്മീര്‍ വഴിയൊരുക്കണമെന്ന് മെഹ്ബൂബ പറഞ്ഞു. പുല്‍വാമയില്‍…
Read More » - 1 August
സഹകരണ ബാങ്കുകളുടെ പ്രവർത്തന രീതി മാറണം: ധനകാരൃ ഇടപാടുകൾക്കായി കേന്ദ്രീകൃത സോഫ്റ്റ്വെയർ തയ്യാറാക്കണമെന്ന് വിദഗ്ധർ
തൃശ്ശൂർ : കരുവന്നൂർ വായ്പാ തട്ടിപ്പിനെ തുടർന്നാണ് സഹകരണ ബാങ്കുകളുടെ പ്രവർത്തന രീതി വീണ്ടും ചർച്ചയാവുന്നത്. ഈ സാഹചര്യത്തിൽ സഹകരണ മേഖലയിലെ തട്ടിപ്പ് തടയാൻ വിദഗ്ധ സമിതിയുടെ…
Read More » - 1 August
പിണറായി സർക്കാരിന്റെ പ്രളയ സെസ് ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു : നിരവധി സാധനങ്ങളുടെ വില കുറയും
തിരുവനന്തപുരം : കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി പിണറായി സർക്കാർ ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് കേരളത്തില്‍ പ്രളയ സെസ്…
Read More » - 1 August
ദേശീയ പ്രശ്നങ്ങളിലെ ഇടപെടലുകള്‍ തമാശയാക്കരുത്, മതസൗഹാര്‍ദം ലീഗിന്റെ മാത്രം ബാധ്യതയല്ല: കെ.എം.ഷാജി
മലപ്പുറം: ദേശീയ പ്രശ്നങ്ങളിലെ ഇടപെടലുകള്‍ തമാശയാക്കരുതെന്ന് കെ എം ഷാജി. മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് പരാമര്‍ശം. മതസൗഹാര്‍ദം മുസ്ലിം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്നും, സാമുദായിക നിലപാടുകളില്‍ വിട്ടുവീഴ്ച…
Read More » - 1 August
രമ്യ ഹരിദാസിന്റെയും മുഹമ്മദ് റിയാസിന്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമാണ് ഇപ്പോൾ സഫലമായത് : പരിഹാസ കുറിപ്പ്
തൃശൂര്‍ : ദേശീയപാതയില്‍ കുതിരാൻ തുരങ്കം ഇന്നലെ നാടകീയമായി തുറന്നു കൊടുത്തു. തുരങ്കം തുറക്കുന്ന വിവരം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. രാത്രി…
Read More »